കേരളത്തിന്റെ നവോത്ഥാന നായകൻ|ആ ദിവ്യആത്മാവ് വേർപിരിഞ്ഞുട്ട് ഇന്ന് 3-1-2021👉150 വർഷം തികയുന്നു💖

Share News

കേരളത്തിന്റെ നവോത്ഥാന നായകൻകുര്യാക്കോസ്‌ ഏലിയാസ്‌ ചാവറ അഥവാ ചാവറയച്ചൻ (ജനനം: 1805 ഫെബ്രുവരി -10 ആലപ്പുഴ ജി‍ല്ലയിലെ കൈനകരിയിൽ; മരണം: 1871 ജനുവരി 3 )ആ ദിവ്യആത്മാവ് വേർപിരിഞ്ഞുട്ട് ഇന്ന് 3-1-2021150 വർഷം തികയുന്നു വിദ്യാഭ്യാസ രംഗത്തും, ആതുര സേവന രംഗത്തും . ക്രൈസ്തവർ നൽകിയിരിക്കുന്ന സംഭാവന ആർക്കും വിസ്മരിക്കുവാൻ സാധ്യമല്ല?. ഇന്ന് ക്രൈസ്തവ സഭകളെ തെറിപറയുന്ന ഏതൊരു വ്യക്തിയും ചരിത്രത്താളുകൾ തിരിഞ്ഞുനോക്കി തിരിച്ചറിയുക ക്രൈസ്തവർ ചെയ്തിട്ടുള്ള നന്മകളെ പള്ളിക്കൊപ്പം പള്ളിക്കൂടം ” വേണമെന്നു പറഞ്ഞുകൊണ്ട് നിർബന്ധപൂർവം […]

Share News
Read More

തിരുപ്പട്ടം നേരിട്ടു കാണാന്‍ കഴിഞ്ഞില്ലെങ്കിലും നിറകണ്ണുകളുമായി മകന് മാതാപിതാക്കളുടെ അനുഗ്രഹവർഷം

Share News

തൃശ്ശൂർ: അപ്രതീക്ഷിതമായി ബാധിച്ച കോവിഡിനെ തുടര്‍ന്നു മകന്റെ തിരുപ്പട്ടം കാണാന്‍ കഴിഞ്ഞില്ലെങ്കിലും അകലം പാലിച്ച് മാതാപിതാക്കളുടെ അനുഗ്രഹവർഷം. കുന്നംകുളം ആർത്താറ്റ് ചെമ്മണ്ണൂർ സെന്റ് സെബാസ്റ്റ്യൻ ഇടവകാംഗമായ ഷിജോ കുറ്റിക്കാട്ടിന്റെ പൗരോഹിത്യചടങ്ങാണ് ഉറ്റവരുടെ അസാന്നിധ്യത്തില്‍ നടത്തിയത്. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന് ശേഷം മകൻ വൈദികപ്പട്ടമണിയുന്ന ചടങ്ങിൽനിന്ന് രക്ഷിതാക്കളെ അകറ്റിനിർത്തിയത് അപ്രതീക്ഷിതമായി ബാധിച്ച കോവിഡ് ബാധയായിരിന്നു. ചടങ്ങില്‍ മാതാപിതാക്കളുടെ അസാന്നിധ്യമുണ്ടായെങ്കിലും ആ സുന്ദരദിനത്തില്‍ മകൻ ഗേറ്റിന് പുറത്ത് തലകുനിച്ച് കൈകൂപ്പി കാത്തുനിന്നു. വീടിന്റെ ഒന്നാം നിലയിൽ നിന്ന് നിറകണ്ണുകളുമായി മാതാപിതാക്കൾ […]

Share News
Read More

ക്രൈസ്തവ ന്യൂനപക്ഷ പ്രശ്‌നങ്ങളിലെ പരാതി: തുടര്‍ നടപടി വൈകിപ്പിക്കുന്നു

Share News

ചങ്ങനാശേരി: ക്രൈസ്തവ ന്യുനപക്ഷ പ്രശ്‌നങ്ങളിലെ പരാതികളില്‍ പഠനം നടത്തുന്നതിന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നടത്തിയ ജില്ലാ തല സിറ്റിംഗുകളില്‍ തുടര്‍ നടപടികളും പരിഹാരനിര്‍ദേശങ്ങളും വൈകുന്നു. 2019 ജൂണ്‍ മുതല്‍ നവംബര്‍ വരെ പത്ത് ജില്ലകളിലായി നടന്ന സിറ്റിംഗുകളില്‍ വിവിധ െ്രെകസ്തവ സംഘടനകളും വ്യക്തികളും പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിച്ചിരുന്നു. ന്യുനപക്ഷ ക്ഷേമ വകുപ്പില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളും 80:20 അനുപാതവും സംബന്ധിച്ച് പരാതികള്‍ െ്രെകസ്തവ സംഘടനകള്‍ കമ്മീഷനില്‍ സമര്‍പ്പിച്ചിരുന്നു. ഒരുവര്‍ഷം കഴിഞ്ഞിട്ടും യാതൊരുവിധ അറിയിപ്പുകള്‍ ലഭിക്കുകയോ റിപ്പോര്‍ട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് […]

Share News
Read More

“ഗുരുവും ജാതിയും”

Share News

ഗുരുവും ജാതിയുംപുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു 1920ൽ സഹോദരൻ മാസികയിൽ പ്രസിദ്ധീകരിച്ച ‘ജാതിനിർണയം’ എന്ന കവിതാരൂപത്തിലുള്ള ആശംസയിലാണ് ശ്രീനാരായണ ഗുരു “ഒരു മതം,ഒരു ജാതി. ഒരു ദൈവം മനുഷ്യന്” എന്ന സന്ദേശം പങ്കുവെച്ചത്. സുകുമാർ അഴീക്കോട് ഈ സന്ദേശത്തെ അപഗ്രഥിക്കുന്നത് ഇങ്ങനെയാണ്:ഗുരു ക്ഷേത്രം സ്ഥാപിച്ചു. ശിവനെ പ്രതിഷ്ഠിച്ചു. സ്തോത്രങ്ങൾ എഴുതി. എല്ലാം ” ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന മഹാവാക്യത്തിന്റെ മാറ്റൊലികളായിരുന്നു. ജാതിഭേദത്തെയും മതഭേദത്തെയും നിരാകരിച്ചപ്പോൾ അദ്ദേഹം കണ്ടത് […]

Share News
Read More

പുത്തൻപുര അച്ചനും സുഹൃത്തുക്കളും ക്രിസ്‌മസ്‌ ആഘോഷത്തിൽ ..!!

Share News
Share News
Read More

വെൺമഞ്ഞു ഹൃദയംകൽക്കരിക്കട്ടയായതെങ്ങനെ?

Share News

“അച്ചാ, ഞാനെങ്ങനെ ഇങ്ങനെയായി” എന്ന ചോദ്യത്തോടെയാണ് ആ യുവാവ് സംസാരിച്ചു തുടങ്ങിയത്. ”ഒരുകാലത്ത് ഞാൻ അൾത്താര ബാലനായിരുന്നു. രണ്ടു കിലോമീറ്റർ നടന്ന് പള്ളിയിൽ പോകാൻ എനിക്കൊരു മടിയുമില്ലായിരുന്നു. എന്നാൽ പത്താംക്ലാസ് കഴിഞ്ഞതോടെ എൻ്റെ ഗതി മാറി. കാണാൻ പാടില്ലാത്തത് പലതും കാണുകയും കേൾക്കാൻ പാടില്ലാത്തത് പലതും കേൾക്കുകയും ചെയ്തു. പള്ളിയിൽ പോകാതായി. അഥവാ പോയാൽ തന്നെ ഏറ്റവും പിറകിലായിരിക്കും നിൽക്കുന്നത്.ഈയിടെ ചെറിയ അടിപിടി കേസുകളിൽ പ്രതിയായി. ഒരു സംഘത്തിൽ അകപ്പെട്ടതിനാൽ എനിക്കതിൽ നിന്ന് പുറത്തു കടക്കാനാകില്ല. മാത്രമല്ല […]

Share News
Read More

ജോസഫ് പിശാചുക്കളുടെ പരിഭ്രമം

Share News

ജോസഫ് നീതിമാനായിരുന്നു, ആ നീതിമാനെ സ്വാധീനിക്കാൻ സാത്താൻ പല വിധത്തിലും പരിശ്രമിച്ചെങ്കിലും തോറ്റു പിന്മാറാനായിരുന്നു വിധി. വി. യൗസേപ്പിതാവിനോടുള്ള ലുത്തിനിയായിൽ ജോസഫിനെ പിശാചുക്കളുടെ പരിഭ്രമമായിട്ടാണ് വിശേഷിപ്പിക്കുന്നത്. ആത്മീയ ജീവിതം സാത്താനുമായുള്ള ഒരു തുറന്ന യുദ്ധമാണ്. ഈ യുദ്ധത്തിൽ വിജയം വരിക്കാൻ നമുക്കാകണമെങ്കിൽ ശക്തമായ സൈന്യ ബലം വേണം . ഈ പോരാട്ടത്തിനു നേതൃത്വം വഹിക്കാൻ അനുഭവസമ്പത്തും വിവേചനാശക്തിയുമുള്ള ഒരാളുണ്ടായാൽ വിജയം സുനിശ്ചയം. വിശുദ്ധ യൗസേപ്പിനു നമ്മുടെ ആത്മീയ ജീവിതത്തെ ഭരമേല്പിച്ചാൽ നരകം പരിഭ്രമിക്കും. വിശുദ്ധ യൗസേപ്പിൻ്റെ മാധ്യസ്ഥ്യം […]

Share News
Read More

അഭയാകേസ് വിധിയുടെ മറവിൽ ക്രൈസ്തവ സന്യാസത്തെയും കത്തോലിക്കാ സഭയെയും അവഹേളിക്കുന്നവരോട്…

Share News

കോടതിവിധിയെ മാനിക്കുന്നു… കുറ്റം ചെയ്തവർക്ക് അർഹിക്കുന്ന ശിക്ഷ നൽകി സമൂഹമനസാക്ഷിയുടെ ധാർമിക ബോധം നിലനിർത്തുന്നതിനും, മനുഷ്യന്റെ സുരക്ഷ ഉറപ്പിക്കുന്നതിനും മനുഷ്യനാൽ കല്പിതമായിരിക്കുന്ന നീതിപീഠം എക്കാലവും പല വിധി പ്രസ്താവങ്ങളും നടത്തിയിട്ടുണ്ട്. യഥാർത്ഥ പ്രതികൾ അർഹിക്കുന്ന ശിക്ഷ സ്വീകരിച്ചും, ചിലപ്പോഴെങ്കിലും നിരപരാധികൾ അർഹിക്കാത്ത വിധി സ്വീകരിച്ചും ഈ ന്യായപീഠത്തെ മാനിച്ചിട്ടുണ്ട്. ഇന്ന് അഭയാക്കേസിന്റെ വിധി കേൾക്കുമ്പോൾ അഭയയ്ക്ക് അർഹിക്കുന്ന നീതി ലഭിച്ചു എങ്കിൽ സമർപ്പിതരായ ഞങ്ങൾ അതിൽ സംതൃപ്തരാണ്. എന്നാൽ അഭയയ്ക്ക് നീതി കൽപ്പിക്കപ്പെടുമ്പോൾ നിരപരാധികളാണ് വിധി ഏറ്റുവാങ്ങിയതെങ്കിൽ […]

Share News
Read More

പാരമ്പര്യ – വാദങ്ങൾക്കൊണ്ടോ, ഇടത് – വലത് ചിന്തകൾകൊണ്ടോ അല്ല സഭയെ നമ്മൾ നോക്കികാണേണ്ടത്.-ഫ്രാൻസിസ് പാപ്പ

Share News

പാരമ്പര്യ – വാദങ്ങൾക്കൊണ്ടോ, ഇടത് – വലത് ചിന്തകൾകൊണ്ടോ അല്ല സഭയെ നമ്മൾ നോക്കികാണേണ്ടത്. സഭക്ക് അകത്തുനിന്നും പുറമെ നിന്നും പല പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. വിശ്വാസികൾക്ക് ഉതപ്പിന് കാരണമായ പല വീഴ്ചകളും സഭാധികരികളിൽ നിന്ന് ഉണ്ടായിട്ടുണ്ടാകും. എന്നാൽ ക്രിസ്തുവാണ് നമ്മുടെ വിശ്വാസത്തിന് ആധാരം എന്ന് വത്തിക്കാനിൽ ജോലിചെയ്യുന്ന റോമൻ കൂരിയയിലെ അംഗങ്ങൾക്ക് നൽകിയ സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പ പറഞ്ഞു. നാം ഓരോരുത്തരും സുവിശേഷം പ്രഘോഷിക്കാൻ, പ്രത്യേകിച്ച് ദരിദ്രരോട്, വിളിക്കപെട്ടവരാണ്. അതാണ് നമ്മെ നയിക്കേണ്ട ചിന്ത. മറ്റുള്ളവ […]

Share News
Read More