ന്യൂമാൻ അസോസിയേഷൻറെ ഈ വർഷാന്ത സമ്മേളനം നാളെ 5.30 നു സംഘടിപ്പിക്കുന്നു.

Share News

NEWMAN ASSOCIATION OF INDIAKERALA CHAPTER പ്രിയരെ, ന്യൂമാൻ അസോസിയേഷൻറെ ഈ വർഷാന്ത മീറ്റിംഗ് 23-12-2020 ബുധനാഴ്ച വൈകുന്നേരം 5.30 നു സംഘടിപ്പിക്കുന്നു.ക്രിസ്തുമസ് സന്ദേശത്തോടൊപ്പം, നമ്മുടെ സാംസ്കാരിക-സാഹിത്യ, വിദ്യാഭ്യാസ ആത്മീയ രംഗങ്ങളിൽ മികച്ച സംഭാവനകൾ നൽകിയിട്ടുള്ള Fr.എബ്രഹാം അടപ്പൂർ.S.J . യുടെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെൻററിയുടെ പ്രകാശനവും, കണ്ണൂർ മെത്രാൻ അഭിവന്ദ്യ Dr. അലക്സ് വടക്കുംതല നിർവഹിക്കുന്നു.ഈ അവസരത്തിൽ നിസ്തുലപ്രതിഭയായ ഭാഷാ ശാസ്ത്രജ്ഞൻ അർണ്ണോസ് പാതിരി യെക്കുറിച്ച് Fr. എബ്രഹാം അടപ്പൂർ S.J രചിച്ചതും, ന്യൂമാൻ പ്രസിഡൻറ് Dr.K.M. […]

Share News
Read More

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനം

Share News

തൃശ്ശൂര്‍: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചു. വെര്‍ച്വല്‍ ക്യൂ വഴി 3000 പേരെ അനുവദിക്കും. ചോറൂണ് ഒഴികെ മറ്റ് വഴിപാടുകള്‍ നടത്താനും അനുമതിയുണ്ട്. പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് നീക്കിയതിനെ തുടര്‍ന്നാണ് തീരുമാനം. ചെറിയ കുട്ടികളെയും 65 വയസിനു മുകളില്‍ പ്രായമുള്ളവരേയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിന് സമീപമുള്ള കടകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. വ്യാപാരികള്‍ക്ക് കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷമേ കടകള്‍ തുറക്കാന്‍ അനുവദിക്കുകയുള്ളു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ […]

Share News
Read More

പ്രതികൾ കുറ്റക്കാർ!-ഫാ .വർഗീസ് വള്ളിക്കാട്ട്

Share News

പ്രതികൾ കുറ്റക്കാർ! സിസ്റ്റർ അഭയക്കേസിൽ പ്രതികൾ കുറ്റക്കാർ: ഫാദർ തോമസ് കോട്ടൂരും സിസ്‌റ്റർ സെഫിയും കുറ്റക്കാർ എന്നു കോടതി കണ്ടെത്തിയിരിക്കുന്നു. ശിക്ഷ നാളെ വിധിക്കും. സത്യം വെളിപ്പെട്ടു എന്നു കരുതാം. 92 ൽ, ‘ഒരു കന്യാസ്ത്രീ ഒരിക്കലും ആത്മഹത്യ ചെയ്യില്ല’ എന്നതായിരുന്നു ഉത്തമമായ ബോധ്യം. കൊലപാതകം നടത്തിയത് ആര് എന്ന അന്വേഷണത്തിനാണ് ഇപ്പോൾ കോടതി തീർപ്പു കല്പിച്ചിരിക്കുന്നത്. കെസിബിസി യുടെ മുൻ വക്താവും പി ഓ സി ഡിറക്ടറുമായ ഫാ വർഗീസ് വള്ളിക്കാട്ടിൻെറ ഫേസ്ബുക്കിലെ വിവരങ്ങൾ താഴെ […]

Share News
Read More

സിസ്റ്റർ അഭയ കേസിൽ വിധി |ഫാ .തോമസ് കോട്ടൂരുംസിസ്റ്റർ സെഫിയും കുറ്റക്കാർ

Share News

തിരുവനന്തപുരം: സിസ്റ്റർ കേസിൽ അഭയ പ്രത്യേക സിബിഐ കോടതി വിധി . അഭയ മരിച്ച് 28 വർഷങ്ങൾ കഴിയുമ്പോഴാണ് വിധി വന്നത്.ഫാ .തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന്എന്ന് കോടതി വിധി പ്രഖാപിച്ചു .ശിക്ഷ നാളെ പ്രഖാപിക്കുമെന്ന് അറിയുന്നു .

Share News
Read More

28 വർഷങ്ങൾ: സിസ്റ്റർ അഭയ കേസിൽ വിധി ഇന്ന്

Share News

തിരുവനന്തപുരം: സിസ്റ്റർ കേസിൽ അഭയ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. അഭയ മരിച്ച് 28 വർഷങ്ങൾ കഴിയുമ്പോഴാണ് വിധി വരുന്നത്. ഒരു വർഷത്തിന് മുൻപേയാണ് കോടതിയിൽ കേസ് വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്തരിച്ചെങ്കിലും എട്ട് നിർണായക സാക്ഷികൾ കൂറുമാറിയിരുന്നു. 1992 മാർച്ച് 27നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. സിബിഐ […]

Share News
Read More

തദ്ദേശ തെരഞ്ഞെടുപ്പ്: ജയപരാജയങ്ങളും ക്രൈസ്തവരും

Share News

ഒട്ടേറെ ആരോപണങ്ങളുടെ മധ്യത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ വിജയം നേടിയതിനെക്കുറിച്ചും, യുഡിഎഫിന് നേരിട്ട തിരിച്ചടികളെക്കുറിച്ചും വിവിധ വിശകലനങ്ങളുണ്ട്. ക്രൈസ്തവരുടെ, പ്രത്യേകിച്ച് കത്തോലിക്കരുടെ നിലപാട് മാറ്റവും ‘മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളും’ അതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് പലരും വിലയിരുത്തുന്നു. 2020 ഡിസംബര്‍ 19ലെ മാധ്യമം ദിനപത്രത്തില്‍, ‘എല്‍ഡിഎഫ് വിജയത്തിന് പിന്നില്‍ കത്തോലിക്കാസഭയും’ എന്ന തലക്കെട്ടില്‍ ഇത്തരം ആശയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പ്രത്യക്ഷത്തില്‍ ഇലക്ഷനുമായി ബന്ധമില്ലെങ്കിലും, ഡിസംബര്‍ പതിനാറിന് മംഗളം ദിനപത്രം […]

Share News
Read More

ഭൂമിയിടപാടുകളും വ്യാജരേഖയും |ദീപിക

Share News
Share News
Read More

അപ്പൻ മരിക്കണമെന്ന് ആഗ്രഹിച്ച കുടുംബം

Share News

പുതിയ ഇടവകയിലേക്ക് സ്ഥലം മാറി ചെന്ന വൈദികൻ എല്ലാവരെയും പരിചയപ്പെടുന്ന തിരക്കിലായിരുന്നു. സെമിത്തേരിയിലെ ഒപ്പീസിനു ശേഷം ആ കുടുംബത്തോടും കുശലാന്വേഷണം നടത്തി.അമ്മയും മകനും മകളുമടങ്ങുന്നതായിരുന്നു ആ കുടുംബം. ”എങ്ങനെയാണ് നിങ്ങളുടെ അപ്പൻ മരിച്ചത്?” മറുപടി പറഞ്ഞത് മകനായിരുന്നു.”അച്ചാ, തികഞ്ഞ മദ്യപാനിയായിരുന്നു അപ്പൻ. അവസാന നാളുകളിൽ ചോര ഛർദിച്ചാണ് മരിച്ചത്.” കല്ലറയിലേക്ക് നോക്കിക്കൊണ്ട് വികാരിയച്ചൻ പറഞ്ഞു:”മദ്യം പലരുടെയും ജീവൻ വളരെ നേരത്തെ തന്നെ അപഹരിച്ചതായി എനിക്കറിയാം….. ” അമ്മയേയും സഹോദരിയേയും വീട്ടിലേക്ക് പറഞ്ഞയച്ചതിനുശേഷം മകൻ അവിടെത്തന്നെ നിന്നു. അവൻ […]

Share News
Read More

വിജയം നൽകുന്ന കർത്താവ്

Share News

കേരളത്തിനു പുറത്തുള്ള കലാലയത്തിലാണ് ആ യുവാവ് ഉപരിപഠനത്തിന് ചേർന്നത്. ആദ്യ സെമസ്റ്റർ കഴിഞ്ഞപ്പോഴേ അവന് നാട്ടിലുള്ള ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരണമെന്നായി. അവധിക്ക് വീട്ടിൽ വന്ന അവനെ കൗൺസിലിങ്ങിനായ് കൊണ്ടുവന്നത് അവൻ്റെ പിതാവാണ്. അദ്ദേഹം പറഞ്ഞു:”പ്ലസ് ടു വരെ ഇവൻ പഠിച്ചത് മലയാളം മീഡിയത്തിലാണ്. സ്കൂളിൽ സമർത്ഥനായിരുന്നു. ഇംഗ്ലീഷിലും നല്ല മാർക്കുണ്ടായിരുന്നു. ഇല്ലാത്ത പണം ലോണെടുത്താണ് അഡ്മിഷൻ എടുത്തതും ഫീസടച്ചതും. ഇടയ്ക്ക് വച്ച് പഠനം നിർത്തിയാൽ, ഒരു വർഷം പോകുമെന്നുമാത്രല്ല, വലിയ സാമ്പത്തിക ബാധ്യതയും വരും.” അദ്ദേഹം സംസാരിച്ചു […]

Share News
Read More

ഈ വർഷത്തെ വത്തിക്കാനിലെ ക്രിസ്മസിന് ഒരുക്കമായ ധ്യാനം സമാപിച്ചു.

Share News

മാർപാപ്പമാരുടെ വസതിയിലെ വചന പ്രഘോഷകനായ കർദിനാൾ റനൈരോ കന്തലമേസ്സായാണ് തിരുവചനം പങ്കുവെച്ചത്. കഴിഞ്ഞ മൂന്ന് വെള്ളിയാഴ്ചകളിലായിരുന്നു ക്രിസ്മസിന് ഒരുക്കമായ ധ്യാനത്തിന് കർദിനാൾ നേതൃത്വം നൽകിയത്.ഇത്തവണ “ഞങ്ങളുടെ ആയുസ്‌സിന്റെ ദിനങ്ങള്‍ എണ്ണാന്‍ ഞങ്ങളെ പഠിപ്പിക്കണമേ! ഞങ്ങളുടെ ഹൃദയം ജ്‌ഞാനപൂര്‍ണമാകട്ടെ!” (90,12) എന്ന സങ്കീര്‍ത്തന വചനങ്ങളെ അധികരിച്ചാണ് പ്രഭാഷണം നൽകിയത്. ഒരു ക്രിസ്ത്യനിക്ക് വി. കുർബാനയും സമൂഹവും ഇല്ലാതെ ജീവിക്കാൻ സാധിക്കില്ല, എന്നാല് ഈ കൊറോണ നമ്മെ ഇത് രണ്ടിൽ നിന്നും അകറ്റാൻ പരിശ്രമിക്കുന്നുണ്ട് എന്നാണ് ഫ്രാൻസിസ് പാപ്പയോടും വത്തിക്കാനിലെ […]

Share News
Read More