എം​എ​ല്‍​എ യു.​ആ​ര്‍. പ്ര​ദീ​പ് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍

Share News

തൃ​ശൂ​ര്‍: ചേ​ല​ക്ക​ര എം​എ​ല്‍​എ യു.​ആ​ര്‍. പ്ര​ദീ​പ് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍. . കോവിഡ് സ്ഥിരീകരിച്ച തലപ്പിള്ളി താലൂക്ക് തഹസില്‍ദാറുമായി എംഎല്‍എ സമ്ബര്‍ക്കത്തില്‍ വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് എംഎല്‍എ സ്വയം നിരീക്ഷണത്തില്‍ പോയത്. യു ആര്‍ പ്രദീപ് എംഎല്‍എയെ ഇന്ന് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയനാക്കും. ചൊവ്വാഴ്ചയാണ് തഹസില്‍ദാര്‍ റാന്‍ഡം ടെസ്റ്റിന് വിധേയനായത്. ഇന്നലെ ഉച്ചയോടെ കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share News
Read More

മൃതദേഹം ദഹിപ്പിച്ച് ഭൗതികാവശിഷ്ടം സെമിത്തേരിയിൽ അടക്കം ചെയ്ത്, വരാപ്പുഴ അതിരൂപത

Share News

കോവിഡ് രോഗം ബാധിച്ച് മരിച്ച വരാപ്പുഴ അതിരൂപത കാക്കനാട് സെന്റ് മൈക്കിൾസ് ചെമ്പുമുക്ക് ഇടവകാംഗമായകരുണാലയത്തിലെ അന്തേവാസി കളപ്പുരക്കൽ ലൂസി (91 വയസ്സ് ) യുടെ മൃതസംസ്കാരം കോവിഡ പ്രോട്ടോകോൾ പ്രകാരം സെമിത്തേരിയിൽ മൊബൈൽ ക്രിമറ്റോറിയം ഉപയോഗിച്ച് ദഹിപ്പിച്ചു. വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് 2020 ജൂലൈ 22 ബുധനാഴ്ച ഇടയ ലേഖനത്തിലൂടെ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകിയിരുന്നു. അതുപ്രകാരമാണ് ഇടവക സമിതി കോവിഡ് പോസിറ്റീവായ മൃതദേഹം ദഹിപ്പിച്ച് ഭൗതികാവശിഷ്ടം സിമത്തേരിയിൽ എല്ലാ […]

Share News
Read More

ഇന്ന് 506 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 794പേര്‍ രോഗമുക്തി നേടി 30- 07- 2020

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 506  പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകനയോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നത്തെ കോവിഡ് കണക്കുകള്‍ അറിയിച്ചത്. ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം–70, കൊല്ലം–22, പത്തനംതിട്ട–59, കോട്ടയം–29, ആലപ്പുഴ–55, ഇടുക്കി–6, എറണാകുളം–34, തൃശൂര്‍–83, പാലക്കാട്–4, മലപ്പുറം–32, വയനാട്–3, കോഴിക്കോട്–42, കണ്ണൂര്‍–39, കാസര്‍കോട്–28.   രണ്ടുമരണം കൂടി സ്ഥിരീകരിച്ചു. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (72), എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു (65) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.  കോവിഡ് 19 […]

Share News
Read More

പത്തനംതിട്ട തുമ്പമണ്‍ സി.എഫ്.എല്‍.ടി.സി സജ്ജമാകുന്നു

Share News

പത്തനംതിട്ട: കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍(സി.എഫ്.എല്‍.ടി.സി) തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ മര്‍ത്തോമ്മ ചര്‍ച്ചിന്റെ പാരിഷ് ഹാളില്‍ സജ്ജമാകുന്നു. ആദ്യം 50 പേരെ കിടത്തി ചികിത്സിക്കുവാന്‍ കഴിയുമെന്ന് സ്ഥലം സന്ദര്‍ശിച്ച ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. പിന്നീട് വേണ്ടിവന്നാല്‍ തൊട്ടടുത്തുള്ള വൈ.എം.സി.എ ഹാള്‍ സി.എഫ്.എല്‍.ടി.സിക്ക് വേണ്ടി സജ്ജീകരിക്കുമെന്ന്   ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഖറിയാ വര്‍ഗീസും പറഞ്ഞു. ആഗസ്റ്റ് 5 ന് മുമ്പ് പ്രവര്‍ത്തനം തുടങ്ങും.ചിറ്റയം ഗോപകുമാര്‍ എം എല്‍ എ യോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഖറിയാ വര്‍ഗീസ്, സെക്രട്ടറി ശ്രീരേഖ, […]

Share News
Read More

ബീച്ച് ആശുപത്രിയിലെ അഞ്ച് ഒ.പി.കള്‍ കാരപ്പറമ്പിലേക്ക് മാറ്റും

Share News

കോഴിക്കോട് ബീച്ച് ആശുപത്രി കോവിഡ് ആശുപത്രിയായി മാറ്റുന്ന സാഹചര്യത്തില്‍ അവിടെ പ്രവര്‍ത്തിച്ചിരുന്ന അഞ്ച് ഒ.പി.കള്‍ കാരപ്പറമ്പിലെ ഹോമിയോ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റുമെന്ന് മന്ത്രിമാരായ ടി.പി.രാമകൃഷ്ണന്‍, എ.കെ.ശശീന്ദ്രന്‍ എന്നിവര്‍ അറിയിച്ചു. ജില്ലയിലെ കേവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ആരോഗ്യ വിദഗ്ധരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പകരുന്ന സാഹചര്യത്തില്‍ അവരുടെ ചികിത്സക്കായി പ്രത്യേക ചികിത്സാ സൗകര്യമൊരുക്കും. രോഗവ്യാപനം തടയുന്നതിനായി ക്ലസ്റ്ററുകളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും […]

Share News
Read More

കേരളത്തിന് അഭിമാനിക്കാം: 105 വയസുകാരിക്ക് കോവിഡ് രോഗമുക്തി

Share News

കോവിഡ് ചികിത്സാ രംഗത്ത് അഭിമാനമായി 105 വയസുകാരി കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചല്‍ സ്വദേശിനിയായ അസ്മ ബീവിയാണ് കോവിഡില്‍ നിന്നും മുക്തയായി ആശുപത്രി വിട്ടത്. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗിയെയാണ് ചികിത്സിച്ച് ഭേദമാക്കിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ 93, 88 വയസുള്ള വൃദ്ധ ദമ്പതികളെ നേരത്തെ ചികിത്സിച്ച് ഭേദമാക്കിയിരുന്നു. മകളില്‍ നിന്നാണ് അസ്മാ ബീവിക്ക് രോഗബാധയുണ്ടായത്. ജൂലൈ 20ന് രോഗം സ്ഥിരീകരിച്ച് […]

Share News
Read More

കോവിഡ് പ്രതിരോധം: ആശങ്ക വേണ്ട, സർക്കാർ ഒപ്പമുണ്ട്

Share News

കോവിഡ് വ്യാപനം തടയുവാൻ സർക്കാരും ആരോഗ്യപ്രവർത്തകരും ജനങ്ങളാകെ തന്നെയും ഒരുമിച്ചു പ്രയത്നിക്കുകയാണ്. പൊതു ജനങ്ങൾക്ക് യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലാത്ത വിധമാണ് നമ്മുടെ ആരോഗ്യ സംവിധാനം പ്രവർത്തിക്കുന്നത്. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് പ്രാഥമിക കേന്ദ്രങ്ങളിലും, ലക്ഷണങ്ങൾ ഉള്ളവർക്ക് ആശുപത്രികളിലും ചികിത്സ ലഭ്യമാക്കുന്നു. കോവിഡ് ചികിത്സ ചെലവേറിയതാണ്. എങ്കിലും സംസ്ഥാന സർക്കാർ പരിപൂർണ്ണമായും സൗജന്യമായാണ് ചികിത്സ ലഭ്യമാക്കുന്നത്. ആശങ്ക കൂടാതെ രോഗത്തെ തടയാൻ നമുക്ക് സാധിക്കും. എന്തെങ്കിലും ബുദ്ധിമുട്ട് ഉള്ളവർക്ക് ദിശയിൽ കൗൺസിലിംഗും ലഭ്യമാണ് .കോവിഡ് വ്യാപനം തടയുവാൻ സർക്കാരും ആരോഗ്യപ്രവർത്തകരും ജനങ്ങളാകെ […]

Share News
Read More

തിരുവനന്തപുരം നഗര പരിധിയിൽ സമ്പൂർണ ലോക്ക്ഡൗൺ തുടരും

Share News

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സമ്പൂർണ ലോക്ക്ഡൗൺ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. കേന്ദ്ര/സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മൂന്നിലൊന്ന് ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. ഔദ്യോഗിക മീറ്റിംഗുകൾ പരമാവധി ഓൺലൈൻ സംവിധാനത്തിലൂടെ നടത്തണം. ഇക്കാര്യം ഓഫീസ് മേലധികാരി ഉറപ്പുവരുത്തണം. സ്വകാര്യ സ്ഥാപനങ്ങൾക്ക് 25 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. മറ്റ് ജീവനക്കാർ വർക്ക് ഫ്രം ഹോം രീതി പ്രയോജനപ്പെടുത്തണം. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും ടേക്ക് എവേ കൗണ്ടറുകളിലൂടെ ഭക്ഷണം പാഴ്‌സലായി വിതരണം ചെയ്യാം. എന്നാൽ […]

Share News
Read More

ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 641 പേര്‍ രോഗമുക്തി നേടി – 29 07 2020

Share News

706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ  രോഗം ബാധിച്ചു ചികിത്സയിലുള്ളത് 10,350 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 11,369  19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 13 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 213 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള […]

Share News
Read More