WHEN PARENTS GET OLD|Let them grow old with the same love that they let you grow.

Share News

WHEN PARENTS GET OLD… Let them grow old with the same love that they let you grow .. .Let them speak and tell repeated stories with the same patience and interest that they heard yours as a child … Let them overcome, like so many times when they let you win .. .Let them enjoy […]

Share News
Read More

ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് ജനങ്ങളോടുള്ള വെല്ലുവിളി: മാര്‍ ജോസ് പുളിക്കല്‍

Share News

കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ സംരക്ഷിത വനമേഖലയുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള വനംവകുപ്പ് ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് ഭീതിപ്പെടുത്തുന്നതും ആശങ്കയുളവാക്കുന്നതുമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കേരള കത്തോലിക്കാ മെത്രാന്‍ സമിതി ജസ്റ്റിസ് പീസ് ആന്റ് ഡവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ജോസ് പുളിക്കല്‍. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ തയ്യാറാക്കിയ ബഫര്‍സോണ്‍ മാപ്പില്‍ ബഫര്‍സോണില്‍ വരുന്ന മേഖലകള്‍ തിരിച്ചറിയുന്നതിനുള്ള  ലാന്‍ഡ്മാര്‍ക്കുകള്‍ വ്യക്തമല്ല. അതുപോലെതന്നെ ഡിജിറ്റല്‍ പ്രാവീണ്യം ഇല്ലാത്തവരുള്‍പ്പെടെയുള്ള പ്രദേശവാസികള്‍ക്ക് ഉപഗ്രഹ സര്‍വേ വിശദാംശങ്ങള്‍ മനസ്സിലാക്കുന്നത് അപ്രായോഗികവുമാണ്. പുഴകള്‍, റോഡുകള്‍, പ്രാദേശിക സ്ഥലപ്പേരുകള്‍ എന്നിവ മാപ്പില്‍ […]

Share News
Read More

സെൻട്രൽ ഇഡബ്ല്യുഎസ് : കേന്ദ്ര സർക്കാർ നിർദേശങ്ങൾ സംസ്ഥാന സർക്കാർ ഉടൻ നടപ്പിലാക്കണം |ആർച്ചുബിഷപ് ആൻഡ്രൂസ് താഴത്ത്

Share News

കേന്ദ്രസർക്കാർ ആവശ്യങ്ങൾക്കുള്ള  ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കേരളത്തിലെ സംവരണരഹിതർക്കുള്ള ഏറ്റവും വലിയ തടസം  4 സെൻ്റ് റസിഡൻഷ്യൽ പ്ലോട്ട് എന്ന മാനദണ്ഡമാണ്. കാരണം കേരളത്തിൽ കരഭൂമി അഥവാ പുരയിടം ആയ എല്ലാ ഭൂമിയും റസിഡൻഷ്യൽ പ്ലോട്ട് / ഹൗസ് പ്ലോട്ട് ആയി കണക്കാക്കപ്പെടുന്നു. ഈ പ്രശ്‌നത്തിന്  പരിഹാരം ആവശ്യപ്പെട്ട് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷനും വിവിധ സമുദായ സംഘടനകളും കേന്ദ്ര സർക്കാരിൽ നിരന്തരമായി നിവേദനങ്ങൾ സമർപ്പിച്ചതിൻ്റെ ഫലമായി, കേന്ദ്ര സർക്കാർ ഇഡബ്ല്യുഎസ് മാനദണ്ഡങ്ങളിൽ 4 സെൻ്റ് റസിഡൻഷ്യൽ […]

Share News
Read More

32 വര്‍ഷം മുൻപ് , രണ്ടുവയസുള്ളപ്പോൾ കിണറ്റിൽ വീണ തന്നെ മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ കല്ലിടുക്കില്‍ ജയോച്ചനെ അവസാനമായി ഒന്ന് കാണാന്‍ അഫ്‌സലെത്തി.

Share News

കാൻസറിനോട് പടവെട്ടി നാലുദിവസം മുൻപ് അന്തരിച്ച ആലക്കോട് കല്ലിടുക്കില്‍ ജയോച്ചന് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും കണ്ണീരോടെ യാത്രാമൊഴിയേകി .ഒരുദശാബ്ദത്തിലേറെക്കാലം കാൻസർ രോഗത്തോട് പടവെട്ടി സധൈര്യം ജീവിതം മുൻപോട്ട് കൊണ്ടുപോയ തൊടുപുഴ ആലക്കോട് കല്ലിടുക്കിൽ ജോൺ കെ ജോസഫ് ( ജെയോച്ചൻ -69 ) തിങ്കളാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത് . ജെയോച്ചന്റെ ഭൗതികശരീരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കലയന്താനി സെന്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു. നാടിന്റെ നാനാഭാഗത്തുനിന്നും ആയിരങ്ങളാണ് ജെയോച്ചനെ അവസാനമായി ഒന്ന് കാണാനും അന്തിമോപചാരം അർപ്പിക്കാനും […]

Share News
Read More

ബൈബിളും ഹിന്ദു സംസ്കാരവും: നിലപാട് വ്യക്തമാക്കി കാർഡിനൽ ക്ളീമിസ് I Interview with Mar Cleemis

Share News

കടപ്പാട്

Share News
Read More

“ഏതെങ്കിലും പ്രശ്നം ഉയർന്നുവരുമ്പോൾ, കേരളത്തിലെ കത്തോലിക്കാ സഭ എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് അറിയാൻ കേരളം മുഴുവൻ പിഒസിയിലേക്ക് നോക്കുന്നു. പിഒസി സഭയുടെ പൊതുമുഖമായി പ്രവർത്തിക്കുന്നത് കാണുന്നതിൽ എനിക്ക് അതിയായ സന്തോഷം നൽകുന്നു”.| ഫാ. ജോസഫ് കണ്ണത്ത്

Share News

കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ പിഒസിയുടെ സ്ഥാപകൻ ബഹു. ഫാ. ജോസഫ് കണ്ണത്ത് അന്തരിച്ചു. കാലത്തിനു മുമ്പേ നടന്ന ക്രാന്തദർശി! കണ്ണത്തച്ചൻ കടന്നുപോകുമ്പോൾ, കേരള കത്തോലിക്കാ സഭ അദ്ദേഹത്തോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു: സഭകളുടെ കൂട്ടായ്മ സുവിശേഷത്തിന്റെ നേർസാക്ഷ്യമാണ് എന്നു സ്വജീവിതംകൊണ്ട് അടയാളപ്പെടുത്തിയതിന്! പി. ഓ. സി എന്ന ആശയവും സ്ഥാപനവും യാഥാർഥ്യമാക്കിയത്തിന്! സഭയുടെ ആത്മാവ്, സ്നേഹവും, കൂട്ടായ്മയും, സേവനവുമാണ് എന്ന ഓർമ്മപ്പെടുത്തലിന്! അച്ചന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു! ഫാ. ജോസഫ് കണ്ണത്ത് പുതുക്കാട് :പിഒസി സ്ഥാപക ഡയറക്ടറും കെസിബിസി […]

Share News
Read More

SOME SOCIAL RULES THAT MAY HELP YOU:|. Praise publicly. Criticize privately|Never give advice until you’re asked

Share News

1. Don’t call someone more than twice continuously. If they don’t pick up your call, presume they have something important to attend to; 2. Return money that you have borrowed even before the person that borrowed you remember or ask for it. It shows your integrity and character. Same goes with umbrellas, pens and lunch […]

Share News
Read More

ഇന്ന് ഞാൻ ഒരു ടെറേറിയം നിർമിച്ചു!’|ചില്ലുഭരണക്കുള്ളിലെ പ്രപഞ്ചം’ എന്നാണ് ഇവ സാധാരണ അറിയപ്പെടുന്നത്.

Share News

ഇന്ന് ഞാൻ ഒരു ടെറേറിയം നിർമിച്ചു! (ആദ്യമായി ഒരു പരിശ്രമം നടത്തി നോക്കിയതാണ്) ‘ചില്ലുഭരണക്കുള്ളിലെ പ്രപഞ്ചം’ എന്നാണ് ഇവ സാധാരണ അറിയപ്പെടുന്നത്. 1842-ൽ സസ്യശാസ്ത്രജ്ഞനായ നഥാനിയേൽ ബാഗ്‌ഷോ വാർഡാണ് ആദ്യത്തെ ടെറേറിയം വികസിപ്പിച്ചത്. മഞ്ഞുപെയ്യുന്ന രാജ്യങ്ങളിൽ ആ കാലഘട്ടങ്ങളിൽ അവർക്ക് പ്രപഞ്ചത്തിലെ പച്ചപ്പ് കാണാൻ സാധ്യതയില്ലാത്തതിനാൽ ചില്ലുഭരണയ്ക്കുള്ളിൽ ഈ പ്രപഞ്ചം നിർമ്മിച്ച് അവർ വീടിനുള്ളിൽ സൂക്ഷിച്ചിരുന്നു. ഇങ്ങനെയാണ് ഇവയ്ക്ക് കൂടുതൽ ജനശ്രദ്ധ ലഭിച്ചത്. ജലാംശം കൂടുതൽ ഇഷ്ടപ്പെടുന്ന സസ്യങ്ങൾ ഇതിനുള്ളിൽ നന്നായി വളരും. ചില്ലു ഭരണിയ്ക്കുള്ളിൽ സജ്ജീകരിച്ച് […]

Share News
Read More

മാലിന്യക്കിറ്റിൽ നിന്നും ലഭിച്ച 15 പവൻ സ്വർണ്ണം തിരിച്ച്നൽകി ഹരിതസേന

Share News

വീട്ടിൽ നിന്നും വേസ്റ്റ് കെട്ടുകളും ശേഖരിച്ച് പോയ ഹരിത സേനാംഗങ്ങൾ മടങ്ങി എത്തി മാലിന്യക്കിറ്റ് തിരികെ നൽയിയപ്പോൾ വീട്ടുകാർ അമ്പരന്നു .എന്തെങ്കിലും മാലിന്യ ശേഖരത്തിൽ പറ്റാത്തത് കെണിഞ്ഞുവോ എന്നായിരുന്നു സംശയം.പക്ഷെ അതിലെ പഴയ പേഴ്സ് ഒന്നു പരിശോധിക്കാൻ പറഞ്ഞപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു.നാളുകളായി തിരഞ്ഞു നടന്ന സമ്പാദ്യം അതിൽ തിളങ്ങുന്നു. ഉദയംപേരൂര്‍ 13-ാം വാര്‍ഡിലെ ഹരിതകര്‍മ സേനാംഗങ്ങളായനാട്ടുവഴി വെളിയില്‍ റീജ സന്തോഷ്, പുതുക്കുളങ്ങരയില്‍ സുജി വിനിഷ് എന്നിവരാണ് പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നു കിട്ടിയ സ്വര്‍ണം ഉടമയ്ക്ക് തിരിച്ചുനല്‍കിയത്. […]

Share News
Read More

രാജ്യത്തെ ആദ്യത്തെ കാർബൺ ന്യൂട്രൽ കൃഷിത്തോട്ടമായി മാറിയിരിക്കുകയാണ് ആലുവ തുരുത്തിൽ കൃഷി വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് സീഡ് ഫാം. ഇന്നു രാവിലെ ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഫാം സന്ദർശിച്ചു. കാർബൺ ന്യൂട്രൽ പ്രഖ്യാപനം നടത്തി.

Share News

ആലുവയിലെ മാതൃക പിൻപറ്റി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും കാര്‍ബണ്‍ ന്യൂട്രല്‍ മാതൃക പിന്‍പറ്റുന്ന കൃഷി ത്തോട്ടങ്ങളും ഹരിത പോഷക ഗ്രാമങ്ങളും സൃഷ്ടിക്കുമെന്നും അദ്ദേഹം അറിയിച്ചു. കാർബൺ വികിരണത്തിലുണ്ടായ ഗണ്യമായ കുറവാണ് ആലുവയിലെ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തെ ന്യൂട്രൽ പദവിയിലെത്തിച്ചത്. ഇതിനായി പരിശ്രമിച്ച കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കാര്‍ബണ്‍ ന്യൂട്രല്‍ എന്ന ആശയം കൃഷി മേഖലയില്‍ മാത്രം ഒതുങ്ങാതെ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഫോസില്‍ ഫ്യൂവല്‍ വാഹനങ്ങള്‍ പ്രകൃതിയില്‍ ഉണ്ടാക്കുന്ന ആഘാതം […]

Share News
Read More