സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇന്ന് ഒരു കോവിഡ് മരണവും കൂടി. വ്യാ​ഴാ​ഴ്ച കോ​ഴി​ക്കോ​ട് മ​രി​ച്ച തൃ​ക്ക​രി​പ്പൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു​റ​ഹ്മാ​ന്‍ (70) ആ​ണ് കോവിഡ് സ്ഥിരീകരിച്ചത്. ഇ​തോ​ടെ കാ​സ​ര്‍​ഗോ​ഡ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി. പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ര​ണ്ട് ദി​വ​സം മു​മ്ബാ​ണ് പ​നി​യും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യും കാ​ര​ണം ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

Share News
Read More

ആലുവ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

Share News

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. ആലുവ എ​ട​യ​പ്പു​റം മ​ല്ലി​ശേ​രി സ്വ​ദേ​ശി എം.​പി. അ​ഷ്റ​ഫ്(53)​ആ​ണ് മ​രി​ച്ച​ത്. എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

Share News
Read More

എം​എ​ല്‍​എ യു.​ആ​ര്‍. പ്ര​ദീ​പ് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍

Share News

തൃ​ശൂ​ര്‍: ചേ​ല​ക്ക​ര എം​എ​ല്‍​എ യു.​ആ​ര്‍. പ്ര​ദീ​പ് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍. . കോവിഡ് സ്ഥിരീകരിച്ച തലപ്പിള്ളി താലൂക്ക് തഹസില്‍ദാറുമായി എംഎല്‍എ സമ്ബര്‍ക്കത്തില്‍ വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് എംഎല്‍എ സ്വയം നിരീക്ഷണത്തില്‍ പോയത്. യു ആര്‍ പ്രദീപ് എംഎല്‍എയെ ഇന്ന് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയനാക്കും. ചൊവ്വാഴ്ചയാണ് തഹസില്‍ദാര്‍ റാന്‍ഡം ടെസ്റ്റിന് വിധേയനായത്. ഇന്നലെ ഉച്ചയോടെ കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share News
Read More

ജയിലുകളിലെ പെട്രോളിയം ഔട്ട്ലറ്റുകള്‍: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Share News

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ സഹായത്തോടെ ജയില്‍ വകുപ്പ് ആരംഭിക്കുന്ന ജയില്‍ പെട്രോള്‍ പമ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സ്പെഷ്യല്‍ സബ്ജയിലിലെ തടവുകാരുടെ ബാഹുല്യം കുറയ്ക്കുന്നതിനായി നിര്‍മിച്ച പുതിയ സ്പെഷ്യല്‍ സബ് ജയിലിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഏകദേശം 200 പേരെ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യമാണ് പുതിയ ജയിലിലുള്ളത്. ചീമേനി തുറന്ന ജയിലില്‍ 2 കോടി രൂപ വകയിരുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ ഭരണ വിഭാഗത്തിന്‍റെ ഉദ്ഘാടനവും തൃക്കരിപ്പൂരില്‍ […]

Share News
Read More

പൊതുജലാശയങ്ങളില്‍ മത്സ്യം വളര്‍ത്തല്‍ പദ്ധതിക്ക് തുടക്കം

Share News

ഈ വര്‍ഷം 4.2 കോടി മത്സ്യക്കുഞ്ഞുങ്ങളെ  നിക്ഷേപിക്കും ‘സുഭിക്ഷ കേരള’ത്തിന്‍റെ ഭാഗമായി ഫിഷറീസ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം സംസ്ഥാനത്തെ പൊതുജലാശയങ്ങളില്‍ മല്‍സ്യവിത്തുകള്‍ നിക്ഷേപിക്കുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. വിവിധയിനത്തിലുള്ള നാലു കോടിയിലധികം മല്‍സ്യക്കുഞ്ഞുങ്ങളെയാണ് റിസര്‍വോയറുകളിലും പുഴകളിലുമായി നിക്ഷേപിക്കുന്നത്. ഉള്‍നാടന്‍ മത്സ്യസമ്പത്തിന്‍റെ സംരക്ഷണവും മത്സ്യ ലഭ്യതയും ലക്ഷ്യമിടുന്ന ഈ പദ്ധതി ലക്ഷക്കണക്കിന് കര്‍ഷകരുടെ തൊഴില്‍സുരക്ഷ കൂടി ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനെതിരായ പോരാട്ടവും ഭക്ഷ്യസുരക്ഷയും ഒരുമിച്ചു കൊണ്ടുപോകാനുള്ള സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയുടെ […]

Share News
Read More

മൃതശരീരം ക്രിമേറ്റ്‌ ചെയ്തു കിട്ടുന്ന ഭസ്മം കേവലം ചാരമല്ല, അത്‌ ‘ഭസ്മീകൃതശരീര’ മാണ്‌.

Share News

മൃതശരീരം ക്രിമേറ്റ്‌ ചെയ്തു കിട്ടുന്ന ഭസ്മം കേവലം ചാരമല്ല, അത്‌ ‘ഭസ്മീകൃതശരീര”മാണ്‌. ഇത്‌ ഒരു തിരുശേഷിപ്പുപോലെ പൂജ്യമായി പേടകങ്ങളില്‍ ശേഖരിച്ച്‌ മരണാനന്തര പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കുശേഷം’ സെമിത്തേരിയിലെ മതിലുകളില്‍ ഉണ്ടാക്കാവുന്ന ചെറിയ പോര്‍ട്ടുകളില്‍ പടവും പേരും വച്ച്‌ സൂക്ഷിക്കാം. ഗ്രേസ്‌ മങ്കുഴിക്കരി, തേറാട്ടില്‍ 2014 ആഗസ്റ്റ്‌ മാസത്തില്‍ കൂടിയ സിനഡ്‌, സീറോ-മലബാര്‍ വിശ്വാസികള്‍ക്ക്‌ മൃതശരീരം ക്രിമേറ്റ്‌ (ദഹിപ്പിക്കുക) ചെയ്യാനുള്ള അനുമതി പ്രഖ്യാപിച്ചു. ലത്തീന്‍ കത്തോലിക്കര്‍ക്ക്‌ ഈ അനുവാദം വളരെ കൊല്ലങ്ങളായി നിലവില്‍ ഉണ്ട്‌. എന്നാല്‍ പരമ്പരാഗതമായി എല്ലാവരും മൃതശരീരം […]

Share News
Read More

ലിസി കോളേജ് – പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

Share News

ലിസി കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസ്, എറണാകുളം, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള അഡ്മിഷൻ (2020-21) ആരംഭിച്ചിരിക്കുന്നു ഓൺലൈൻ അപ്ലൈ ചെയ്യുവാൻ താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിക്കാം. ബി എസ് സി ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി (BSc MLT)bscmlt.lisiehospital.org ബാച്‌ലർ ഇൻ കാർഡിയോ വാസ്ക്കുലാർ ടെക്നോളജി (BCVT)bcvt.lisiehospital.org പ്രോസ്പെക്ടസ് ലഭിക്കുവാൻ www.limen.in (News & Announcements) എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ആപ്ലിക്കേഷൻ ഫീസ് അടക്കുവാൻ : www.limen.in – Online Fee Payment അല്ലെങ്കിൽ UPI […]

Share News
Read More

ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ ജനാധിപത്യ മുന്നണിയുണ്ടാക്കാൻ മുൻകൈ എടുത്തതും പി.ടി. ചാക്കോ ആയിരുന്നു.

Share News

പി.ടി. ചാക്കോ കടന്നുപോയിട്ടു 56 വർഷം. ഒരു നല്ല നേതാവിന്റെ കഥ. തിരുവിതാംകൂർ സ്റ്റേറ്റ് കോണ്ഗ്രസിന്റെ ആരംഭ കാലത്തു തന്നെ (1938 ) ജനങ്ങൾ കേട്ടു തുടങ്ങിയ ഒരു പേരായിരുന്നു പി.ടി. ചാക്കോ യുടേത്. അദ്ദേഹത്തിന് അന്ന് 23 വയസ്സു മാത്രമായിരിക്കണം പ്രായം. ജനനം ( 1915) ചിറക്കടവിലായിരുന്നെങ്കിലും അറിയപ്പെട്ടത് വാഴൂർക്കാരനായാണ് .വക്കീലായി പ്രാക്ടീസ് തുടങ്ങിയത് പാലായിലും .ഒന്നാംതരം സിവിൽ- ക്രിമിനൽ അഭിഭാഷകനെന്നു വളരെ പെട്ടെന്ന് തന്നെ പേരെടുക്കുകയും ചെയ്തു . കാഴ്ചയിലും കാര്യത്തിലും വ്യത്യസ്തനായിരുന്നു പി.റ്റി. […]

Share News
Read More

ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 31 07 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More