വണ്ടിയിടിച്ചാൽ, ചെയ്യേണ്ട പ്രധാനകാര്യങ്ങൾ.|ഇൻഷുറൻസ് ക്‌ളെയിം ചെയ്യുന്നതാണോ അതോ പൈസമേടിച്ചു/കൊടുത്ത് സെറ്റിൽ ചെയ്യുന്നതാണോ നല്ലത്?

Share News

നാട്ടിൽ വണ്ടിയൊടിക്കുമ്പോൾ, അബദ്ധവശാൽ തട്ടലൊ മുട്ടലോ ഉണ്ടായാൽ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ എന്തൊക്കെയാണ്? ഇൻഷുറൻസ് ക്‌ളെയിം ചെയ്യുന്നതാണോ അതോ പൈസമേടിച്ചു/കൊടുത്ത് സെറ്റിൽ ചെയ്യുന്നതാണോ നല്ലത്? ഇങ്ങോട്ടുകൊണ്ട് കെറ്റിയാൽ, എങ്ങനെ അത് എങ്ങനെ കൈകാര്യം ചെയ്യും? സാധാരണ ഇങ്ങനെയുള്ള ടൈമിൽ നമ്മൾ ആകപ്പാടെ പാനിക്ക് ആകും, ഇഷ്യൂ നമ്മുടെ ഭാഗത് അല്ലേൽ പോലും. അറിഞ്ഞിരിക്കാൻ മാത്രം വാഹനാപകടങ്ങൾ കേസ് എങ്ങനെ? 1. വണ്ടിയുടെ ഇൻഷുറൻസ്‌ OK ആണെങ്കിൽ ഒരു സെറ്റിൽമെന്റിനും ശ്രമിക്കേണ്ടതില്ല, പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കുക, പോലീസ്‌ സ്റ്റേഷനിൽ (ഫോൺ […]

Share News
Read More

“നിങ്ങൾ എന്തിനാണ് സ്വന്തം കക്ഷികളുടെ കാലു മുറിക്കാൻ ശ്രമിക്കുന്നത്?” – ജസ്റ്റിസ് അമിത് റാവൽ

Share News

ഇന്ന് കേരള ഹൈക്കോടതിയിൽ ജസ്റ്റിസ് അമിത് റാവൽ മുനമ്പത്തെ സംബന്ധിച്ച രണ്ടു കേസുകളാണ് ഒറ്റ വിധിയിലൂടെ തീർപ്പാക്കിയിരിക്കുന്നത്. മുനമ്പം കേസു നടത്തിപ്പ് ശരിയായി മനസ്സിലാക്കിയിട്ടുള്ള ആരുടെയും മനസ്സിൽ കുളിരു കോരിയിടുന്ന വിധിയാണത്. *മുനമ്പംകാർക്ക് നിയമോപദേശം നൽകിയവർ അവരെ അബദ്ധത്തിൽ ചാടിക്കാൻ ശ്രമിച്ചു എന്ന് കോടതി!* കോടതിയുടെ ലക്ഷ്യം മുനമ്പത്തെ ജനങ്ങളെ സഹായിക്കുക എന്നതാണെന്നും എന്നാൽ ഇതുവരെ മുനമ്പംകാർ കേസു നടത്തിയത് തെറ്റായ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും അതിലൂടെ സ്വന്തം കക്ഷികളുടെ കാലുകൾ മുറിക്കാനുമാണ് അവരുടെ വക്കീൽ ശ്രമിച്ചതെന്നും തെളിച്ചു […]

Share News
Read More

ഒറ്റ ടിക്കറ്റെടുത്ത് ഒന്ന് രാജ്യം മുഴുവൻ ചുറ്റി വന്നാലോ?? എങ്ങനെയെന്നല്ലെ, ഇന്ത്യൻ റെയിൽവേയുടെ സർക്കുലർ ജേർണി ടിക്കറ്റിന് കാലവധി 56 ദിവസമാണ്.

Share News

സാധരണയായി നിങ്ങൾ ഒരു ട്രെയിൻ ടിക്കറ്റ് എടുക്കുമ്ബോൾ ആ ടിക്കറ്റ് വച്ച് ഒരു വട്ടം മാത്രമേ നിങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കുകയുള്ളു. എന്നാൽ സർക്കുലർ ജേർണി ടിക്കറ്റ് എടുക്കുമ്ബോൾ നിങ്ങൾക്ക് 56 ദിവസം യാത്ര ചെയ്യാൻ കഴിയുമെന്നത് മാത്രമല്ല യാത്ര ചെലവ് കുറവാണെന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. സർക്കുലർ ജേർണി ടിക്കറ്റ് ഒരു പ്രത്യേക ട്രെയിൻ ടിക്കറ്റാണ്. എസി ഉൾപ്പെടെ നിങ്ങൾക്ക് ഏത് ക്ലാസിലും ടിക്കറ്റെടുക്കാം. യാത്ര ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരേ സ്റ്റേഷനിലായിരിക്കണം. ഇതിൽ പരമാവധി എട്ട് യാത്രകൾ […]

Share News
Read More

വകതിരിവ് വട്ടപ്പൂജ്യം!

Share News

2025 ഏപ്രിൽ 22 നു പഹൽഗാമിൽ ഭീകരർ നടത്തിയ നരഹത്യക്കെതിരെ ഇന്ത്യ നടത്തിയ “ഓപ്പറേഷൻ സിന്ദൂർ” സൈനിക നടപടിയിലൂടെ ഇന്ത്യ എന്തു നേടി എന്നതിനേക്കാൾ, ആക്രമണത്തിൽ “ഇന്ത്യയുടെ എത്ര വിമാനം വീണു” എന്നതാണ് ഒരു വിഭാഗം രാഷ്ട്രീയ നേതാക്കളും കുറെയധികം മാധ്യമങ്ങളും 2025 മെയ്‌ 7 മുതൽ ചർച്ച ചെയ്യുന്നത്! ഇപ്പോഴും വിമാനം വീണോ ഇല്ലയോ എന്നതാണ് പലരുടേയും ഉറക്കം കെടുത്തുന്നത്! ഇന്ത്യ നാണംകെട്ടു, ഇന്ത്യക്കു വൻ നഷ്ടമുണ്ടായി, അര ഡസനിലേറെ ഇന്ത്യയുടെ ഏറ്റവും മുന്തിയ യുദ്ധ […]

Share News
Read More

ഇന്ന് മുനമ്പത്ത് വരാപ്പുഴ, കോട്ടപ്പുറം രൂപതകളുടെവൻ ഐക്യദാർഢ്യം

Share News

മുനമ്പത്ത് ഇന്ന് വരാപ്പുഴ, കോട്ടപ്പുറം രൂപതകളുടെയും അഭിവന്ദ്യ പിതാക്കന്മാരുടെയും വിവിധ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ വലിയൊരു ഐക്യദാർഢ്യ സമ്മേളനം നടക്കുന്നു എന്നറിയുന്നു. വളരെ സന്തോഷം! അതിശക്തമായി സഭ ഇടപെടേണ്ട സമയം തന്നെയാണ് ഇത്. ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് സർക്കാരിൻ്റെ പക്കൽ എത്തിയിരിക്കുന്നു. അതിൻ്റെ ഉള്ളടക്കം ഇതുവരെ പുറത്ത് വന്നിട്ടില്ലെങ്കിലും അതെന്തായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. കാരണം, സർക്കാരിൻ്റെ മനസ്സ് നമുക്കറിയാം – ലാൻഡ് അക്വിസിഷൻ നടത്തി വഖഫ് ബോർഡിന് കോമ്പൻസേഷൻ നൽകി, മുനമ്പംകാർക്ക് ഭൂമി തിരിച്ചുനൽകുക. എന്നാൽ, ലാൻഡ് […]

Share News
Read More

”എന്റെ അമ്മയെ സംരക്ഷിക്കേണ്ടത് നിന്റെ ബാധ്യത അല്ലപക്ഷെ അത് എന്റെ ഉത്തരവാദിത്തം ആണ്.അത് തടയേണ്ട ആവശ്യം നിനക്ക് ഇല്ല”.

Share News

അമ്മയുടെ സ്വത്തുക്കൾ എല്ലാം അനിയന് അല്ലെ നൽകിയിരിക്കുന്നത് പിന്നെന്തിനാ നമ്മൾ അമ്മയെ നോക്കുന്നത്…? അവളുടെ ചോദ്യത്തിന് അവൻ മറുപടി ഒന്നും പറയാതെ അമ്മയുടെ കിടക്കയുടെ വിരികൾ എടുത്തു മാറ്റി പുതിയത് ഒന്ന് വിരിച്ചു.. കസേരയിൽ ഇരുന്ന അമ്മയെ പതിയെ കുളിമുറിയിലേക്ക് കൊണ്ടു പോയി ഇരുത്തി നേരത്തെ തിളപ്പിച്ചു വെച്ചിരുന്ന ചൂടുവെള്ളം കുളിക്കാൻ പാകത്തിന് തണുത്ത വെള്ളം ചേർത്ത് അരികിൽ വെച്ചു. അതിനു ശേഷം വസ്ത്രങ്ങൾ അഴിച്ചു മാറ്റി കുറേശ്ശേ ആയി വെള്ളം ശരീരത്തിൽ ഒഴിച്ചു. സോപ്പ് തേക്കുന്നതിനിടെ […]

Share News
Read More

പുതിയ വർഷം വരുന്നു. ക്ലാസ്സ് പഴയതായാലും കുട്ടികൾ പുതിയതല്ലേ? കാണാത്ത മുഖങ്ങളും കുറച്ചുണ്ടാവില്ലേ? അവരുടെ വികൃതിത്തരങ്ങൾ എന്തൊക്കെയാണാവോ?| ഷാജി മാലിപ്പാറ

Share News

മണൽത്തരികൾ ഊർന്നുപോകുമ്പോൾ ….. അവധിക്കാലം കൈവെള്ളയിലെ മണൽത്തരികൾ പോലെ വേഗം ഊർന്നുപോകുമെന്ന് പറഞ്ഞ മഹാന്റെ പേര് ഓർമ്മയില്ലെങ്കിലും അത് എത്രയോ നേരാണെന്ന് തിരിച്ചറിയുന്നു. തേവര സ്കൂളിലെ നാലരമാസത്തെ താൽക്കാലികനിയമനത്തിനുശേഷം 1993 മാർച്ച് 31 – ന് സ്കൂൾ പൂട്ടുമ്പോൾ ഒരു മധ്യവേനലവധിക്കാലം മുന്നിൽ നീണ്ടുനിവർന്നു കിടന്നിരുന്നു. പുതിയ നിയമനത്തിന്റെ പ്രതീക്ഷയിൽ രണ്ടുമാസം അതിവേഗം ഓടിമറഞ്ഞു. 1993 ജൂൺ ഒന്നിന് മണപ്പുറം സ്കൂളിലേക്ക് അഞ്ചുമാസത്തെ താൽക്കാലികനിയമനം. തുടർന്ന് വീണ്ടും തേവരസ്കൂളിൽ. പിന്നീടിന്നുവരെ അവിടെത്തന്നെ. ഓരോ അവധിക്കാലവും ഓർമ്മകളിൽ അവധികളില്ലാതെ […]

Share News
Read More

പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പൊലീസിൻ്റെ പരാതിപ്പെട്ടി സ്ഥാപിക്കും.

Share News

സ്കൂളുകളിൽ പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പി ജി) സ്ഥാപിക്കുന്ന പെട്ടിയിലെ പരാതികളിൽ നടപടി സ്വീകരിക്കുക പൊലീസാവും. ഓരോ സ്കൂളിലും അതാത് സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനു ചുമതല നൽകും. പരാതി പെട്ടികളിൽ നിന്നും ലഭിച്ച പരാതികളിൽ ഓരോ മാസവും സ്കൂൾ തലവന്റെ സാന്നിധ്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആയത് തുറന്നു പരിശോധിച്ച് അതിന്മേലുള്ള പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കും. പരാതിപെട്ടികൾ കൃത്യമായി എല്ലാ സ്കൂളുകളിലും സ്ഥാപിക്കുകയും സ്കൂൾ തുറക്കുന്ന […]

Share News
Read More

കിറ്റക്സിന്റെ വരുമാനം ആദ്യമായി1000 കോടിക്ക് മുകളിൽ ലാഭകുതിപ്പ്

Share News

പ്രമുഖ വസ്ത്ര നിർമാതാക്കളും കുട്ടികളുടെ വസ്ത്ര നിർമാണ, കയറ്റുമതി രംഗത്ത് ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നുമായ കിറ്റെക്സ് ഗാർമെന്റ്സിന്റെ (Kitex Garments) വാർഷിക വരുമാനം (Total Consolidated Income) ചരിത്രത്തിലാദ്യമായി 1,000 കോടി രൂപ ഭേദിച്ചു. ഇക്കഴിഞ്ഞ മാർച്ച് 31ന് സമാപിച്ച 2024-25 സാമ്പത്തിക വർഷത്തിൽ 1001.34 കോടി രൂപയുടെ സംയോജിത മൊത്ത വരുമാനമാണ് കമ്പനി കൈവരിച്ചത്. തൊട്ടുമുൻവർഷം 631.17 കോടി രൂപയായിരുന്നു. കഴിഞ്ഞവർഷത്തെ സംയോജിത ലാഭം (Consolidated net profit) 55.83 കോടി രൂപയിൽ നിന്ന് […]

Share News
Read More

ജീന ജോട്ടിക്ക് വ്യോമസേന പുരസ്കാരം

Share News

കൊയമ്പത്തൂർ ‘ വിശിഷ്ട സേവനത്തിനുള്ള വ്യോ മസേന മേധാവി എയർ ചീഫ് മാർഷൽ എ .പി സിംങ്ങ് നൽകുന്ന വ്യോമസേന പുരസ്കാരത്തിന് ജീന ജോട്ടി അർഹയായി. സുലൂർ വ്യോമസേനാ കേന്ദ്രത്തിൽ സിവിലിയൻ ഗസറ്റഡ് ഓഫീസറായി ജോലി ചെയ്യുന്ന ജീന 1996 ബാച്ച് സിവിലിയൻ ഉദ്യോഗസ്ഥയാണ് ‘ ഗുജറാത്തിലെ വഡ്സർ 15 ബെയ്സ് റിപ്പയർ ഡിപ്പോയിലായിരുന്നു നിയമനം വ്യോമസേനാ ദിനത്തോടനുബന്ധിച്ച് എയർ ഓഫീസർ കമാൻ ഡിങ്ങ്, കമാൻഡർ ഇൻ ചീഫ് പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്തൃശ്ശൂർ ഇരിഞ്ഞാലക്കുട ആലപ്പാട്ട് പാലത്തിങ്കൽ കുടുംബാംഗമാണ് […]

Share News
Read More