അരിക്കൊമ്പനും ആറ് ചോദ്യങ്ങളും പിന്നെ വനം വകുപ്പും|മനുഷ്യജീവന് വിലയില്ലാത്ത ഒരു സംസ്കാരം ഇവിടെ വളരാൻ അനുവദിക്കരുത്.

Share News

ഇടുക്കിയിലെ വന്യ ജീവി ശല്യത്തെക്കുറിച്ച് പ്രതീക്ഷിച്ച നിലപാട് തന്നെയാണ് ബഹുമാനപ്പെട്ട കോടതിയിൽ നിന്ന് ഉണ്ടായത്. നിയമത്തിന്റെ കണ്ണുകളിൽ ഒരുപക്ഷേ അത് ശരിയുമായിരിക്കാം.. പക്ഷേ ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട് * 1. എന്തുകൊണ്ടാണ് വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങുന്നത് ?* ഓരോ കാടിനും ഒരു ക്യരിയിങ് ക്യാപ്പാസിറ്റി ഉണ്ട്. ഒരു വീട്ടിൽ എത്രപേർക്ക് താമസിക്കാം എന്നതുപോലെ ഒരു കാട്ടിൽ എത്ര മൃഗങ്ങൾക്ക് താമസിക്കാം എന്ന ഒരു സാഹചര്യം. നമ്മുടെ നാട്ടിലെ കാടുകളിൽ വന്യമൃഗങ്ങളുടെ എണ്ണം പെരുകി . കാടിനു താങ്ങാൻ […]

Share News
Read More

ഇന്നസെന്റിന്റെ മരണവും മോഹൻലാലിൻറെ ദുഃഖവും |അന്ത്യോപചാരങ്ങൾ അർപ്പിച്ചു പുറത്തേക്ക് വരുമ്പോൾ അവരെ മൈക്ക് ചൂണ്ടി വളയുന്നത് എത്ര മോശമാണെന്ന് എന്തുകൊണ്ടാണ് മാധ്യമങ്ങൾക്ക് തോന്നാത്തത്?

Share News

ഇന്നസെന്റിന്റെ മരണവും മോഹൻലാലിൻറെ ദുഃഖവും മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടനായിരുന്നു ശ്രീ ഇന്നസെന്റ്. സിനിമക്കകത്തും പുറത്തും നമ്മെ ചിരിപ്പിച്ച ഒരാൾ. അങ്ങനെയൊരാൾ മരിക്കുമ്പോൾ നമുക്കൊക്കെ വിഷമം ഉണ്ടാകുമല്ലോ.പക്ഷെ സിനിമാരംഗത്തുള്ളവർക്ക് ഇതിലൊക്കെ എത്രയോ കൂടുതൽ വേണ്ടപ്പെട്ട ആളാണ്. മുപ്പത് വർഷമെങ്കിലും ആയി സഹപ്രവർത്തകൻ ആയിരുന്നു സിനിമാതാരങ്ങളുടെ കൂട്ടായ്മയെ ഏറെ നയിച്ച ആളാണ് ഏറെ പ്രശ്നങ്ങൾക്കിടയിലും സംഘടനയെ മുന്നോട്ട് കൊണ്ടുപോയ ആളാണ് സിനിമാ രംഗത്ത് ഉളളവർക്ക് എത്രമാത്രം വ്യക്തിപരമായ അനുഭവങ്ങൾ ഉണ്ടായിരിക്കും അവരൊക്കെ പരസ്പരം ഏതൊക്കെ തരത്തിൽ സഹായിച്ചിരിക്കും ഇങ്ങനെയൊരു […]

Share News
Read More

ഇന്നസെന്റിന്റെ മരണവും ചില കാൻസർ ചിന്തകളും

Share News
Share News
Read More

‘ചില സന്ദർഭങ്ങളിൽ നമുക്ക് നിയമം നടപ്പിൽ വരുത്താൻ കഴിയില്ല. മനുഷ്യത്വം മാത്രമേ നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ.”

Share News

ചിത്രത്തിൽ കാണുന്നത് അമേരിക്കയിൽ നിന്നുള്ള പോലീസ് ഓഫീസർ William Stacy യും ഹെലിന എന്ന സ്ത്രീയുമാണ്. ഹെലിന ഒരു സൂപ്പർമാർക്കറ്റിൽ മോഷണം നടത്തി എന്ന കുറ്റത്തിന് പിടിക്കപ്പെടുകയും തുടർന്ന് അവരെ അറസ്റ്റ് ചെയ്യാൻ സൂപ്പർ മാർക്കറ്റ് അധികൃതർ പോലീസിനെ വിളിക്കുകയും ചെയ്തു. അവരെ അറസ്റ്റ് ചെയ്യാൻ വന്നതാണ് William Stacy എന്ന പോലീസുകാരൻ. അദ്ദേഹം അവരോട് നിങ്ങൾ എന്താണ് മോഷ്ടിച്ചത് എന്ന് ചോദിച്ചു. ‘വിശന്ന് കരയുന്ന എന്റെ മക്കൾക്ക് കഴിക്കുവാനായി 5 കോഴിമുട്ടയാണ് ഞാൻ മോഷ്ടിച്ചത്’ എന്ന് […]

Share News
Read More

രാജ്യസഭയിലെ വ്യത്യസ്തമായ രണ്ട് ചോദ്യങ്ങൾക്ക് നിർണായകമായ വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. |സാധാരണ ഗതിയിൽ ഇത് സുപ്രധാനമായ ഒരു വാർത്തയാകേണ്ടതാണ്.

Share News

രാജ്യസഭയിലെ വ്യത്യസ്തമായ രണ്ട് ചോദ്യങ്ങൾക്ക് നിർണായകമായ വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. ഇന്ത്യൻ രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കുന്ന അദാനി കുംഭകോണവുമായി ബന്ധപ്പെട്ടതായിരുന്നു ഒന്ന്. ഇന്ത്യൻ പൗരന്മാർക്ക് പങ്കാളിത്തമുള്ള ഷെൽ കമ്പനികളെ കുറിച്ചുള്ള എന്റെ ചോദ്യത്തിന് വിചിത്രമായ മറുപടിയാണ് ഗവൺമെന്റിൽ നിന്നും രേഖാമൂലം ലഭിച്ചത്. മൗറീഷ്യസ് പോലുള്ള ഇടങ്ങൾ കേന്ദ്രീകരിച്ച് ഇന്ത്യയിലേക്ക് നിക്ഷേപം നടത്തുന്ന ഷെൽ കമ്പനികളുടെ ആഭിമുഖ്യത്തിൽ വ്യാപകമായ ദുരുപയോഗം നടക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ ചോദ്യം. ഷെൽ കമ്പനി എന്താണെന്ന് പോലും നിർവചിച്ചിട്ടില്ലെന്ന വിചിത്രമായ മറുപടിയാണ് ധനകാര്യ വകുപ്പ് […]

Share News
Read More

നവകാലഘട്ടത്തിൽ നമ്മുടെയൊക്കെ ജീവിതരീതിയിൽ വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ച് നമ്മൾ ബോധവാന്മാരാണോ?

Share News

പൊതുജീവിതത്തിലും കുടുംബജീവിതത്തിലും കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ നാം വേണ്ടവിധം ഉൾക്കൊണ്ടു പോകുന്നുണ്ടോ? എവിടെയാണ് താളപ്പഴകൾ വന്നുപോകുന്നത് എങ്ങനെയാണ് ആസ്വാരസ്യങ്ങൾ വന്നുചേരുന്നത്? പങ്കിടലുകളിലെ ഏറ്റക്കുറച്ചിൽ എവിടെ നിന്നാണ് തുടങ്ങുന്നത്? മനസ്സ് തുറക്കാൻ പങ്കാളി തയ്യാറാവാത്തതാണോ എന്തുകൊണ്ട്? പ്രശ്നം നിങ്ങളുടെതു മാത്രമോ അതോ പങ്കാളിയുടേതോ? തിരക്കുള്ള ജോലി, ബിസിനസിലെ പ്രശ്നങ്ങൾ തുടങ്ങിയവ കുടുംബ ജീവിതവുമായി പൊരുത്തപ്പെട്ട് പോകാൻ കഴിയുന്നുണ്ടോ? അഴിക്കാൻ ശ്രമിക്കുംതോറും ജീവിതത്തിലെ പ്രശ്നങ്ങൾ വീണ്ടും മുറുക്കി വരുന്നതിന്റെ കാരണം എന്താണ്? ജോലി ബിസിനസ് ടെൻഷൻ സ്ട്രെസ്സ്, അപ്പോൾ പിന്നെ കുടുംബം…….? […]

Share News
Read More

പ്രതിസന്ധികളെ, മരണത്തിൻ്റെ കാലൊച്ചകളെ ഇത്രയും ചിരിയോടെ നേരിട്ട ഒരാൾ വേറെയില്ല.മനസ്സിനെ ബലപ്പെടുത്തുക..മരണത്തെ പേടിക്കാതിരിക്കുക..ജീവിതത്തെ സ്നേഹിക്കുക.

Share News

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജി ചേർന്ന 1995ലെ പ്രി-ഡിഗ്രീക്കാരൻ്റെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഇന്നസെൻ്റ് എന്ന അഭിനേതാവിനെ കാണുക എന്നത്..ശ്രമം വിജയിച്ചത് രണ്ട് മാസത്തിന് ശേഷം.. പാർപ്പിടം എന്ന വീടിൻ്റെ മുമ്പിൽ പമ്മി പമ്മി നടന്ന് ആ കൊതി തീർത്തു.അന്ന് മുതൽ മകൻ സോണറ്റുമായി ബന്ധം..പിന്നീട് കോളേജ് യൂണിയൻ ഭാരവാഹിയായി മാറിയപ്പോൾ അഥിതിക്ക് വേണ്ടി ചെല്ലൽ സ്ഥിരമായി.ചെല്ലുമ്പോൾ ഒരു ചോദ്യം നീ എസ്.എഫ്.ഐ അല്ലേ.പിന്നീട് 2014ൽ എം.പി.യായി മത്സരിക്കുമ്പോൾ ഇന്നസെൻ്റിന് വേണ്ടി മനോരമ, മാതൃഭൂമി, മീഡിയവൺ ചാനലുകളിൽ പാർട്ടി […]

Share News
Read More

ബ്രഹ്മപുരം വിഷയത്തിൽ ജനങ്ങളുടെ ആശങ്കപരിഹരിക്കണം | പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

Share News

കൊച്ചി .മാർച്ച്‌ 1ന് ഉണ്ടായ തീപിടുത്തിനുശേഷം വീണ്ടും തീപിടുത്തമുണ്ടായ സാഹചര്യത്തിൽ ജനങ്ങൾക്കുള്ള ആശങ്കപരിഹരിക്കണമെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു .. ബഹു. ഹൈകോടതി ഇടപെടൽ, ഹരിത ട്രൈബ്യൂണലിന്റെ 100 കോടിയുടെ പിഴയും ഒക്കെ ഉണ്ടായിട്ടും മനുഷ്യ ജീവനുംജീവിതത്തിനും വീണ്ടും പ്രതിസന്ധിയുണ്ടാകാതെ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു

Share News
Read More

നടൻ ഇന്നസെന്റ് വിടപറഞ്ഞു .

Share News

മുൻ പാർലമെന്റ് അംഗവും മലയാള സിനിമാ രംഗത്തെ അതുല്യപ്രതിഭയുമായിരുന്ന ഇന്നസെന്റിന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പുരോഗമന പ്രസ്ഥാനങ്ങൾക്കും മലയാള സിനിമയ്ക്കും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. ഇന്നസെന്റിനെ സ്നേഹിക്കുന്ന മുഴുവനാളുകളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലി. ശ്രീ. ഇന്നസെന്റ്ന്റെ മൃതശരീരം പൊതുദർശന സമയ ക്രമീകരണം :- കാലത്തു 8 മുതൽ 11 മണിവരെ എറണാകുളത്തു കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചക്ക് 1 മണി മുതൽ 3.30 വരെ ഇരിഞ്ഞാലക്കുട മുനിസിപ്പൽ ടൗൺ ഹാളിലും തുടർന്ന് […]

Share News
Read More

കേരളത്തിന്റെ മുഖമുദ്ര മദ്യവും മാലിന്യവുമായി മാറിയിരിക്കുന്നു-വി.എം. സുധീരൻ

Share News

കൊച്ചി : മദ്യത്തെ ഒഴിവാക്കിയുള്ള സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനം കാപട്യവും ജനവഞ്ചനയുമാണെന്ന് കേരള നിയമസഭ മുൻ സ്പീക്കർ വി.എം സുധീരൻ പറഞ്ഞു കെ സി ബി സി മദ്യ വിരുദ്ധ സമിതി എറണാകുളം – അങ്കമാലി അതിരൂപതയുടെ 24 -> മത് വാർഷികവും രജത ജൂബിലി വർഷ ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു സുധീരൻ . കേരളത്തിന്റെ മുഖമുദ്ര മദ്യവും മാലിന്യവുമായി മാറിയിരിക്കുന്നു. ലഹരിക്കെതിരെ പ്രവർത്തിക്കുന്ന സർക്കാർ തന്നെയാണ് മദ്യവ്യാപനം നടത്തുന്നത്. ഇത് ഇരട്ടത്താപ്പാണ്. ആരോഗ്യമുള്ള ജനത […]

Share News
Read More