രാജ്യദ്രോഹ നിയമം: കേസെടുക്കുന്നതു നിര്‍ത്തിവയ്ക്കുമോ? സര്‍ക്കാരിനോട് സുപ്രീം കോടതി

Share News

ന്യൂഡല്‍ഹി: രാജ്യദ്രോഹ നിയമം പുനപ്പരിശോധിക്കുന്നതു വരെ ഈ വകുപ്പു പ്രകാരം കേസെടുക്കുന്നത് ഒഴിവാക്കാനാവുമോയെന്ന് സുപ്രീം കോടതി. പുനപ്പരിശോധനാ കാലയളവില്‍ നിലവിലെ കേസുകള്‍ മരവിപ്പിക്കാനാവുമോയെന്നും കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ നാളെ വ്യക്തത വരുത്താന്‍ ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു. കൊളോണിയല്‍ ഭരണകാലത്തു നിലവില്‍ വന്ന രാജ്യദ്രോഹ നിയമം റദ്ദാക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. നിയമം ഉചിതമായ ഫോറം പുനപ്പരിശോധിക്കണമെന്നു തന്നെയാണ് നിലപാടെന്നു കേന്ദ്രം അറിയിച്ചത് കോടതി രേഖപ്പെടുത്തി. അതുവരെ ഈ വകുപ്പു […]

Share News
Read More

ഒഎന്‍വി സാഹിത്യ പുരസ്‌കാരം ടി പദ്മനാഭന്

Share News

തിരുവനന്തപുരം: 2022 ലെ ഒഎന്‍വി സാഹിത്യ പുരസ്‌കാരം ടി പദ്മനാഭന്. ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി വര്‍ഷം തോറും നല്‍കുന്ന പുരസ്‌കാരം മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ്. ഡോ. എം എം ബഷീര്‍, ഡോ .ജോര്‍ജ് ഓണക്കൂര്‍, പ്രഭാവര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്. ഒഎന്‍വി ജയന്തി ദിനമായ മെയ് 27 നു തിരുവനന്തപുരത്തു വച്ച് പുരസ്‌കാരം സമര്‍പ്പിക്കും. മലയാള കഥാസാഹിത്യത്തെ ലോക കഥാസാഹിത്യരംഗത്തുയര്‍ത്തുന്നതില്‍ നിസ്തുലമായ പങ്കു വഹിച്ച സര്‍ഗ്ഗധനനായ കഥാകാരനാണ് […]

Share News
Read More

ഭാരതത്തിലെ അൽമായ രക്തസാക്ഷി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയടക്കമാണ് വിശുദ്ധപദവിയിലേക്ക് ഉയർത്തുന്നത്

Share News

കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഈ ലോകത്തിൽ ക്രിസ്തുവിനു വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്ത് വിശുദ്ധിയുടെ പൂർണ്ണതയിലെത്തിയ 10 പേരും വിവിധ രാജ്യക്കാരാണ്. ഇരുപതാം നൂറ്റാണ്ടിൽ നാസി ജർമ്മനിയുടെ ആദ്യ തടങ്കൽപ്പാളയമായ ഡാച്ചാവു കോൺസൻട്രേഷൻ ക്യാമ്പിൽ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വഹിച്ച വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാൻഡ്സ്മാ ഇവരിലൊരാളാണ്.

Share News
Read More

വികസനവിരോധികൾക്കെതിരെയുള്ള പ്രതിഷേധമാകും തൃക്കാക്കരയിലെ ജനവിധി: ഉമ്മൻ ചാണ്ടി

Share News

കൊച്ചി : വികസനവിരോധികൾ ക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമാകും തൃക്കാക്കരയിലെ ജനവിധിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തൃക്കാക്കര നിയോജക മണ്ഡലം യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തും സംസ്ഥാനത്തും വികസനങ്ങൾ നടപ്പിലാക്കിയത് കോൺഗ്രസ് നേതൃത്വം നൽകിയ ഗവൺമെന്റുകളാണ്. നെടുമ്പാശ്ശേരി വിമാനത്താവളവും കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയവും ഉൾപ്പടെയുള്ള വികസനപദ്ധതികൾ യുഡിഎഫ് സർക്കാരുകളുടെ സംഭാവനയാണ്. നാടിന്റെ മുഖം മാറ്റിയ വികസന പ്രവർത്തനങ്ങളെ ഒരുഘട്ടത്തിൽ എതിർക്കുകയും പിന്നീട് മറ്റു വഴികളില്ലാതെ വരുമ്പോൾ അംഗീകരിക്കുകയും ചെയ്യുന്ന സമീപനമാണ് കേരളത്തിലെ ഇടതുപക്ഷം […]

Share News
Read More

തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ.ജോ ജോസഫിന്, നാമനിർദ്ദേശപത്രികക്കൊപ്പം കെട്ടിവെക്കാനുള്ള പണം നൽകിയത് രാജ്യത്തെ ഏറ്റവും പ്രമുഖ ഹൃദയാരോഗ്യ വിദഗ്ധരിൽ ഒരാളായ പത്മശ്രീ ഡോ.ജോസ് ചാക്കോ പെരിയപ്പുറം ആണ്.

Share News

തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ.ജോ ജോസഫിന്, നാമനിർദ്ദേശപത്രികക്കൊപ്പം കെട്ടിവെക്കാനുള്ള പണം നൽകിയത് രാജ്യത്തെ ഏറ്റവും പ്രമുഖ ഹൃദയാരോഗ്യ വിദഗ്ധരിൽ ഒരാളായ പത്മശ്രീ ഡോ.ജോസ് ചാക്കോ പെരിയപ്പുറം ആണ്. ഡോ.ജോ ജോസഫിന്റെ ടീമിന് നേതൃത്വം നൽകുന്ന അദ്ദേഹത്തിൽ നിന്നു തന്നെ കെട്ടിവെക്കാനുള്ള തുക സ്ഥാനാർത്ഥി ഏറ്റുവാങ്ങി. ഡോക്ടർ ഷേണായിയും ഡോക്ടർ ജുനൈദ് റഹ്മാനും ഒപ്പമുണ്ടായി. പ്രമുഖ ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യവുമുണ്ടായി.

Share News
Read More

എൽഡിഎഫ് തൃക്കാക്കരയിൽ വികസനരാഷ്ട്രീയമാണ് ഉയർത്തിപ്പിടിക്കുന്നത്. മതത്തെ വലിച്ചിഴച്ചുകൊണ്ടുള്ള യുഡിഎഫ് പ്രചരണങ്ങൾ അവസാനിപ്പിക്കണം.| പി രാജീവ്

Share News

പ്രതിപക്ഷ നേതാവിന് റെഡ് ക്രോസിന്റെ ചിഹ്നം കണ്ടാൽപ്പോലും ഹാലിളകുന്ന അവസ്ഥയാണെന്ന് മന്ത്രി പി രാജീവ്. ആശുപത്രിയുടെ ചിഹ്നം കണ്ടാൽപ്പോലും അത് വേറെ രീതിയിൽ ചിന്തിക്കുകയാണ്. മതചിഹ്നം ഏതാണെന്ന് അദ്ദേഹം മനസ്സിലാക്കണമെന്നും സ.പിരാജീവ് പറഞ്ഞു. കുരിശും ആശുപത്രിയുടെ ചിഹ്നവും പ്രതിപക്ഷ നേതാവിന് പരസ്പരം മനസിലാകുന്നില്ല. തർക്കത്തിലൂടെ നേട്ടമുണ്ടാക്കാനാണ് ശ്രമം. വൈദികർക്കിടയിൽ തർക്കമുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ശ്രമം നടക്കുന്നതായി പി രാജീവ് പറഞ്ഞു. പ്രതിപക്ഷ നേതാവ് എങ്ങനെയാണ് ഈ രൂപത്തിൽ സംസാരിക്കുന്നതെന്നോർത്ത് അത്ഭുതം തോന്നുന്നു. റെഡ് ക്രോസിന്റെ ചിഹ്നം കാണുമ്പോഴേക്കും […]

Share News
Read More

ശ്രീനന്ദന് രക്ത മൂലകോശ ദാതാവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്. | ശ്രീനന്ദൻ്റെ അമ്മയ്ക്ക് നമുക്ക് നൽകാവുന്ന ഏറ്റവും വലിയ മാതൃദിന സമ്മാനം അതായിരിക്കും. |ഉമ തോമസ്

Share News

കൊല്ലം സ്വദേശികളായ രഞ്ജിത് – ആശ ദമ്പതിമാരുടെ മകനായ ഏഴു വയസുകാരൻ ശ്രീനന്ദന് രക്ത മൂലകോശ ദാതാവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇതിൻ്റെ ഭാഗമായി ധാത്രി, ബ്ലഡ് ഈസ് റെഡ് കൂട്ടായ്മ, എമർജൻസി ആക്ടീവ് ഫോഴ്സ് എന്നിവരുടെ നേതൃത്വത്തിൽ കളമശേരി സെന്റ് പോൾസ് കോളേജിൽ നടക്കുന്ന ഡോണർ രജിസ്ട്രേഷൻ ക്യാമ്പിൽ പങ്കെടുത്തു. എന്റെ രക്ത മൂല കോശം ആ കുഞ്ഞിന് വേണ്ടി ഉപയോഗിക്കാൻ സാധിക്കുമോ എന്ന് പരിശോധന നടത്താൻ സ്വാബ് നൽകി. പ്രിയപ്പെട്ട നിങ്ങൾ ഓരോരുത്തരും അൽപ […]

Share News
Read More

തൃ​ക്കാ​ക്ക​ര: എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി

Share News

കൊ​ച്ചി: തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യി എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​നെ തെ​ര​ഞ്ഞെ​ടു​ത്തു. ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് രാ​ധാ​കൃ​ഷ്ണ​ന്‍. ബി​ജെ​പി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യാ​ണ് സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്.

Share News
Read More