യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5528 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 893, കോഴിക്കോട് 599, കോട്ടയം 574, മലപ്പുറം 523, കൊല്ലം 477, പത്തനംതിട്ട 470, തൃശൂര്‍ 403, തിരുവനന്തപുരം 344, ആലപ്പുഴ 318, ഇടുക്കി 222, പാലക്കാട് 217, വയനാട് 213, കണ്ണൂര്‍ 182, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 […]
Read Moreമറ്റൊരാളുടെ ജീവിതത്തിൽ അവരെപ്പോലും അതിശയിപ്പിക്കുംവിധം സന്തോഷാനുഭവങ്ങൾ പകരുന്നതല്ലേ, ഏറ്റവും വിലയേറിയ സത്കർമം?
💡ആ സ്ഥാപനത്തിൽ എല്ലാ മാസവും കുറി നടത്തുന്ന പതിവുണ്ട്. 300 ജോലിക്കാരും 100 രൂപ വീതം സംഭാവന ചെയ്യണം. അതിനു ശേഷം എല്ലാവരും സ്വന്തം പേരെഴുതി ഒരു പെട്ടിയിൽ നിക്ഷേപിക്കും. അതിൽനിന്ന് നറുക്കെടുക്കും. കുറി വീഴുന്ന ആൾക്ക് മുപ്പതിനായിരം രൂപ ലഭിക്കും. 💡ഇത്തവണ ഒരു ചെറുപ്പക്കാരനു തന്റെ പേരെഴുതാൻ തോന്നിയില്ല. ഓഫിസിൽ തൂപ്പുജോലി ചെയ്യുന്ന സ്ത്രീയുടെ മകന്റെ ചികിത്സയ്ക്കു പണം അത്യാവശ്യമാണെന്ന് അയാൾക്കറിയാം. യുവാവ് ആ സ്ത്രീയുടെ പേര് എഴുതിയിട്ടു. 💡നറുക്കെടുത്തപ്പോൾ ആ സ്ത്രീക്കുതന്നെ! അവർ നിറകണ്ണുകളോടെ […]
Read Moreഅഞ്ചു വര്‍ഷം മുമ്പ് ആരവങ്ങളില്ലാതെ 245 പാലങ്ങള്‍ ഉദ്ഘാടനം ചെയ്ത സംസ്ഥാനത്ത് കൊച്ചിയിലെ രണ്ടു ഫ്‌ളൈഓവറുകള്‍ ഭരണം തീരാറായപ്പോള്‍, വലിയ ആഘോഷത്തോടെ തുറന്നതു കണ്ടപ്പോള്‍ അതിശയം തോന്നി. -ഉമ്മൻചാണ്ടി
അഞ്ചു വര്‍ഷം മുമ്പ് ആരവങ്ങളില്ലാതെ 245 പാലങ്ങള്‍ ഉദ്ഘാടനം ചെയ്ത സംസ്ഥാനത്ത് കൊച്ചിയിലെ രണ്ടു ഫ്‌ളൈഓവറുകള്‍ ഭരണം തീരാറായപ്പോള്‍, വലിയ ആഘോഷത്തോടെ തുറന്നതു കണ്ടപ്പോള്‍ അതിശയം തോന്നി. യുഡിഎഫ് സര്‍ക്കാര്‍ ഡിപിആര്‍ തയാറാക്കി ഭരണപരമായ അനുമതി കൊടുത്ത വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈഓവറുകള്‍ അഞ്ചു വര്‍ഷമെടുത്താണ് ഇടതുസര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നു.–മുൻ മുഖ്യ മന്ത്രിഉമ്മൻചാണ്ടി വ്യക്തമാക്കി അതിവേഗം വളരുന്ന കൊച്ചിയില്‍ മെട്രോ ട്രെയിന്‍ കൂടി തുടങ്ങിയപ്പോള്‍, സുഗമമായ ഗതാഗതത്തിനാണ് എറണാകുളത്ത് ഇടപ്പള്ളി, അരൂര്‍ ദേശീയപാത ബൈപാസില്‍ പാലാരിവട്ടം, […]
Read Moreടോം കെ ആന്റണി നിര്യാതനായി |Let us Pray for the Departed Soul
ഫാ.ജോജോ കാളാശ്ശേരിയുടെ സഹോദരനും കുവൈറ്റ് മലയാളിയുമായ ടോം കെ ആന്റണി നിര്യാതനായി കുവൈറ്റ്: ഫാ.ജോജോ കാളാശ്ശേരിയുടെ സഹോദരനും കുവൈറ്റ് മലയാളിയുമായ ടോം കെ ആന്റണി ( 61) നിര്യാതനായി. കുവൈറ്റില്‍ ദീര്‍ഘകാലം ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു. അസുഖബാധിതനായതിനെ തുടര്‍ന്ന് എറണാകുളത്തു വച്ചാണ് അന്ത്യം. എസ്എംസിഎ കുവൈറ്റ് സാല്‍മിയ ഏരിയ കണ്‍വീനറായി സേവനം അനുഷ്ടിച്ചിരുന്നു. കുവൈറ്റിലെ ബുബിയാന്‍ ബാങ്കിലായിരുന്നു അവസാനമായി ജോലി ചെയ്തിരുന്നത്. കൈനകരി പരേതനായ കാളാശ്ശേരി ആന്റണിയുടെ മകനാണ്. കസ്റ്റംസ് ഉദ്യോഗസ്ഥയായ ജോസിയാണ് ഭാര്യ. അതിരമ്പുഴ […]
Read Moreപ്രദേശവാസികൾക്ക് ആശ്വാസകരം; കേരളത്തിനാകെ ഉപകാരപ്രദം..
പ്രതിദിനം ഒരുലക്ഷത്തിലധികം വാഹനങ്ങൾ കടന്നുപോകുന്ന കേരളത്തിലെ ഏറ്റവും തിരക്കേറിയ കവലകളായ വൈറ്റിലയും കുണ്ടന്നൂരും പുതിയ മേൽപ്പാലങ്ങളിലൂടെ സുഗമയാത്രയ്ക്ക് സാഹചര്യം ഒരുങ്ങി. 2001 മുതൽ സജീവ പരിഗണനയിൽ ഉണ്ടായിരുന്ന പദ്ധതിക്ക് 2016 ഫെബ്രുവരി 28ന് അന്നത്തെ മുഖ്യമന്ത്രി തറക്കല്ലിട്ടുവെങ്കിലും പണമില്ലാതിരുന്നതിനാൽ നിർമ്മാണ നടന്നില്ല. പിന്നീട് ദേശീയപാത അതോറിറ്റി നിർമ്മാണം നടത്തണമെന്ന ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചെങ്കിലും അതുമുണ്ടായില്ല. തുടർന്ന് നിലവിലെ സംസ്ഥാന സർക്കാർ പാലം സ്വന്തം നിലയിൽ, കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നു. വൈറ്റില മേൽപ്പാലത്തിന് 78.36 കോടിയും […]
Read Moreകൊച്ചി നഗരത്തിന്റെ മുഖഛായ മാറ്റാൻ പോകുന്ന വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഇന്ന് നാടിന് സമർപ്പിക്കുന്നു.
ദേശീയപാതയുടെ ഭാഗമായി വരുന്ന പ്രസ്തുത മേല്‍പ്പാലങ്ങള്‍ക്ക് സംസ്ഥാന സർക്കാർ കിഫ്ബി വഴിയാണ് പണം കണ്ടെത്തി നല്‍കുന്നത്. പാലങ്ങളുടെ നൂറ് ശതമാനം പ്രവൃത്തികളും പൂർത്തീകരിച്ച് കൃത്യമായ എൻജിനീയറിംഗ് പ്രോട്ടോക്കോൾ അനുസരിച്ച് ഡൗൺ ഡേറ്റിംഗ് നടത്തി മാത്രമാണ് മുഖ്യമന്ത്രിപിണറായി വിജയൻ പാലം (2021, ജനുവരി 9 ന്)ജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നത്. ദേശീയപാതയുടെ വികസനത്തിലും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലും വലിയ മുന്നേറ്റം ഈ പാലങ്ങൾ സജ്ജമാകുന്നതോടെ സാധ്യമാകും. നിരവധി പ്രതിസന്ധികളുണ്ടായിട്ടും വളരെ വേഗത്തിൽ തന്നെ പാലങ്ങളുടെ പണി പൂർത്തീകരിക്കാൻ സർക്കാരിനു സാധിച്ചു. […]
Read Moreകാപ്പിറ്റോൾ കണ്ടപ്പോൾ കൊച്ചിയെ ഓർത്തതെന്തിന്?
ട്വന്റി ട്വൻറിയും, വി 4 കൊച്ചിയും കാപ്പിറ്റോളിലെ ജനാധിപത്യ സാഹസവും കൂട്ടി വായിക്കുന്നത് ശരിയാകുമോ? ഉദ്ദേശ്യശുദ്ധിയുടെപേരിൽ ജാമ്യം എടുക്കാൻ പറ്റിയേക്കാമെങ്കിലും പ്രവർത്തനം കൊണ്ട് അവ സ്വന്തം ലക്ഷ്യത്തെ തന്നെ തകർക്കുന്നില്ലേ എന്നാണു സംശയം. നിലവിലുള്ള ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നു എന്നതാണ് അവയുടെ പൊതുവായ പരിമിതിയും പ്രശ്നവും. ജനാധിപത്യത്തിൽ ഇത്തരം അതി സാഹസങ്ങൾ ചില അടയാളങ്ങളാണ്. നിലവിലുള്ള സംവിധാനങ്ങളുടെ നേരെ വളർന്നുവരുന്ന അതൃപ്തിയും, അവയുടെ കാര്യക്ഷമതയിലും വിശ്വാസ്യതയിലും ജനങ്ങൾക്ക് പൊതുവെ ആത്മവിശ്വാസം നഷ്ടമാകുന്നതും, അടിയന്തരമായി കാര്യങ്ങൾ ക്രമപ്പെടുത്തിയെ മതിയാകൂ […]
Read Moreഫാ.മാത്യു പൈനുങ്കൽ നിര്യാതനായി
കൊച്ചി : എറണാകുളം – അങ്കമാലി അതിരൂപത വൈദികൻ ഫാ.മാത്യു പൈനുങ്കൽ (78) നിര്യാതനായി. സംസ്കാരം കണ്ടനാട് ഉണ്ണിമിശിഹാ പള്ളിയിൽ ശനിയാഴ്ച 3 ന് .1967 ഡിസംബർ 16 നു കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. വൈക്കം, ഫോർട്ടു കൊച്ചി, വല്യാറ , കോക്കുന്ന്, മാണിക്കമംഗലം, പെരുമാനൂർ , കാഞ്ഞൂർ , എടനാട് , എളംകുളം, പെരുമ്പാവൂർ, തോപ്പിൽ , വെ.ചേരാനല്ലൂർ, കുമ്പളം, കൊങ്ങോർപ്പിള്ളി, പല്ലംതുരുത്ത്, അമ്പുനാട്, കൊറ്റമം, അങ്കമാലി, ചെത്തിക്കോട്, പള്ളിപ്പുറം […]
Read More