ഗർഭകാലങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന വിഷമതകളെക്കുറിച്ച് എഴുതാൻ പരിമിതമായ അറിവേ എനിക്കുള്ളൂ.
സഹായഹസ്തം കേരളത്തിൽ എല്ലായിടത്തും ഇങ്ങനെയൊരു സമ്പ്രദായമുണ്ടോ എന്നറിയില്ല. മകൾ ഗർഭിണിയാകുമ്പോൾ ഏഴാം മാസത്തിൽ വീട്ടിലേക്ക് കൂട്ടികൊണ്ടു വരുന്ന രീതി.പ്രസവത്തോടടുക്കുമ്പോൾ സ്വന്തം അമ്മയുടെ പരിചരണം ലഭിക്കാനായിരിക്കും സ്ത്രീകൾ ആഗ്രഹിക്കുക. ഗർഭകാലങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന വിഷമതകളെക്കുറിച്ച് എഴുതാൻ പരിമിതമായ അറിവേ എനിക്കുള്ളൂ. വളരെയധികം ശാരീരിക അസ്വസ്ഥതകളിലൂടെയൊണ് സ്ത്രീകൾ ഗർഭാവസ്ഥയിൽ കടന്നുപോകുന്നത്. എൻ്റെ സഹോദരിമാരുടെ കാര്യങ്ങൾ തന്നെ എനിക്കറിയാം.അവരിൽ ഒരാൾക്ക് വെള്ളം കുടിക്കാൻ പോലും പറ്റാത്തവിധം അത്രയധികം ഛർദിയായിരുന്നു. അണച്ച് കിതച്ച് മടുത്തു കഴിയുമ്പോൾ അവരുടെ മുഖഭാവങ്ങൾ എത്ര ദൈന്യമാണ്. അപ്പോഴൊക്കെ […]
Read Moreമാര്‍ സില്‍വാനോസ് ബൗട്രോസ് അല്‍ നെഹ്മ വിടവാങ്ങി
ഡമാസ്‌കസ്: നിരവധി തവണ കേരളം സന്ദര്‍ശിച്ച സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഹോംസ്, ഹമാ, ടാര്‍ടൗസ്, എന്‍വിറോണ്‍സ് മേഖലകളുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ സില്‍വാനോസ് ബൗട്രോസ് അല്‍ നെഹ്മ കാലംചെയ്തു. 52 വയസായിരുന്നു. കാന്‍സര്‍ രോഗത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാത്രിയിലായിരിന്നു അന്തരിച്ചത്. ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 2004ലെ മൂന്നാമത്തെ മലങ്കര സന്ദര്‍ശനത്തില്‍ മാര്‍ സില്‍വാനോസ് ബൗട്രോസ് അല്‍ നെഹ്മ മെത്രാപ്പോലീത്തയും അനുഗമിച്ചിരുന്നു. 2017ലാണ് അവസാനം ഇന്ത്യ സന്ദര്‍ശിച്ചത്. സിറിയയിലെ ആഭ്യന്തര കലാപത്തിലും ക്രൈസ്തവര്‍ക്കെതിരേയുള്ള പീഡനമുണ്ടായ […]
Read Moreപൗരസ്ത്യ സഭകൾക്ക് വേണ്ടി വിവിധ സന്ന്യാസ സമൂഹങ്ങളെ സംബന്ധിച്ച ഫ്രാൻസീസ് മാർപാപ്പയുടെ പുതിയ മോത്തു പ്രോപ്രിയോ പുറത്തിറക്കി.
സഭയുടെ കാനൻ നിയമങ്ങളിൽ ഭേദഗതികൾ വരുത്തുന്നതിന് മാർപാപ്പ പുറപെടുവുക്കുന്ന രേഖകൾക്കാണ് മൊത്തു പ്രോപ്രിയൊ എന്ന് പറയുന്നത്. വത്തികാൻ്റെയും പാത്രിയാർകീസിൻ്റെയും അനുവാദം ഇല്ലാതെ രൂപത എക്സാർക്കിന് പുതിയ സന്ന്യാസ സഭാസമൂഹങ്ങൾ തുടങ്ങാൻ അനുവാദം ഇല്ലാ എന്നാണ് ഈ പുതിയ രേഖയിൽ പറയുന്നത്. കഴിഞ്ഞ നവംബർ നാലിന് ഫ്രാൻസിസ് പാപ്പ ‘ഓതൻ്റികും കരിസ്മാത്തിസ്’ എന്ന പേരിൽ ലത്തീൻ കാനൻ നിയമസംഹിതയിൽ ഇതേ സംബന്ധിച്ച് തിരുത്തൽ നൽകിയിരുന്നു. അതിൽ വത്തിക്കാൻ്റെ രേഖാമൂലം മാത്രമേ ഒരു രൂപത മെത്രാന് പുതിയ സന്ന്യാസ സഭാ […]
Read Moreതിരുവനന്തപുരത്ത് ബിജെപിക്ക് ശുഭ പ്രതീക്ഷ: സുരേഷ് ഗോപി
തിരുവനന്തപുരം: തിരുവനന്തപുരത്തു ബിജെപിക്കു ശുഭ പ്രതീക്ഷയാണുള്ളതെന്നു സുരേഷ് ഗോപി എംപി. ശാസ്തമംഗലം സ്കൂളിൽ വോട്ട് ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. ഉച്ചയ്ക്കു മുന്‍പുതന്നെ എല്ലാവരും പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യണം. ഉച്ചയ്ക്കുശേഷം കിംവദന്തികൾ പരത്താൻ ചില ജാരസംഘങ്ങൾ ഇറങ്ങിയിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി പിടിച്ചടക്കണം. പുതിയ തയാറെടുപ്പിൽ ബിജെപിക്കു മാത്രമേ അതിനു സാധ്യതയുള്ളൂ. വോട്ടർമാരാണ് എല്ലാം തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും നാൾ പ്രവർത്തകർ നന്നായി പണിയെടുത്തു. എല്ലാത്തിന്റെയും വിലയിരുത്തലുണ്ടാകും, വിലയിരുത്തൽ പൂർണവും സത്യസന്ധവുമാണെങ്കിൽ ബിജെപിക്കു ഗംഭീര […]
Read Moreവിശ്വാസ സത്യമായി പ്രഖ്യാപിക്കപ്പെട്ട അമലോത്ഭവത്തിരുന്നാൾ
വിശ്വാസ സത്യമായി പ്രഖ്യാപിക്കപ്പെട്ട അമലോത്ഭവത്തിരുന്നാൾ വിശ്വാസി എന്നും നെഞ്ചോട് ചേർത്ത് ആഘോഷിക്കുന്നതും ഹൃത്തിനോട് ചേർത്ത് മനനവിഷയമാക്കുന്നതുമാണ്. പാപകറയേശാത്ത അമ്മയുടെ ജീവിതക്കുറിച്ചു ധ്യാനിക്കുമ്പോഴും അതിനെ പ്രതി അമ്മയെ സ്തുതിക്കുമ്പോഴും, കുറവുകളുടെ ലോകത്തു ബലഹീനതകളുടെ നടുവിൽ ദൈവ തിരുമുമ്പിൽ വിശുദ്ധിയും വിശ്വസ്തതയും സൂക്ഷിക്കുക …അതേ പരി. അമ്മയുടെ ജീവിതം ധ്യാനവിഷയമാക്കുന്നവന് അത് ഒരു ധൈര്യമാണ്, പ്രചോദനമാണ് , വെല്ലുവിളിയാണ് ധൈര്യമാണ് : നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കാൻ കർത്താവിന്നരികിൽ ഒരാൾ ഉണ്ടെന്ന ധൈര്യം ; ഒരു മനുഷ്യ സ്ത്രീ കടന്നു […]
Read Moreപരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ
ഡിസംബർ എട്ടിന് തീരുപ്പിറവിക്ക് പതിനേഴു ദിവസം മുമ്പ് ആഗോളസഭ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ആഘോഷിക്കുന്നു. ദൈവം മറിയത്തെ ആദിമുതൽ ഉത്ഭവപാപത്തിൽ നിന്നു പരിരക്ഷിച്ചു എന്നാതാണ് അമലോത്ഭവസത്യം. ആരംഭകാലം മുതൽ തന്നെ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ജനത്തിൽ സഭ വിശ്വസിച്ചിരുന്നു. പൗരസ്ത്യ സഭകളിൽ എഴാം നൂറ്റാണ്ടു മുതൽമുതൽ മറിയത്തിന്റെ ഗർഭധാരണം എന്ന പേരിൽ ഒരു തിരുനാൾ ആഘോഷിച്ചിരുന്നു. എട്ടാം നൂറ്റാണ്ടിൽ ഇതു പാശ്ചാത്യ സഭയിലുമെത്തി. പതിനൊന്നാം നൂറ്റാണ്ടു മുതൽ മറിയത്തിന്റെ അമലോത്ഭവം എന്ന പേരിൽ ഈ തിരുനാൾ […]
Read Moreഒരു സങ്കീർത്തനം പോലെ
പതിനേഴാമത്തെ വയസിൽ അദ്ദേഹം സുവിശേഷ വേലയ്ക്കിറങ്ങിയതാണ്. പകൽ മുഴുവനും കൃഷിയിടത്തിൽ അദ്ധ്വാനിച്ച ശേഷമാണ് ദൈവവചന പ്രഘോഷണത്തിനായി ഇറങ്ങിത്തിരിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ദൈവത്തിൽ ആശ്രയിക്കണമെന്നായിരുന്നു അദ്ദേഹം ആവർത്തിച്ച് പറഞ്ഞിരുന്നത്. ആ മനുഷ്യൻ്റെ ഉത്തമ ബോധ്യവും ഉറച്ച കാഴ്ചപ്പാടും അനേകരെ ക്രിസ്തുവിലേക്ക് നയിച്ചു. എന്നാൽ തീർത്തും അപ്രതീക്ഷിതമായ സമയത്തായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതത്തിൽ ആ ദുരന്തം സംഭവിച്ചത്;ഒമ്പത് വയസ് പ്രായമുള്ള രണ്ടാമത്തെ മകൻ മരണപ്പെട്ടു. സുഹൃത്തുക്കൾ അദ്ദേഹത്തിൻ്റെ ദു:ഖത്തിൽ പങ്കുചേർന്നപ്പോൾ അദ്ദേഹത്തിൻ്റെ ആശയങ്ങളെ എതിർത്തവർ വിമർശിച്ചു: ”ദൈവത്തിൻ്റെ കരുണ പ്രഘോഷിക്കുന്ന ഈ […]
Read Moreതദ്ദേശ തെരഞ്ഞെടുപ്പ്: അഞ്ചു ജില്ലകളിലെ വോട്ടെടുപ്പ് തുടങ്ങി
തിരുവനന്തപുരം: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് അഞ്ച് ജില്ലകളിൽ ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. കർശന കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ്. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് പോളിങ്. തിങ്കളാഴ്ച മൂന്നിന് ശേഷം കോവിഡ് സ്ഥിരീകരിച്ചവർക്കും ക്വാറന്റൈനിലായവർക്കും പിപിഇ കിറ്റ് ധരിച്ച് ബൂത്തിലെത്തി വൈകീട്ട് ആറ് മണിയോടെ വോട്ടു ചെയ്യാം. ക്യൂവിൽ ആറടി അകലം പാലിക്കണം. മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. ഒരു സമയം ബൂത്തിൽ […]
Read More