ലോകത്തിൻ്റെ മുഴുവൻ അമ്മയായി തീർന്ന ധീരയും ധൈര്യശാലിയുമായ ഒരു അമ്മ, നമ്മെ പഠിപ്പിക്കുന്നത്, ഒരിക്കലും പാഴാക്കാൻ പാടില്ലാത്ത ഒരു മികച്ച അവസരമാണ് ജീവിതം
കൽക്കത്താ നഗരത്തിലെ തെരുവിൽ നിന്ന് ഉദിച്ചുയർന്ന് ലോകത്തിൻ്റെ മുഴുവൻ അമ്മയായി തീർന്ന ധീരയും ധൈര്യശാലിയുമായ ഒരു അമ്മ, നമ്മെ പഠിപ്പിക്കുന്നത്, ഒരിക്കലും പാഴാക്കാൻ പാടില്ലാത്ത ഒരു മികച്ച അവസരമാണ് ജീവിതം എന്ന്: ജീവിതം സൗന്ദര്യം നിറഞ്ഞതാണ്, അതിനെ അഭിനന്ദിക്കുക. ജീവിതം ഒരു അവസരമാണ്, അത് സ്വീകരിക്കുക. ജീവിതം ആനന്ദമാണ്, അത് ആസ്വദിക്കൂ. ജീവിതം ഒരു സ്വപ്നമാണ്, അത് യാഥാർത്ഥ്യമാക്കുക. ജീവിതം ഒരു വെല്ലുവിളിയാണ്, അതിനെ നേരിടുക. ജീവിതം ഒരു കടമയാണ്, അത് നിർവഹിക്കുക. ജീവിതം ഒരു കളിയാണ്, […]
Read Moreമുല്ലപെരിയാറിലെ സമഗ്രസുരക്ഷാ പരിശോധന : തീരുമാനം സ്വാഗതാർഹം.- പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.
കൊച്ചി. മുല്ലപെരിയാറിൽ 12 മാസത്തിനുള്ളിൽ സമഗ്രസുരക്ഷാ പരിശോധന നടത്തുവാൻ കേന്ദ്ര ജല കമ്മീഷന്റെ തീരുമാനത്തെ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. പത്തു വർഷത്തിലൊരിക്കൽ രാജ്യത്തെ പ്രധാന ഡാമുകളിൽ സുരക്ഷാപരിശോധന ആവശ്യമാണെന്ന് കേന്ദ്രജല കമ്മീഷന്റെ നിയമവ്യവസ്ഥകളിൽ ഉൾപ്പെടുമ്പോഴാണ് 2011 ന് ശേഷം മുല്ലപെരിയാർ അണകെട്ടിൽ സമഗ്ര സുരക്ഷാപരിശോധന നടന്നിട്ടില്ല.ഈ സാഹചര്യത്തിൽ നിരവധി വ്യക്തികളും പ്രസ്ഥാനങ്ങളും സുപ്രിംകോടതിയിലും, കേന്ദ്ര ജല കമ്മീഷനിലും നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. സ്വതന്ത്ര വിദക്തൻമാർ ഉൾപ്പെടുന്ന സമിതി കേരളംകൂടി നിർദേശിക്കുന്ന അജൻഡകൂടി […]
Read Moreഇതിനൊക്കെ ഇക്കാലമത്രയും മാധ്യമങ്ങൾ ചൂട്ടു പിടിച്ചുകൊടുത്തില്ലേ എന്ന് ചോദിച്ചാൽ അധികമൊന്നും നിഷേധിക്കാനാവില്ല.
” നിങ്ങൾക്ക് എന്നെ അറിയില്ലേ? ഒറ്റ ദിവസം കൊണ്ട് ഞങ്ങൾ എങ്ങനെയാണ് നിങ്ങൾക്ക് അന്യരായി മാറിയത്? ” A. M. M. A യുടെ പ്രസിഡന്റ് ആയിരുന്ന നടൻ മോഹൻലാലിന്റെ വാർത്താസമ്മേളനം ഇന്ന് ചാനലുകളിൽ ലൈവായി കണ്ടുകൊണ്ടിരിക്കെ, നടൻ മാധ്യമപ്രവർത്തകർക്കു നേരെ ഏറെ ദയനീയത നടിച്ചുകൊണ്ട് പൊഴിച്ച ഈ ചോദ്യം ഏറെ ശ്രദ്ധേയവും രസകരവുമായി തോന്നി. കൂട്ടത്തിൽ മറ്റൊന്ന് കൂടി നടൻ അതിനു മുൻപ് തൊടുത്തിട്ടിരുന്നു, ‘ അമ്മ ‘ യ്ക്ക് ഏറ്റവും കൂടുതൽ ഷോകൾ നൽകിയിട്ടുള്ളത് […]
Read Moreകൊച്ചൗസേഫ് ചിറ്റിലപ്പിള്ളി |ഇങ്ങനെ ഉള്ള വ്യക്തികൾ സമൂഹത്തിൽ വിരലിൽ എണ്ണുവാൻ മാത്രമേ കാണു.
രാവിലെ പഴയ ലാംബി സ്കൂട്ടർ ഓൺ ആക്കുക. പിന്നെ കാലുകൊണ്ട് കിക്കറിന് നാല് ചവിട്ട് കൊടുക്കുമ്പോൾ കറത്ത പുകയും തുപ്പി ലാംബി സ്കൂട്ടർ സ്റ്റാർട്ട് ആകും . അതിന്റെ പുറകിൽ കയറിൽ വരിഞ്ഞു മുറുക്കിയ സ്റ്റെബിലൈസർ.കടം മേടിച്ച പണവുമായി 2 ജീവനക്കാരുമായി ഒരു കുടുസ് മുറിയിൽ തുടങ്ങിയ സ്റ്റെബിലൈസറിന്റെ കഥ.ഇത് വളരുമെന്നോ വലുതാകുമെന്നോ ഒന്നും വിശ്വസിച്ചിരുന്നില്ല. അന്ന് താൻ ഒരു ജോലിക്കാരനായിരുന്നു .എന്നാൽ ആ ശമ്പളം വളരെ തുച്ഛമായിരുന്നു. അതിലും നല്ല ശമ്പളം കിട്ടണം എന്നതുകൊണ്ടാണ് ആ […]
Read Moreസ്വയം പങ്കാളികളെ കണ്ടെത്താനും സ്വന്തം ചെലവിൽ വിവാഹം നടത്താനും മക്കളെ പഠിപ്പിക്കുന്നതാണ് ബുദ്ധി.|ന്യൂജെൻ കല്യാണങ്ങൾ
ന്യൂജെൻ കല്യാണങ്ങൾ പങ്കാളികൾ പരസ്പരം കണ്ടെത്തി നടത്തുന്ന വിവാഹങ്ങളിൽ മാത്രമേ പങ്കെടുക്കൂ എന്ന് ഈ വർഷം ആദ്യം പറഞ്ഞിരുന്നുവല്ലോ. ഇപ്പോൾ ബന്ധുക്കളോ സുഹൃത്തുക്കളോ വിവാഹത്തിന് ക്ഷണിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് ഇക്കാര്യമാണ്. കഴിഞ്ഞ എട്ടുമാസം കണ്ടിടത്തോളം കാര്യങ്ങൾ മുന്നോട്ടാണ്. എന്റെ ചുറ്റും നടക്കുന്ന വിവാഹങ്ങളിൽ പകുതിയും ‘ലവ് മാര്യേജ്’ ആണ്. വളരെ നല്ലത്. പുതിയ തലമുറക്ക് അഭിനന്ദനങ്ങൾ! എന്നാൽ അഭിനന്ദിക്കാൻ പറ്റാത്ത ഒരു പ്രവണത കൂടി ഇപ്പോൾ കാണുന്നുണ്ട്. അത് സമൂഹത്തിൽ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ എണ്ണത്തിൽ കാണുന്ന […]
Read Moreരാജ്യത്തുതന്നെ ആദ്യമായി മയക്കുമരുന്ന് നിർമ്മാണകേന്ദ്രംതന്നെ കണ്ടെത്തിയും ഉടമസ്ഥനെ അറസ്റ്റ് ചെയ്തും കേരള പോലീസിന് ചരിത്രനേട്ടം.
രാജ്യത്തുതന്നെ ആദ്യമായി മയക്കുമരുന്ന് നിർമ്മാണകേന്ദ്രംതന്നെ കണ്ടെത്തിയും ഉടമസ്ഥനെ അറസ്റ്റ് ചെയ്തും കേരള പോലീസിന് ചരിത്രനേട്ടം. എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദിലെ സിന്തറ്റിക് മയക്കുമരുന്ന് നിർമ്മാണകേന്ദ്രം കേരള പോലീസ് കണ്ടെത്തിയത്. 2024 ജൂലൈ രണ്ടിന് തൃശ്ശൂർ സിറ്റിയിലെ ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് എംഡിഎംഎ കൈവശമുണ്ടായിരുന്നയാളെ പോലീസ് പിടികൂടി. ചോദ്യം ചെയ്തതിൽ കൈവശം ഉണ്ടായിരുന്നതിനു പുറമേ രണ്ടര കിലോ മയക്കുമരുന്ന് താമസസ്ഥലത്തുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് അത് കണ്ടെടുത്തു. തുടരന്വേഷണത്തിൽ ഇയാൾക്ക് മയക്കുമരുന്ന് നൽകിയ മൂന്നുപേരെ അന്വേഷണസംഘവും […]
Read Moreകാലഹരണപ്പെട്ടതോടെ പൊതുസ്ഥലങ്ങളിൽ നിന്ന് ഈ നൂറ്റാണ്ടിൽ അപ്രത്യക്ഷമായ ഒന്നാണ് പബ്ലിക് ടെലിഫോൺ ബൂത്തുകൾ.
കാലഹരണപ്പെട്ടതോടെ പൊതുസ്ഥലങ്ങളിൽ നിന്ന് ഈ നൂറ്റാണ്ടിൽ അപ്രത്യക്ഷമായ ഒന്നാണ് പബ്ലിക് ടെലിഫോൺ ബൂത്തുകൾ. എന്നാൽ ചുവപ്പ് നിറത്തിലുള്ള ടെലിഫോൺ കിയോസ്കുകൾ ബ്രിട്ടനിൽ പലയിടങ്ങളിലും തങ്ങളുടെ സാംസ്കാരിക അടയാളമായി നിലനിർത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. യുകെയിലെ പൊതു ടെലിഫോൺ ബൂത്തുകളുടെ ചരിത്രം ആരംഭിക്കുന്നത് 1921ൽ യുണൈറ്റഡ് കിംഗ്ഡം പോസ്റ്റ് ഓഫീസ് ആദ്യത്തെ സ്റ്റാൻഡേർഡ് പബ്ലിക് ടെലിഫോൺ കിയോസ്ക് അവതരിപ്പിച്ചപ്പോഴാണ്. ഈ ചിത്രത്തിൽ കാണുന്ന തരത്തിലുള്ള ഐക്കണിക് റെഡ് ടെലിഫോൺ ബോക്സ് രൂപകൽപന ചെയ്തത് സർ ഗിൽസ് ഗിൽബർട്ട് സ്കോട്ടാണ്, 1924ൽ ഇത് […]
Read Moreപടിഞ്ഞാറേത്തുപടി പൊറോട്ട ജംഗ്ഷൻ ആയ കഥ..
പടിഞ്ഞാറേത്തുപടി എന്നായിരുന്നു കൊറ്റനാട്-അയിരൂർ പഞ്ചായത്തുകളുടെ അതിർത്തിയുടെ ആദ്യ പേര്. നാട്ടുകാരുടെ നാവിൻതുമ്പിലേക്ക് ഗെസ്റ്റായി വീശിയിറങ്ങിയ ഒരു പലഹാരം ഒരു ഗസറ്റിലും പ്രസിദ്ധീകരിക്കാതെ ആ നാടിന്റെ പേരു മാറ്റി. പൊറോട്ട മുക്ക്! തിരുവനന്തപുരത്തുനിന്ന് ഇവിടേക്കു ടാപ്പിങ്ങിനു കുടിയേറിയ വെഞ്ഞാറുമൂടുകാരൻ ദാസ്, കത്തിക്കൊപ്പം പൊറോട്ടയുടെ രുചിക്കൂട്ടും പൊതിഞ്ഞെടുത്തു. തിരുവനന്തപുരത്തുകാരുടെ ‘ബെറോട്ട’ റാന്നി-തിരുവല്ല റോഡിൽ വാലാങ്കര അയിരൂർ റോഡ് സന്ധിക്കുന്ന മുക്കവലയിലെത്തിയപ്പോൾ പേര് ശരിക്കും ‘പൊറോട്ടയായി’. രുചിയുടെ ബോളെറിഞ്ഞു വീശിയടിച്ച ആ കഥ ഇങ്ങനെ: 1979ലാണു കവലയിൽ ഒരു ചായക്കട പ്രവർത്തനം […]
Read More