2024|പുതു വർഷത്തിൻ്റെ ആശംസകൾ എല്ലാവർക്കും നേരുന്നു.
വരും വർഷങ്ങളിൽ നമ്മുക്ക്. നൽകുന്നതിൻ്റെ സന്തോഷം ആസ്വദിക്കാം… കിട്ടുന്നതിനേക്കാൾ ഏറെ സന്തോഷം കൊടുക്കുമ്പോൾ ആണെന്ന തിരിച്ചറിവ് നമ്മുക്കേവർകും പുതു വർഷസമ്മാനം ആകട്ടെ.
Read Moreവരും വർഷങ്ങളിൽ നമ്മുക്ക്. നൽകുന്നതിൻ്റെ സന്തോഷം ആസ്വദിക്കാം… കിട്ടുന്നതിനേക്കാൾ ഏറെ സന്തോഷം കൊടുക്കുമ്പോൾ ആണെന്ന തിരിച്ചറിവ് നമ്മുക്കേവർകും പുതു വർഷസമ്മാനം ആകട്ടെ.
Read Moreപുതുവത്സരത്തെ ആഘോഷപൂർവ്വം വരവേൽക്കാൻ നാടോൊരുങ്ങി കഴിഞ്ഞു. ആഘോഷത്തിന് മുമ്പും ശേഷവും വാഹനങ്ങളുമായി യാത്ര ചെയ്യുന്നവരാണ് ഭൂരിഭാഗവും.ചിലരുടെയെങ്കിലും ആഘോഷത്തിന് ലഹരിയുടെ അകമ്പടി ഉണ്ടാകാം. മദ്യപാനം ഒരു വ്യക്തിയുടെ സുരക്ഷിതമായി വാഹനമോടിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നു എന്നത് മാത്രമല്ല, മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അനന്തരഫലങ്ങൾ ഗുരുതരമായേക്കാം. ആക്രമകാരിയായ ഒരാൾ ആയുധവും കയ്യിലേന്തി തെരുവിലൂടെ നീങ്ങിയാൽ നാം അയാളെ ആവുന്ന വിധമൊക്കെ തടയാൻ ശ്രമിക്കും, എന്നാൽ ഇതേ ശ്രമം മദ്യപിച്ച് വാഹനമോടിക്കുന്ന ഒരാളെ കാണുമ്പോൾ ഉണ്ടാവില്ല. എന്നാൽ ആദ്യ ആളെക്കാൾ അപകടകാരി രണ്ടാമനാണ് കാരണം […]
Read Moreഏവർക്കും പുതു വത്സരാശംസകൾ! പുതു വർഷമെന്നാൽ എന്താണ്? അല്ലെങ്കിൽ വേണ്ട, അതവിടെ നിൽക്കട്ടെ! പഴയതും പുതിയതുമില്ലെങ്കിൽ ‘ഫോർ എവർ’ ആയേനെ! ‘ഫോർ എവർ’ എന്നാൽ എന്താണ്? എന്നേക്കും, ശാശ്വതമായി, എന്നൊക്കയാണ് നിഘണ്ടുവിൽ! എങ്കിലും, അതൊരു കാലഗണനയല്ല, ഭാവ സാന്ദ്രതയാണ്! ‘ഇപ്പോൾ’ അനുഭവിക്കുന്ന ഒന്നിന്റെ ഭാവ തീവ്രതയാണ്! ‘ഐ ലവ് യു ഫോർ എവർ’ എന്നു പറഞ്ഞാൽ എന്താണ്? വരാനിരിക്കുന്ന നാളുകളിൽ മാറ്റമില്ലാതെ നിന്നെ ഞാൻ സ്നേഹിക്കുമെന്നാണോ? അതോ, തീവ്രമായ് നിന്നെ ഞാൻ സ്നേഹിക്കുന്നു എന്നാണോ? മനസ്സിൽ തിങ്ങുന്ന […]
Read MoreHere are some key lessons from the book: 1. Silence Your Inner Critic Don’t let that critical voice in your head hold you back. The 5-second rule teaches you to counter self-doubt and negative thoughts with immediate action. As soon as you have an idea or urge, start counting down from 5. This short burst […]
Read Moreപുതുവർഷത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാകാൻ പോകുന്നു. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് 2024 ജനുവരി ഒന്നിനു പ്രവർത്തനമാരംഭിക്കുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ ഓഫീസുകളിൽ പോകാതെ തന്നെ സമയബന്ധിതമായി പൊതുജനങ്ങൾക്ക് ലഭ്യമാവും. ഔദ്യോഗിക ഉദ്ഘാടനം അന്നേ ദിവസം രാവിലെ 10.30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും. കേരളത്തിലെ എല്ലാ മുൻസിപ്പൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തിൽ കെ-സ്മാർട്ട് വിന്യസിക്കുന്നത്. ഏപ്രിൽ ഒന്നിന് ഗ്രാമപഞ്ചായത്തുകളിലേക്കും സേവനം […]
Read Moreതിരുവനന്തപുരം: ക്രിസ്‌ത്യൻ മത വിഭാഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സമർപ്പിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ തുടർനടപടികൾ വൈകാതെ സ്വീകരിക്കുമെന്നു മന്ത്രി വി. അബ്ദുറഹ്‌മാൻ. കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകളുമായി ബന്ധപ്പെട്ടു വിവിധ വകുപ്പുകളിൽനിന്നുള്ള അഭിപ്രായങ്ങൾ അടുത്ത ആഴ്‌ചയോടെ സ്വരൂപിക്കും. ഇതിനു ശേഷം ഇവ പരിശോധിച്ചു പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരി ക്കും. ജെ.ബി. കോശി കമ്മീഷൻ ശിപാർശകൾ വൈകിക്കാതെ തന്നെ സർക്കാർ ന ടപ്പാക്കും. കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിൻ്റെ ഭാഗമായുള്ള അവസാന ഘട്ട ശ്രമങ്ങൾ വിവിധ […]
Read Moreഅധിക സമയവും, അലസനേരവും ഒരുപാട് വയോജനങ്ങളുടെ മനസ്സിനെ ചെകുത്താന്റെ പണിശാലയാക്കി മാറ്റുന്നുണ്ട്. ടൈം മാനേജ്‌മെന്റ് വൈഭവം പ്രയോഗിച്ചു ആ ചെകുത്താനെ ഇറക്കി വിട്ടില്ലെങ്കിൽ പാർക്കുന്ന ഹോം സ്വീറ്റാകില്ല. ഇന്നലത്തെ മനോരമ ദിനപത്രത്തിൽ നിന്ന്. ജോലിയിൽ നിന്നും റിട്ടയർ ചെയ്ത ശേഷം ഒരുപാട് സമയമുണ്ട്. വീട്ടിൽ ബാക്കിയുള്ളവരൊക്കെ അവരുടെ തിരക്കുകളിലാണ്. അത് കൊണ്ട് വല്ലാതെ ഒറ്റപ്പെടുന്നു. ബോറടിയും സങ്കടവുമുണ്ട്. ഈ മുതിർന്ന പൗരന്റെ ആവലാതിക്ക് പ്രാതിനിധ്യ സ്വഭാവമുണ്ട്. ജോലിയിൽ നിന്ന് വിരമിച്ചത് കൊണ്ടും, സജീവ ഉത്തരവാദിത്തങ്ങൾ ഇല്ലാത്തത് കൊണ്ടുമൊക്കെ […]
Read More1. Listening beyond words: True listening goes beyond simply hearing; it involves paying attention to body language, emotions, and unspoken cues. 2. Quieting your inner critic: Our internal judgments and biases can often interfere with active listening. Learn to quiet your thoughts and focus on the speaker. 3. Empathy as the foundation: Understanding and connecting […]
Read Moreകോളേജിൽ മൂന്നാം സെമസ്റ്റർ പഠിക്കുന്ന നാല് ആൺകുട്ടികൾ… ഹൈസ്കൂൾതലം മുതൽ ഒരുമിച്ച് പഠിച്ചുവരുന്ന ആത്മാർത്ഥ സുഹൃത്തുക്കൾ… രണ്ടുപേർ ക്രിസ്ത്യാനികളും രണ്ടു ഹിന്ദുക്കളും… നാലുപേരും ചേർന്ന് ഒരു മുസ്ലിം സഹപാഠിയുടെ ചേട്ടന്റെ കല്യാണത്തിന് പോകാൻ പ്ലാനിട്ടു. മതം എടുത്തു പറഞ്ഞത് മതവിശ്വാസവുമായി ബന്ധപ്പെട്ട ഒരു വിഷയം ആയതുകൊണ്ടാണ്… മാത്രമല്ല, ഇതൊരു വെറും കഥ അല്ല… ഒരു സംഭവകഥ ആകുന്നു.. പൊന്നാനിക്കടുത്തു ഒരു തീരദേശഗ്രാമത്തിലേക്കാണ് അവർ പോയത്. പോകുമ്പോൾ കുന്നംകുളം വഴിയാണ് പോയത്. കല്യാണം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ഗുരുവായൂർ […]
Read More