പുതുപ്പള്ളി പോളിങ് ബൂത്തിലേക്ക്: ബൂത്തുകളില്‍ നീണ്ട നിര
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിങ്. യുഡിഎഫിന്റെ ചാണ്ടി ഉമ്മനും എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസുമാണ് മുഖ്യ എതിരാളികള്‍. ലിജിന്‍ ലാല്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 7 പേര്‍ മത്സര രംഗത്തുണ്ട്. 182 ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍. ബൂത്തുകളില്‍ രാവിലെമുതല്‍ നീണ്ട ക്യൂവാണ്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളിയുടെ വിധി ഇക്കുറി […]
Read Moreഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്ന പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ എയർ ഇന്ത്യയുമായി ധാരണയിൽ എത്തി.
ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്ന പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ എയർ ഇന്ത്യയുമായി ധാരണയിൽ എത്തി. പദ്ധതി സംബന്ധിച്ച് നോർക്ക റൂട്ട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയർഇന്ത്യ എയര്‍ ഇന്ത്യാ എക്സിക്യൂട്ടിവ് ഡയറക്ടർ കാര്‍ഗോയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഗൾഫിൽ മരണമടയുന്നവരുടെ മൃതദേഹം നാട്ടിൽ എത്തിക്കുവാൻ തൊഴിൽ ഉടമയുടേയോ, സ്‌പോൺസറിന്റെയോ, എംബസ്സിയുടേയോ സഹായം ലഭിക്കാതെ വരുന്നവര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഗൾഫ് നാടുകളിൽ മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുവാൻ പലപ്പോഴും ബന്ധുക്കൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ […]
Read Moreപോലീസിൽ പരാതി നൽകാം, പോൽ ആപ്പിലൂടെ
നിങ്ങൾക്ക് ഏതെങ്കിലും പോലീസ് സ്റ്റേഷനിലോ ഏതെങ്കിലും പോലീസ് ഓഫീസിലോ പരാതി നൽകാനുണ്ടോ? ഇവിടങ്ങളിൽ നേരിട്ട് പോകാതെ തന്നെ കയ്യിലുള്ള സ്മാർട്ട് ഫോണിലൂടെ പരാതി നൽകുവാനുള്ള സൗകര്യം കേരള പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ് പോർട്ടൽ വഴിയോ പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ നിങ്ങൾക്ക് പരാതി നൽകാം. പോൽ ആപ്പ് ഇൻസ്റ്റാൾ ചെയ്‌തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈൽ നമ്പർ, […]
Read Moreകൊച്ചിയിൽ തയ്യൽ മിച്ചങ്ങൾ ഇനി മാലിന്യമല്ല. ഭംഗിയുള്ള കളിപ്പാവകൾ
കുട്ടികൾ ഉപയോഗിക്കുന്ന കളിപ്പാട്ടങ്ങൾ പലപ്പോഴും അവരുടെ ആരോഗ്യത്തിനെ മോശമായി ബാധിക്കുന്നതാണ്. മാത്രമല്ല പ്രകൃതിയ്ക്ക് വിനാശകരവുമാണ്. അത്തരം ഉൽപ്പന്നങ്ങൾ ഒഴിവാക്കി പൂർണ്ണമായും തുണി മിച്ചം വൃത്തിയാക്കി ശാസ്ത്രീയമായി പാവകൾ ആക്കി മാറ്റുക എന്ന നഗരസഭയുടെ ലക്ഷ്യം ഇന്ന് സാക്ഷാത്കരിച്ചിരിക്കുകയാണ്. കൊച്ചി നഗരസഭയുടെ നേതൃത്വത്തിൽ സെൻ്റ് തെരേസാസ് കോളേജിന്റെയും ഭൂമി വുമൺസ് കളക്ടീവ് എന്ന വനിതകളുടെ കൂട്ടായ്മയുടെയും സഹകരണത്തോടെ തയ്യൽ മിച്ചങ്ങൾ കൊണ്ട് കളിപ്പാവ നിർമ്മിക്കുവാനുള്ള ഒരു യൂണിറ്റ് ഇന്ന് പ്രവർത്തനം ആരംഭിച്ചു. കൊച്ചി നഗരസഭയുടെ ഹീൽ (Health Environment […]
Read Moreകൊട്ടി കലാശം ജനാധിപത്യത്തിന്റെ പക്വതയുടെ ലക്ഷണമല്ല.പൊള്ളയായ എക്സിബിഷനിസമാണ്.
തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഒടുവിൽ അരങ്ങേറുന്ന കൊട്ടി കലാശം ഒരു തികഞ്ഞ ധൂർത്താണ്. പൂരത്തിന് ആനയെ എഴുന്നള്ളിക്കും വിധത്തിൽ സ്ഥാനാർത്ഥികളെ ഇങ്ങനെപ്രദർശിപ്പിക്കുന്നത് കൊണ്ട് ജനങ്ങളുടെ വോട്ട് നൽകൽ പെരുമാറ്റത്തിൽ ഒരു സ്വാധീനവും ഉണ്ടാവില്ല. കൊട്ടി കലാശം ജനാധിപത്യത്തിന്റെ പക്വതയുടെ ലക്ഷണമല്ല.പൊള്ളയായ എക്സിബിഷനിസമാണ്. ഇതൊക്കെ മാറ്റേണ്ട കാലമായി.ഇമ്മാതിരി പ്രകടനം കൊണ്ടാണ് ജയിച്ചതെന്ന മിഥ്യാ ബോധം പിടികൂടിയാൽ പിന്നെ, ആ ജയിച്ചവർ ജനങ്ങൾക്കായി ഒത്തിരി ചെയ്തുവെന്ന പ്രതീതി ജനിപ്പിക്കുന്ന കെട്ടുകാഴ്ചകൾക്കാവും പ്രാധാന്യം നല്‍കുന്നത്.ചെയ്യൽ കുറച്ച് കളയും. കക്കൂസിലും ബസ് സ്റ്റോപ്പിലും നന്നാക്കിയ […]
Read Moreസൂര്യനെ അറിയാൻ; ആദിത്യ കുതിപ്പു തുടങ്ങി – വിഡിയോ
ചെന്നൈ: രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍ 1 ലക്ഷ്യത്തിലേക്കു കുതിപ്പു തുടങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് പിഎസ്എല്‍വി സി57 റോക്കറ്റ് ഉപഗ്രഹവുമായി കുതിച്ചുയര്‍ന്നു. ഇന്നലെയാണ് ആദിത്യ വിക്ഷേപണത്തിനുള്ള 23 മണിക്കൂര്‍ 40 മിനിറ്റ് കൗണ്ട് ഡൗണ്‍ തുടങ്ങിയത്. ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എല്‍1)വിനു ചുറ്റുമുള്ള സാങ്കല്‍പ്പിക ഭ്രമണപഥത്തിലാണ് ആദിത്യ എല്‍1 എത്തുക. ഭൂമിക്കും സൂര്യനും ഇടയിലുള്ള ഒന്നാം ലെഗ്രാഞ്ചേ […]
Read Moreമല്ലൻ മത്സരമല്ല, മണ്ടൻ മത്സരമാണ്
ഇരുന്നൂറ്റി അമ്പത് കിലോ ഭാരമുള്ള ഒരു തടി ഒരാളുടെ തോളിൽ വച്ച് കൊടുക്കുക, എന്നിട്ട് ആർപ്പുവിളിച്ച് തിക്കിത്തിരക്കി അയാളോടൊപ്പം നടക്കുക. അപകടം എപ്പോൾ വന്നു എന്ന് ചോദിച്ചാൽ മതി. അത് വരുന്നത് വരെ മാത്രമേ ഈ മത്സരം ഉണ്ടാകൂ. മുരളി തുമ്മാരുകുടി
Read Moreമല്ലൻ മത്സരമല്ല, മണ്ടൻ മത്സരമാണ്
ഇരുന്നൂറ്റി അമ്പത് കിലോ ഭാരമുള്ള ഒരു തടി ഒരാളുടെ തോളിൽ വച്ച് കൊടുക്കുക, എന്നിട്ട് ആർപ്പുവിളിച്ച് തിക്കിത്തിരക്കി അയാളോടൊപ്പം നടക്കുക. അപകടം എപ്പോൾ വന്നു എന്ന് ചോദിച്ചാൽ മതി. അത് വരുന്നത് വരെ മാത്രമേ ഈ മത്സരം ഉണ്ടാകൂ. മുരളി തുമ്മാരുകുടി
Read More