സുരക്ഷിതമല്ലാത്ത ഇടത്തേക്ക് കുട്ടിയെ കൊണ്ട് പോകുന്നത് അപ്പനായാലും തടയണം. |ഈ ജാഗ്രത ഇല്ലായ്മക്ക് നല്‍കിയ വിലയാണ് ആ കുഞ്ഞിന്റെ ജീവൻ.| ഡോ .സി ജെ ജോൺ
അഞ്ചു വയസ്സുള്ള കൂട്ടി ക്രൂരമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത ഇടം മാർക്കറ്റിലെ അനാശാസ്യ കോർണറായിരുന്നുവെന്ന് അറിയാത്തവർ ആരുമില്ല . അവിടെ എന്ത് നടന്നാലും നോക്കില്ലെന്ന മട്ട് അധികാരികൾക്കും ഉണ്ടായിരുന്നോ? ഈ ജാഗ്രത ഇല്ലായ്മക്ക് നല്‍കിയ വിലയാണ് ആ കുഞ്ഞിന്റെ ജീവൻ. ഒരു കുട്ടിയെ മദ്യപിച്ച ഒരാൾ ഇത്തരം കേന്ദ്രത്തിലേക്ക് കൊണ്ട് പോകുമ്പോൾ അത് ഉടൻ പോലീസിനെ അറിയിക്കേണ്ട ബാധ്യത പൊതു ജനത്തിനുണ്ട്. സുരക്ഷിതമല്ലാത്ത ഇടത്തേക്ക് കുട്ടിയെ കൊണ്ട് പോകുന്നത് അപ്പനായാലും തടയണം. മാതാ പിതാക്കൾക്ക് കുട്ടിയെ ഉപദ്രവിക്കാനോ […]
Read Moreമയക്കുമരുന്നിന്റെ ഉത്പാദനത്തിനും വിപണനത്തിനുമെതിരെ എന്തുകൊണ്ടാണ് കാര്യക്ഷമമായ നടപടിയുണ്ടാകാത്തത് !?
ചാന്ദ്‌നി എന്ന കുഞ്ഞിനുണ്ടായതുപോലുള്ള ദുരന്തങ്ങൾ എന്റെയൊക്കെ ബാല്യകാലങ്ങളിൽ കേട്ടുകേൾവില്ലാത്തതായിരുന്നു. ഇന്ന് എവിടെയും സുലഭമായി ലഭിക്കുന്നതുപോലുലുള്ള മയക്കുമരുന്നുകൾ അന്നില്ലായിരുന്നു. സംസ്ഥാനം ഭരിക്കുന്ന സർക്കാർ നിശ്ചയദാർഢ്യത്തോടെ തീരുമാനിച്ചാൽ ഒരാഴ്‌ചയോ, കൂടിയാൽ ഒരു മാസമോകൊണ്ട് നിശ്ശേഷം ഇല്ലായ്മചെയ്യാൻ കഴിയുന്ന മയക്കുമരുന്നിന്റെ ഉത്പാദനത്തിനും വിപണനത്തിനുമെതിരെ എന്തുകൊണ്ടാണ് കാര്യക്ഷമമായ നടപടിയുണ്ടാകാത്തത് !? ചെറുതും വലുതുമായ മയക്കുമരുന്ന് പിടിത്തങ്ങളുടെ വാർത്തകൾ നിരന്തരം നമ്മൾ കേൾക്കുന്നുണ്ടെങ്കിലും അതിന്മേൽ ശരിയായ ശിക്ഷാനടപടികൾ ഉണ്ടാകുന്നുണ്ടോ ? യഥാർത്ഥ ഉറവിടങ്ങളിലേക്ക് ഇതിന്റെ അന്വേഷണങ്ങൾ എത്തുകയോ വേരുകൾ അറുത്തുമാറ്റുകയോ ചെയ്യുന്നില്ല എന്നതാണ് വസ്‌തുത.ചാന്ദ്‌നിയോടെ […]
Read Moreകേരളം ഒരു പബ്ലിക് ട്രേഡഡ് കമ്പനി ആണെങ്കിൽ നിങ്ങൾ മറ്റു കമ്പനികളിൽ നിക്ഷേപിക്കാതെ അതിൽ ഷെയർ വാങ്ങുമോ? |തൃപ്തരാണോ?
– കേരളം ഒരു പബ്ലിക് ട്രേഡഡ് കമ്പനി ആണെങ്കിൽ നിങ്ങൾ മറ്റു കമ്പനികളിൽ നിക്ഷേപിക്കാതെ അതിൽ ഷെയർ വാങ്ങുമോ? – ആ കമ്പനിയിൽ നിങ്ങൾക്ക് ഷെയർ ഉണ്ടെങ്കിൽ അത് നമ്പർ 1 ആയ കമ്പനി ആണെന്ന് നിങ്ങൾ പറയുമോ? – ഒരു ഷെയർ ഹോൾഡർ എന്ന നിലയ്ക്ക് ആ കമ്പനിയിലെ തൊഴിലാളികളുടെ പ്രവർത്തനം മാതൃകാപരമാണെന്ന് നിങ്ങൾ കരുതുമോ? – ഷെയർ ഹോൾഡർ ആയ നിങ്ങൾ ആ കമ്പനി നടത്തിപ്പിൽ തൃപ്തരാണോ? – ആ കമ്പനി ചെയ്യേണ്ട കാര്യങ്ങൾ […]
Read Moreവക്കം പുരുഷോത്തമന്‍ അന്തരിച്ചു
തിരുവനന്തപുരം: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ താലൂക്കിലെ വക്കം ഗ്രാമത്തില്‍ ഭാനു പണിക്കരുടേയും ഭവാനിയുടേയും മകനായി 1928 ഏപ്രില്‍ 12 നായിരുന്നു ജനനം. മിസോറാമിലും ആന്‍ഡമാനിലും ഗവര്‍ണര്‍ പദവി വഹിച്ചിരുന്നു. ലോക്‌സഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1946ല്‍ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് എന്ന വിദ്യാര്‍ത്ഥി സംഘടന വഴിയാണ് പൊതുരംഗ പ്രവേശനം. 1953-ല്‍ വക്കം ഗ്രാമ പഞ്ചായത്ത് അംഗമായി. പിന്നീട് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്, കെപിസിസിയുടെ […]
Read MoreArchbishop Cyril Vasil SJ Pontifical Delegate for the Archeparchy of Ernakulam-Angamaly
Kakkanad: Holy Father Pope Francis has appointed a Pontifical Delegate for the Archeparchy of Ernakulam-Angamaly in the person of Archbishop Cyril Vasil SJ, the Bishop of the Eparchy of Košice in the Slovak Greek Catholic Church in Slovakia and the former Secretary of the Dicastery for the Eastern Churches. The Holy Father has appointed his […]
Read Moreആർച്ചുബിഷപ്പ് സിറിൽ വാസിൽ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റ്
കാക്കനാട്: പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ മുൻ സെക്രട്ടറിയും സ്ലൊവാക്യായിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായ ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. സീറോമലബാർസഭയിലെ മറ്റു രൂപതകളിലെല്ലാം നടപ്പിലാക്കിയ സിനഡുതീരുമാനമനുസരിച്ചുള്ള ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു രൂപപ്പെട്ട പ്രതിസന്ധി പഠിക്കുന്നതിനും പരിഹാരമാർഗം നിർദേശിക്കുന്നതിനുമാണു പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രത്യേക പ്രതിനിധിയായി ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ നിയോഗിച്ചിരിക്കുന്നത്. 2023 മെയ് നാലാം തീയതി സീറോമലബാർസഭയുടെ […]
Read Moreമദ്യനയം കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലും|മദ്യവില്പനയുമായി ബന്ധപ്പെട്ട് കേരള സർക്കാർ പുലർത്തി പോരുന്ന അനാരോഗ്യ നിലപാടുകളുടെ തുടർച്ചയാണ് പുതിയ മദ്യനയം.| ജസറ്റീസ് പി.കെ.ഷംസുദ്ദീൻ
കൊച്ചി. സർക്കാരിന്റെ മദ്യനയം കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുമെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ.ഷംസുദ്ദീൻ പറഞ്ഞു.എറണാകുളം കച്ചേരിപ്പടിയിൽ വിവിധ മദ്യ വിരുദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെയുള്ള പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. മദ്യവില്പനയുമായി ബന്ധപ്പെട്ട് കേരള സർക്കാർ പുലർത്തി പോരുന്ന അനാരോഗ്യ നിലപാടുകളുടെ തുടർച്ചയാണ് പുതിയ മദ്യനയം. മലയാളികളുടെ ലഹരിഅടിമത്വത്തെ പരമാവധി ചൂഷണം ചെയ്തു പണമുണ്ടാക്കുവാനാണ് സർക്കാർ ശ്രമം. തൊഴിലിടങ്ങളെ മദ്യ വത്ക്കരിക്കാനുള്ള നീക്കം […]
Read Moreഇന്ന് രാവിലെ 11 ന് സർക്കാരിന്റെ മദ്യനയവഞ്ചനക്കെതിരെ മദ്യവിരുദ്ധ സംഘടനകളുടെ വൻ പ്രതിഷേധ സംഗമം
സുഹൃത്തേമദ്യരഹിത കേരളമെന്ന മുദ്രാവാക്യം മുന്നോട്ട് വച്ച ഇടതു സർക്കാർകേരള ജനതയെ വെല്ലുവിളിച്ച് “മദ്യകേരളം ” സൃഷ്ടിക്കുകയാണ്. കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള ഈ നയത്തിനെതിരെ വൻ പ്രതിഷേധം ഉയരേണ്ടതുണ്ട്.KCBC മദ്യ വിരുദ്ധ സമിതികേരള മദ്യ നിരോധന സമിതികൾഏകോപന സമിതിജനകീയ മുന്നണിമറ്റ് സംഘടനകൾഎല്ലാം രംഗത്ത് വരിക July 31 തിങ്കൾ രാവിലെ 11 ന് കച്ചേരിപ്പടി ഗാന്ധി പ്രതിമക്ക് സമീപം നടക്കുന്ന പ്രതിഷേധ സംഗമത്തിൽ എല്ലാ മനുഷ്യ സ്നേഹികളും അണി ചേരുകപരമാവധി പേരെ പങ്കെടുപ്പിക്കുകപ്രതിഷേധ സംഗമംകേരള മദ്യവിരുദ്ധ ഏകോപന സമിതി […]
Read Moreമാർപാപ്പ കോട്ടയത്തു വന്നാൽ എന്തായിരിക്കും ദീപികയുടെ മുഖപ്രസംഗം?|ഗോപീകൃഷ്ണൻ-ആ പ്രിയസുഹൃത്തിനുവേണ്ടി 37 വർഷം മുമ്പ് എഴുതിയ ആ എഡിറ്റോറിയൽ ഒരു പൂച്ചെണ്ട് ആയി ഓർത്ത് കടം വീട്ടുന്നു .
പ്രിയപ്പെട്ട ഗോപീകൃഷ്ണൻ Gopikrishnan Raghavan Nair വിടപറഞ്ഞിട്ട് ഒരു വർഷം. ജനറൽ റിപ്പോർട്ടിംഗിനു കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ പ്രഥമ ഗോപീകൃഷ്ണൻ സ്മാരക അവാർഡിന്റെ ജൂറി അംഗം ആയിരുന്ന് ഞാൻ പ്രിയസുഹൃത്തിനു സ്മരണാഞ്ജലി അർപ്പിച്ചു. അദ്ദേഹത്തിന്റെ ജന്മദിനത്തിൽ എഴുതിയ പോസ്റ്റ് താഴെ പകർത്തി ഇന്നത്തെ സ്നേഹാഞ്ജലി മാർപാപ്പ കോട്ടയത്തു വന്നാൽ എന്തായിരിക്കും ദീപികയുടെ മുഖപ്രസംഗം? ഹിമാലയൻ ക്ളീഷേകൾ ചേർത്ത് വന്ദ്യമോ വന്ധ്യമോ ആയ ഒരു പാപ്പാമംഗളം? 1986 ഫെബ്രുവരി ഒമ്പതിന് കൊച്ചിയിൽനിന്നു വരുന്ന ജോൺ പോൾ രണ്ടാമനെ […]
Read More