ഓട്ടിസം ബാധിച്ചവർക്ക് സമൂഹത്തിൽ നല്ല രീതിയിലുള്ള ജീവിതം ഉറപ്പുവരുത്തേണ്ടതു നാം ഓരോരുത്തരുടേം കടമയാണ് .|കുടുംബത്തോടെ നേരിടാം ഓട്ടിസത്തെ…: മിനു ഏലിയാസ്
ഓരോ വ്യക്തിയും തന്റെ ആദ്യ ജീവിതപാഠങ്ങൾ പഠിച്ചു തുടങ്ങുന്നത് സ്വന്തം കുടുംബങ്ങളിൽ നിന്നാണ്. കുടുംബമാണ് അവന്റെ ആദ്യ വിദ്യാലയം. ഓട്ടിസം ബാധിച്ച കുട്ടികൾ മറ്റു കുട്ടികളേക്കാൾ കൂടുതൽ സമയം വീടുകളിൽ ചിലവഴിക്കുന്നു. എന്നാൽ ഈ കുട്ടികൾ എല്ലാ കുടുംബങ്ങളിലും അംഗീകരിക്കപ്പെടുന്നുണ്ടോ എന്നുള്ള വസ്തുത വിലയിരുത്തേണ്ടിയിരിക്കുന്നു. ഇത്തരം കുട്ടികൾ പല കുടുംബങ്ങളിൽ നിന്നും പലവിധ അവഗണനകൾ നേരിടുന്നുണ്ട് എന്നുള്ളത് തീർത്തും വേദനാജനകമാണ്. പൊതു ഇടങ്ങളിൽ നമുക്ക് ഇത്തരം കുട്ടികളിൽ എത്രപേരെ കാണാനാകും? ആഘോഷങ്ങളിൽ ഓട്ടിസം ഉള്ള കുട്ടിയെ കൊണ്ടുവരാതിരിക്കാനായി […]
Read Moreസ്വന്തം വഴി ഉണ്ടാക്കി അതിലൂടെ നടന്ന കെ.എം റോയി സാറിന്റെ ഒന്നാം ചരമ വാർഷികമാണ് ഇന്ന്.
28 വർഷം മംഗളം വാരികയിൽ തുടർച്ചയായി എഴുതിയ “ഇരുളും വെളിച്ചവും” പുസ്തകമാക്കിയപ്പോൾ അതിന്റെ ആമുഖത്തിൽ കെഎം റോയി സാർ ഇങ്ങനെ കുറിച്ചു: ആരു ചൂണ്ടിക്കാട്ടിയ ഏതു വഴിയെയാണ് ഞാൻ നടക്കുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ നടക്കുന്നതാണന്റെ വഴി എന്ന് മാത്രമേ എനിക്ക് മറുപടി പറയാനുള്ളൂ. ആദരപൂർവ്വം ശിരസ്സു നമിക്കുന്നു
Read Moreകേരളത്തിൽ വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ ശരിയായ പഠനം നടത്താൻ സ്ഥിരം കമ്മറ്റിയെ നിയമിക്കണം – കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി|സാമ്പത്തിക ശക്തികേന്ദ്രങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും മാത്രമായി സര്‍ക്കാർ പ്രവര്‍ത്തിക്കുന്നത്അംഗീകരിക്കാനാവില്ല|ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
കേരളത്തിൽ വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ ശരിയായ പഠനം നടത്താൻ സ്ഥിരം കമ്മറ്റിയെ നിയമിക്കണം – കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സാമ്പത്തിക ശക്തികേന്ദ്രങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും മാത്രമായി സര്‍ക്കാർ പ്രവര്‍ത്തിക്കുന്നത്അംഗീകരിക്കാനാവില്ലആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കൊച്ചി: ഒരു മാനുഷികപ്രശ്‌നം എന്ന നിലയിലാണ് അഥവാ തീരദേശവാസികളുടെയും മൂലമ്പിള്ളി ജനതയുടെയും ജീവല്‍പ്രശ്‌നംഎന്ന നിലയിലാണ് ഈ സമരത്തോട് ഐക്യപ്പെട്ടുകൊണ്ട് പൊതുനിരത്തിലിറങ്ങാന്‍ നാം തയ്യാറായിട്ടുള്ളതെന്ന് ജനബോധനയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. പാവപ്പെട്ടവരുടെ നീതിക്കു വേണ്ടിയുള്ളതാണ് ഈ യാത്ര. […]
Read Moreവിഴിഞ്ഞം തിരസംരക്ഷണ സമരം, മൂലംമ്പിള്ളി മുതല്‍ വിഴിഞ്ഞം വരെ ജനബോധന യാത്ര ഇന്ന് (14.9.2022)ആരംഭിക്കും|ആദ്യദിനത്തിലെ സമാപന സമ്മേളനം കെസിബിസി പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും
വിഴിഞ്ഞം തിരസംരക്ഷണ സമരം, മൂലംമ്പിള്ളി മുതല്‍ വിഴിഞ്ഞം വരെ ജനബോധന യാത്ര ഇന്ന് (14.9.2022)ആരംഭിക്കും അതിജീവനത്തിനും ഉപജീവന സംരക്ഷണത്തിനുമായി ഐതിഹാസിക പ്രക്ഷോഭം നയിക്കുന്ന തിരുവനന്തപുരത്തെ തീരദേശ ജനസമൂഹത്തോട് പക്ഷം ചേര്‍ന്നുകൊണ്ട് കെആര്‍എല്‍സിസിയുടെയും ബഹുജനസംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന ജനബോധന യാത്ര ഇന്ന് (സെപ്റ്റംബര്‍ 14, ബുധന്‍) ഉച്ചതിരിഞ്ഞ് 3:00ന് ആരംഭിക്കും. വികലമായ വികസനത്തിന്‍റെ ബാക്കിപത്രമായി കരുതുന്ന മൂലമ്പിള്ളിയില്‍ നിന്നും കുടിയിറക്കപ്പെട്ടവരുടെ പ്രതിനിധികള്‍ കൈമാറുന്ന പതാക വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ യാത്രയ്ക്ക് നേതൃത്വം നല്കുന്ന […]
Read Moreവിഴിഞ്ഞം സമരത്തിന് കെസിബിസിപ്രോലൈഫ് സമിതിയുടെ ഐക്യദാർഢ്യം
കൊച്ചി: അമ്പത്തിയഞ്ചുദിവസങ്ങൾ പിന്നിട്ട വിഴിഞ്ഞം സമരത്തിന് കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജന്മദേശത്തു മാന്യമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കരുതെന്ന് പാലാരിവട്ടം പിഒസി യിൽ ചേർന്ന പ്രോലൈഫ് കുടുംബസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രോലൈഫ് സമിതിയുടെയും ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കാൽ അധ്യക്ഷത വഹിച്ചു. സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബങ്ങളെ സിമന്റ് ഗോഡൗണുകളിൽ മാറ്റി പാർപ്പിച്ചുകൊണ്ട് പ്രാഥമിക മനുഷ്യാവകാശങ്ങൾ പോലും […]
Read More“ജന്മംകൊണ്ട് ക്രിസ്ത്യാനിയും സാംസ്കാരികമായി ഹിന്ദുവും ആത്മീയമായി ബൗദ്ധനുമാണ് ഞാൻ”.|പ്രൊഫ. എൻ.എം. ജോസഫ് സാറിന് അന്ത്യാഞ്ജലി
പ്രൊഫ. എൻ.എം. ജോസഫ് സാറിന് അന്ത്യാഞ്ജലി പ്രഗൽഭനായ ധനതത്വശാസ്ത്രാധ്യാപകൻ, സംഘാടകൻ, മുൻ ജനതാപാർട്ടിയുടെ പാരമ്പര്യം പേറുന്ന രാഷ്ട്രീയനേതാവ്, രണ്ടാം നായനാർ മന്ത്രിസഭയിലെ വനം വകുപ്പു മന്ത്രി… ഇന്നു പുലർച്ചേ അന്തരിച്ച ജോസഫ് സാറിന് വിശേഷണങ്ങൾ ഏറെയാണ്. അഴിമതി ആരോപണങ്ങൾ ഏൽക്കാതെ വനം വകുപ്പ് ഭരിച്ച ഒരേയൊരു മന്ത്രി ഒരുപക്ഷേ അദ്ദേഹമായിരിക്കും. മരംമുറി, വനം ഉദ്യോഗസ്ഥരുടെ അഴിമതി തുടങ്ങിയവ നേരിട്ട് അന്വേഷിക്കാൻ കേരളത്തിലെ വനമേഖലകളിൽ എമ്പാടും നേരിട്ട് കടന്നുചെന്നു അദ്ദേഹം. ഇ.എം.എസ് സർക്കാരിന്റെ കാലത്ത് നിശ്ചയിച്ച നിസ്സാരവിലയ്ക്ക് കേരളത്തിലെ […]
Read Moreകോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സുതാര്യതയില്‍ ഉത്കണ്ഠ; വോട്ടര്‍ പട്ടിക പുറത്തുവിടണം; തരൂര്‍ ഉള്‍പ്പെടെ അഞ്ച് എംപിമാര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ നടപടിക്രമങ്ങളിലെ സുതാര്യതയിലും നീതിയിലും ഉത്കണ്ഠയുണ്ടെന്ന് കോണ്‍ഗ്രസ് എംപിമാര്‍. ശശി തരൂര്‍ ഉള്‍പ്പെടെ അഞ്ചു കോണ്‍ഗ്രസ് എംപിമാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചു. എഐസിസി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷന്‍ മധുസൂദനന്‍ മിസ്ത്രിക്കാണ് കത്തയച്ചത്. ശശി തരൂരിന് പുറമെ, മനീഷ് തിവാരി, കാര്‍ത്തി ചിദംബരം, പ്രദ്യുത് ബോര്‍ഡോലൈ, അബ്ദുല്‍ ഖാര്‍ക്വീ എന്നിവരാണ് കത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്. ഈ മാസം ആറിനാണ് ഇവര്‍ മധുസൂദന്‍ മിസ്ത്രിക്ക് കത്തയച്ചത്. തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും, വോട്ടവകാശം ഉള്ളവര്‍ക്കും […]
Read Moreജാതി മത ചിന്തകളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണ സമൂഹത്തിൽ നവോത്ഥാനത്തിന്റെ വെട്ടം വിതറിയ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇന്ന്.| ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ.
ജാതി മത ചിന്തകളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണ സമൂഹത്തിൽ നവോത്ഥാനത്തിന്റെ വെട്ടം വിതറിയ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇന്ന്. സംഘടിച്ച് ശക്തരാകുവാനും വിദ്യകൊണ്ട് പ്രബുദ്ധരാകുവാനുമാണ് ഗുരു ആഹ്വാനം ചെയ്തത്. ആ ഇടപെടലുകളും ദർശനവും സമൂഹത്തിലാകെ അനുരണനം സൃഷ്ടിച്ചു. സവർണ്ണ മേൽക്കോയ്മായുക്തികളെ ചോദ്യം ചെയ്താണ് ഗുരു സാമൂഹ്യ പരിഷ്ക്കരണ പോരാട്ടങ്ങൾക്ക് തുടക്കമിട്ടത്. നവോത്ഥാന കേരളത്തിന്റെ കണ്ണാടിയാണ് ഗുരുദർശനം. ഗുരുവിന്റേതുൾപ്പെടെയുള്ള നവോത്ഥാന ചിന്തകൾ ഉഴുതുമറിച്ച കേരളത്തിൽ അതിന് തുടർച്ച നൽകിയത് കമ്മ്യൂണിസ്റ്റ് പ്രസ്‌ഥാനമാണ്. കേരളത്തിന്റെ യശസ്സിന്റെയും ഉന്നതിയുടെയും അടിത്തറ ആ […]
Read More