ഉമ തോമസ് വൻ വിജയത്തിലേക്ക്: ലീഡ് 24300

Share News

കൊ​ച്ചി: രാ​ഷ്ട്രീ​യ​കേ​ര​ളം ഉ​റ്റു​നോ​ക്കി​യി​രു​ന്ന തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഉ​മ തോ​മ​സ് വ​ന്‍ വി​ജ​യ​ത്തി​ലേ​ക്ക്. ഒ​ൻ​പ​താം റൗ​ണ്ട് വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ൾ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ ഭൂ​രി​പ​ക്ഷം 24300 ക​ട​ന്നു. 2011-ല്‍ ​ബെ​ന്നി ബെ​ഹ​നാ​ന്‍ നേ​ടി​യ 22,406 വോ​ട്ട് ഭൂ​രി​പ​ക്ഷം എ​ന്ന റി​ക്കാ​ർ​ഡ് ഉ​മ ഇ​പ്പോ​ൾ ത​ന്നെ മ​റി​ക​ട​ന്നി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പി.​ടി. തോ​മ​സ് 14,329 ഭൂ​രി​പ​ക്ഷ​മാ​ണ് മ​ണ്ഡ​ല​ത്തി​ൽ നേ​ടി​യി​രു​ന്ന​ത്. ഇ​ക്കു​റി ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം പ്ര​തി​ക്ഷി​ച്ചി​രു​ന്ന മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ്, എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ചി​ത്ര​ത്തി​ലേ ഇ​ല്ലാ​യി​രു​ന്നു. ആ​ദ്യ റൗ​ണ്ടി​ല്‍ 2,157 വോ​ട്ടി​ന്‍റെ […]

Share News
Read More

“എൻ്റെ പി ടി യുമായി താരതമ്യം ചെയ്യുവാനില്ലെന്ന് “പലതവണ ഉമ തോമസ് പലവട്ടം പറഞ്ഞിരുന്നു .തനിക്ക് കൂടുതൽ വോട്ടുകൾ ലഭിക്കുമെന്ന് ഉറപ്പാണെങ്കിലും അത് പറയുവാൻ തയ്യാറായില്ല .

Share News

തൃക്കാക്കരയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി ശ്രീമതി ഉമ തോമസ് കേരള നിയമസഭയിലേക്ക് . “പി ടിക്ക് ഒരു വോട്ട്” -എന്നതായിരുന്നു പി ടി തോമസിൻെറ പ്രിയപ്പെട്ട സഹധർമ്മിണി ,രണ്ട് മക്കളുടെ ആ മാതാവ് തൃക്കാക്കരയിലെ വോട്ടർമാരോട് അഭ്യർത്ഥിച്ചത് . പി ടി യുടെ ആത്മാവ് എന്നെ നയിക്കുന്നു എന്നായിരുന്നു ഉമ തോമസ് ആവർത്തിച് പറഞ്ഞിരുന്നു . ആ അഭ്യർത്ഥന തൃക്കാക്കരയിലെ മഹാഭൂരിപക്ഷം സന്തോഷത്തോടെ സ്വീകരിച്ചു . ഉമ തോമസ് തൃക്കാക്കരയിൽ വിജയം ഉറപ്പാണെന്ന് അറി […]

Share News
Read More

ഉമ തോമസിൻെറ വിജയം ഉറപ്പാകുന്നു.

Share News

കൊച്ചി. തപാൽ വോട്ട് എണ്ണിയപ്പോൾ ലീഡ്നേടിയത് തുടർച്ചയായി അത്‌ നിലനിർത്തുവാൻ ഉമക്ക് സാധിക്കുന്നു.വോട്ടെണ്ണൽ തുടരുമ്പോൾ യൂ ഡി എഫ് അവരുടെ ലീഡ് നിലനിർത്തി. വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിയ ഉമ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചതിന്റെ സന്തോഷത്തിൽ മടങ്ങുന്നതിന്റെ സുചനകൾ വ്യക്തമാകുന്നു. യൂ ഡി എഫ് വിജയം ഉറപ്പാണെന്ന് പറയുന്നതിനും അപ്പുറം അവരുടെ ഭൂരിപക്ഷം പതിനയ്യായിരത്തിന് മുകളിൽ ആയിരിക്കുമെന്ന് ആവർത്തിക്കുന്നു. പി ടി തോമസിന് ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം ലഭിച്ചേക്കുമെന്ന് താഴെതട്ടിൽ പ്രവർത്തിച്ച യൂ ഡി എഫ് പ്രവർത്തികർ ഉറപ്പിച്ചുപറയുന്നു. അതിന് […]

Share News
Read More

തൃക്കാക്കര നൽകുന്ന സന്ദേശം എന്തായിരിക്കും?

Share News

തൃക്കാക്കരയുടെ വിജയി ആരെന്ന് അറിയുവാൻ ഇനിമിനിറ്റുകൾ മാത്രം. യൂ ഡി എഫ് വിജയം ഉറപ്പാണെന്ന് പറയുന്നതിനും അപ്പുറം അവരുടെ ഭൂരിപക്ഷം പതിനായിരത്തിനു മുകളിൽ ആയിരിക്കുമെന്ന് ആവർത്തിക്കുന്നു. പി ടി തോമസിന് ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം ലഭിച്ചേക്കുമെന്ന് താഴെതട്ടിൽ പ്രവർത്തിച്ച യൂ ഡി എഫ് പ്രവർത്തികർ ഉറപ്പിച്ചുപറയുന്നു. അതിന് അടിസ്ഥമായി അവർക്ക് പറയുവാൻ നിരവധി കാരണങ്ങളുമുണ്ട്.സ്ഥാനാർഥി ഉമ തോമസ് വിജയിക്കുമെന്ന് ഉറപ്പിച്ചുപറയുമ്പോഴും ഭൂരിപക്ഷം എത്രയെന്നു വ്യക്തമാക്കിയില്ല.എൽ ഡി എഫ് അട്ടിമറി വിജയം ഉറപ്പാണെന്നും കുറഞ്ഞത് നാലായിരം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നും […]

Share News
Read More

റിസല്‍റ്റ് വരും മുന്നേ വിജയഗാനമിറക്കി യുഡിഎഫ്; ‘മന്ത്രിപ്പട വീട് കയറി നിരങ്ങിയിട്ടും തൃക്കാക്കരയില്‍ഉമാ തോമസ് വിജയിച്ചു’ഗാനരചന: അബ്ദുള്‍ഖാദര്‍കാക്കനാട്

Share News

https://fb.watch/doqFNZJKS9/

Share News
Read More

സില്‍വര്‍ ലൈന്‍; ഡിപിആര്‍ അപൂര്‍ണം; കേന്ദ്രം ഹൈക്കോടതിയില്‍

Share News

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കെ റെയില്‍ കൈമാറിയ ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍. പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങള്‍ ഡിപിആറില്‍ ഇല്ലെന്നും ഇവ കൈമാറാന്‍ ആവശ്യപ്പെട്ടതായും റെയില്‍വെ ബോര്‍ഡ്‌ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സാമൂഹികാഘാതപഠനത്തിന് കേന്ദ്രം അനുമതി നല്‍കിയിട്ടില്ല. തത്വത്തില്‍ നല്‍കിയിട്ടുള്ള അനുമതി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ്. അലൈന്‍മെന്റ് പ്ലാന്‍, റെയില്‍വെ ഭുമിയുടെ വിശദാംശങ്ങള്‍ തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ പദ്ധതി റിപ്പോര്‍ട്ടില്ല. ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് കെ റെയിലിനോട് ആവശ്യപ്പട്ടിട്ടതായും തത്വത്തില്‍ നല്‍കിയിരിക്കുന്ന അനുമതി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് […]

Share News
Read More

ടിപ്പർലോറികൾ സ്കൂൾ ടൈമിൽ ഓടാൻ പാടില്ല എന്ന നിയമം നടപ്പിലാക്കുന്നു .

Share News

Collector, Ernakulam

Share News
Read More

സോണിയ ഗാന്ധിക്ക് കോവിഡ്; നിരീക്ഷണത്തിൽ

Share News

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് സോണിയ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ചെറിയ പനിയും മറ്റു രോഗലക്ഷണങ്ങളും ഉള്ളതിനാൽ സോണിയയ്ക്ക് വൈദ്യസഹായം നൽകിയെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല അറിയിച്ചു. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ ഈ മാസം എട്ടിനു തന്നെ സോണിയ ഇഡിക്കു മുൻപിൽ ഹാജരാകുമെന്നും സുർജേവാല വ്യക്തമാക്കി.

Share News
Read More

എജി ഒലീന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍

Share News

തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടറായി എജി ഒലീനയെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തൃപ്പൂണിത്തുറ പൈതൃക പഠനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ജനറലായി ഡോ. എം.ആര്‍. രാഘവ വാര്യര്‍ക്ക് പുനര്‍നിയമനം നല്‍കും. ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും മാനേജിംഗ് ഡയറക്ടറുമായി ജോണ്‍ സെബാസ്റ്റ്യനെ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കും.

Share News
Read More

AN IMPORTANT MESSAGE FOR ALL SENIOR CITIZENS – MUST-READ WITH PATIENCE.|Rules for senior citizens!

Share News

Please don’t lock thedoors of washroom frominside when you areinside. Sit down on astool or chair and takebath/ shower. Don’tstand & take a bath evenunder the shower Keep a hand-holdattached to the wall nearyour W C (WesternCommode) to hold whilesitting on/ getting upfrom the commode. Wear your trousers/pyjamas, sitting on achair or bed. Don’t trywearing […]

Share News
Read More