I am really excited and thankful to have received the MFPA 2021 Annual Excellence Award for the Best Painting of the Year|Jilumol Mariet
. I take this opportunity to thank MFPA and all the fellow artists for extending your sincere support. https://www.facebook.com/MFPA.India/videos/1465452700467428/?cft[0]=AZXspCpxpKNBqRXT2X8W5b-5uZ2WDHPdz7EJIPBn16opZvkyzX9INuSbBHnvsmq0C5paUpjTgVl7vgCIXp2mG2uvE-nhajEG-HhNvcvLucZJNktPZky0GFTe3cfSZGuocBm69FdEOlZBHEzgPh1xKFAn_M3Ni1DT173UxJEIE-iT8Q&tn=%2B%3FFH-y-R Jilumol Mariet Graphic Art Designer at Viani Printings, Ernakulam ആശംസകൾ
Read Moreഋഷിതുല്യമായ ജീവിതം നയിച്ച ബാവാ തിരുമേനിയുടെ നിര്യാണം സമൂഹത്തിനാകെ വലിയ നഷ്ടമാണ്|മുഖ്യമന്ത്രി
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു.
Read MoreWatch Richard Branson’s trip to edge of space in Virgin Galactic’s spaceship
British Billionaire Richard Branson completed his trip to space in his Virgin Galactic spaceship on Sunday. The billionaire was aboard a Virgin Galactic vessel. Branson’s rocket place soared above the New Mexico desert and reached a peak altitude of around 85 km (53 miles). This was the first flight to carry two pilots and four […]
Read Moreബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലം ചെയ്തു|ആദരാഞ്ജലികൾ അർപ്പിക്കുന്നു
പരുമല: മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കാലം ചെയ്തു. 75 വയസായിരുന്നു. അർബുദബാധിതനായി പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൃശൂർ ജില്ലയിലെ കുന്നംകുളം പഴഞ്ഞി മങ്ങാട് കൊള്ളന്നൂർ കെ.എ. ഐപ്പിന്റെയും കുഞ്ഞീട്ടിയുടേയും മകനായി 1946 ഓഗസ്റ്റ് 30നു ജനിച്ചു. പോൾ എന്നായിരുന്നു ബാല്യത്തിലെ പേര്‍. പഴഞ്ഞി ഗവണ്മെന്റ് ഹൈസ്കൂളിലെ പഠനത്തിനുശേഷം തൃശൂർ സെന്റ് തോമസ് കോളജിൽനിന്നു ബിരുദവും കോട്ടയം സിഎംഎസ് കോളജിൽനിന്ന് സാമൂഹിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. […]
Read Moreഅതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യം|മുഖ്യമന്ത്രി
അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യം. അർജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആർത്തുവിളിക്കാൻ ലക്ഷക്കണക്കിനാളുകൾ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണ്. ഇന്ന് നടന്ന കോപ്പ അമേരിക്ക ഫൈനൽ മൽസരം ആ യാഥാർത്ഥ്യത്തിന് അടിവരയിടുന്നു. വാശിയേറിയ മത്സരത്തിൽ യഥാർത്ഥത്തിൽ വിജയിച്ചത് ഫുട്ബോൾ ഉയർത്തിപ്പിടിക്കുന്ന മാനവികതയും സാഹോദര്യവും സ്പോർട്സ്മാൻ സ്പിരിറ്റുമാണ്. അർജന്റീനയുടെ വിജയവും ലയണൽ മെസി എന്ന ലോകോത്തര താരത്തിന്റെ കിരീടധാരണവും എത്രമാത്രം സുന്ദരം! ഫുട്ബോൾ എന്ന ഏറ്റവും ജനകീയമായ കായികവിനോദത്തിന്റെ സത്ത ഉയർത്തിപ്പിടിക്കാൻ നമുക്കാകട്ടെ. ഫുട്ബോൾ ആരാധകരുടെ […]
Read Moreഞായറാഴ്ച 12,220 പേര്‍ക്ക് കോവിഡ്; 12,502 പേര്‍ രോഗമുക്തി നേടി
July 11, 2021 ചികിത്സയിലുള്ളവര്‍ 1,14,844 ആകെ രോഗമുക്തി നേടിയവര്‍ 29,35,423കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,563 സാമ്പിളുകള്‍ പരിശോധിച്ചുടി.പി.ആര്‍. 15ന് മുകളിലുള്ള 196 പ്രദേശങ്ങള്‍ കേരളത്തില്‍ ഞായറാഴ്ച 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂര്‍ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, കണ്ണൂര്‍ 792, കാസര്‍ഗോഡ് 640, കോട്ടയം 609, ആലപ്പുഴ 587, വയനാട് 397, പത്തനംതിട്ട 299, ഇടുക്കി 242 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് […]
Read Moreഎട്ടു ജില്ലകളിൽ യെല്ലോ അലർട്ട് ; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ തിങ്കളാഴ്ച (12.07.2021) ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ എട്ടു ജില്ലകളിൽ യെല്ലോ അലർട്ടും മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
Read MoreB. Tech/ B. Sc. പാസായി… ഇനി എന്ത്…? ലിസ ഫിനിഷിംഗ് സ്കൂൾ സൗജന്യ കരിയർ ഗൈഡൻസ് വെബിനാര്‍ ഇന്ന് വൈകിട്ട് ഏഴിന്
B. Tech/ B. Sc. പാസായി… ഇനി എന്ത്…? ലിസ ഫിനിഷിംഗ് സ്കൂൾ സൗജന്യ കരിയർ ഗൈഡൻസ് വെബിനാര്‍ ഇന്ന് ഈ വർഷം B. Tech. / B. Sc. കഴിഞ്ഞ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സൗജന്യ കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിക്കുന്നു. ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഗ്രൂപ്പിന് കീഴിലുള്ള ലിസ ഫിനിഷിംഗ് സ്കൂൾ ഇതിനുള്ള അവസരം ഒരുക്കുന്നു. https://www.facebook.com/jaleeshpeter/videos/3119021615090973/?cft[0]=AZUAe_ShdOx8hWMOvQ_1QbkjvjmcCsReSbsUTtHBTyYIVXMwAG1-Ep726NKUPRXYOhgdau-x5ch7lELi_IluwxoDW8q2PnzfiNWgOjqcWHkB_8j-efoQu58xEBqOZG7Wj7H9IYhPtJbFrpD-KiTOqEkj&tn=%2B%3FFH-R ‘After B. Tech. / B. Sc: Selection of Courses and Careers’ എന്ന വിഷയത്തിലാണ് […]
Read Moreആയുർവേദത്തെ ആഗോള പ്രശസ്തിയിലേക്കും സർവ്വ സ്വീകാര്യതയിലേക്കും നയിച്ച പ്രമുഖ ഭിഷഗ്വരൻമാരുടെ നിരയിലാണ് ഡോ.പി കെ വാര്യരുടെ സ്ഥാനം|മുഖ്യമന്ത്രി
ആയുർവേദത്തിന്റെ ശാസ്ത്രീയതയാണ് ഡോ. പി കെ വാര്യർ മുന്നോട്ട് വെച്ചതും ലോകത്തെ ബോധ്യപ്പെടുത്തിയതും. ഈ ദൗത്യം അദ്ദേഹത്തെ പോലുള്ളവർ ഏറ്റെടുത്തില്ലെങ്കിൽ ആയുർവേദത്തിന് അന്താരാഷ്ട്ര രംഗത്ത് ഇന്ന് കാണുന്ന സ്വീകാര്യത ഉണ്ടാകുമായിരുന്നില്ല. മനുഷ്യത്വത്തെ വൈദ്യശാസ്ത്രത്തിൽ ലയിപ്പിച്ച മഹത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ചികിത്സക്ക് പണം തടസ്സമാകരുത് എന്ന ചിന്തയോടെ ആയുർവേദത്തിന്റെ സിദ്ധികളെ അദ്ദേഹം സമൂഹത്തിന്റെ താഴേതലത്തിൽ വരെയെത്തിച്ചു. രാഷ്ട്രത്തലവൻമാർ മുതൽ അഗതികൾ വരെ അദ്ദേഹത്തെ ചികിത്സ തേടി സമീപിച്ചു. വൈദ്യസമൂഹത്തിന്റെ സഹായത്തോടെ അവർക്കാകെ അദ്ദേഹം രോഗശുശ്രൂഷയും സാന്ത്വനവും നൽകി.അദ്ദേഹത്തിന്റെ ഭരണനൈപുണ്യം […]
Read More