വിദേശ വനിതയാണ് എന്നും, മദാമ്മയാണ് എന്നും പറഞ്ഞ് സോണിയാഗാന്ധിയെ പ്രധാനമന്ത്രിയാകുന്നതിൽ നിന്നും തടഞ്ഞു.

Share News

ഇന്ത്യയിൽ ജനിച്ചു ന്യൂസിലാൻഡിൽ വളർന്ന പ്രിയങ്ക രാധാകൃഷ്ണന് ന്യുസിലാൻഡ് മന്ത്രിയാകാം!. ഇന്ത്യൻ വംശജ കമലാ ഹാരിസിന് അമേരിക്കൻ വൈസ് പ്രസിഡന്റ് ആകാം!. എന്നാൽ ഇന്ത്യൻ പൗരത്വമുള്ള ഇന്ത്യക്കാരന്റെ ഭാര്യയായ ഇന്ത്യൻ ഭരണഘടനയുടെ എല്ലാംവിധ അനുകൂലവും ഉള്ള സോണിയാഗാന്ധിക്ക് ഇന്ത്യൻ പ്രധാനമന്ത്രി ആകുവാൻ അവസരം വന്നപ്പോൾ കുറെ ആറാട്ടുമുണ്ടന്മാർക്ക് അന്ന് കുരുപൊട്ടിയൊലിച്ചു. വിദേശ വനിതയാണ് എന്നും, മദാമ്മയാണ് എന്നും പറഞ്ഞ് സോണിയാഗാന്ധിയെ പ്രധാനമന്ത്രിയാകുന്നതിൽ നിന്നും തടഞ്ഞു. ഇപ്പോൾ അവർക്ക് ഉളുപ്പില്ലേ? പ്രിയങ്ക രാധാകൃഷ്ണനും കമലാ ഹാരിസിനും അഭിനന്ദനങ്ങൾ പറയുവാനും […]

Share News
Read More

മനം പോലെ മരണം

Share News

മനം പോലെ മരണം ഷാജി മാലിപ്പാറ ഈ വരികള്‍ എഴുതുന്നത് ഒരമ്മയുടെ വാത്സല്യത്തിന്റെ തണലിലിരുന്നാണ് എന്നോര്‍ക്കുമ്പോള്‍ പ്രത്യേക സുഖമുണ്ട്. രണ്ടുവര്‍ഷം മുമ്പൊരു മാസികയില്‍ പത്രാധിപര്‍ ആവശ്യപ്പെട്ടപ്രകാരം എഴുതിയ ലേഖനത്തിന്റെ തുടക്കമിപ്രകാരമായിരുന്നു. എന്നാലിന്ന് ഇതെഴുതുന്നത് അമ്മച്ചി നിത്യതയിലേക്ക് യാത്രയായിട്ട് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ്. ഏഴാം ചരമദിനത്തിനുമുമ്പായി എല്ലാവര്‍ക്കും നന്ദിയറിയിച്ചുകൊണ്ട് നവമാധ്യമങ്ങളില്‍ എഴുതിയ വരികള്‍ ഇങ്ങനെ. അമ്മയുള്ളപ്പോഴും നിലാവുള്ളപ്പോഴുമേ സുഖമുള്ളൂ. പഴഞ്ചൊല്ലുകളെക്കുറിച്ചുള്ള ക്ലാസുകളില്‍ ഞാന്‍ ഏറ്റവുമധികം ഉപയോഗിക്കാറുള്ളത് അമ്മച്ചൊല്ലുകളാണ്. അവയില്‍ എനിക്ക് ഒരുപാടിഷ്ടമുള്ള ചൊല്ലാണിത്. അപ്പന്‍ സൂര്യനാണെങ്കില്‍ അമ്മ അമ്പിളിയാണ്. […]

Share News
Read More

13 പുതിയ പ്രോലൈഫ് വനിതകള്‍: അമേരിക്കന്‍ കോണ്‍ഗ്രസില്‍ ജീവന്റെ സംരക്ഷകര്‍ വര്‍ദ്ധിക്കുന്നു

Share News

വാഷിംഗ്ടണ്‍ ഡി‌സി: ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ പ്രോലൈഫ് അനുകൂലികളായ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍ വിജയം. അടുത്ത അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രോലൈഫ് അനുകൂലികളായ 13 പുതിയ റിപ്പബ്ലിക്കന്‍ പ്രോലൈഫ് വനിതകള്‍ ഉണ്ടാകുമെന്നാണ് ‘ദി സൂസന്‍ ബി. അന്തോണി ലിസ്റ്റ്’ എന്ന മുന്‍നിര പ്രോലൈഫ് സംഘടന ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രോലൈഫ് സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചുകൊണ്ട് ഏതാണ്ട് 5.2 കോടി ഡോളര്‍ നിക്ഷേപിച്ച പ്രോലൈഫ് സംഘടന ഇതിനോടകം തന്നെ തങ്ങളുടെ വിജയം ആഘോഷിച്ചു തുടങ്ങി. ഗര്‍ഭഛിദ്ര അനുകൂലിയായ നാന്‍സി പെലോസിക്കും […]

Share News
Read More

വെർച്വൽ ജാഥ രണ്ടാം ദിനം.

Share News

ആലപ്പുഴയിലെ ഓരോ മണ്ഡലങ്ങളിലും പിണറായി സർക്കാരിൻ്റെ കാലത്തുണ്ടായ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി സിപിഐഎം ആലപ്പുഴ ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന വെർച്വൽ ജാഥ രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു ഇന്ന് അമ്പലപ്പുഴ 5 PMകുട്ടനാട് 6 PMഹരിപ്പാട് 7 PM Dr.T.M Thomas Isaac Minister for Finance & Coir (2016- Present)

Share News
Read More

കൊച്ചിയുടെ സാംസ്‌കാരിക വളർച്ചയുടെ ചുക്കാൻ പിടിക്കാൻ ചാവറ കൾച്ചറൽ സെന്റർ വഹിച്ച പങ്ക് വളരെ വലുതാണ് .

Share News

കൊച്ചിയുടെ സാംസ്‌കാരിക വളർച്ചയുടെ ചുക്കാൻ പിടിക്കാൻ ചാവറ കൾച്ചറൽ സെന്റർ വഹിച്ച പങ്ക് വളരെ വലുതാണ് . കഴിഞ്ഞ 15 വർഷക്കാലമായി ഈ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് ഫാ.റോബി കണ്ണഞ്ചിറ സി എം ഐ എന്ന അതുല്യ വ്യക്തിത്വമാണ് . അച്ഛൻ ഡൽഹിയിലെ ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ആയി നിയമിതനായിരിക്കുകയാണ് .15 വര്ഷം മുൻപ് അച്ഛൻ കണ്ട സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് ഇന്ന് നാം കാണുന്ന കൊച്ചി,ചാവറ കൾച്ചറൽ സെന്റർ , അച്ഛന്റെ പ്രവർത്തനങ്ങളുടെ അകെ തുകയുടെ […]

Share News
Read More

“സംവരണം കല്പാന്തകാലത്തേക്ക് വിഭാവനം ചെയ്തതല്ല. “വെള്ളാപ്പള്ളി നടേശൻ

Share News

സംവരണം -ശ്രീ വെള്ളാപ്പള്ളി നടേശൻ അദ്ദേഹത്തിൻെറ കാഴ്ചപ്പാട് ഫേസ്ബുക്കിൽ വ്യക്തമാക്കുന്നു . സാമ്പത്തി​ക സംവരണമെന്ന ചതി​ക്കുഴി​ പിന്നാക്ക ജനവിഭാഗം നൂറ്റാണ്ടുകൾ അനുഭവിച്ച അടിമത്തത്തിൽ നിന്ന് മോചനം നേടാൻ സ്വതന്ത്ര ഇന്ത്യയുടെ ശിൽപ്പികൾ ആവിഷ്കരിച്ചതാണ് ജാതി സംവരണം. തലമുറകളായി നിഷേധിക്കപ്പെട്ട വിദ്യാഭ്യാസവും തൊഴിലും ജന സംഖ്യാനുപാതികമായി അവർക്ക് ലഭിക്കണമെന്ന നീതി ശാസ്ത്രം ജനകോടികൾക്ക് പകർന്ന പ്രതീക്ഷ ഇനിയുംഫലവത്തായില്ലെന്നതാണ് യാഥാർത്ഥ്യം. അതി​ന് ഉദാഹരണമാണ് കേരളത്തി​ലെ പട്ടിക വർഗ​ വിഭാഗത്തി​ൽ നി​ന്ന് ഇന്ത്യൻ സി​വി​ൽ സർവീസി​ലേക്ക് നടന്നു കയറാൻ ഒരാൾക്ക് 2019 […]

Share News
Read More

അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍

Share News

മുംബൈ: റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. മുബൈയിലെ വീട്ടില്‍ നിന്നാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്. തന്നെ പൊലീസ് കയ്യേറ്റം ചെയ്തതായി അര്‍ണബ് ആരോപിച്ചു. 2018ലെ 53കാരനായ ഇന്റീരിയര്‍ ഡിസൈനര്‍ ആന്‍വി നായിക്കിന്റേയും അദ്ദേഹത്തിന്റെ അമ്മയുടേയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അര്‍ണബിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗോസ്വാമിയും മറ്റ് രണ്ട് പേരും തനിക്ക് നല്‍കാനുള്ള 5.40 കോടി രൂപ നല്‍കിയില്ലെന്നും ഇതാണ് സാമ്പത്തിക പ്രയാസത്തിലേക്ക് തന്നെ നയിച്ചത് എന്നും […]

Share News
Read More

കുറവിലങ്ങാട് ദേവമാതാ കോളജ് റിട്ട. പ്രിൻസിപ്പൽ പ്രഫ. ജോർജ് ജോൺ നിധീരി (84) നിര്യാതനായി.

Share News

കുറവിലങ്ങാട് ദേവമാതാ കോളജ് റിട്ട. പ്രിൻസിപ്പൽ പ്രഫ. ജോർജ് ജോൺ നിധീരി (84) നിര്യാതനായി. സംസ്‌കാരം പിന്നീട്. അസുഖത്തെതുടർന്ന് ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊല്ലം കർമ്മലറാണി കോളജിൽ അധ്യാപക ജീവിതം ആരംഭിച്ച പ്രഫ. ജോർജ് ജോൺ ദേവമാതാ കോളജിന്റെ ആരംഭകാലം മുതൽ അധ്യാപകനും തുടർന്ന് പ്രിൻസിപ്പലുമായി സേവനം ചെയ്തു.

Share News
Read More

മിസോറാം ഗവര്‍ണര്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ സന്ദര്‍ശിച്ചു

Share News

കാക്കാനാട്: മിസോറാം സംസ്ഥാന ഗവര്‍ണര്‍ ശ്രീ. കെ. ശ്രീധരന്‍ പിള്ള സീറോമലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പും കെ.സി.ബി.സി പ്രസിഡണ്ടുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു. സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്‍റ് തോമസില്‍ ڔഎത്തിയ ഗവര്‍ണ്ണറെ കൂരിയ ബിഷപ് സെബാസ്ററ്യന്‍ വാണിയപുരയ്ക്കലിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് ശ്രീ. കെ. ശ്രീധരന്‍ പിള്ളയും കര്‍ദ്ദിനാള്‍ ആലഞ്ചേരിയും കൂടികാഴ്ച നടത്തി. മിസോറാം ഗവര്‍ണ്ണറായി നിയമിക്കപ്പെട്ട അവസരത്തില്‍ ആശംസകളര്‍പ്പിച്ചപ്പോള്‍ മൗണ്ട് സെന്‍റ് തോമസിലെത്തി കര്‍ദ്ദിനാളിനെ കാണുവാനുള്ള ആഗ്രഹം ശ്രീധരന്‍ പിള്ള […]

Share News
Read More