” നിനക്കൊരാളെപറ്റിക്കാൻ കഴിയുന്നുവെങ്കിൽ നീ ആലോചിക്കേണ്ടത് അയാൾ എത്ര മണ്ടനാണ് എന്നല്ല.. അയാൾ നിന്നെ എത്രമാത്രംവിശ്വസിക്കുന്നു എന്നാണ്.”

Share News

കേരള ടുഡേ വാർത്തയെ തുടർന്ന് മുണ്ടക്കയം, കാഞ്ഞിരപ്പള്ളിക്കാർ തിരക്കിയ റോജി ഡോമിനിക് ഇതാ …. താക്കോല്‍ എടുത്ത് കടതുറക്കാം, ചപ്പാത്തി എടുക്കാം, 45 രൂപ ക്യാഷ് ബോക്സില്‍ നിക്ഷേപിക്കാം. രൊക്കം പണമില്ലെങ്കില്‍ പിന്നെ ഇട്ടാലും മതി. ഇനി പെട്രോള്‍ അടിക്കാന്‍ പണമില്ലെങ്കില്‍ അതും എടുക്കാം. പിറ്റേ ദിവസം തിരിച്ചിടുക. ഉപഭോക്താവിനെ കണ്ണടച്ച്‌ വിശ്വസിച്ച്‌ റോജി ഉപഭോക്താവാണ് ഇവിടെ രാജാവ്, വിശ്വാസം അതല്ലേ എല്ലാം….. കോട്ടയം കാഞ്ഞിരപ്പള്ളി-മുണ്ടക്കയം റോഡിൽ 26-ാം മൈലിൽ ഒരു ചപ്പാത്തി കടയുണ്ട്. കട തുറന്നിട്ടുണ്ടോ […]

Share News
Read More

സന്യാസിയുടെ പ്രണയം

Share News

ഗ്രീക്ക് സാഹിത്യകാരനും ദാർശികനുമായ നിക്കോളാസ് കസൻദിസാക്കസ് അസീസിയിലെ ഫ്രാൻസിസിനെ കുറിച്ചുള്ള എഴുതിയ ‘ദൈവത്തിൻറെ നിസ്വൻ (God’s Pauper)’ എന്ന പുസ്തകത്തിലെ വളരെ ഹൃദയസ്പർശിയായ രംഗമുണ്ട്. ലൗകിക സുഖങ്ങൾ ഉപേക്ഷിച്ചുകൊണ്ട് സന്യാസത്തിന്റെ ജീവിതരീതി തിരഞ്ഞെടുത്ത പുണ്യവാളനെ കാണാൻ എത്തുന്നതാണ് ക്ലാര . ഒരു കാലത്ത് തന്നെ സ്നേഹിച്ച ആ പുരുഷനെ വിചാരണ ചെയ്യും വിധം പരുഷമായി അവൾ സംസാരിക്കുന്നു. ഒടുവിൽ തന്റെ ഉടുപ്പിൽ കുത്തിയിരിക്കുന്നചുവന്ന റോസാപ്പൂ ഊരി ഫ്രാൻസിസിനെ നേരെ എറിഞ്ഞുകൊണ്ട് അവൾ പറയുന്നു “നീചനായ ഫ്രാൻസിസ് , […]

Share News
Read More

വി​​ദ്വേ​​ഷ​​ക​​ർ​​ക്കു പ്ര​​ചോ​​ദ​​നം ഈ ​​കു​​റ്റ​​ക​​ര​​മാ​​യ മൗ​​നം

Share News

ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ, പ്ര​​​​ത്യേ​​​​കി​​​​ച്ച് ഈ ​​​​രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ഉ​​​​ന്ന​​​​മ​​​​ന​​​​ത്തി​​​​നാ​​​​യി ആ​​​​തു​​​​ര-​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന ക്രൈ​​​​സ്ത​​​​വ​​​​ർ വ​​​​ർ​​​​ഗീ​​​​യ​​​​വാ​​​​ദി​​​​ക​​​​ൾ​​​​ക്കു വേ​​​​ട്ട​​​​യാ​​​​ടാ​​​​നു​​​​ള്ള ര​​​​ണ്ടാം​​​​ത​​​​രം പൗ​​​​ര​​​​ന്മാ​​​​ര​​​​ല്ല. അ​​​​ങ്ങ​​​​നെ സ്ഥാ​​​​പി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ളും വി​​​​ചാ​​​​ര​​​​ധാ​​​​ര​​​​ക​​​​ളും ത​​​​ട​​​​യാ​​​​ൻ രാ​​​​ജ്യ​​​​ത്തി​​​​നാ​​​​കെ ക​​​​ഴി​​​​യ​​​​ണം ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ഹി​​​​ന്ദു​​​​ത്വ​​​​യു​​​​ടെ അ​​​​ക്ര​​​​മോ​​​​ത്സു​​​​ക​​​​മാ​​​​യ വി​​​​ദ്വേ​​​​ഷപ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ പ്ര​​​​ക​​​​ട​​​​നം ആ​​​​സാ​​​​മി​​​​ൽ​​​​നി​​​​ന്നാ​​​​ണ്. ക്രൈ​​​​സ്ത​​​​വ​​​​ർ ന​​​​ട​​​​ത്തു​​​​ന്ന സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ ക്രി​​​​സ്തു​​​​വി​​​​ന്‍റെ​​​​യും ക​​​​ന‍്യ​​​​ക​​​​മ​​​​റി​​​​യ​​​​ത്തി​​​​ന്‍റെ​​​​യും രൂ​​​​പ​​​​ങ്ങ​​​​ളും കു​​​​രി​​​​ശും ഉ​​​​ട​​​​ൻ മാ​​​​റ്റ​​​​ണ​​​​മെ​​​​ന്നാ​​​ണു തീ​​​​വ്ര​​​​ഹി​​​​ന്ദു​​​​ത്വ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ അ​​​​ന്ത‍്യ​​​​ശാ​​​​സ​​​​ന​​​​ങ്ങ​​​​ളി​​​​ൽ മു​​​​ഖ്യം. ആ​​​​സാ​​​​മി​​​​ന്‍റെ വി​​​​ദ്യാ​​​​ഭ്യാ​​​​സ, ആ​​​​തു​​​​രശു​​​​ശ്രൂ​​​​ഷാ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സം​​​​ഭാ​​​​വ​​​​ന ന​​​​ൽ​​​​കി​​​​യ സ​​​​മൂ​​​​ഹ​​​​ത്തോ​​​​ടാ​​​​ണ് ഒ​​​​രു തീ​​​​വ്ര​​​​സം​​​​ഘ​​​​ട​​​​ന അ​​​​ങ്ങേ​​​​യ​​​​റ്റം വി​​​​ഷ​​​​ലി​​​​പ്ത​​​​വും ന​​​​ന്ദി​​​​കെ​​​​ട്ട​​​​തു​​​​മാ​​​​യ […]

Share News
Read More

“കോട്ടയത്തിന്റെ,സ്വന്തം ചാഴികാടൻ”

Share News

1965-ൽ കേരളകോൺഗ്രസ്‌ പ്രധിനിധി ജയിച്ചതിനു ശേഷംപിന്നീട് 1982ൽ ജോസഫ് ഗ്രൂപ്പ്‌ ലെ ഇ ജെ ലുക്കോസ് ആണ്, ഏറ്റുമാനൂരിൽ നിന്ന് ജയിക്കുന്ന പിന്നത്തെ കേരളകോൺഗ്രസ്‌ കാരൻ, കടുത്തുരുത്തി, ചെങ്ങനാശ്ശേരി, പൂഞ്ഞാർ പോലെ ഒരു കേരളകോൺഗ്രസ്‌ പാരമ്പര്യം ഒള്ള മണ്ഡലം അല്ല ഏറ്റുമാനൂർ,87ൽ ജോസഫ് ഗ്രൂപ്പിലെ കെ ടി മത്തായി യുഡിഫ് സ്ഥാനാർഥി ആയി മാത്സാരിച്ചപ്പോൾ കോൺഗ്രസ്‌ കാരൻ ആയ മുൻ mla ജോർജ് ജോസഫ് പൊടിപറ റിബൽ ആയി മാത്സാരിച്ചു, എന്നാൽ ഇരു മുന്നണി കളെയും പരാജ്‌യപെടുത്തി […]

Share News
Read More

ഇനിയും ഈ നാട്ടിൽ ഒരു മനുഷ്യജീവനും വളർത്തുമൃഗവും വന്യമൃഗങ്ങൾക്ക് ഇരയാകരുത്. ആരുടെയും കൃഷി നശിപ്പിക്കപ്പെടരുത്.|കാട്ടുമൃഗങ്ങളുടെ ആക്രമണത്തെപ്പറ്റി വയനാട്ടിലെ കത്തോലിക്കാ രൂപതാദ്ധ്യക്ഷന്മാർ പുറപ്പെടുവിക്കുന്ന സംയുക്ത പ്രസ്താവന

Share News

സംയുക്ത പ്രസ്താവന കാട്ടുമൃഗങ്ങളുടെ ആക്രമണത്തെപ്പറ്റി വയനാട്ടിലെ കത്തോലിക്കാ രൂപതാദ്ധ്യക്ഷന്മാർ പുറപ്പെടുവിക്കുന്ന സംയുക്ത പ്രസ്താവന പ്രിയപ്പെട്ടവരേ, റിസർവ് വനങ്ങളും വന്യജീവിസങ്കേതങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട് പോലെയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണി ഉയർത്തിക്കൊണ്ട് ആന, കടുവ, കരടി തുടങ്ങിയ കാട്ടുമൃഗങ്ങളുടെ ആക്രമണം മൂലം കൊല്ലപ്പെടുന്ന മനുഷ്യരും നശിപ്പിക്കപ്പെടുന്ന കൃഷികളും എല്ലാം ഒരു തുടർക്കഥയാകുകയാണ്. കടുവയുടെ ആക്രമണത്താൽ കൊല്ലപ്പെട്ട പുതുശ്ശേരി നിവാസിയായ തോമസിൻ്റെയും വാകേരി നിവാസിയായ പ്രജീഷിൻ്റെയും ബന്ധുമിത്രാദികളുടെ കണ്ണീർ ഇനിയും ഉണങ്ങിയിട്ടില്ല. അതിന് മുമ്പ് തന്നെ […]

Share News
Read More

വീട്ടിലെ ചട്ടിയും കലവും തട്ടിയും മുട്ടിയും കലഹിക്കുമ്പോൾ നരച്ചതലകൾക്ക് എന്ത് ചെയ്യാം?

Share News

നിരവധി ഭവനങ്ങളിൽ വിവിധ തലമുറയിലുള്ളവർ ഒരുമിച്ച് പാർക്കാറുണ്ട്.അവിടെ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കാം. കലഹം പൊട്ടി പുറപ്പെടാം.അശാന്തി പടരുമ്പോൾ തുറന്ന ആശയവിനിമയങ്ങൾക്കുള്ള വഴി അടയുന്നു. ഇത് വീണ്ടെടുക്കുകയെന്ന ദൗത്യം ഏറ്റെടുക്കണം. ശാന്തമായ സാഹചര്യത്തിൽ പരസ്പരം സംസാരിച്ചാൽ തീരാവുന്നതാണ് പല അഭിപ്രായ വ്യത്യാസങ്ങളും. അതിനുള്ള സാഹചര്യം ഒരുക്കിയില്ലെങ്കിൽ ഗാർഹീകാന്തരീക്ഷം പുകയും. എല്ലാവരെയും ശ്വാസം മുട്ടിക്കും. ശരിയുടെ പക്ഷം കണ്ടെത്താനും, മറ്റുള്ളവരെ അത് കാട്ടി കൊടുക്കാനും, അവരെ കൊണ്ട് അത് അംഗീകരിക്കാനും കഴിയണമെങ്കിൽ നിഷ്പക്ഷ നിലപാടെടുക്കുന്നയാൾ എന്ന പ്രതിച്ഛായ വേണം. ചിലരോട് […]

Share News
Read More

കുടുംബത്തെ കുറിച്ചുള്ള സുപ്രീം കോടതി നിരീക്ഷണം സ്വാഗതാര്‍ഹം: പ്രോലൈഫ് അപ്പോസ്ത‌ലേറ്റ്

Share News

കുഞ്ഞുങ്ങൾ കുടുംബത്തോടൊപ്പം കൊച്ചി:കുഞ്ഞുങ്ങൾ ജനിക്കുകയും ജീവിക്കുകയും ചെയ്യേണ്ടത് കുടുംബത്തിലായിരിക്കണമെന്നും വിവാഹം എന്ന സംവിധാനം സംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള സുപ്രിംകോടതിയുടെ നിരീക്ഷണത്തെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. അവിവാഹിതയായ 44 കാരിയായ യുവതി വാടകഗർഭധാരണത്തിലുടെ അമ്മയാകുവാൻ അനുമതിതേടി നൽകിയ ഹർജിയിലായിരുന്നു സുപ്രിംകോടതിയുടെ വിധി. കുഞ്ഞുങ്ങളെ സ്വീകരിച്ചുവളർത്തുന്ന ഭാരതത്തിന്റെ കുടുംബസംസ്കാരത്തിന്റെ സവിശേഷത എടുത്തുപറഞ്ഞ വിധിവാക്യങ്ങൾ കുട്ടികളുടെ ക്ഷേമം സംരക്ഷിക്കുന്നതാണെന്നും കുടുംബജീവിതത്തിന്റെ മഹത്വം വ്യക്തമാക്കുന്നതാണെന്നും പ്രൊ ലൈഫ് അപ്പോസ്‌തലെറ്റ് വിലയിരുത്തി. വാടകഗർഭധാരണത്തിലൂടെ ജനിച്ചകുട്ടികൾ അലഞ്ഞുനടക്കുന്നത് കാണുവാൻ ഇഷ്ടപ്പെടില്ലെന്ന അഭിപ്രായം നീതിന്യായ മേഖലയിലെ കുടുംബമൂല്യങ്ങളെ […]

Share News
Read More

നിങ്ങൾഇഷ്ടപ്പെടുന്നതെല്ലാം കഴിക്കുകകാരണം നിങ്ങൾ എന്നായാലും ഒരുദിവസം മരിക്കും..|രസകരമായ ചില കാര്യങ്ങൾ

Share News

*നിങ്ങൾ* *ഇഷ്ടപ്പെടുന്നതെല്ലാം കഴിക്കുക* .. കാരണം നിങ്ങൾ എന്നായാലും ഒരുദിവസം മരിക്കും.. മോട്ടിവേഷണൽ സ്പീച്ചുകളും മെസ്സേജുകളും നിങ്ങളെ വഞ്ചിക്കാൻ അനുവദിക്കരുത്.. *രസകരമായ ചില കാര്യങ്ങൾ* *ശ്രദ്ധിക്കുക* 1. ട്രെഡ്‌മില്ലിന്റെ ഉപജ്ഞാതാവ് 54-ാം വയസ്സിൽ മരിച്ചു 2. ജിംനാസ്റ്റിക്സ് കണ്ടുപിടിച്ചയാൾ 57 ആം വയസ്സിൽ മരിച്ചു 3. ലോക ബോഡിബിൽഡിംഗ് ചാമ്പ്യൻ 41 ആം വയസ്സിൽ അന്തരിച്ചു 4. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ *മറഡോണ* 60 ആം വയസ്സിൽ അന്തരിച്ചു. *പക്ഷേ* 5. *കെ‌എഫ്‌സി* കണ്ടുപിടുത്തക്കാരൻ […]

Share News
Read More

ഒളശ്ശ : തൂമ്പുങ്കൽ മറിയമ്മ തോമസ് (88) അന്തരിച്ചു.| സംസ്കാരം ഇന്ന് 3 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം അയ്മനം ഐക്കരച്ചിറ സെന്റ് ജോർജ് പള്ളിയിൽ.|ആദരാഞ്ജലികൾ

Share News

ഒളശ്ശ : തൂമ്പുങ്കൽ മറിയമ്മ തോമസ് (88) അന്തരിച്ചു. സംസ്കാരം ഇന്ന് 3 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം അയ്മനം ഐക്കരച്ചിറ സെന്റ് ജോർജ് പള്ളിയിൽ. ഭർത്താവ്: എസ്.ബി.ടി. റിട്ടയേർഡ് ഡപ്യൂട്ടി മാനേജർ പരേതനായ ടി.ജെ തോമസ് .മക്കൾ : ജോസ് ടി.തോമസ് (ദീപിക മുൻ ചീഫ് ന്യൂസ് എഡിറ്റർ ), ലിസമ്മ ജോർജ് (റിട്ട. ടീച്ചർ, സെന്റ് ഫിലോമിനാസ് ഹൈസ്കൂൾ , വില്ലൂന്നി ), തങ്കച്ചൻ ഡി. തോമസ് ( ടെസ മാർക്കറ്റിംഗ് ഏറ്റുമാനൂർ ), […]

Share News
Read More

ജോസഫ് മുരിക്കൻ എന്ന ഇതിഹാസം

Share News

ഒരിക്കൽ വേമ്പനാട് കായലിനൊരു യജമാനൻ ഉണ്ടായിരുന്നു. നിശ്ചയദാർഢ്യവും , കൈക്കരുത്തും ഉള്ള ആണൊരുത്തൻ. പേര് മുരിക്കുംമൂട്ടിൽ ജോസഫ് എന്ന ജോസഫ് മുരിക്കൻ അഥവാ മുരിക്കുംമൂട്ടിൽ ഔതച്ചൻ. ഔതച്ചന്റെ പിതാവ് തൊമ്മൻ ലൂക്കാ, വൈക്കത്തിനടുത്ത്, കുലശേഖരമംഗലം കരയിൽ അഴീക്കൽ വീട്ടിൽ നിന്നും ഫലഭൂഷ്ടിയുള്ള കൃഷി സ്ഥലം തേടി കാവാലത്ത് വന്ന് താമസം തുടങ്ങി. ഔതച്ചൻ ജനിച്ചത് 1900 -ത്തിൽ ആയിരുന്നു. അരിയാഹാരം കഴിച്ചു ശീലിച്ച തിരുവതാംകൂർ 1940-കളിൽ അരിക്ഷാമം നേരിട്ടകാലത്ത്, പരന്നു കിടക്കുന്ന വേമ്പനാട് കായലിലെ വെള്ളപ്പരപ്പിനു താഴെ […]

Share News
Read More