കേരളം: മാറ്റമോ? തുടർച്ചയോ?

Share News

🗳️

കേരളത്തിൽ വീണ്ടും ഒരു നിർണായക തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ, ജനങ്ങളുടെ മനോഭാവവും സാമൂഹിക പ്രവണതകളും മനസ്സിലാക്കുന്നതിനായി

ഗുഡ്ന്യൂസ് കമ്മ്യൂണിക്കേഷൻസ് (GNC) ഒരു പഠനം നടത്തുകയാണ്.

👉 നിങ്ങളുടെ അഭിപ്രായം ഞങ്ങൾക്ക് വളരെ വിലപ്പെട്ടതാണ്.

താഴെ കൊടുത്തിരിക്കുന്ന ചില ചോദ്യങ്ങൾക്ക് നിങ്ങളുടെ സത്യസന്ധമായ മറുപടി നൽകാമോ?

📩 നിങ്ങളുടെ അഭിപ്രായങ്ങൾ direct message ആയി അയക്കാം

അല്ലെങ്കിൽ comment ആയി പങ്കുവെക്കാം.

⚠️ ഇത് ഒരു രാഷ്ട്രീയ പ്രചാരണമല്ല —

👉 ഒരു സാമൂഹിക-മൂല്യാധിഷ്ഠിത പഠന ശ്രമമാണ്.

നാളെ, ശേഖരിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ

ഒരു സംഗ്രഹ വിലയിരുത്തൽ റിപ്പോർട്ട് പുറത്തുവിടുന്നതാണ്.

🙏 നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.

— സാബു ജോസ്

Good News Communications (GNC)

sabujosecochin@gmail.com

*9446329343* .

🙏 നമസ്കാരം,

കേരളത്തിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ കുറിച്ച്

ഒരു ചെറിയ അഭിപ്രായ പഠനം (GNC) നടത്തുകയാണ്.

താങ്കളുടെ സത്യസന്ധമായ അഭിപ്രായം പങ്കുവെക്കാമോ?

👉 ദയവായി താഴെ ചോദ്യങ്ങൾക്ക് short ആയി മറുപടി നൽകുക:

1. കേരളത്തിൽ മാറ്റം വേണമെന്ന് തോന്നുന്നുണ്ടോ? അല്ലെങ്കിൽ തുടർച്ച വേണമോ?

2. നിലവിലെ സർക്കാരിനെ നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു? (നല്ലത് / ശരാശരി / മോശം)

3. ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം എന്താണ്? (വിലക്കയറ്റം / ജോലി / മറ്റ്)

4. നിങ്ങൾക്ക് കൂടുതൽ വിശ്വാസമുള്ള മുന്നണി ഏത്? എന്തുകൊണ്ട്?

5. വോട്ട് ചെയ്യുമ്പോൾ പ്രധാനമായി എന്താണ് നോക്കുന്നത്?

📌 നിങ്ങളുടെ പേര് പരസ്യപ്പെടുത്തില്ല.

📌 ഇത് ഒരു പൊതുവായ പഠനത്തിനായി മാത്രം.

🙏 നിങ്ങളുടെ മറുപടി ഏറെ വിലപ്പെട്ടതാണ്.

— സാബു ജോസ്

Good News Communications (GNC)

9446329343.

sabujosecochin@gmail.com

Share News