ചാലക്കുടിയുടെ ജനകീയ മുഖം
ചാലക്കുടി: ചാലക്കുടിക്കാര്‍ക്ക് ഏറെ സുപരിചിതനാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ ഡെന്നീസ് കെ. ആന്റണി (48). തന്റെ പ്രവര്‍ത്തനങ്ങളിലൂടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ജനകീയ മുഖമായി ഡെന്നീസ് മാറിയിരുന്നു. ഇത് തന്നെയാണ് യു.ഡി.ഫ് സ്ഥാനാര്‍ത്ഥി സനീഷ് കുമാര്‍ ജോസഫിനെയും എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ.എ ഉണ്ണികൃഷ്ണനെയും പ്രതിരോധത്തിലാഴ്ത്തുന്നത്. 2000-2005 കാലയളവില്‍ കൊരട്ടി ഗ്രാമ പഞ്ചായത്ത് അംഗം, 2012-2014 കാലയളവില്‍ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നി നിലകളിലും ഡെന്നീസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡെന്നീസ് പ്രസിഡന്റായിരുന്ന രണ്ടു വര്‍ഷങ്ങളിലാണ് ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഏറ്റവുമധികം […]
Read Moreജനങ്ങളുടെകണ്ണീരും കഷ്ടപ്പാടുംഭരണകൂടങ്ങൾക്ക്കളിതമാശകളോ?
ഒരു ഭരണകൂടം, ജനങ്ങളുടെ ദൈനംദിനജീവിതം എങ്ങനെ ക്ലേശകരമല്ലാതാക്കാമെന്നു ചിന്തിക്കുന്നിടത്താണ് ജനാധിപത്യത്തിന്റെ പൂക്കാലം ആരംഭിക്കുക. നിർഭാഗ്യവശാൽ, കാലം തെറ്റിപൂത്ത മാമ്പൂക്കൾപോലും കരിഞ്ഞുവീഴുന്ന അതിഗുരുതരമായ വരൾച്ച രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലും പ്രതിഫലിക്കുകയാണിപ്പോൾ. രാജ്യവും ജനങ്ങളും നേരിടുന്ന പ്രശ്നങ്ങളോട് പ്രത്യ ക്ഷമായി പ്രതികരിക്കാതിരിക്കുകയെന്ന തന്ത്രമാണ് കേന്ദ്രത്തിലുള്ള എൻ.ഡി.എ. സർക്കാർ ഇപ്പോൾ പയറ്റുന്നത്. ജനങ്ങളുടെ ഓർമ്മശക്തി തീരെ കുറവായതിനാൽ, തങ്ങൾ ഇപ്പോൾ കൈ ക്കൊള്ളുന്ന ജനവിരുദ്ധ നടപടികൾ പാർലിമെന്റ് തെരഞ്ഞെടുപ്പാകുമ്പോഴേയ്ക്കും പ്രചാരണപ്പുതപ്പുകളിട്ടു മൂടാമെന്ന് അവർ കരുതുന്നുണ്ടാവാം. കോവിഡ് മഹാമാരി ലോകമാകെയുള്ള ജനജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന് […]
Read Moreസംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 238, കോഴിക്കോട് 237, കോട്ടയം 217, കണ്ണൂര്‍ 176, തൃശൂര്‍ 166, തിരുവനന്തപുരം 165, കൊല്ലം 163, പത്തനംതിട്ട 126, ആലപ്പുഴ 103, മലപ്പുറം 102, ഇടുക്കി 81, കാസര്‍ഗോഡ് 78, പാലക്കാട് 69, വയനാട് 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനകം സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (99), സൗത്ത് […]
Read Moreശ്രീ.കെ.എം മാണിയുടെ സ്മൃതികുടീരത്തിൽ പോയി പ്രാർത്ഥിച്ച് അനുഗ്രഹം തേടി തൃക്കരിപ്പൂരിലേയ്ക്ക് യാത്രയാവുകയാണ്.
കേരളാ കോൺഗ്രസ് നേതാവും ഭാര്യാപിതാവുമായ യശഃശരീരനായ ശ്രീ.കെ.എം മാണിയുടെ സ്മൃതികുടീരത്തിൽ പോയി പ്രാർത്ഥിച്ച് അനുഗ്രഹം തേടി തൃക്കരിപ്പൂരിലേയ്ക്ക് യാത്രയാവുകയാണ്. ജനാധിപത്യ വിശ്വാസികളുടെ പിന്തുണ തേടുന്നു. .എം പി ജോസഫ്
Read More‘സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ പ്രത്യാശ നഷ്ടമായി’: രൂക്ഷ വിമർശനവുമായി കെ സുധാകരൻ
കണ്ണൂർ: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംപി. കെ. സുധാകരന്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തിരിക്കുന്നത് ഇഷ്ടത്തോടെയല്ലെന്നും ഈ സ്ഥാനത്ത് തുടരുന്നത് പാര്‍ട്ടിക്ക് മുറിവേല്‍ക്കാതിരിക്കാനാണെന്നും സുധാകരന് പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി എന്നിവരുടെ ഇഷ്ടക്കാരെ സ്ഥാനാര്‍ഥി പട്ടികയില്‍ തിരുകി കയറ്റിയെന്നും അദ്ദേഹം ആരോപിച്ചു. സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ പ്രത്യാശ നഷ്ടമായി. ഹൈക്കമാന്‍ഡിനെ കേരളത്തിലെ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചു. മട്ടന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് നല്‍കിയത് കണ്ണൂരിലെ നേതാക്കളോട് […]
Read Moreഎസ് ബി കോളേജിലെ നാടക അനുഭവം അദ്ദേഹത്തിന്റെ പ്രേംനസീർ എന്റെ ജീവിതം എന്ന ആത്മകഥയിൽ വിവരിക്കുന്നുണ്ട്
നമ്മുടെ എസ് ബി കോളേജിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടേറെ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ഉണ്ട്. എന്നാൽ അതിലേറ്റവും കൂടുതൽ ജനപ്രീതി നേടിയ പൂർവവിദ്യാർഥി ആരായിരിക്കും എന്ന് ചോദിച്ചാൽ യാതൊരു സംശയവും ഇല്ലാതെ നമുക്ക് പറയാൻ കഴിയുന്ന ഒരു പേരാണ് മലയാളത്തിലെ നിത്യഹരിതനായകൻ പ്രേം നസീർ. സെന്റ് ബർക്ക്മാൻസ് കോളേജിനെക്കുറിച്ച് എവിടെച്ചെന്നാലും അദ്ദേഹം വളരെ അഭിമാനപൂർവ്വം സംസാരിച്ചിരുന്നു കാരണം കോളേജ് നാടകങ്ങളിൽ അഭിനയിച്ചാണ് അദ്ദേഹത്തിന്റെ ഉള്ളിലെ അഭിനേതാവിനെ ആദ്യമായി എല്ലാവരും തിരിച്ചറിഞ്ഞത്. ഏറ്റവും പ്രഗൽഭനായ ഇംഗ്ലീഷ് പണ്ഡിതനായ പ്രൊഫസർ സി […]
Read Moreവലിയവീട്ടിലെ നന്മമരം ഓർമ്മകളിലേക്ക്….
”ദൈവമേ… ഈ ആത്മാവിന് നിത്യവിശ്രാന്തി നൽകണമേ… നിത്യ തേജസ് ഇയാളുടെ മേൽ പ്രകാശിക്കുകയും ചെയ്യുമാറാകട്ടെ… “അന്ത്യശുശ്രൂൂഷകൾ ചെയ്ത അഭിവന്ദ്യ കൊല്ലം മെത്രാൻ ഡോ: പോൾ ആൻറണി മുല്ലശ്ശേരി ചേതനയറ്റ ശരീരം ആശിർവ്വദിച്ച് പിൻവാങ്ങിയപ്പോൾ പ്രിയപ്പെട്ടവരുടെ അന്ത്യചുംബനങ്ങൾക്കു പിന്നാലെ ശരീരമടങ്ങിയ പേടകം കല്ലറയിലേക്ക് തള്ളിനീക്കപ്പെട്ടു…. ജീവിതത്തിൽചേർത്തു പിടിച്ച ഭർത്താവും ഇരുപത്തിയൊൻപതാമത്തെയും നാലാാമത്തെയും വയസിൽ ഈ ലോകത്തോട് വിട പറഞ്ഞ രണ്ട് ആൺമക്കളും നിത്യയവിശ്രമം കൊള്ളുന്ന കുടുംബക്കല്ലറയിലേക്ക്….. വിതുമ്പുന്നന ഹൃദയങ്ങളുമായി നിന്ന ബന്ധുമിത്രാദികളുടെ മുന്നിൽ വലിയവീട്ടിലെ അമ്മയെന്ന നന്മമരം കരുതലോടെ […]
Read Moreതിങ്കളാഴ്ച 1054 പേര്‍ക്ക് കോവിഡ്; 3463 പേര്‍ രോഗമുക്തി നേടി
ചികിത്സയിലുള്ളവര്‍ 27,057 ആകെ രോഗമുക്തി നേടിയവര്‍ 10,60,560 കഴിഞ്ഞ 24 മണിക്കൂറിനിടെ 38,410 സാമ്പിളുകള്‍ പരിശോധിച്ചു ഒരു പുതിയ ഹോട്ട് സ്‌പോട്ട് കേരളത്തില്‍ തിങ്കളാഴ്ച 1054 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 130, മലപ്പുറം 124, എറണാകുളം 119, കോഴിക്കോട് 117, കൊല്ലം 116, കണ്ണൂര്‍ 74, ആലപ്പുഴ 70, തൃശൂര്‍ 70, കോട്ടയം 68, പാലക്കാട് 50, പത്തനംതിട്ട 42, കാസര്‍ഗോഡ് 29, ഇടുക്കി 25, വയനാട് 20 എന്നിങ്ങനേയാണ് ജില്ലകളില്‍ തിങ്കളാഴ്ച രോഗ ബാധ […]
Read Moreഅഴിമതിയില്ലാതെ, സത്യസന്ധമായും നിസ്വാർത്ഥമായും ചാലക്കുടിയിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടി ഞാൻ പ്രവർത്തിക്കുന്നതാണ്. |ഡെന്നീസ് കെ ആന്റണി.
അഭ്യർത്ഥന വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ നിന്നു ജനവിധി തേടുന്നതിനു ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്നെ നിയോഗിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി സ. പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചു വർഷം നടത്തിയ ജനക്ഷേമപ്രവർത്തനങ്ങൾ തുടരുന്നതിന് എൽ ഡി എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരേണ്ടതുണ്ട്. കഴിഞ്ഞ 15 വർഷമായി ചാലക്കുടിയിൽ സ. ബി ഡി ദേവസ്സി എം എൽ എ യുടെ നേതൃത്വത്തിൽ നടന്ന സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കും മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ വിജയം അനിവാര്യമാണ്. നാടിന്റെ വികസനത്തിനും […]
Read More