ഏറ്റെടുക്കാന്‍ ആരുമില്ലാത്തവര്‍ക്ക് താങ്ങായി ഹോം എഗെയ്ന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഹോം എഗെയ്ന്‍ പദ്ധതി 2020-21 നടപ്പിലാക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മാനസികരോഗാശുപത്രിയില്‍ ചികിത്സ പൂര്‍ത്തിയായിട്ടും കുടുംബം ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുന്ന ആളുകളുടെ സാമൂഹിക പുനരധിവാസത്തിനായാണ് ഹോം എഗെയ്ന്‍ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്. സാമൂഹ്യനീതി വകുപ്പ് ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെയും സന്നദ്ധ സംഘടനകളുടെ സഹായത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുന്നത്. തൃശൂര്‍ ജില്ലയിലെ കൊണ്ടാഴി പഞ്ചായത്തിലാണ് സാമൂഹ്യനീതി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഹോം എഗെയ്ന്‍ […]
Read Moreപ്രോലൈഫ് പ്രസ്ഥാനത്തിന്റെ ശക്തനും ആദർശധീരനും ജീവന്റെ കാവലാളും പോരാളിയുമായ സൈമൺ അന്തരിച്ചു.|പ്രോലൈഫ് സമിതിയുടെ ആദരാഞ്‌ജലികൾ
തൃശൂർ അതിരൂപതയിലെ പ്രോലൈഫ് പ്രസ്ഥാനത്തിന്റെ ശക്തനും ആദർശധീരനും ജീവന്റെ കാവലാളും പോരാളിയുമായ അട്ടാട്ട് ഇടവക അക്കരപറമ്പൻ വറീത് മകൻ ആന്റണി @ സൈമൺ അന്തരിച്ചു. എന്നും ജീവന്റെ മൂല്യം ഉയർത്തിപ്പിടിക്കുവാൻ നിരന്തരം പട പൊരുതിയിരുന്ന ആന്റണി @ സൈമന് തൃശൂർ അതിരൂപത പ്രോലൈഫ് സമിതിയുടെ ആദരാഞ്‌ജലികൾ🙏 കഠിനാദ്ധ്വാനിയും നിതാന്ത പരിശ്രമശാലിയുമായ സൈമൺ ജീവിത മാർഗമായ മരം മുറി തൊഴിലിനിടയിൽ മരത്തിൽ നിന്നും താഴെ വീണ് നിത്യ വിശ്രമത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. 11 കുഞ്ഞുങ്ങൾക്ക് ഉദരത്തിൽ പ്രവേശനം നൽകിയ സൈമണിന്റെ […]
Read Moreഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.| 4980 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 589, കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521, കൊല്ലം 506, ആലപ്പുഴ 472, തൃശൂര്‍ 472, തിരുവനന്തപുരം 393, കണ്ണൂര്‍ 197, ഇടുക്കി 189, പാലക്കാട് 149, കാസര്‍ഗോഡ് 146, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 പേര്‍ക്കാണ് ഇതുവരെ […]
Read Moreഎം.എം.മണിയുടെ പാർട്ടി ശൈലിയിലുള്ള വിരട്ടലൊന്നും കേരളത്തിലെ യുവജനങ്ങളോട് വേണ്ട – ടി.ജെ വിനോദ് എം.എൽ.എ
കൊച്ചി : കേരള സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർഥികളോടുള്ള വൈദ്ധ്യുതി വകുപ്പ് മന്ത്രി എം.എം മണിയുടെ പരാമർശം തികച്ചും അപക്വവും വെല്ലുവിളി നിറഞ്ഞതുമാണെന്നു എറണാകുളം എം.എൽ.എ ടി ജെ വിനോദ്. പിൻവാതിൽ നിയമനത്തിലൂടെ വേണ്ടപ്പെട്ടവരെയും ബന്ധുജനങ്ങളെയും പാർട്ടി അനുകൂലികളെയും പി.എസ്.സി നിയമനത്തെ മറികടന്നു നിയമിക്കുന്നതിനെതിരെ റാങ്ക് ലിസ്റ്റിൽ ഉൾപെട്ടിട്ടുള്ളവരടക്കമുള്ള നിരവധി ഉദ്യോഗാർഥികൾ കേരള സെക്രട്ടേറിയേറ്റിനു മുന്നിൽ ദിവസങ്ങളായി ജനാധിപത്യ രീതിയിൽ സമരത്തിലാണ്. ഈ സമരങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതിനേക്കാൾ ഉപരി നേരിടുമെന്നുള്ള മന്ത്രി മണിയുടെ പ്രസ്താവനയാണോ […]
Read Moreകരിഞ്ചീരകത്തിന്‍റെ ഗുണങ്ങളും ദോഷങ്ങളും | Black Cumin | seed | oil | Dr Jaquline Mathews BAMS
മരണമൊഴികെ മറ്റെല്ലാ രോഗങ്ങൾക്കും ഉപയോഗിക്കാന്‍ പറ്റിയ ഒന്നായിട്ടാണ് കരിഞ്ചീരകം അറിയപ്പെടുന്നത്. ഈ വീഡിയോയിലൂടെ കരിഞ്ചീരകത്തിന്‍റെ ഗുണങ്ങളും ദോഷങ്ങളും പരിചയപ്പെടാം. രസം : കടു ഗുണം : ലഘു, രൂക്ഷം വീര്യം : ഊഷ്ണം വിപാകം : കടു
Read Moreയുഡിഎഫിലേക്ക് പോകും: നിലപാട് വ്യക്തമാക്കി മാണി സി കാപ്പൻ
ന്യൂഡല്‍ഹി: യുഡിഎഫിലേക്ക് ഘടകകക്ഷിയായി പോകുമെന്ന നിലപാട് വ്യക്തമാക്കി എന്‍സിപി നേതാവ് മാണി സി കാപ്പന്‍. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര പാലായില്‍ എത്തുന്നതിന് മുന്‍പ് മുന്നണി മാറ്റത്തിന്റെ കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കാപ്പന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ നേതൃത്വം തനിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്‍സിപി ഇടതുമുന്നണിയില്‍ ഉറച്ചുനിന്നാല്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി യുഡിഎഫില്‍ ചേരും. ഇനി ഇത് സംബന്ധിച്ച് ശരദ് പവാറിനെ കാണില്ല. പവാര്‍ തീരുമാനമെടുക്കാന്‍ പ്രഫുല്‍ പട്ടേലിനെ ചുമതലപ്പെടുത്തിയതായും കാപ്പന്‍ പറഞ്ഞു.ശശീന്ദ്രന്‍ […]
Read More