ഇന്ത്യയിലെ ആറു കോടി ബധിരരിൽ നിന്ന് ആദ്യത്തെ വൈദികൻ!
ബധിരനായ ജോസഫ് തേർമഠത്തിൻ്റെ ഉൾവിളി അങ്ങനെ യാഥാർത്ഥ്യമാകുന്നു… നീണ്ട വർഷങ്ങളിലെ കാത്തിരിപ്പിനും പരിശീലനത്തിനും ശേഷം മെയ് രണ്ടാം തീയതി അദ്ദേഹം വൈദികനായി അവരോധിക്കപ്പെടുകയാണ്. ആഗോള കത്തോലിക്കാസഭയിൽ ഇരുപത്തഞ്ചോളം ബധിരവൈദികർ ഉണ്ടെങ്കിലും, ഇന്ത്യയിൽ ആദ്യമായാണ് ബധിരനായ ഒരാൾ വൈദികപട്ടം സ്വീകരിക്കുന്നത്. ഹോളി ക്രോസ് സന്യാസസഭാംഗമാണ് ഡീക്കൻ ജോസഫ്. ജോസഫിനെയും സഹോദരൻ സ്റ്റാലിനെയും ഞാൻ പരിചയപ്പെടുന്നത് 2014-ലാണ്. കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറിയായിരിക്കേ, ബധിരരുടെ സുവിശേഷവത്കരണത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്ന കാലം. ബധിരർക്കു വേണ്ടി ബൈബിൾ സംഭവങ്ങളും ഉപമകളും […]
Read Moreവടം കെട്ടുന്ന പ്രോട്ടോക്കോൾ|റോഡിനു കുറുകെ ഒരു കയർ കെട്ടുന്ന രീതി ഒരിടത്തും കണ്ടിട്ടില്ല.|മുരളി തുമ്മാരുകുടി
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായ ട്രാഫിക് നിയന്ത്രണങ്ങൾക്ക് വേണ്ടി റോഡിന് കുറുകെ കെട്ടിയിരുന്ന വടത്തിൽ തട്ടിവീണ് ഒരു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു എന്ന വാർത്ത സങ്കടകരമാണ്. സ്ഥിരമായി ആളുകൾ ഉപയോഗിക്കുന്ന റോഡിലെ ട്രാഫിക് നിയന്ത്രിക്കണമെങ്കിൽ നിയന്ത്രണസംവിധാനങ്ങൾ ആരംഭിക്കുന്നതിന് വളരെ മുൻപ് തന്നെ അത് സംബന്ധിച്ച ബോർഡുകൾ പ്രദർശിപ്പിച്ചുതുടങ്ങണം. ബോർഡുകൾ വ്യക്തവും വെളിച്ചത്തിലും ആയിരിക്കണം. രാത്രിയിലും ഉപയോഗിക്കേണ്ട നിയന്ത്രണം ആണെങ്കിൽ റിഫ്ലക്ടീവ് ആയിരിക്കണം നിയന്ത്രണത്തിന് ഉപയോഗിക്കുന്ന സംവിധാനവും ബോർഡുകളും. പ്ലാസ്റ്റിക് കയറിനും അഞ്ചു മീറ്റർ മുൻപ് പോലീസുകാർ ഉണ്ടായിരുന്നു എന്നും […]
Read MoreThe best time to start reading books was 10 years ago. The second best time to start is today.
35 Reading tips I’ve learned after reading 350+ books: 1) The hardest part of reading is sitting down to start. 2) Quit boring books to make room for brilliant ones. 3) Reading one book may not change your life but reading every day will change everything. 4) Read fewer books that have been around for […]
Read Moreപ്രശസ്ത സംഗീതജ്ഞൻ കെ.ജി.ജയൻ(90) അന്തരിച്ചു.
പ്രശസ്ത സംഗീതജ്ഞൻ കെ.ജി.ജയൻ(90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വസതിയിൽവച്ചായിരുന്നു അന്ത്യം. അറുപത് വർഷത്തോളം നീണ്ട സംഗീത ജീവിതത്തിൽ നിരവധി സിനിമാ ഗാനങ്ങൾക്കും ഭക്തി ഗാനങ്ങൾക്കും ഈണം നൽകി. ജയ-വിജയ എന്ന പേരിൽ ഇരട്ട സഹോദരനോടൊപ്പം നടത്തിയ കച്ചേരികളിലൂടെ സംഗീത ആസ്വാദകർക്ക് ഏറെ പ്രിയങ്കരനായിരുന്നു അദ്ദേഹം. ചലച്ചിത്ര താരം മനോജ് കെ ജയൻ മകനാണ്. സിനിമാ ഭക്തിഗാനങ്ങളിലൂടെ കർണാടക സംഗീതത്തെ ജനകീയമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തി കൂടിയാണ് കെ.ജി ജയൻ. രാധ തൻ പ്രേമത്തോടാണോ, നക്ഷത്രദീപങ്ങൾ തിളങ്ങി, ചന്ദനചർച്ചിത […]
Read Moreപണ്ട് കൊച്ചിയില്‍ ഒരു സിനിമാശാല യുണ്ടായിരുന്നു. ആ സിനിമാശാലയ്ക്ക് വളരെയേറെ പ്രത്യേകതയുണ്ടായിരുന്നു.
പണ്ട് കൊച്ചിയില്‍ ഒരു സിനിമാശാല യുണ്ടായിരുന്നു. ആ സിനിമാശാലയ്ക്ക് വളരെയേറെ പ്രത്യേകതയുണ്ടായിരുന്നു. ഓലകൊണ്ടോ മറ്റോ മറച്ച ഒരു സിനിമാ കൊട്ടക ആയിരുന്നില്ല അത്. അക്കാലത്ത് ഡാമുകള്‍ നിർമ്മിക്കുവാന്‍ ഉപയോഗിച്ചിരുന്ന സുർക്ക മിക്‌സ് ചെയ്ത് കല്ലുകൾ കൊണ്ട് ഉണ്ടാക്കിയ കൊട്ടാരസദൃശമായ വലിയൊരു മണിമാളിക ആയിരുന്നു ആ കെട്ടിടം. കേരളത്തില്‍ ആദ്യമായി ട്യൂബ്‌ലൈറ്റ് കത്തിക്കുന്നത് ഈ തിയേറ്ററില്‍ ആയി രുന്നു. വാഴപ്പിണ്ടി വിളക്ക് എന്നാണ് ഇതിനെ നാട്ടുകാർ വിളിച്ചിരുന്നത്. കേരളത്തിലെ തന്നെ മികച്ച ഒരു കലാസൃ ഷ്ടിയായിരുന്ന ഈ കെട്ടിടത്തിന്റെ, […]
Read Moreവികസനമാണ് മണ്ഡലത്തെ വി.ഐ.പി ആക്കുന്നത്: മാനന്തവാടി രൂപത പാസ്റ്ററൽ കൗൺസിൽ
മാനന്തവാടി: രാജ്യത്തെ വികസിത മണ്ഡലങ്ങളോട് ഒരുതരത്തിലും താരതമ്യം ചെയ്യാൻ കഴിയാത്തവിധം പിന്നാക്കാവസ്ഥയിലുള്ള വയനാട് ലോകസഭാമണ്ഡലം ദേശീയ-സംസ്ഥാന നേതാക്കൾ മത്സരിക്കുന്നു എന്നതിന്റെ പേരിൽ മാത്രം വി.ഐ.പി മണ്ഡലമായി മാറില്ല എന്ന് മാനന്തവാടി രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ നിരീക്ഷിച്ചു. മണ്ഡലത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തും വിധമുള്ള ഭൗതീക സാഹചര്യവികസനം ഉണ്ടാകേണ്ടതുണ്ട്. അതോടൊപ്പം സാമ്പത്തികവും തൊഴിൽപരവും വിദ്യാഭ്യാസപരവുമായ വളർച്ചയും, ജീവനും സ്വത്തിനും സുരക്ഷിതത്വവും ഓരോ പൗരനും ലഭ്യമാകുമ്പോൾ മാത്രമേ “മണ്ഡലം വി.ഐ പി നിലവാരത്തിൽ” എന്ന പ്രയോഗത്തിന് അർത്ഥമുണ്ടാകൂ. വയനാട് […]
Read Moreഅഡ്വ.വി.വി. ജോസ് വിതയത്തിൽ|സ്മരണാഞ്ജലികൾ|”മൂന്നാം ചരമവാർഷികം”(16.04.2024)
സഭയ്ക്കും, സമൂഹത്തിനും സമുദായത്തിനുമായി നിസ്വാർത്ഥവും നിസ്തുലവുമായ സേവനം ചെയ്ത അഡ്വ. ജോസ് വിതയത്തിലിന്റെ മൂന്നാം ചരമവാർഷികം 2024 ഏപ്രിൽ 16 ന്🕯️🙏🏻🌹 കെ.സി.ബി.സി.യുടെയും അല്മായ കമ്മീഷൻ സെക്രട്ടറി, സീറോ മലബാർ സഭയുടെ ലൈറ്റി ഫോറം സെക്രട്ടറി,ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ ദേശീയ കോ- ഓർഡിനേറ്റർ, സി.ബി.സി.ഐ. ലെയ്റ്റി കൗൺസിൽ നാഷണൽ കൺസൾട്ടേഷൻ മെമ്പർ, അഖില കേരള കത്തോലിക്ക കോൺഗ്രസ് ജനറൽ സെക്രട്ടറി, എറണാകുളം- അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആലങ്ങാട് മണ്ഡലം […]
Read Moreവിഷുദിനത്തിൽ, ക്ഷേത്രം മേൽശാന്തിയുടെ സാന്നിധ്യത്തിൽ രാമൻചിറ മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ.ജോർജ്ജ് പുത്തൻ വിളയിൽ ഭദ്രദീപം തെളിയിച്ച് ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു….
എൻറെ നാട് രാമൻചിറ… വിശുദ്ധ പൗലോസ് ശ്ലീഹായുടെ നാമത്തിലുള്ള മലങ്കര കത്തോലിക്കാ ദേവാലയവും, ശ്രീ ഗോപാലകൃഷ്ണ സ്വാമി ക്ഷേത്രവും, മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ഉത്ബോധിപ്പിച്ച ശ്രീ നാരായണ ഗുരുമന്ദിരവും ഏതാണ്ട് മുഖാമുഖം സ്ഥിതിചെയ്യുന്ന ശാന്തമായ ഗ്രാമ പ്രദേശം… ചെറുപ്പകാലത്ത് നാടകം കാണാനും,കളിക്കാനും മറ്റ് കലാരൂപങ്ങൾ ആസ്വദിക്കാനും അവസരം ലഭിച്ചത് രാമൻചിറയിലെ ക്ഷേത്ര തിരുമുറ്റത്തായിരുന്നു… ക്ഷേത്രത്തിലെ ഉത്സവം ആയാലും പള്ളിയിലെ പെരുനാൾ ആയാലും ജാതി മത ഭേദമന്യേ ആബാലവൃദ്ധം ജനങ്ങളും ഒന്നിച്ചു കൂടുമായിരുന്നു …. ഇടക്കാലത്തെങ്ങോ […]
Read Moreപ്രധാനപ്പെട്ട ലോക സംഭവങ്ങൾ ഉണ്ടാകുമ്പോഴൊക്കെ ലോകത്തിലെ പ്രധാനപ്പെട്ട മാധ്യമങ്ങൾ പരതി നോക്കുന്ന സ്വഭാവം എനിക്കുണ്ട്.
ഫെഡറിക്ക് മക്കാർത്തി ഫോസ്സായിത് പ്രഗത്ഭനായ ജേര്ണലിസ്റ്റും മികച്ചൊരു നോവലിസ്റ്റുമാണ്. അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിൽ കേരളത്തെക്കുറിച്ചു പ്രതിപാദിക്കുന്നു എന്നറിഞ്ഞാണ് ഞാൻ ആ പുസ്തകം വാങ്ങിയത്. ദി അഫ്ഘാൻ എന്നാണ് ആ പുസ്തകത്തിന്റെ പേര്. 2006 ൽ ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകം വായനയുടെ ആനന്ദകരമായ ഒരു അനുഭവമാണ് നൽകുന്നത്. ചരിത്രവും കാല്പനികതയും ഇഴചേർന്നു നീങ്ങുന്ന ഇതിഹാസം പോലൊരു പുസ്തകം. ലോകത്തുള്ള മാധ്യമ റിപ്പോർട്ടുകളും ഇന്റലിജൻസ് രേഖകളും ഒക്കെ പരിശോധിച്ച ഒരാൾ ആ സ്ഥലങ്ങളൊക്കെ സന്ദർശിച്ചു അവിടുള്ള ആളുകളുമായി ഇടപഴകി വ്യത്യസ്ത […]
Read More