എറണാകുളം ജില്ലയിൽ നിന്നുള്ള നിയുക്ത മന്ത്രി ശ്രീ പി രാജീവിന് അഭിനന്ദനങ്ങൾ.. മികവുറ്റ പ്രവർത്തനത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

Share News
Share News
Read More

NCP സംസ്ഥാന പ്രസിഡന്റായി നിയമിതനായ പി.സി.ചാക്കോയ്ക്ക് അഭിനന്ദനങ്ങൾ.

Share News
Share News
Read More

നിയുക്ത മന്ത്രിമാര്‍ വീണാ ജോര്‍ജ്ജും സജി ചെറിയാനും മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്ത്തോമ്മായെ ഇന്ന് (19-05-2021) സഭാ ആസ്ഥാനത്തെത്തി സന്ദര്‍ശിച്ചപ്പോൾ

Share News
Share News
Read More

വീണാ ജോർജ് ആരോഗ്യകുടുംബക്ഷേമ വകുപ്പ് മന്ത്രിയായി വിജയിക്കും .

Share News

കൊച്ചി. രണ്ടാം പിണറായി വിജയൻ സർക്കാരിൽ പ്രശസ്തയായ കെ കെ ഷൈലജടീച്ചറിന് പകരമായി വീണാ ജോർജ് ചുമതലയേൽക്കുമ്പോൾ ആരോഗ്യമേഖലയിൽ ശക്തമായ ഭരണ തുടർച്ചക്ക്‌ സാധ്യതയുണ്ട്. വീണാ ജോർജിന്റെ മാധ്യമ പശ്ചാത്തലം ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാരിനും ഏറെ പ്രയോജനപ്പെടും. കേരളത്തിലെ പ്രമുഖ ടീവി ചാനലുകളിൽ അവതാരികയും ന്യൂസ്‌ പ്രൊഡ്യൂസറായും മികവ് തെളിയിച്ച വനിതയാണ് വീണ ജോർജ് . അദ്ധ്യാപനം, മാധ്യമ പ്രവർത്തനം എന്നിവഴികളിലൂടെ നിയമസഭയിൽ എത്തിയപ്പോൾ അവിടെ കാര്യങ്ങൾ പഠിച്ചു, വളരെ മനോഹരമായി അവതരിപ്പിച്ചു വിജയിക്കാൻ വീണയ്ക്ക് സാധിച്ചു. […]

Share News
Read More

ദൈവനീതിപോലെ കടന്നു വന്ന അംഗീകാരത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ….

Share News

വിദ്യാർത്ഥി , യുവജന രാഷ്ട്രീയ പ്രവർത്തന കാലത്തെ പ്രിയ സഹപ്രവർത്തകൻ റോഷിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. ..സെന്റെ .തോമസ് കോളേജിലും തുടർന്ന് 1980 കളിലും 90 കളിലും ഒരുമിച്ച് ചില വഴിച്ച ദിനരാത്രങ്ങൾ .. .കോളേജ് ക്യാമ്പസ് , യൂണിയൻ തെരെഞ്ഞടുപ്പിൽ ഒരുമിച്ചുള്ള പോരാട്ടങ്ങൾ,നെരുല, നാഷണൽ റെസ്റ്റോററ്റുകൾ, മുത്തോലി കടവിലെ ഹോസ്റ്റൽ, ദിവസങ്ങൾ നീണ്ടുന്ന പദയാത്രകൾ, സമര പോരാട്ടങ്ങൾ, രാത്രിയുടെ അന്ത്യ യാമങ്ങളിൽ ചക്കാമ്പുഴയിലെ വീട്ടിൽ വല്യമ്മച്ചി വിളമ്പി തന്ന ഭക്ഷണങ്ങൾ , പേരാമ്പ്രയിലെ ആദ്യ മത്സരം […]

Share News
Read More

സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ് മുന്നേറ്റം.

Share News

കൊച്ചി: സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ് മുന്നേറ്റം. ശരാശരി 4 റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 97ലധികം സീറ്റുകളുമായി ഇടതു മുന്നേറ്റം വ്യക്തമാണ്. യുഡിഎഫിന്‍റെ സീറ്റ് നില 47 ലെത്തി നില്‍ക്കുകയാണ്. ഫലത്തില്‍ സംസ്ഥാനത്ത് കഴിഞ്ഞ തവണത്തെ അതേനിലയിലാകും ഏകദേശ ഫലമെന്ന സൂചനയാണുള്ളത്. സംസ്ഥാനത്ത് ഇടതുതരംഗം; യുഡിഎഫിന് അടി പതറുന്നു,എന്‍ ഡി എ ക്ക് പുതുപ്രതീക്ഷ സം​സ്ഥാ​ന​ത്തെ എ​ട്ട് ജി​ല്ല​ക​ളി​ല്‍ എ​ല്‍​ഡി​എ​ഫ് ത​രം​ഗ​മാ​ണ് ആ​ഞ്ഞു​വീ​ശു​ന്ന​ത്. എ​റ​ണാ​കു​ള​ത്തും മ​ല​പ്പു​റ​ത്തും വ​യ​നാ​ട്ടി​ലും യു​ഡി​എ​ഫി​നാ​ണ് ലീ​ഡു​ള്ള​ത്. നേ​മ​ത്തും പാ​ല​ക്കാ​ടും ബി​ജെ​പി​യാ​ണ് മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​ത് ആദ്യ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ്. പേരാമ്പ്രയില്‍ […]

Share News
Read More

രാഹുൽ ഗാന്ധിയും മനോരമയുടെ നിഷയും തമ്മിൽ നടത്തിയ ഇന്റർവ്യൂ കാണാൻ ഇടയായി നന്നായിരുന്നു

Share News

ഇന്ന് കോൺഗ്രസ്സ് അഖിലേന്ത്യ നേതാവ് രാഹുൽ ഗാന്ധിയും മനോരമയുടെ നിഷയും തമ്മിൽ നടത്തിയ ഇന്റർവ്യൂ കാണാൻ ഇടയായി നന്നായിരുന്നു, രണ്ട് പേരും നല്ല റീലാക്സിഡ് ആയിരുന്നു. കൂടെ വെറുതെ നേരത്തെ കണ്ട ഏഷ്യാനെറ്റ് സിന്ധു സൂര്യകുമാർ – പിണറായി വിജയൻ ഇന്റർവ്യൂ വീണ്ടും ഒന്നുടെ കണ്ട് നോക്കി. ഒന്ന് താരതമ്യം ചെയ്യാൻ,……… Jo Kavalam (Jolly George Kavalam Puthupparampil)

Share News
Read More

അവിടെ വോട്ടെടുപ്പ്,ഇവിടെ മിന്നുകെട്ട് രണ്ടും മിസ്സാക്കാതെ വധു വരന്മാർ.

Share News

ആദ്യം വധുവിൻ്റെ വോട്ട്, പിന്നെ മിന്നുകെട്ട്, വീണ്ടും ബൂത്തിലെത്തി വരൻ്റെ വോട്ട്. താലികെട്ടും വോട്ടും ഒരേ ദിവസമായതിനാൽ ബൂത്തിലും പള്ളിയിലുമായി ഓടുകയായിരുന്നു വധൂവരന്മാരായ സെബിയും റോസ്മിയും. കല്യാണമാണെങ്കിലും വോട്ടു കളയില്ലെന്ന ദൃഢനിശ്ചയത്തിലായിരുന്നു ഇവർ. മലയാറ്റൂർ പാലാട്ടി സെബിയും അർണാട്ടുകര ചാലിശ്ശേരി റോസ്മിക്കുമാണ് വിവാഹദിനത്തിൽ തന്നെ വോട്ടു രേഖപ്പെടുത്താനുള്ള സുവർണ അവസരം ലഭിച്ചത്. റോസ്മിക്ക് അരണാട്ടുകര തരകൻസ് സ്കൂളിലായിരുന്നു വോട്ട്‌. ആദ്യം വോട്ടു ചെയ്യാനാണ് റോസ്മി എത്തിയത്. വോട്ട് ചെയ്തതിനു ശേഷമാണ് ഒരുങ്ങി താലികെട്ടിനായി സെബിയുടെ നാടായ മലയാറ്റൂരിലേക്ക് […]

Share News
Read More