“നല്ല സമരായന്‍ “പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ |അഭിന്ദനവുമായി പ്രൊ ലൈഫ് അപ്പോസ്തലേറ്റ്|PRO LIFE APOSTOLATE

Share News

നിരത്തുകളിലെ ജീവൻരക്ഷയ്ക്കുള്ള കർമ്മപദ്ധതിയെ പ്രൊ ലൈഫ് സ്വാഗതം ചെയ്തു. കൊച്ചി. റോഡപകടത്തിൽപ്പെട്ടവരെ അടിയന്തിരമായി ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിക്കുന്ന കേന്ദ്ര സർക്കാരിന്റെ “നല്ല സമറായൻ “പദ്ധതിയെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. മനുഷ്യജീവൻ നിരത്തുകളിൽ റോഡ് അപകടത്തിൽ പെട്ട് നിലവിളിക്കുമ്പോഴും അവഗണിച്ചു കടന്നുപോകാതെ കാരുണ്യത്തോടെ സഹായം നൽകുന്നവർക്കുള്ള പാരി തോഷികം അഞ്ച് ഇരട്ടി വർധിപ്പിച്ചതും ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുടെയും കേന്ദ്ര സർക്കാരിന്റെയും സാമൂഹ്യ പ്രതിബദ്ധത യാണ് വ്യക്തമാക്കുന്നതെന്നും, റോഡപകടത്തിൽപ്പെടുന്നവർക്ക് ആദ്യ മണിക്കൂറിൽ ഒന്നര ലക്ഷം […]

Share News
Read More

കാനഡയിലെ  കൊണെസ്റ്റോഗ കോളേജിൽ വീഡിയോ എഡിറ്റിംഗ് അവാർഡ് കരസ്ഥമാക്കി മലയാളി വിദ്യാർത്ഥി നിർമൽ ജിൽസന് അഭിനന്ദനങ്ങൾ

Share News

  കാനഡ .കാനഡയിലെ  കൊണെസ്റ്റോഗ കോളേജിൽ സംഘടിപ്പിച്ച മീഡിയ അവാർഡ് ദാന ചടങ്ങിൽ, വീഡിയോ എഡിറ്റിംഗ് വിഭാഗത്തിൽ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളിയായ നിർമൽ ജിൽസൻ. ഐഎംഡിബി അംഗത്വമുള്ള ഈ യുവാവ്, കനേഡിയൻ സിനിമ എഡിറ്റർസ് (CCE), കനേഡിയൻ സൊസൈറ്റി ഓഫ് സിനിമാട്ടോഗ്രാഫേഴ്സ് (CSC) എന്നീ സംഘടനകളിൽ അംഗത്വമുള്ള ഏക ഇന്ത്യൻ വിദ്യാർത്ഥിയാണ്. ജനപ്രിയ മലയാള സിനിമയായ മധുര മനോഹര മോഹത്തിൻ്റെ അസ്സോസിയേറ്റ് എഡിറ്ററും,  ഒറ്റ്, രണ്ടകം (തമിഴ്) സിനിമകളുടെ അസിസ്റ്റൻറ് എഡിറ്ററും ആണ്. കൂടാതെ നിരവധി പ്രൊമോ […]

Share News
Read More

ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളെ പറ്റി പഠിക്കാനുള്ള ‘എക്സ്പോസാറ്റ്’ ഉപഗ്രഹം പുതുവർഷ ദിനത്തിൽ വിജയകരമായി വിക്ഷേപിച്ച ഐഎസ്ആർഒയ്ക്ക് അഭിനന്ദനങ്ങൾ.

Share News

ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളെ പറ്റി പഠിക്കാനുള്ള ‘എക്സ്പോസാറ്റ്’ ഉപഗ്രഹം പുതുവർഷ ദിനത്തിൽ വിജയകരമായി വിക്ഷേപിച്ച ഐഎസ്ആർഒയ്ക്ക് അഭിനന്ദനങ്ങൾ. രാജ്യത്തിന്റെ അഭിമാന വിക്ഷേപണവാഹനമായ പിഎസ്എൽവിയുടെ അറുപതാമത് വിക്ഷേപണമാണ് വിജയകരമായി നടന്നത്. ബഹിരാകാശ പര്യവേഷണ രംഗത്ത് രാജ്യത്തിന്റെ യശസ്സുയർത്തുന്ന സുപ്രധാന ചുവടുവെപ്പാണിത്. ‘എക്സ്പോസാറ്റ്’ ഉപഗ്രഹ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയ ഐഎസ്ആർഒയ്ക്ക് ഈ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകട്ടേയെന്ന് ആശംസിക്കുന്നു. തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ്. വനിതാ എൻജീനിയറിങ് കോളേജിലെ വിദ്യാർത്ഥിനികൾ നിർമിച്ച ‘വിസാറ്റ്’ ഉൾപ്പെടെ പത്ത് ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. കേരളീയർക്ക് […]

Share News
Read More

കേരളത്തിലെ യൂത്ത് കോൺഗ്രസ്സിനെ നയിക്കാൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനും വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട അബിൻ വർക്കിക്കും അഭിനന്ദങ്ങങ്ങൾ.

Share News
Share News
Read More

മറ്റൊരാന്തൂർ ആവർത്തിക്കാതെ ഈ പ്രശ്നം പരിഹരിക്കാൻ ക്രിയാത്മക നടപടികൾ സ്വീകരിച്ച മോൻസ് ജോസഫ് എം എൽ എ യ്ക്ക് അഭിനന്ദനങൾ.

Share News

ഇന്ന് ഞാൻ വീണ്ടും വരവേൽപ്പിലെ മോഹൻലാലിനെ കണ്ടു. നീണ്ട നാളുകൾ പ്രവാസിയായി കഷ്ടപ്പെട്ട് ജോലി ചെയ്ത് മടങ്ങി ചെന്ന് നാട്ടിൽ ഒരു ബിസിനസ് നടത്താൻ ആഗ്രഹിച്ച ഷാജിമോൻ എന്ന പ്രവാസിയെ ഉപദ്രവിക്കുന്ന നടപടികൾ സ്വീകരിച്ച കോട്ടയം മാത്തൂർ പഞ്ചായത്തിൽ ധർണ്ണ നടത്തിയ അദ്ദേഹത്തെ കട്ടിലോടുകൂടി എടുത്ത് പോലീസ് റോഡിലിട്ടു. പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ട് നാട്ടുകാരും എല്ലാ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിട്ടും ഒരു പരിഹാരത്തിനായി പഞ്ചായത്ത് അധികാരികൾ തയ്യാറായില്ല. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ശ്രീ മോൻസ് ജോസഫ് എം […]

Share News
Read More

ഡോ. അരുണ്‍ ഉമ്മന്‍- പ്രൊഫഷണല്‍ മികവും സാമൂഹിക പ്രതിബദ്ധതയും ഉള്ള ഡോക്ടര്‍|“കാരുണ്യത്തിന്റെ കാവല്‍ മാലാഖ”|Congratulations

Share News

ഒരു നാട്ടിലെ ജനങ്ങളും രോഗികളും ഒരുപോലെ ഒരു ഡോക്ടറെ ”കാരുണ്യത്തിന്റെ കാവല്‍ മാലാഖ” എന്ന് വിശേഷിപ്പിക്കുന്നു. ഇന്ത്യയിലെ എണ്ണം പറഞ്ഞ പ്രശസ്ത ന്യൂറോ സര്‍ജന്‍മാരില്‍ ഒരാള്‍. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്ന ആയിരക്കണക്കിന് രോഗികളെ പുതിയ ജീവിതത്തിലേക്ക് കൈ പിടിച്ച് കയറ്റുമ്പോള്‍ മറുവശത്ത് അശരണര്‍ക്കും പാവങ്ങള്‍ക്കും നേരെ കാരുണ്യത്തിന്റെ കരം നീട്ടുന്ന കര്‍മ്മ നിരതനായ ഭിഷഗ്വരന്‍. ഇത് ഡോ. അരുണ്‍ ഉമ്മന്‍. കേരളത്തിന്റെ ആതുര ശുശ്രൂഷ രംഗത്തെ തലപ്പൊക്കമുള്ള വി.പി.എസ്. ലേക്ക്ഷോര്‍ ഹോസ്പിറ്റലിലെ സീനിയര്‍ ന്യൂറോ […]

Share News
Read More

24 മണിക്കൂറിൽ 28 ഹെർണിയ സർജറി. ചരിത്രം കുറിച്ച് എറണാകുളം ജനറൽ ആശുപത്രി

Share News

ഒരു ദിവസം കൊണ്ട്28 ഹെർണിയ സർജറികൾ നടത്തി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എറണാകുളം ജനറൽ ആശുപത്രി. താക്കോൽദ്വാര ശാസ്ത്രക്രിയയിലൂടെയാണ് 28 ഹെർണിയ കേസുകളും കൈകാര്യം ചെയ്തത്. ഹെർണിയ കേസുകൾ വളരെ വ്യാപകമായി കണ്ടെത്തുന്ന സാഹചര്യത്തിൽ ലാപ്രോസ്കോപ്പിക് ഹെർണിയ റിപ്പയർ ക്യാമ്പിലൂടെ കണ്ടെത്തിയ രോഗികളുടെ ശസ്ത്രക്രിയക്ക് നേതൃത്വം ആശുപത്രിയിലെ സീനിയർ കൺസൽട്ടൻറ് സർജൻ ഡോ. സജി മാത്യൂ, അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ ഡോ. മധു, ഡോ. സൂസൻ, ഡോ. രേണു, ഡോ. ഷേർളി എന്നിവരുടെ ടീമിനെ അഭിനന്ദിക്കുന്നു. സംസ്ഥാനത്ത് […]

Share News
Read More

ആദിവാസി ഊരിൽ നിന്ന് മൂന്നു മക്കളേയും ഡോക്ടറാക്കിയ ഒരച്ഛൻ..!|മരുമകളും ഡോക്ടർ..!

Share News

ഇക്കൊല്ലം ഒരു മലയിലാണെങ്കിൽ അടുത്ത കൊല്ലം വേറൊരു മലയിൽ. മുമ്പ് കഴിഞ്ഞിടത്തുള്ളതൊക്കെ ഉപേക്ഷിച്ച് പൂജ്യത്തിൽ നിന്ന് വീണ്ടും വീണ്ടും തുടങ്ങുന്ന ഊരു തെണ്ടൽ.. ഇതിനിടയ്ക്ക് എവിടുന്നോ ഉള്ളിൽ വീണ വിദ്യാഭ്യാസത്തിന്റെ വെളിച്ചത്തിൽ രാഘവനു മനസ്സിലായി, ഈ പോക്ക് പോയാൽ ജീവിതത്തിനെന്നും പൂജ്യത്തിന്റെ വിലയേ കാണൂ എന്ന്.. ആ തിരിച്ചറിവിൽ നിന്നാണ് തന്റെ മൂന്നു മക്കളേയും എന്തു കഷ്ടപ്പാടും സഹിച്ച് പഠിപ്പിക്കണം എന്ന വാശി വരുന്നത്.. രാഘവനോടൊപ്പം രാവും പകലും പണിയെടുത്ത് ഭാര്യ പുഷ്പയും നിന്നപ്പോൾ കുട്ടമ്പുഴ ഇളംപ്ലാച്ചേരി […]

Share News
Read More

പുതുപ്പള്ളിയുടെ ജനനായകൻ അഡ്വക്കേറ്റ് ചാണ്ടി ഉമ്മൻ ഭൂരിപക്ഷം 37719|അഭിനന്ദനങ്ങൾ

Share News

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ഡൽഹി സർവകലാശാലയിലെ സെന്റ സ്റ്റീഫൻസ് കോളജിൽ നിന്ന് ചരിത്ര ബിരുദവും ബിരുദാനന്തര ബിരുദവും . (BA& MA ) ഡൽഹി യൂണിവേഴ്സിറ്റി ലോ സെന്ററിൽ നിന്ന് LLB . ഇന്ത്യയിലെ രണ്ടാമത്തെ ലോ കോളജ് ആയ ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിമിനോളജിയിൽ ഒരു LLM . ഇന്ത്യയിലെ മറ്റൊരു പ്രമുഖ ലോ കോളജായ ബാംഗ്ളൂർ ക്രൈസ്റ്റ് യുണിവേഴ്സിറ്റിയിൽ നിന്ന് കോൺ സിറ്റ്യൂഷനൽ ലോയിൽ രണ്ടാമത്തെLLM , ലണ്ടൻ സ്കൂൾ […]

Share News
Read More

ഈ വിജയം പുതുപ്പള്ളിയിലെ ഓരോ വോട്ടർമാർക്കും| അപ്പയുടെ ഓർമ്മകൾക്കു മുന്നിൽസമർപ്പിക്കുന്നു..|അഡ്വ. ചാണ്ടി ഉമ്മൻ

Share News

ബഹുമാന്യരായ യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും സമർപ്പിക്കുന്നു . എല്ലാറ്റിനും ഉപരിയായി അപ്പയുടെ ഓർമ്മകൾക്കു മുന്നിൽ സമർപ്പിക്കുന്നു. പുതുപ്പള്ളിയിലെ ജനത എന്നിലർപ്പിച്ച വിശ്വാസം നിറഞ്ഞ ആത്മാർത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു.. നിങ്ങളുടെ ശബ്ദമായി ഒപ്പമുണ്ടാകും.. നന്ദി.. – അഡ്വ. ചാണ്ടി ഉമ്മൻ

Share News
Read More