സ്വന്തം കുട്ടികളെ വിൽപ്പനയ്ക്ക് വെച്ചതിന് ശേഷം പണമില്ലാത്ത ഒരു അമ്മ ലജ്ജയോടെ മുഖം മറയ്ക്കുന്നു.|ആ സമയത്ത് അവർ അഞ്ചാമത്തെ ഗർഭം ധരിച്ചുരിക്കുകയായിരുന്നു.

Share News

ചിക്കാഗോ, 1948- ൽ സ്വന്തം കുട്ടികളെ വിൽപ്പനയ്ക്ക് വെച്ചതിന് ശേഷം പണമില്ലാത്ത ഒരു അമ്മ ലജ്ജയോടെ മുഖം മറയ്ക്കുന്നു. ഈ ഫോട്ടോ 1948 ഓഗസ്റ്റിൽ എടുത്തതും ഒരു ചിക്കാഗോ പത്രത്തിൽ പ്രസിദ്ധീകരിച്ചതുമാണ്. Lucille Chalifoux എന്ന സ്ത്രീക്ക് 24 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ, എന്നാൽ ആ സമയത്ത് അവർ അഞ്ചാമത്തെ ഗർഭം ധരിച്ചുരിക്കുകയായിരുന്നു. ലുസിലിയും അവളുടെ ഭർത്താവ് റേയും, ആ സമയത്ത് അവരുടെ അപ്പാർട്ട്മെന്റിൽ നിന്നും പുറത്താക്കൽ ഭീഷണി നേരിടുകയായിരുന്നു. കൽക്കരി ട്രക്ക് ഡ്രൈവറായ റേയുടെ […]

Share News
Read More

പ്രത്യാശ ഇരട്ടിയാക്കുന്ന ഈ കഥ ഒന്നു കേൾക്കണേ!!! | Rev Dr Vincent Variath

Share News
Share News
Read More

ഭാഷ കൊണ്ട് ഒളിപ്പിക്കുന്നതെല്ലാം നിങ്ങളുടെ ശരീരം തന്നെ വെളിപ്പെടുത്തും.|Body Language എങ്ങനെ മനസ്സിലാക്കാം? | Rev Dr Vincent Variath

Share News
Share News
Read More

ജീവിച്ച വർഷങ്ങൾ കൊണ്ടല്ല, വർഷിച്ച ജീവിതത്തിലൂടെയാണ് ഉമ്മൻ ചാണ്ടി ഓർമ്മിക്കപ്പെടുക

Share News

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ച് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലറും പി. എസ്. സി. ചെയർമാനുമായിരുന്ന ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. കെ. എസ്. രാധാകൃഷ്ണൻ്റെ അനുസ്മരണ കുറിപ്പ് സൗമ്യനും സംപ്രാപ്യനുമായ ഉമ്മൻചാണ്ടിയെ പരക്ലേശ വിവേകശക്തി നൽകി ഈശ്വരൻ അനുഗ്രഹിച്ചിരുന്നു. ആർക്കും, ഒരു തടസവുമില്ലാതെ, എപ്പോഴും സമീപിക്കാൻ സാധിച്ചിരുന്ന ഏക മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്. അദ്ദേഹത്തിന് ചുറ്റും തടിച്ചുകൂടുന്ന ജനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഊർജ്ജം. മറ്റുള്ളവരുടെ ക്ലേശങ്ങളെ കണ്ടറിയാനും അവ പരിഹരിക്കാനുമുള്ള […]

Share News
Read More

ജീവിതം ഒരു ബസ്സ് യാത്ര പോലെയാണ്. വൈകാരിക ബന്ധത്തെ ടിക്കറ്റായി ഉപയോഗിച്ച് പലരും നമ്മുടെ ജീവിത ബസ്സിൽ കയറും. ..|അത് പോലെ തന്നെയാണ് ജീവിതവും.

Share News

ജീവിതം ഒരു ബസ്സ് യാത്ര പോലെയാണ്. വൈകാരിക ബന്ധത്തെ ടിക്കറ്റായി ഉപയോഗിച്ച് പലരും നമ്മുടെ ജീവിത ബസ്സിൽ കയറും. യാത്ര ചെയ്യും. മിക്കവാറും പേരും ഓരോ സ്റ്റോപ്പിൽ ഇറങ്ങി പോകും. ഇറങ്ങി പോയവർ തിരിച്ചു കയറാനായി ബസ്സ് നിർത്തിയിടുന്നത് പ്രായോഗികമല്ല. അത് പോലെ തന്നെയാണ് ജീവിതവും. ഇത് മനസ്സിലാക്കാൻ കഴിഞ്ഞാൽ പ്രണയ തിരസ്കാരത്തെയും, പ്രീയപ്പെട്ടവരുടെ ദേഹ വിയോഗത്തെയുമൊക്കെ തികഞ്ഞ സമചിത്തതയോടെയുംപ്രായോഗിക ബുദ്ധിയോടെയും കാണാൻ കഴിയും. അപ്പോൾ മറക്കേണ്ട. ഇത് ജീവിത ബസ്സാണ്. (സി ജെ ജോൺ) Drcjjohn […]

Share News
Read More

മുറ്റത്തെ പേരമരത്തിൽ വന്നിരിക്കുന്ന പച്ചക്കിളിയെയും ജനൽക്കമ്പികളിൽ പാറി വന്നിരിക്കുന്ന ബഹുവർണ്ണ ശലഭത്തെയും കാണുമ്പോൾ അവയൊക്കെ എന്റെ സലോമിയുടെ പുനർജന്മമായിരിക്കുമോ എന്നു വെറുതെ നിനയ്ക്കും.

Share News

എനിക്ക് നീതി കിട്ടിയില്ല,പ്രതികളോട് വൈരാഗ്യം ഇല്ല, ഞാൻ എന്നേ മറന്നു, പ്രതികളും ഇത്തരക്കാരും മതഭ്രാന്തിൽ നിന്നും മത അന്ധതയിൽ നിന്നും മാറി ചിന്തിക്കുമ്പോൾ മാത്രമേ എനിക്കും സമൂഹത്തിനും നീതി ലഭിക്കൂ – പ്രൊഫ. ടി ജെ ജോസഫ് മാഷ്ജോസഫ് മാഷിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ, നീതിയെ കുറിച്ച് അദ്ദേഹം ഇടറിയ ശബ്ദത്തിൽ ഇങ്ങനെ പറഞ്ഞപ്പോൾ ഇന്ന് ഒരിക്കൽ കൂടി ഈ വരികൾ ഞാൻ വായിച്ചു. -മുറ്റത്തെ പേരമരത്തിൽ വന്നിരിക്കുന്ന പച്ചക്കിളിയെയും ജനൽക്കമ്പികളിൽ പാറി വന്നിരിക്കുന്ന ബഹുവർണ്ണ ശലഭത്തെയും […]

Share News
Read More

ടീച്ചർ അറിയാതെ ഞാൻ സോഡാ കമ്പനിയിൽ ജോലിക്കു പോയിട്ടുണ്ട് ചേട്ടാ’…| റാണിമോളുടെ കൊട്ടാരവും ജീവിതവും..|ജീവിതം മാറുന്നു

Share News

സാമൂഹ്യമാധ്യമങ്ങളുടെ പിന്തുണ ഒരു കുടുംബത്തിന് ലഭിച്ച അനുഭവം .രണ്ട് വീഡിയോയും കാണുവാൻ അഭ്യർത്ഥിക്കുന്നു . റാണിമോളെ സഹായിക്കണമെന്നുള്ള സുമനസ്സുകൾക്ക്.. RANI R Ac.No: 37301480980 IFSC: SBIN0005185 “എന്റെ അമ്മയുടെ മുഖത്തെ സന്തോഷം കണ്ടോ ചേട്ടാ..” റാണിമോളുടെ ജീവിതം മാറുന്നു; ആദ്യ സന്തോഷ വാർത്ത ഇതാണ് Village Vartha

Share News
Read More

ജോലി സ്വപ്നം കാണുന്നവർ പഠിക്കുന്നവർ തീർച്ചയായും കേൾക്കണം..|ഉജ്ജ്വലമായ പ്രസംഗം..|മുരളി തുമ്മാരുകുടി

Share News
Share News
Read More

മയക്കുമരുന്ന്- മരണം അരികിലുണ്ട്! |മ​​നു​​ഷ്യ​​ൻ മൃ​​ഗ​​മാ​​കു​​ന്ന ക​​ഥ!

Share News

മയക്കുമരുന്ന്- മരണം അരികിലുണ്ട്! – 2 മ​​നു​​ഷ്യ​​ൻ മൃ​​ഗ​​മാ​​കു​​ന്ന ക​​ഥ! എ​​നി​​ക്കു പേ​​ടി​​യാ​​യി​​രു​​ന്നു സ​​ത്യം പ​​റ​​യാ​​ൻ. ഡോ​​ക്ട​​ർ ചോ​​ദി​​ച്ച​​പ്പോ​​ൾ കു​​ഞ്ഞ് ക​​ട്ടി​​ലി​​ൽ​​നി​​ന്നു വീ​​ണു എ​​ന്നാ​​ണ് ഞാ​​ൻ പ​​റ​​ഞ്ഞ​​ത്. സ​​ത്യം തു​​റ​​ന്നു​​പ​​റ​​ഞ്ഞാ​​ൽ അ​​വ​​ൻ എ​​ന്നെ കൊ​​ല്ലാ​​തെ കൊ​​ല്ലും… പി​​ന്നെ ഞാ​​ൻ എ​​ന്തു ചെ​​യ്യും?- പോ​​ലീ​​സി​​ന്‍റെ ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു മു​​ന്നി​​ൽ പൊ​​ട്ടി​​ക്ക​​ര​​ഞ്ഞു​​കൊ​​ണ്ട് ആ ​​യു​​വ​​തി പ​​റ​​ഞ്ഞു. അ​​ടി​​യേ​​റ്റു തി​​ണ​​ർ​​ത്ത പാ​​ടു​​ക​​ൾ അ​​വ​​ശേ​​ഷി​​ക്കു​​ന്ന കവിളിലൂടെ ക​​ണ്ണീ​​ർ നി​​ല​​യ്ക്കാ​​തെ ഒ​​ഴു​​കി​​ക്കൊ​​ണ്ടി​​രു​​ന്നു. പോ​​ലീ​​സി​​ന്‍റെ ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു മു​​ന്നി​​ൽ​​ നി​​ന്ന് ഉ​​രു​​കു​​ന്പോ​​ൾ അ​​വ​​ളു​​ടെ ഏ​​ഴു വ​​യ​​സു​​കാ​​ര​​നാ​​യ മ​​ക​​ൻ വെ​​ന്‍റി​​ലേ​​റ്റ​​റി​​ൽ […]

Share News
Read More

വീട്ടു വരാന്തയിൽ പത്രം വായിച്ചിരുന്ന ചാക്കോചേട്ടനും വീട്ടു വഴിയിൽ നിന്ന തോമസു ചേട്ടനും കാട്ടുപോത്ത് ആക്രമണത്തിലാണ് കൊല്ലപ്പെടുന്നത് .

Share News

എന്റെ കൂടി ഇടവകയായ കണമല സെന്റ തോമസ് പള്ളിയിൽ ഒറ്റയും പെട്ടയുമായി മണി മുഴങ്ങും … അത് ഞങ്ങളുടെ പ്രിയപ്പെട്ട ചാക്കോച്ചേട്ടന്റെയും , തോമസ് ചേട്ടന്റെയും ശവസംസ്കാര ശിശ്രൂഷയ്ക്ക് മുന്നോടിയായുള്ള മരണമണിയാണ് … .വീട്ടു വരാന്തയിൽ പത്രം വായിച്ചിരുന്ന ചാക്കോചേട്ടനും വീട്ടു വഴിയിൽ നിന്ന തോമസു ചേട്ടനും കാട്ടുപോത്ത് ആക്രമണത്തിലാണ് കൊല്ലപ്പെടുന്നത് . ഒരു തേങ്ങലോടെ ആ മണി മുഴക്കത്തിനൊപ്പം എന്റെ നാട് സെമിത്തേരിലേയ്ക്ക് ചലിക്കുമ്പോൾ കഴിവുകെട്ട ഭരണാധികാരികളോടുള്ള ധാർമ്മികരോഷം കൂടി അടക്കിപ്പിടിച്ചാവും ശിശ്രൂഷകളിൽ പങ്കാളികളാവുക . […]

Share News
Read More