കാണാതായ കൗമാര പ്രായക്കാരി| വീട് വിട്ട് പോവുകയെന്ന പോംവഴി തോന്നാതിരിക്കാനുള്ള ബാലൻസിങ് വാർത്താ ആഖ്യാനത്തിൽ ചെയ്യാമായിരുന്നു|ഡോ:സി. ജെ .ജോൺ
കഴക്കൂട്ടത്തിലെ കാണാതായ കൗമാര പ്രായക്കാരിയെ കുറിച്ചുള്ള വാർത്താരവങ്ങൾക്ക് വിരാമമായി .ഒരു റിയാലിറ്റി ഷോ പോലെ നീണ്ട ആവിഷ്കാരങ്ങൾ ഗുണം ചെയ്തു. കുട്ടിയെ കണ്ടെത്താൻ അത് സഹായം ചെയ്തുവെന്നതിൽ തർക്കവുമില്ല . എന്നാൽ കോപ്പി ക്യാറ്റ് സ്വഭാവമുള്ള കൗമാരങ്ങളിലേക്ക് ഈ പൊലിപ്പിച്ചെടുത്ത തത്സമയ വാർത്താ ദൃശ്യങ്ങൾ എന്ത് തരം സന്ദേശങ്ങളാകും എത്തിക്കുക? സംഘർഷം ഉണ്ടായാൽ വീട് വിട്ട് പോവുകയെന്ന പോംവഴി തോന്നാതിരിക്കാനുള്ള ബാലൻസിങ് കൂടി ആ റിയാലിറ്റി ഷോ വാർത്താ ആഖ്യാനത്തിൽ ചെയ്യാമായിരുന്നു .കുറ്റം പറച്ചിലിലല്ല .ഇത് നവീകരണത്തിനുള്ള […]
Read More