അതെ, യഥാർത്ഥ ദാമ്പത്യ ജീവിതത്തിൽ ശരീരസൗന്ദര്യത്തിന്‌ ഒരു സ്ഥാനവുമുണ്ടാവില്ല

Share News

വിവാഹം കഴിഞ്ഞ് മക്കളും ചെറു മക്കളുമൊക്കെയായി കഴിഞ്ഞപ്പോൾ ഒരിക്കൽ ഒരു സ്ത്രീ, തൻ്റെ ഭർത്താവിനോട് ചോദിച്ചു….. ഞാനൊരു കാര്യം ചോദിച്ചാൽ നിങ്ങളെന്നോട് സത്യം പറയുമോ? ഞാനിന്ന് വരെ നിന്നോട് കളവ് പറഞ്ഞിട്ടില്ല ,അത് കൊണ്ട് ഇനിയും ഞാൻ നിന്നോട് സത്യം മാത്രമേ പറയു.. ശരി, എങ്കിൽ നിങ്ങൾ അന്നെന്നെ വിവാഹം കഴിച്ചത് എന്ത് കാരണത്താലായിരുന്നു? എൻ്റെ സൗന്ദര്യം കണ്ടിട്ടോ ,എൻ്റെ സ്വഭാവ ഗുണം കൊണ്ടോ ,അതോ എന്നെ വിവാഹം കഴിക്കുന്നതിലൂടെ നിങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക ഭദ്രത ഓർത്തിട്ടോ? ഒട്ടും […]

Share News
Read More

നല്ല ശരീര ക്ഷമത കൈവരിക്കുന്നതിനുള്ള മൂന്ന് പ്രധാന ഘടകങ്ങൾ ഏതൊക്കെയാണ്?

Share News

നമ്മളിൽ പലരും ഇന്ന് ജിമ്മിൽ പോയി കഷ്ടപ്പെട്ട് വിയർക്കുന്നത് ആകാരവടിവൊത്ത ശരീരം ലഭിക്കാൻ വേണ്ടിയാണ് കൂടാതെ ശരീരഭാരം കുറയ്ക്കാനും ആരോഗ്യമുള്ളവരാകാനും ഇത് സഹായിക്കുന്നു. ആധുനിക രീതിയിലുള്ള വ്യായാമമോ പ്രാചീനമായ യോഗയോ ,ഏതു ചെയ്യാൻ തിരഞ്ഞെടുത്താലും, വ്യായാമം ചെയ്യുന്നത് ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താനും ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കാനും സഹായിക്കും. എന്നിരുന്നാലും, ഫിറ്റ്‌നസിൻ്റെ മൂന്ന് തൂണുകൾ നിർമ്മിക്കാൻ സഹായിക്കുന്നതിന് ഒരു ഫിറ്റ്‌നസ് ദിനചര്യ സ്വീകരിക്കേണ്ടതുണ്ട്. സമീകൃതാഹാരം, ചിട്ടയായ വ്യായാമം, ശരിയായ ഉറക്കം എന്നിവയാണ് ഫിറ്റ്‌നസിൻ്റെ മൂന്ന് തൂണുകൾ. എപ്രകാരമാണ് ഇവ […]

Share News
Read More

എന്താണ് സ്കോളിയോസിസ്? എന്തൊക്കെയാണ് അതുമൂലം ശരീരത്തിന് സംഭവിക്കാവുന്ന പ്രശ്നങ്ങൾ?

Share News

3 വയസ്സ് മുതലാണ് സന്ദീപിൽ നേരിയ ഒരു വ്യത്യാസം അവന്ടെ മാതാപിതാക്കൾ കണ്ടു തുടങ്ങിയത്. ശരീരത്തിന്റെ ഒരു വശത്തേക്ക് ഒരു ചെരിവ് പോലെയാണ് ആദ്യം കണ്ടു തുടങ്ങിയത്. വിദഗ്ധമായ പരിശോധന നടത്തിയപ്പോൾ അവനു കൺജനിറ്റൽ സ്കോളിയോസിസ് എന്ന് പറയുന്ന ഒരു അവസ്ഥയാണ് എന്ന് കണ്ടെത്തുകയുണ്ടായി. എന്താണ് സ്കോളിയോസിസ്? എന്തൊക്കെയാണ് അതുമൂലം ശരീരത്തിന് സംഭവിക്കാവുന്ന പ്രശ്നങ്ങൾ എന്ന് നോക്കാം. നട്ടെല്ലിന്റെ അസാധാരണമായ ഒരു വശത്തേക്ക് ഉള്ള വക്രതയാണ് സ്കോളിയോസിസ്. വളവിൻടെ ആംഗിൾ ചെറുതോ വലുതോ ആയിരിക്കാം. എന്നാൽ എക്സ്-റേയിൽ […]

Share News
Read More

ഭാഷ കൊണ്ട് ഒളിപ്പിക്കുന്നതെല്ലാം നിങ്ങളുടെ ശരീരം തന്നെ വെളിപ്പെടുത്തും.|Body Language എങ്ങനെ മനസ്സിലാക്കാം? | Rev Dr Vincent Variath

Share News
Share News
Read More

മഹാത്ഭുതമല്ലേ നമ്മുടെ ശരീരം.?

Share News

തലച്ചോർ…490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ.1 മസ്തിഷിക സെല്ലിൽ എൻസൈക്ലോപീഡിയബ്രിട്ടാനിക്കയുടെ 5 ഇരട്ടി വിവരങ്ങൾ ശേഖരിക്കാം.!ബ്രെയ്നിന്റെ നിർദേശങ്ങൾ 170 മൈൽ വേഗത്തിൽ നാഡി കോശങ്ങളിലൂടെ കുതിക്കുന്നു.! എക്സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തേകൾ അതിവേഗം.!ഒരു സെക്കന്റിൽ “1 ലക്ഷം” സന്ദേശങ്ങൾ.! ശ്വാസം, രക്ത പ്രവാഹം,വിശപ്പ്, ദാഹം, അംഗചലനങ്ങൾ, കൺ പോളകളുടെ അനക്കം പോലും തലച്ചോർ നിയന്ത്രിക്കുന്നു.! നമ്മുടെ മസ്തിഷ്കം 25 വാട്സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു.!ഒരു ബൾബിന് പ്രകാശിക്കാനുള്ള പവർ.! ഭാരം 1.3 കിലോഗ്രാം മാത്രം. !വ്യാപ്തി 14 cm x […]

Share News
Read More