കഠിനാധ്വാനം ചെയ്‌താൽ ആർക്കും വളരുവാൻ കഴിയും എന്നാണ് സുജയ്യ പറയുന്നത്
അഞ്ചാം വയസ്സിൽ സുജയ്യയുടെ ‘അമ്മ മരണപെട്ടു . അച്ഛനാണ് വളർത്തിയത് . ചങ്ങനാശേരി എസ് ബി കോളേജിൽ ഡിഗ്രി പഠിച്ചു കഴിഞ്ഞാണ് മാധ്യമ പ്രവർത്തക ആകണമെന്ന് തീരുമാനിച്ചത് .ദൂരദർശനിൽ വീട്ടുവിശേഷം എന്ന പ്രോഗ്രാമിൽ ആണ് ആദ്യമായി മിനി സ്‌ക്രീനിൽ വരുന്നത് . പിന്നെ കൈരളി പീപ്പിൾ ന്യൂസ്ചാനലിൽ ട്രെയിനിയായി കയറി പടി പടിയായി വളരുകയായിരുന്നു .അവിടെനിന്നു ജീവൻ ടി വി ഡൽഹിയിൽ ജോലി ,റിപ്പോർട്ടർ എന്ന ചാനൽ നികേഷ് തുടങ്ങിയപ്പോൾ അവിടെ ജോലി ,പിന്നെ ഏഷ്യാനെറ്റിൽ ബ്രോഡിക്കസ്ഡ് […]
Read More