വൈദികനും ആഫ്രിക്കന്‍ തത്തയും; ഒരു അപൂര്‍വ സൗഹൃദത്തിന്‍റെ കഥ

Share News

വൈദികനും ആഫ്രിക്കൻ തത്തയും തമ്മിൽ എന്താണ് ബന്ധം എന്ന് ചോദിച്ചാൽ ആരും ഒന്ന് ചിന്തിച്ച് പോകും. എന്നാൽ കളമശ്ശേരി ലിറ്റിൽ ഫ്ളവർ എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ അസോസിയേറ്റ് ഡയറക്ടറും സൗണ്ട് എൻജിനീയറിങ് വിഭാഗം ചുമതലക്കാരനുമാണ് ഫാ. റെക്സ് ജോസഫ് അറയ്ക്ക പറമ്പിലിന് ഒരു ആഫ്രിക്കൻ തത്തയെ കുറിച്ച് കുറച്ച് ഏറെ കാര്യം പറയാനുണ്ട്. തന്റെ മകളെ പോലെ പോറ്റി വളർത്തുന്ന അപ്പു തത്തയെ കുറിച്ചാണ് അത്. കഴിഞ്ഞിടയ്ക്ക് അപ്പുവിനെ കാണാതാകുകയും തിരിച്ച് കിട്ടുകയും ചെയ്തതോടെയാണ് ഇവരുടെ സ്നേഹ ബന്ധത്തിൻ്റെ […]

Share News
Read More

ആൾവാസമില്ലാത്ത ദ്വീപിലെ മണലിലെഴുതിയ ‘എസ്​.ഒ.എസ്​’ രക്ഷിച്ചത്​ മൂന്ന്​ യുവാക്കളെ

Share News

​ഹോങ്കോങ്​: നീണ്ടുകിടക്കുന്ന മണൽപ്പരപ്പിൽ എസ്​.ഒ.എസ്​ (ഞങ്ങളെ രക്ഷിക്കൂ) എന്ന്​ വലുപ്പത്തിൽ എഴുതിവെക്കു​േമ്പാൾ വലിയ പ്രതീക്ഷയൊന്നും ആ മൂന്നു പേർക്കും ഉണ്ടായിരുന്നില്ല. പസഫിക്​ മഹാസമുദ്രത്തിൽ ആരും അറിയാതെ കിടക്കുന്ന ദ്വീപിൽ ഭക്ഷണവും വെള്ളവുമില്ലാതെ മരിച്ചുവീഴുമെന്ന ചിന്തയിലായിരുന്നു അവർ. എന്നാൽ, ഒറ്റപ്പെടലി​​െൻറ നീണ്ട മണിക്കൂറുകൾക്കൊടുവിൽ പ്രതീക്ഷയുടെ കിരണങ്ങളുമായി ഹെലികോപ്​ടറുകൾ എത്തി. ആദ്യം ഭക്ഷണവും വെള്ളവും ലഭിച്ചു. ഒപ്പം, ഒരു റേഡിയോയും. അധികം വൈകാതെ രക്ഷാബോട്ടുമെത്തി. മൂന്നു​ ദിവസത്തിലധികം നീണ്ട ഒറ്റപ്പെടലിനൊടുവിൽ വീട്ടുകാർക്ക്​ അടുത്തെത്താനുമായി. കഴിഞ്ഞ വ്യാഴാഴ്​ചയാണ്​ പസഫിക്​ സമുദ്രത്തിലെ പടിഞ്ഞാറൻ […]

Share News
Read More

ആദ്യം കിട്ടുന്ന സമ്മാനം എക്കാലത്തെയും നിധിയാണ്.

Share News

ആദ്യം കിട്ടുന്ന സമ്മാനം എക്കാലത്തെയും നിധിയാണ്. ഏതൊരു കലാകാരനും നടന്നുകയറാനുള്ള ചവിട്ടുപടിയാണത്. അന്ന് നിലമ്പൂരിലെ കിൻസ് ഹോട്ടലിന്റെ മട്ടുപ്പാവിൽ ലയൺസ്‌ ക്ലബ് ഒരുക്കിയ വേദിയിൽ നടത്തിയ മാജിക് ഷോ കഴിഞ്ഞ് ഡോക്ടർ ജോയിക്കുട്ടി മുക്കട എന്നെ വേദിയിലേക്ക് വിളിച്ചു. ലയൺസ്‌ ക്ലബ്ബിന്റെ ഡിസ്ട്രിക്ട് ഗവർണർ എന്റെ കൈയിൽ ഒരു കപ്പ് സമ്മാനമായി തന്നു. മാജിക് ഷോ ഇഷ്ടപ്പെട്ടു എന്ന് മൈക്കിൽ പറഞ്ഞു. ആ സമ്മാനം നിധി പോലെ ഇന്നും എന്റെ അരികിലുണ്ട്. അഭിനന്ദന വാക്കുകൾ കാതിലുണ്ട്. നന്ദി […]

Share News
Read More

എൻ്റെ അമ്മയുടെ മനസ്സ് ശുദ്ധമാണ്

Share News

അനുമോദനം💐💐💐💐💐💐💐 അമ്മേ ഒന്നു വേഗം ഒരുങ്ങ് 10 മണിക്ക് പരിപാടി ആരംഭിക്കും അതിന് മുൻപ് അവിടെയെത്തണം ഞാൻ വരുന്നില്ല മോനെ മോൻ പോയിട്ട് വാ അങ്ങനെ പറഞ്ഞാൽ പറ്റില്ല അമ്മ വന്നേ പറ്റു അമ്മ വന്നാൽ മോന് നാണക്കേടാവും ഒന്നാമത്തെ ഈ നശിച്ച വെള്ള പാണ്ഡ് അതുമല്ല അവിടെ പ്രമുഖരായ ഒരുപാട് പേർ പങ്കെടുക്കുന്നുണ്ട് നല്ല ഒരു സാരി പോലുമില്ല അതൊന്നും സാരമില്ല അമ്മ വരണം അമ്മ വന്നില്ലങ്കിൽ ഞാനും പോകുന്നില്ല നിനക്ക് അറിയാലോ മോനെ ഇതിന് […]

Share News
Read More

താജിക്കിസ്ഥാനിലെ കുർബാനയോർമകൾ

Share News

എം.പി. ജോസഫ് IAS (മുൻ) UN ഉദ്യോഗസ്ഥൻ ദുഷാൻബേ എന്നസ്ഥലത്തെപ്പറ്റി നിങ്ങളിൽപ്പലരും കേട്ടിട്ടുണ്ടാവില്ല. എന്നാൽ, താഷ്ക്കെന്റിനെപ്പറ്റി കേൾക്കാത്തവർ ചുരുക്കമായിരിക്കും. ഇന്ന് രണ്ടും രണ്ടു രാജ്യങ്ങളിലാണെങ്കിലും വ്യോമദൂരം 250 കിലോമീറ്ററേയുള്ളൂ. ഒരു കാൽനൂറ്റാണ്ടു മുൻപ് രണ്ടും ഒരൊറ്റ വൻശക്തിയുടെ ഭാഗങ്ങളായിരുന്നു – കമ്യൂണിസ്റ്റ് കോട്ടയായിരുന്ന സോവ്യറ്റ് യൂണിയൻ അഥവാ, യു എസ് എസ് ആർ. ഇന്ന് മുസ്ലിം ഭൂരിപക്ഷരാജ്യമായ താജിക്കിസ്ഥാന്റെ തലസ്ഥാനമാണ് ദുഷാൻബേ; താഷ്ക്കെന്റാകട്ടെ, ഉസ്ബെക്കിസ്ഥാന്റെ തലസ്ഥാനവും. കഴിഞ്ഞ വർഷം എനിക്ക് ഒരാവശ്യത്തിനായി ദുഷാൻബേവരെ പോകേണ്ടിവന്നു.  വാസ്തവത്തിൽ, ദില്ലിയിൽനിന്നും കൊച്ചിയിലേക്കുള്ളതിനേക്കാൾ […]

Share News
Read More

നരകം സമ്മാനിച്ച പേന കൊണ്ടാണു താൻ കവിതയെഴുതുന്നതെന്നും അതിനാലാണു തന്റെ കവിതയിൽ ദൈവത്തിന്റെ കൈയക്ഷം കാണാത്തതെന്നും ലൂയിസ് പീറ്റർ എഴുതി.

Share News

എനിക്കിയാളെ ഇഷ്ടമല്ലായിരുന്നു. അടുത്തുവന്നാൽ എത്രയും വേഗം അകന്നു മാറണമെന്നോ അകറ്റി കളയണമെന്നോ തോന്നിയ ഒരാളായിരുന്നു ലൂയി പാപ്പൻ. ഒട്ടും വിശുദ്ധനല്ലാത്തഒരു കവി. കവിതയെഴുതുന്നവരിൽ മാത്രമുള്ള സ്ഥായിയായ ഒരധികാരഭാവത്തോടെ കടന്നു വന്നു പോക്കറ്റിലുള്ളതത്രയും അവകാശത്താലോ അധികാരത്താലോ ദയാവായ്പാലോ വാരിക്കൊണ്ടു പോകുന്ന മനുഷ്യൻ അയ്യപ്പന്റെ മറ്റൊരു അവതാരമെന്നാണു കരുതിയത്. പക്ഷേ അയാൾക്ക് അയാളുടെ കവിത പോലെ വേദനിപ്പിക്കുന്ന ഒരു പഴയ കാലമുണ്ടെന്നറിഞ്ഞപ്പോൾ ഒരേ സമയം അയാളുടെ ജീവിതത്തിന്റെയും എഴുത്തിന്റെയും ശീർഷകങ്ങൾ ഞാൻ തേടിപ്പിടിച്ചു പോയി. ആദ്യ കവിതയ്ക്കുശേഷം ഇരുപതു വർഷത്തെ […]

Share News
Read More

ചെല്ലാനത്തെ കടലാക്രമണവും കോവിഡ് ദുരിതവും കത്തിലൂടെ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ശ്രദ്ധയിൽ എത്തിച്ച എഡ്ഗർ സെബാസ്റ്റിന് മറുപടി ലഭിച്ചു.

Share News

“നമ്മുടെ നാടി”ന് സന്തോഷം . അഭിമാനം ചെല്ലാനം സഹോദരങ്ങൾ കോവിഡും കടലിലെ വെള്ളവും മൂലം ഏറെ വിഷമിച്ചപ്പോൾ നമ്മുടെ നാടിൻെറ മനസ്സും വേദനിച്ചു. നിരവധി വാർത്തകൾ ദൃശ്യങ്ങൾ വീഡിയോ സഹിതം നൽകുവാൻ ഞങ്ങൾ തയ്യാറായി . കെസിബിസി പ്രെസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഈ വാർത്തയും വിശകലനങ്ങളും അടക്കം ശ്രദ്ധിച്ചശേഷം , മുഖ്യമന്ത്രിയും എറണാകുളം ജില്ലാ കളക്ടറുമായും സംസാരിച്ചു. സർക്കാർ നടപടികൾ സ്വീകരിക്കാനും, സമൂഹം എല്ലാവിധ സഹായങ്ങളും എത്തിക്കുവാനും ആവശ്യപ്പെട്ട് അദ്ദേഹം നൽകിയ ശബ്‌ദസന്ദേശം ആദ്യമായി […]

Share News
Read More

പാത്തുമ്മയുടെ മരണം ഇന്ന് രാവിലെ സംഭവിച്ചു. നാടിന് ഒരമ്മ സ്പർശം നഷ്ടമായി. എനിക്കും.

Share News

മോനെ ഒരു കാര്യം .. ….നേരിൽ കാണുമ്പോൾ നാട്ടിലെ ഏതെങ്കിലും ഒരു പ്രശ്നം പറയാനുണ്ടാകും പാത്തുമ്മ താത്തയ്ക്ക്. ആരോടും പിണക്കമില്ലാത്ത പാത്തുമ്മ താത്തയ്ക്ക് എവിടെയും കയറിച്ചെല്ലാം. സി.പി ഐ പ്രവർത്തകയാണെങ്കിലും എല്ലാം പാർട്ടി കാർക്കും ഇഷ്ടം. ആകേ ഒരു ദു:ഖമേയുള്ളു പഞ്ചായത്തിലേക്ക് മൂന്നു പ്രവശ്യം മത്സരിച്ചിട്ടും ജയിക്കാനായില്ല. പക്ഷേ ഒരിക്കലും അവർ തളർന്നില്ല. എന്റെ അമ്മയുടെ വലിയ അടുപ്പക്കാരിയായിരുന്നു. കുട്ടിക്കാലം മുതൽ പാത്തുമ്മ താത്തയെ കണ്ടാണ് വളർന്നത്. ആനീസേ എന്ന് വിളിച്ചുള്ള വരവ് ഏഴു വർഷം മുൻപ് […]

Share News
Read More

ചെല്ലാനത്തെ 14 വയസ്സുകാരൻ എഡ്ഗർ സെബാസ്റ്റ്യൻ കാത്തിരിക്കുന്നു പ്രതീക്ഷയോടെ രാഷ്ട്രപതിയുടെ മറുപടിക്കായി…….

Share News

ചെല്ലാനത്തെ ദുരന്തങ്ങൾ കണ്ണീരോടെ വിവരിച്ച് പത്താം ക്ലാസുകാരൻ രാഷ്ട്രപതിക്ക് ഇന്നലെ കത്തയച്ചു. എഡ്ഗറിൻ്റെ കത്ത് പൂർണ്ണരൂപത്തിൽ താഴെ. ആദരണീയനും ബഹുമാന്യനുമായ ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുൻപാകെ സർ,എൻ്റെ ഗ്രാമമായ ചെല്ലാനത്ത് ദുരന്തം വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ ആരും സംരക്ഷിക്കാനില്ല ഉള്ളിലെ ഭയം കൊണ്ടാണ് ഞാൻ ഈ കത്തെഴുന്നത്. എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിൽ ചെല്ലാനം പഞ്ചായത്തിലെ 13-ാംവാർഡിലെ 22-ാം നമ്പർ വീട്ടിലാണ് മാതാപിതാക്കളോടൊപ്പം ഞാൻ താമസിക്കുന്നത്. 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് ഞാൻ.ഓർമ്മവെച്ച കാലം മുതൽ വർഷത്തിൽ […]

Share News
Read More