കേരളത്തില്‍ ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു|16,649 പേര്‍ രോഗമുക്തി നേടി.

Share News

മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Share News
Read More

കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനം’: ആനുകൂല്യ നിലപാടിലുറച്ച് പാലാ രൂപത; സർക്കുലർ പുറത്തിറങ്ങി

Share News

പാലാ: കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനമാണെന്ന് ഓർമ്മിപ്പിച്ചും കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകുന്നത് ആവർത്തിച്ച് സ്ഥിരീകരിച്ചും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ സർക്കുലർ. ഇത് സംബന്ധിച്ച സർക്കുലർ ഇന്നാണ് രൂപത പുറത്തുവിട്ടത്. ഓരോ കുഞ്ഞിന് ജന്മം നല്കുമ്പോഴും സർവ്വശക്തനായ ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ മാതാപിതാക്കൾ പങ്കാളിയാവുകയാണെന്നും ഒരു കുടുംബത്തിന്റെ സൗഭാഗ്യവും അനുഗ്രഹവും സമ്പത്തും കുഞ്ഞുങ്ങൾ തന്നെയാണെന്നും ദൈവം നല്കുന്ന മക്കളെ മാതാപിതാക്കൾ സന്തോഷപൂർവ്വം സ്വീകരിക്കണമെന്നും സർക്കുലറിന്റെ ആമുഖത്തിൽ പറയുന്നു. കുടുംബങ്ങൾ ഇന്ന് വലിയ സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന […]

Share News
Read More

മണ്ണിന്റെ ഗന്ധവും മഴയുടെ സുഖവും, തീരാത്ത മോഹങ്ങള്‍ പൊലിയാതെ പുനര്‍ജനിക്കട്ടെ.

Share News

അടുത്ത തലമുറയ്ക്ക് ചിത്രങ്ങളിലൂടെയും, ചിന്തകളിലൂടെയും കാടിനെയും മേടിനെയും പുല്‍ത്തകിടിയെയും പറഞ്ഞുകൊടുക്കേണ്ട അവസ്ഥയിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത്. വനമില്ലെങ്കില്‍, ജലമില്ല, വായുവില്ല, ഊര്‍ജമില്ല, ഈ ആവാസവ്യവസ്ഥ തന്നെയില്ല…

Share News
Read More

ഞായറാഴ്ച 17,466 പേര്‍ക്ക് കോവിഡ്; 15,247 പേര്‍ രോഗമുക്തി നേടി

Share News

July 25, 2021 ചികിത്സയിലുള്ളവര്‍ 1,40,276 ആകെ രോഗമുക്തി നേടിയവര്‍ 31,14,716 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,008 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 271 പ്രദേശങ്ങള്‍ കേരളത്തില്‍ ഞായറാഴ്ച 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884, കോട്ടയം 833, കാസര്‍ഗോഡ് 644, പത്തനംതിട്ട 478, വയനാട് 383, ഇടുക്കി 353 എന്നിങ്ങനേയാണ് […]

Share News
Read More

​പിണ​റാ​യി വി​ജ​യ​ൻ ദൈ​വം: മ​ല​പ്പു​റ​ത്ത് പോ​സ്റ്റ​ർ

Share News

മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി​ക്ക​ടു​ത്ത് പ​ച്ചീ​രി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ദൈ​വ​മാ​യി ചി​ത്രീ​ക​രി​ച്ച് ഫ്ലെ​ക്സ് ബോ​ർ​ഡ് പ്ര​ത്യ​ക്ഷ​പെ​ട്ടു. പ്ര​ദേ​ശ​ത്തെ ഒ​രു ക്ഷേ​ത്ര​ത്തി​ന്‍റെ ക​വാ​ട​ത്തി​ന് സ​മീ​പ​മാ​ണ് ഫ്ലെ​ക്സ് വ​ച്ചി​രി​ക്കു​ന്ന​ത്. “ആ​രാ​ണ് ദൈ​വം എ​ന്ന് നി​ങ്ങ​ൾ ചോ​ദി​ച്ച്, അ​ന്നം ത​രു​ന്ന​വ​രെ​ന്ന് ജ​നം പ​റ​ഞ്ഞു, കേ​ര​ള​ത്തി​ന്‍റെ ദൈ​വം’ എ​ന്നാ​ണ് ഫ്ലെ​ക്സ് ബോ​ർ​ഡി​ലെ എ​ഴു​ത്ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​യ ചി​ല​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​ണ് ബോ​ർ​ഡ് വ​ച്ച​തെ​ന്ന് നാ​ട്ടു​കാ​രി​ൽ ചി​ല​ർ ആ​രോ​പി​ച്ചു. എ​ന്നാ​ൽ ആ​രോ​പ​ണം പ്രാ​ദേ​ശി​ക നേ​തൃ​ത്വം നി​ഷേ​ധി​ക്കു​ക​യാ​ണ്.

Share News
Read More

ശനിയാഴ്ച 18,531 പേര്‍ക്ക് കോവിഡ്; 15,507 പേര്‍ രോഗമുക്തി നേടി

Share News

July  24, 2021 ചികിത്സയിലുള്ളവര്‍ 1,38,124 ആകെ രോഗമുക്തി നേടിയവര്‍ 30,99,469 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 271 പ്രദേശങ്ങള്‍ കേരളത്തില്‍ ശനിയാഴ്ച 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ 986, കോട്ടയം 760, കാസര്‍ഗോഡ് 669, വയനാട് 526, പത്തനംതിട്ട 485, ഇടുക്കി 351 എന്നിങ്ങനേയാണ് […]

Share News
Read More

കേരളത്തില്‍ ഇന്ന് കോവിഡ്-19 17,481 പേര്‍ക്ക് |14,131 പേര്‍ രോഗമുക്തി നേടി.

Share News

കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151, തൃശൂര്‍ 1983, പാലക്കാട് 1394, കൊല്ലം 1175, തിരുവനന്തപുരം 1166, കോട്ടയം 996, ആലപ്പുഴ 969, കണ്ണൂര്‍ 777, കാസര്‍ഗോഡ് 776, പത്തനംതിട്ട 584, വയനാട് 475, ഇടുക്കി 447 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Share News
Read More

സംസ്ഥാനത്ത് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു|12,052 പേര്‍ രോഗമുക്തി നേടി.

Share News

സംസ്ഥാനത്ത് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905, കണ്ണൂര്‍ 873, കാസര്‍ഗോഡ് 643, പത്തനംതിട്ട 517, വയനാട് 450, ഇടുക്കി 240 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,431 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Share News
Read More

തിങ്കളാഴ്ച 9,931 പേര്‍ക്ക് കോവിഡ്; 13,206 പേര്‍ രോഗമുക്തി നേടി

Share News

July 19, 2021 ചികിത്സയിലുള്ളവര്‍ 1,21,708 ആകെ രോഗമുക്തി നേടിയവര്‍ 30,33,258 കഴിഞ്ഞ 24 മണിക്കൂറിനിടെ 89,654 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 205 പ്രദേശങ്ങള്‍ കേരളത്തില്‍ തിങ്കളാഴ്ച 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247, പത്തനംതിട്ട 239, ഇടുക്കി 147 എന്നിങ്ങനേയാണ് […]

Share News
Read More

എല്ലാ ഗര്‍ഭിണികളും വാക്‌സിന്‍ എടുക്കണം: മന്ത്രി വീണാ ജോര്‍ജ്

Share News

മുഴുവന്‍ ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ‘മാതൃകവചം’ തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഗര്‍ഭിണികളും കോവിഡ്-19 വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് ബാധിച്ചാല്‍ ഏറ്റവുമധികം ഗുരുതരമാകാന്‍ സാധ്യതയുള്ളവരാണ് ഗര്‍ഭിണികള്‍. സംസ്ഥാനത്ത് തന്നെ കോവിഡ് ബാധിച്ച് നിരവധി ഗര്‍ഭിണികള്‍ ഗുരുതരാവസ്ഥയിലാകുകയും ചിലര്‍ മരണമടയുകയും ചെയ്തിട്ടുണ്ട്. പലതരം പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്. ഈയൊരു ഗുരുതരമായ സാഹചര്യത്തിലാണ് സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ‘മാതൃകവചം’ എന്ന പേരില്‍ […]

Share News
Read More