സന്തോഷവും സമാധാനവും പുലരുന്ന പുതിയൊരു സമൂഹത്തെ വാർത്തെടുക്കാൻ ഈ ലോക മാനസികാരോഗ്യ ദിനം നമുക്ക് ഊർജ്ജമാകട്ടെ.
ഇന്ന് ലോക മാനസികാരോഗ്യ ദിനം. ‘മാനസികാരോഗ്യം സാർവദേശീയ മനുഷ്യാവകാശമാണ്’ എന്നതാണ് ഈ വർഷത്തെ മാനസികാരോഗ്യ ദിനം ഉയർത്തിപ്പിടിക്കുന്ന സന്ദേശം. എല്ലാ വിഭാഗത്തിൽ പെട്ട മനുഷ്യർക്കും മാനസികാരോഗ്യം ഉറപ്പുവരുത്താൻ സാധിക്കേണ്ടതുണ്ട്. മത്സരാധിഷ്ഠിതവും ചൂഷണം നിറഞ്ഞതുമായ ലോക മുതലാളിത്ത വ്യവസ്ഥിതി മനുഷ്യജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന സമയത്ത് മെച്ചപ്പെട്ട സാഹചര്യങ്ങൾക്കായുള്ള പോരാട്ടങ്ങളിലൂടെ മാത്രമേ എല്ലാവർക്കും മാനസിക സ്വാസ്ഥ്യം ഉറപ്പുവരുത്താൻ സാധിക്കുകയുള്ളൂ. ലഹരി ഉപഭോഗം സമൂഹത്തിന്റെ മാനസികാരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതിനെതിരെ കേരളമാകെ അണിനിരന്നുകൊണ്ട് വലിയ പ്രചരണപരിപാടികൾ നടന്നുവരികയാണ്. ഈ പരിശ്രമങ്ങൾക്ക് […]
Read Moreമാനസീക ആരോഗ്യം – സ്വയം പരിപാലനയുടെ മഹത്വം|കുറവുകളെ ഉൾകൊള്ളാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് മാനസീക ആരോഗ്യ പരിപാലനത്തിന്റെ മുഖ്യധർമ്മം.
അനുദിന ജീവിതത്തിന്റെ തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ , ചില ദിവസങ്ങളുടെ താളത്തിൽ ഒരു വ്യത്യാസം നാം ശ്രദ്ധിച്ച് തുടങ്ങും – നിശബ്ദമായി പടരുന്ന ഒരു ഇരുട്ടുപോലെ നമ്മുടെ ഓട്ടത്തിന് വേഗത കുറയാം . അവിടെയാണ് ലോക മാനസീക ആരോഗ്യ ദിനത്തിന്റെ പ്രസക്തി. മാനസീക ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു നാം ചിന്തിചിട്ടുണ്ടോ? ആഘോഷങ്ങളുടെയും ബഹളങ്ങളുടെയും അപ്പുറത്തു , ഒരു സ്വയം പരിപാലയുടെ മഹത്വവും നമ്മുടെ ഉള്ളിൽ നാം തന്നെ സൃഷ്ടിച്ചെടുക്കേണ്ട ചില സുരക്ഷാ വലയങ്ങളുടെ അനിവാര്യതയുമാണ് ഈ ലോക മാനസീക ആരോഗ്യ […]
Read Moreമയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കിൽ കേരളം ഒരു ഭ്രാന്താലയമായി മാറും…|ജാഗ്രത പാലിക്കണം.
മയക്കുമരുന്നിന്റെ ഉപയോഗം മൂലം മോഷണം, പീഡനം, കൊലപാതകം പോലുള്ള ഭീതികരമായ കുറ്റകൃത്യങ്ങളിലേക്കാണ് ഇന്നത്തെ യുവ തലമുറ നടന്നു നീങ്ങുന്നത്. അടുത്ത കാലത്തായി കേരളത്തിൽ അനധികൃത മയക്കുമരുന്നുകളുടെ വരവ് ക്രമാതീതമായി വർധിച്ചതായി ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാക്കാം..കഞ്ചാവ് എന്ന ലഹരിവസ്‌തുവിന്റെ മുഖം അത്ര തന്നെ രസകരമല്ല. എന്താണ് മയക്കുമരുന്നുകൾ? ഒരു വ്യക്തിയുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥയെ മാറ്റുന്ന പദാർത്ഥങ്ങളാണ് മയക്കുമരുന്ന്. അവ ആ വ്യക്തിയുടെ മസ്തിഷ്കം പ്രവർത്തിക്കുന്ന രീതി, വികാരങ്ങൾ, പെരുമാറ്റം, ധാരണ, ഇന്ദ്രിയങ്ങൾ എന്നിവയെ ഒക്കെ ബാധിക്കും. […]
Read More𝐇𝐞𝐫𝐞 𝐚𝐫𝐞 𝟏𝟒 𝐤𝐞𝐲 𝐩𝐨𝐢𝐧𝐭𝐬 𝐟𝐫𝐨𝐦 𝐭𝐡𝐞 𝐛𝐨𝐨𝐤: “𝐁𝐞𝐥𝐢𝐞𝐯𝐞 𝐢𝐧 𝐲𝐨𝐮𝐫𝐬𝐞𝐥𝐟”
1. Believe in yourself: The first step to achieving success is to believe in yourself and your abilities. 2. Visualize success: Use the power of visualization to see yourself achieving your goals and living the life you want. 3. Affirmations: Use positive affirmations to reprogram your subconscious mind and overcome negative self-talk. 4. Take action: […]
Read More10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അധിക ഗൃഹപാഠം ദോഷകരമാണ്. വിജയത്തിനായുള്ള മറ്റ് പ്രത്യേക കഴിവുകൾ വികസിപ്പിക്കാനുള്ള സമയമാണിത്…
തങ്ങൾക്കു ഒട്ടും തന്നെ ഇഷ്ടമല്ലാത്ത കാര്യം എന്തെന്ന് ചോദിച്ചാൽ ഭൂരിപക്ഷം കുട്ടികൾക്ക് ഒരൊറ്റ ഉത്തരമേ ഉണ്ടാവു – അത് ഹോംവർക് ചെയ്യുന്നതായിരിക്കും. 1905-ൽ ഒരു ഇറ്റാലിയൻ അധ്യാപകനാണ് ഗൃഹപാഠം കണ്ടുപിടിച്ചത്, മോശമായി പെരുമാറുന്ന വിദ്യാർത്ഥികളെ ശിക്ഷിക്കാൻ വേണ്ടിയായായിരുന്നു അത്. എന്നാൽ ഇന്നത്തെ ഗൃഹപാഠത്തിന്റെ പതിപ്പ് അതിൽ നിന്ന് വളരെ അകലെയാണ്. വിദ്യാർത്ഥികൾക്ക് പതിറ്റാണ്ടുകളായി ഗൃഹപാഠം ഉണ്ടായിരുന്നു, എന്നാൽ സമീപ വർഷങ്ങളിൽ ഇത് വർധിച്ചു വരുന്നതായി കാണപ്പെടുന്നു. വിദ്യാർത്ഥികൾ ഒരു രാത്രിയിൽ ശരാശരി മൂന്ന് മണിക്കൂർ ഗൃഹപാഠം ചെയ്യുന്നുവെന്ന് […]
Read More