മാനസിക വെല്ലുവിളിയുള്ള ഒരു വ്യക്തി ആക്രമണ സ്വഭാവം കാട്ടുന്ന സാഹചര്യത്തിൽ പൊലീസിന് എന്ത് ചെയ്യാം?
മാനസിക വെല്ലുവിളിയുള്ള ഒരു വ്യക്തി ആക്രമണ സ്വഭാവം കാട്ടുന്ന സാഹചര്യത്തിൽ പൊലീസിന് എന്ത് ചെയ്യാം? അവനവനോ മറ്റുള്ളവർക്കോ അപകടം ഉണ്ടാകാനിടയുള്ള വിധത്തിലുള്ള മനോരോഗ ലക്ഷണങ്ങൾ ഒരു വ്യക്തി പ്രകടിപ്പിച്ചാൽ മാനസികാരോഗ്യ പരിപാലന നിയമത്തിലെ സെക്ഷൻ നൂറു (ഒന്ന്) ബി പ്രകാരം പൊലീസിന് സ്വമേധയാ ഇടപെടാം. അതിന് ആരും പരാതി എഴുതി കൊടുക്കേണ്ടതില്ല. അത്തരം വ്യക്തിയെ പ്രാഥമിക പരിശോധനകൾക്കായി അടുത്തുള്ള സർക്കാർ മാനസികാരോഗ്യ സംവിധാനത്തിൽ സുരക്ഷാ മുൻകരുതലോടെ ഹാജരാക്കാം. വേണ്ടി വന്നാൽ ഈ നിയമപ്രകാരം അടിയന്തര ചികിത്സ നൽകുകയും […]
Read Moreപോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) വ്യക്തിക്കും സമൂഹത്തിനും ഒരു ഗുരുതരമായ പ്രശ്നമാണ്..| നേരത്തെ കണ്ടെത്തി ശരിയായ ചികിത്സ നൽകുന്നത് വളരെ പ്രധാനമാണ്..|Dr. Arun Oommen
“വാഴച്ചാലിൽ കുളിക്കാൻ പോയതായിരുന്നു വരുണും കൂട്ടുകാരും. എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു അടിയൊഴുക്കിൽ ഇവർ പെടുന്നത്. വരുൺ ഒരുവിധത്തിൽ നീന്തി ഒരു പാറയിൽ പിടിച്ചു രക്ഷപ്പെട്ടെങ്കിലും തന്റെ കൂട്ടുകാരിലൊരാൾ ദാരുണമായി ഒഴുക്കിൽ പെട്ട് മരിക്കുന്നതു മായ്ക്കാനാവാത്ത ഭീതിയാണ് അവനിൽ സൃഷ്ടിച്ചത്. പിന്നീട് ഒരിക്കലും ഇതുപോലെയുള്ള സ്ഥലങ്ങളിൽ പോകുവാൻ അവൻ ഭയപ്പെട്ടു. “ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. അപകടസാഹചര്യങ്ങളിൽ പെട്ടുപോവുന്ന ഒട്ടുമുക്കാൽ ആളുകൾക്കും സംഭവിച്ചേക്കാവുന്ന ഒരു അവസ്ഥയാണിത്. ഈയൊരു അവസ്ഥയെ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) എന്ന് വിശേഷിപ്പിക്കാം. […]
Read Moreതേപ്പ് – താത്വികമല്ലാത്ത ഒരു അവലോകനം | Break Up ( Theppu ) – A Factual Analysis of A Noble Break Up
Theppu is the new gen name for Break Up in Love Affairs. Family Matters 360 is trying to explain that there is something called Noble Break Up. This is a continuation of Our Previous video on ” How To Fall In Love Wisely ” We are analyzing Break Up In 3 Steps: STEP 1 : […]
Read Moreനമ്മുടെ കാമ്പസുകൾ ഇപ്പോൾ എത്രമാത്രം സുരക്ഷിതമാണ്? നമ്മുടെ ഭവനാന്തരീക്ഷം വിദ്യാർഥികൾ എത്രകണ്ട് ഇഷ്ടപ്പെടുന്നു? എവിടെയാണ് നമുക്കു പിഴച്ചത്? എവിടെയാണ് മാറ്റങ്ങൾ വരേണ്ടത്?
അപായമണികൾ മുഴങ്ങുമ്പോൾ കേരളം ഒരിക്കൽകൂടി വിദ്യാർഥികളെയും കലാലയ സാഹചര്യങ്ങളെയും കുറിച്ച് ഗൗരവമായി ചിന്തിക്കുന്ന സമയമാണിത്. കൗമാരത്തിൽതന്നെ വീട്ടിൽനിന്നു പറിച്ചുനടപ്പെടുന്നവർ മറ്റൊട്ടേറെ സമ്മർദങ്ങൾക്കുകൂടി അടിപ്പെടുന്നുണ്ടെന്നത് യാഥാർഥ്യമാണ്. നമ്മുടെ കാമ്പസുകൾ ഇപ്പോൾ എത്രമാത്രം സുരക്ഷിതമാണ്? നമ്മുടെ ഭവനാന്തരീക്ഷം വിദ്യാർഥികൾ എത്രകണ്ട് ഇഷ്ടപ്പെടുന്നു? എവിടെയാണ് നമുക്കു പിഴച്ചത്? എവിടെയാണ് മാറ്റങ്ങൾ വരേണ്ടത്? സമീപനങ്ങൾ മാറേണ്ടത്? ഇനിയും ഇത്തരം ചോദ്യങ്ങൾ നാം നമ്മോടുതന്നെ ചോദിക്കുന്നില്ലെങ്കിൽ അതിന്റെ ഭവിഷ്യത്ത് നേരിടുന്നത് ഭാവി തലമുറയാകും. അർഥശങ്കയില്ലാതെതന്നെ പറയട്ടെ, ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാക്കാലത്തും പ്രശസ്തമായിരിക്കുന്നത് അവ […]
Read More