ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: മൂ​ന്നാം ഘ​ട്ട​ത്തി​ൽ 78 ശതമാനം പോ​ളിം​ഗ്

Share News

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 78.25 ശതമാനത്തിന് പുറത്താണ് പോളിങ്. കാസര്‍കോട്, കണ്ണൂര്‍,കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് അവസാനഘട്ട തെരഞ്ഞെടുപ്പ് നടന്നത്. ഒരിടത്തും റീ പോളിങ് ഇല്ലെന്നും സമാധാനപരമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. പതിനാറാം തീയതിയാണ് വോട്ടെണ്ണല്‍. മൂന്നാംഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. മലപ്പുറവും കോഴിക്കോടുമാണ് പോളിങ് ശതമാനത്തില്‍ മുന്നില്‍. രണ്ടിടത്തും 78.1 ശതമാനമാണ് പോളിങ് ശതമാനം. കണ്ണൂര്‍ 77.6, കാസര്‍കോട് 76.3. കോഴിക്കോട് കോര്‍പറേഷനില്‍ 64.4 […]

Share News
Read More

കർഷക സമരം ഉടനെ അവസാനിക്കരുതേ എന്നാഗ്രഹിക്കുന്ന ഒരുപറ്റം കുരുന്ന് ജീവനുകൾ

Share News

courtesy – NEWS 18 KERALA

Share News
Read More

പഞ്ചായത്തു തെരെഞ്ഞെടുപ്പിൽ വോട്ടു ചോദിച്ചു വരുന്ന സ്ഥാനാര്ഥികളോട് കേരളത്തിലെ കർഷകർ ഉന്നയിക്കുന്ന ചോദ്യങ്ങൾ.

Share News

കേരളത്തിലെ കൃഷിയിടങ്ങളിൽ അതിരൂക്ഷമായികൊണ്ടിരിക്കുന്ന വന്യമൃഗ ശല്യത്തിനെതിരെ നിങ്ങളും നിങ്ങളുടെ പാർട്ടിയും നാളിതുവരെ എന്തൊക്കെ ചെയ്തു എന്ന് വിശദീകരിക്കാമോ? കാട്ടു പന്നി, മുള്ളൻ പന്നി, കുരങ്ങ്, മാൻ, മലയണ്ണാൻ എന്നിവയെ അടിയന്തിരമായി ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് പഞ്ചായത്തിൽ പ്രമേയം പാസാക്കുവാൻ തയ്യാറാണോ? കൃഷിയിടത്തിൽ അതിക്രമിച്ചു കയറുന്ന വന്യജീവികളെ ഏതു മാർഗം ഉപയോഗിച്ചും നേരിടുവാനും കൊല്ലാനുമുള്ള അവകാശം കർഷകർക്ക് നൽകണം എന്നാവശ്യപ്പെട്ടുകൊണ്ടു പഞ്ചായത്തിൽ പ്രമേയം പാസാക്കാൻ നിങ്ങൾ തയ്യാറാണോ? ഒരു രൂപ പോലും നഷ്ടപരിഹാരം കൊടുക്കാതെ കർഷകരുടെ […]

Share News
Read More

ഒരു വീഴ്ചയോ അപകടമോ ഉണ്ടായാൽ ആ സമയത്ത് നിങ്ങൾക്ക് ഒന്നും പ്രത്യേകിച്ച് തോന്നിയില്ലെങ്കിലും ,ഡോക്ടറെ കാണാൻ മടിക്കരുത്, കാരണം അത് ചിലപ്പോൾ നിങ്ങളുടെ ജീവിതം ജീവിതം തന്നെ നഷ്ടപ്പെടുത്തിയേക്കാം ?

Share News

എന്റെ പേര് ഷോബി തൃശൂരിനടുത്ത് പുത്തൂർ ആണ് എന്റെ വീട് ഞാനൊരു സ്പൈനൽ കോഡ് പേഷ്യന്റ് ആണ് മൂന്ന് വർഷമായി ഇതേ അവസ്ഥയിൽ തന്നെ തുടരുന്നു 3 വർഷം മുമ്പ് റോഡരികിൽ ഒരു ഓടയിൽ നിന്ന് ഒരു നായയുടെ രൂപത്തിൽ എന്റെ ബൈക്കിനെ കുറുകെ ചാടിയ വിധിയുടെ വിളയാട്ടം ആണ് എന്ന് ഈ അവസ്ഥയിലേക്ക് എത്തിച്ചത് എതിരെവന്ന ഒരു ബുള്ളറ്റിൽ എന്റെ ബൈക്ക് ഇടിക്കുകയായിരുന്നു അപകടത്തെ തുടർന്ന് നിലത്ത് വീണ ഞാൻ എഴുന്നേൽക്കുകയും കുഴപ്പമില്ല എന്ന് പറഞ്ഞ് […]

Share News
Read More

തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കി​ടെ പോ​ലീ​സു​കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

Share News

വ​യ​നാ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കി​ടെ പോ​ലീ​സു​കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. വ​യ​നാ​ട്ടി​ലെ സു​ൽ​ത്താ​ൻ​ബ​ത്തേ​രി​യി​ലാ​ണ് സം​ഭ​വം. എ​ആ​ർ ക്യാ​മ്പി​ൽ നി​ന്നെ​ത്തി​യ ക​രു​ണാ​ക​ര​ൻ ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു

Share News
Read More

‘യൗസേപ്പിതാവ് വര്‍ഷ’ പ്രഖ്യാപനത്തിലേക്ക് പാപ്പയെ നയിച്ചത് ഈ അമേരിക്കന്‍ വൈദികന്റെ കത്ത്?

Share News

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചതിന് പിന്നില്‍ അമേരിക്കയിലെ കത്തോലിക്ക വൈദികന്‍റെ അഭ്യര്‍ത്ഥനയാണെന്ന് വ്യക്തമായ സൂചന നല്‍കിക്കൊണ്ട് ഫേസ്ബുക്ക് പോസ്റ്റ്. വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് 2019 മെയ് ഒന്നിന് പരിശുദ്ധ പിതാവിന് കത്തെഴുതിയിരുന്നുവെന്ന് മരിയന്‍ ‘ഫാദേഴ്സ് ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ഓഫ് ദി മോസ്റ്റ്‌ ബ്ലസ്ഡ് വിര്‍ജിന്‍ മേരി’ സഭാംഗമായ ഫാ. ഡൊണാള്‍ഡ് കല്ലോവേ എം.ഐ.സിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. താന്‍ അയച്ച കത്തിന്റെ പകര്‍പ്പും അദ്ദേഹം പോസ്റ്റിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. […]

Share News
Read More

വി. യൗസേപ്പിതാവിന്റെ വർഷം പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ 

Share News

സാർവത്രിക സഭയുടെ രക്ഷാധികാരിയായി വിശുദ്ധ യൗസേപ്പിതാവിന്റെ പ്രഖ്യാപിച്ചതിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പ പുതിയ വർഷാചരണം പ്രഖ്യാപിച്ചു. മറിയത്തിന്റെ അമലോത്ഭവ തിരുനാൾ ദിനമായ 2021 ഡിസംബർ 8 വരെ മുതൽ ഒരു വർഷക്കാലം സഭാസമൂഹം യൗസേപ്പിതാവിന്റെ വർഷം ആചരിക്കുവാൻ പാപ്പ ആഹ്വാനം ചെയ്തു. സഭയിലെ ഓരോ അംഗങ്ങളും വി. യൗസേപ്പിന്റെ മാതൃക പിന്തുടർന്ന് ദൈവേഷ്ടത്തിന്റെ പൂർത്തീകരണത്തിൽ ദിനംപ്രതി വിശ്വാസ ജീവിതം ശക്തിപ്പെടുത്താൻ ശ്രമിക്കണമെന്ന് പാപ്പ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. വര്ഷാചരണത്തിൽ പ്രത്യേക ദണ്ഡവിമോചനവും പാപ്പ പ്രഖ്യാപിച്ചിട്ടുണ്ട്. യേശുവിന്റെ വളർത്തുപിതാവിനായി […]

Share News
Read More

കാർഷിക നിയമം: കേരളം സുപ്രീംകോടതിയിലേക്ക്

Share News

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​ത്തി​ന്‍റെ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ കേ​ര​ളം രം​ഗ​ത്ത്. ഒ​രു കാ​ര​ണ​വ​ശാ​ലും കാ​ർ​ഷി​ക നി​യ​മം കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. ഇ​തി​ന്‍റെ പേ​രി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ ഏ​ത് ന​ട​പ​ടി​യും നേ​രി​ടാ​ൻ ത​യാ​റാണ്. കാ​ർ​ഷി​ക നി​യ​മ​ത്തി​നെ​തി​രെ ഈ ​ആ​ഴ്ച ത​ന്നെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി

Share News
Read More

പ്രശസ്തമായ 100 പുൽകൂടുകളുടെ പ്രദർശനം കോവിഡ് പ്രോട്ടോകോൾ കാരണം ഈ വർഷം സാൻ പിയത്രോ ചത്വരത്തിൽ വച്ച് നടത്തും.

Share News

ക്രിസ്തുമസിന് അനുബന്ധിച്ച് വത്തിക്കാനിൽ നടത്താറുള്ള പ്രശസ്തമായ 100 പുൽകൂടുകളുടെ പ്രദർശനം കോവിഡ് പ്രോട്ടോകോൾ കാരണം ഈ വർഷം സാൻ പിയത്രോ ചത്വരത്തിൽ വച്ച് നടത്തും. ലോകത്തിലെ പല രാജ്യങ്ങളിൽ നിന്നും, പല സാംസ്കാരിക വിഭാഗങ്ങളിൽ നിന്നും വത്തിക്കാന് ഓരോ വർഷവും സമ്മാനിക്കുന്ന 100 പുൽകൂടുകൾ ഇത്തവണ വത്തിക്കാനിലെ സാൻ പിയത്രോ ചത്വരത്തിൻ്റെ ചുറ്റിലും ഉള്ള തൂണുകളുടെ ഇടയിൽവച്ച് പ്രദർശനം നടത്താനാണ് ഈ വർഷം തിരുമാനം എടുത്തിരിക്കുന്നത്. മരം, പേപ്പർ, തുണി, കളിമണ്ണ്, ധാന്യ മണികൾ, മണൽ എന്നിവ […]

Share News
Read More

രാജ്യാന്തരവിലയ്ക്ക് റബര്‍ സംഭരിക്കുവാന്‍ റബര്‍ബോര്‍ഡ് തയ്യാറാകണം: ഇന്‍ഫാം

Share News

കൊച്ചി: അപ്രായോഗിക പദ്ധതികള്‍ പ്രഖ്യാപിച്ച് കര്‍ഷകരെ വിഢികളാക്കുന്ന സ്ഥിരം പല്ലവി അവസാനിപ്പിച്ച് രാജ്യാന്തര വിലയ്ക്ക് കര്‍ഷകരില്‍ നിന്ന് നേരിട്ട് റബര്‍ സംഭരിക്കുവാന്‍ റബര്‍ ബോര്‍ഡ് തയ്യാറാകണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. ഒരു കിലോഗ്രാം റബറിന്റെ രാജ്യാന്തര വിപണിവില 187 രൂപയുണ്ടായിരിക്കുമ്പോള്‍ ആഭ്യന്തരവിപണിയിലെ റബര്‍ബോര്‍ഡ് വില 163 രൂപയും കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 159 രൂപയുമാണ്. രാജ്യാന്തരവില കര്‍ഷകന് ലഭിക്കുവാന്‍ അര്‍ഹതയുണ്ടെന്നിരിക്കെ, റബര്‍ ബോര്‍ഡ് വ്യവസായികളുമായി ചേര്‍ന്ന് വിപണി അട്ടിമറിക്കുന്നതുകൊണ്ടാണ് ഈ സ്ഥിതിവിശേഷം. മാധ്യമങ്ങളിലൂടെ […]

Share News
Read More