കുടുംബങ്ങളുടെ ക്ഷേമം രാജ്യപുരോഗതിക്കു അനിവാര്യം. – കർദിനാൾ മാർ ജോർജ് ആലഞ്ചേരി

Share News

കുടുംബങ്ങളുടെ ക്ഷേമംരാജ്യപുരോഗതിക്കു അനിവാര്യം.     – കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കൊച്ചി. കുടുംബങ്ങളുടെ ക്ഷേമമാണ് രാജ്യത്തിന്റെ പുരോഗതിക്ക്‌ അടിസ്ഥാനമെന്ന് കെസിബിസി പ്രസിഡന്റ്‌ കർദിനാൾ മാർ ജോർജ് ആലഞ്ചേരി.   ഗാർഹിക സഭയുടെ അടിസ്ഥാന ഘടകമായ കുടുംബങ്ങൾ സഭയുടെ കൂട്ടായ്മയ്ക്കും പുരോഗതിക്കും, രാജ്യത്തിന്റെ ക്ഷേമത്തിനും വഴിയൊരുക്കുന്നുവെന്ന് കെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ജീവസമൃദ്ധി -2022യുടെ ലോഗോ പ്രകാശനം നിർവഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജീവസംസ്കാരം സമൂഹത്തിൽ പ്രസരിപ്പിക്കുവാനുള്ള മുന്നണിപോരാളികളായി പ്രൊ ലൈഫ് പ്രവർത്തകർ മാറണമെന്ന് അദ്ദേഹം പറഞ്ഞു.  ജീവ […]

Share News
Read More

സുരക്ഷിതമായ യാത്ര : പൗരൻ്റെ അവകാശം – പ്രൊ ലൈഫ്

Share News

കൊച്ചി: നമ്മുടെ നാട്ടിൽ സുരക്ഷിതമായി യാത്രചെയ്യുവാനുള്ള പൗരൻ്റെ അവകാശം സംരക്ഷിക്കപ്പെടണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. കേരളത്തിൽ ദേശിയ പാതകളിലെ കുഴികൾ ഒരാഴ്ചയ്ക്കകം അടക്കണമെന്നും, റോഡപകടങ്ങൾ മനുഷ്യനിർമ്മിതദുരന്തങ്ങളാണെന്നും, റോഡുകൾ കുരുതിക്കള ങ്ങളാകുന്നത് അനുവദിക്കാനാവില്ലെന്നുമുള്ള കേരള ഹൈകോടതി വിധിയെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. മനുഷ്യ ജീവൻ നഷ്ടപ്പെടുമോയെന്നുള്ള ഭയമില്ലാതെ സുരക്ഷിതമായി യാത്ര ചെയ്യുവാനുള്ള സാഹചര്യം സൃഷ്ടിക്കുവാനും, ഉറപ്പുവരുത്തുവാനും ദേശിയ പാതാ അതൊറിറ്റിയും, പൊതുമരമത്ത് വകുപ്പും തദ്ദേശ സ്വയംഭരണ സംവിധാനങ്ങളും ശ്രദ്ധിക്കണമെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി […]

Share News
Read More

നിങ്ങളുടെ വീട് മാനസിക ആരോഗ്യത്തെ സ്വാധീനിക്കുന്നത് എങ്ങനെ? | Rev Dr Vincent Variath

Share News
Share News
Read More

മലയാളി വിഷം തിന്നുന്നു ?|ദീപിക

Share News

മലയാളത്തിന്റെ പ്രഥമ ദിനപത്രം മലയാളികൾ ഇപ്പോൾ നേരിടുന്ന ഒരു പ്രധാന വിപത്ത്മനോഹരമായി കഴിഞ്ഞ ദിവസങ്ങളിലായി അവതരിപ്പിച്ചിരിക്കുന്നു. മലയാളി വിഷവസ്തുക്കൾ ഉണ്ടാക്കരുത്,വിൽക്കരുത്, വാങ്ങരുത്. ഈ തീരുമാനം എടുക്കുവാൻ ദീപികയുടെ പഠന പരമ്പര സഹായിക്കട്ടെ. ദീപികയുടെ സാരഥികൾക്ക് അഭിനന്ദനങ്ങൾ.

Share News
Read More

ആത്മഹത്യയുടെ സ്വന്തം നാട് – കേരളം|അപരനെക്കുറിച്ച് കൂടുതല്‍ കരുതലുള്ളവരാകുന്നതിലൂടെ അവരവര്‍തന്നെ സുരക്ഷിതരാവുന്നു എന്ന ബോധ്യത്തിലേയ്ക്ക് സാധാരണക്കാരും കടന്നുവരേണ്ടതുണ്ട്.

Share News

ആത്മഹത്യയുടെ സ്വന്തം നാട് – കേരളം വിനോദ് നെല്ലയ്ക്കൽ ആത്മഹത്യകളും ആത്മഹത്യകളുടെ ഭാഗമായ കൊലപാതകങ്ങളും ഭീതിജനകമായ രീതിയില്‍ കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ഒരു യാഥാര്‍ഥ്യമാണ്. മുന്‍വര്‍ഷങ്ങളിലും ആത്മഹത്യകളുടെ കാര്യത്തില്‍ കേരളം മുന്‍പന്തിയില്‍ത്തന്നെയാണ്. രണ്ടുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുതല്‍ കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ ലോകശ്രദ്ധ നേടിയതാണ്. മലയോര ജില്ലകള്‍ ഉള്‍പ്പെടുന്ന കുടിയേറ്റ മേഖലകളിലെ ഒട്ടേറെ കര്‍ഷക കുടുംബങ്ങളില്‍ കടബാധ്യതകള്‍ മൂലമുള്ള കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായിട്ടുണ്ട്. 2005 – 2006 വര്‍ഷങ്ങളില്‍ നിത്യവും ഒന്നിലേറെ കര്‍ഷക ആത്മഹത്യകള്‍ പത്രങ്ങള്‍ റിപ്പാര്‍ട്ട് ചെയ്തിരുന്ന കാലത്ത് […]

Share News
Read More

ആശുപത്രിമാലിന്യത്തിൽ കുഞ്ഞിന്റെ മൃതദേഹം , സർക്കാർ വിശദമായ അന്വേഷണം ആവശ്യം – പ്രൊലൈഫ് .

Share News

ആശുപത്രിമാലിന്യത്തിൽകുഞ്ഞിന്റെ മൃതദേഹം ,സർക്കാർ വിശദമായ അന്വേഷണം ആവശ്യം – പ്രൊലൈഫ് . കൊച്ചി. എറണാകുളത്തെ മാലിന്യസംസ്കരണ പ്ലാന്റിലേയ്ക്ക് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യം നിറച്ചകുടിനുള്ളിൽ ദിവങ്ങൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തേക്കുറിച്ച് പോലീസും ആരോഗ്യവകുപ്പും വിശദമായ അന്വേഷണം നടത്തണം. മാധ്യമവാർത്തകളിൽ നിന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യത്തിനിടയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും അറിയുമ്പോൾ ആശങ്ക വർദ്ധിക്കുന്നു.ജനിക്കാനും ജീവിക്കാനുമുള്ള മനുഷ്യരുടെ അവകാശം സംരക്ഷിക്കപ്പെടണം. ഉദരത്തിലെ കുഞ്ഞുങ്ങ ലുടെ ലിംഗനിർണയം നടത്തി ഗർഭചിദ്രം നടത്തുന്നതും, ജനിച്ച […]

Share News
Read More

ജീവനെതിരെയുള്ള വെല്ലുവിളികളില്‍ ജാഗ്രത പുലര്‍ത്തണമെന്ന്പ്രോലൈഫ് അപ്പോസ്തലേറ്റ്‌

Share News

കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിക്കപ്പെടുന്ന കേരളത്തിന്റെ സാമൂഹ്യജീവിതത്തെ സ്വാധീനിക്കുന്ന വെല്ലുവിളികൾ തിരിച്ചറിയണമെന്ന് പ്രോലൈഫ് അപ്പോസ്തലേറ്റ്. വരുംതലമുറയെ ഉന്മുലനം ചെയ്യുവാൻ ഇടയാക്കുന്ന കോടിക്കണക്കിനു തുക വിലമതിക്കുന്ന മയക്കുമരുന്നുകളുടെ വിൽപ്പന, കൊച്ചുകുട്ടികൾ പോലും പട്ടാപകൽ പരസ്യമായി ജാതിയും മതവും തിരിച്ചു കൊലവിളികൾ നടത്തുന്ന പ്രകടനങ്ങൾ, മതസൗഹാർദ്ദം നഷ്ടപ്പെടുത്തുന്ന പരസ്യപ്രസ്താവനകളും സമ്മേളനങ്ങളും, വർദ്ധിച്ചുവരുന്ന കൊലപാതകങ്ങൾ, സ്ത്രീപീഡനങ്ങൾ, ആത്മഹത്യകൾ എല്ലാം നമ്മുടെ നാടിന്റെ സുസ്ഥിരതയും സമാധാനവും നഷ്ടപ്പെടുത്തുന്ന സാഹചര്യമുണ്ടാകാതെ സർക്കാരും സമൂഹവും ജാഗ്രത പുലർത്തുകയും ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് സീറോ […]

Share News
Read More

കുടുംബതകർച്ചയിലൂടെ ആത്മഹത്യയിലേയ്ക്ക് തിരിയുന്നവർ വർദ്ധിക്കുന്നു.|5 വർഷത്തിനിടെ രാജ്യത്ത് ജീവനൊടുക്കിയവർ 36000.

Share News

കുടുംബതകർച്ചയിലൂടെ ആത്മഹത്യയിലേയ്ക്ക് തിരിയുന്നവർ വർദ്ധിക്കുന്നു. ഡൽഹി. വിവാഹ ജീവിതത്തിലെ താ ളപിഴകളിൽ മനം നീറി ആത്മഹത്യയുടെ വഴിതിരഞ്ഞെടുക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി പഠനറിപ്പോർട്ട്‌. കുടുംബപ്രശ്നങ്ങളുടെ പേരിൽ രാജ്യത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ 36000-ലധികം പേരെന്നാണ് പഠനത്തിൽ വ്യക്തമാകുന്നത്. നാഷണൽ ക്രൈം റെകാർഡ്‌സ് ബ്യുറോ (എൻ. സി ആർ. ബി )യുടെ ആക്സിഡന്റൽ ഡെത്ത് ആൻഡ് സൂയ് സയ്ഡ്സ് ഇൻ ഇന്ത്യ എന്ന പഠന റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരം.2016മുതൽ 2020-വരെ 36872 പേരാണ് വിവാഹജീവിതത്തിലെ പ്രശ്നത്താൽ ആത്മഹത്യ ചെയ്തത്. വിവാഹ […]

Share News
Read More

സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ആത്മാർത്ഥമായി ചൊല്ലിയിട്ടുള്ളവന് യുദ്ധത്തെയോ കലഹത്തെയോ ന്യായീകരിക്കാൻ ആവില്ല.

Share News

ക്രിസ്തു പഠിപ്പിച്ച സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ഞാൻ ആത്മാർത്ഥമായി ചൊല്ലിയിട്ടുള്ളത് ഒരു കുർബാന വേളയിലോ, സന്ധ്യാ പ്രാർത്ഥനയിലോ അല്ല. പാശ്ചാത്യ യുദ്ധ സിനിമകൾ കണ്ടിട്ടുള്ളപ്പോൾ ആണ്. ആ പ്രാർത്ഥനയെ അത്രമാത്രം ഹൃദയഹാരിയായി അവതരിപ്പിച്ചിട്ടുള്ളത് വോൾഡ് വാർ II മൂവികളിലാണ്. യുദ്ധ സിനിമകളിൽ തന്നെ സ്പീൽബെർഗിന്റെ വളരെ ജനകീയമായ ഷിൻഡിലേഴ്‌സ് ലിസ്റ്റും, റോമൻ പോളൻസ്കിയുടെ ദി പിയാനിസ്റ്റും ഒക്കെ യുദ്ധ തീവ്രത കാട്ടിത്തരുന്നു എങ്കിലും ഞാൻ കണ്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും മികച്ച ഡാർക്ക് വാർ മൂവീ കറ്റൂൻ […]

Share News
Read More

കസ്തൂരി രംഗൻ റിപ്പോർട്ട് |സങ്കീർണമായ ഒരു വിഷയം ഇത്ര വ്യക്തതയോടെ ലളിതമായി അവതരിപ്പിച്ചതിന് നന്ദി!

Share News
Share News
Read More