അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്ച ഓട്ടോഡ്രൈവർഎം.എ. അഷ്‌കറിനെ ആദരിച്ചു.
ഫോർട്ട്‌കൊച്ചി. കഴിഞ്ഞ ആഴ്ച ഫോർട്ട്‌കൊച്ചിയിലെകുട്ടികളുടെ പാർക്കിൽ അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്സുരക്ഷിത കരങ്ങളിൽ എത്തിച്ച ഓട്ടോ ഡ്രൈവർ എം.എ. അഷ്‌കറിനെകെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഫോർട്ട്‌കൊച്ചി ഓട്ടോസ്റ്റാൻഡിൽ നടന്ന ലളിതമായ ചടങ്ങിൽപ്രസിഡന്റ് ജോൺസൻ സി എബ്രഹാം മേമന്റോയുംആനിമേറ്റർ സാബു ജോസ് ബോക്കെയും നൽകി അനുമോദിച്ചു.ഓട്ടോ സ്റ്റാൻഡിനടുത്തുള്ള തിരക്കൊഴിഞ്ഞ പാർക്കിൽതെരുവ്നായയുടെ കൂടെ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുള്ളകുട്ടിയെ പലരും ശ്രദ്ധിച്ചുവെങ്കിലും ആരും കുട്ടിയുമായിസംസാരിക്കാനോ ഇടപെടാനോ ശ്രമിച്ചില്ല. എന്നാൽ അഷ്‌കർകുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തുവാൻ ആത്മാർഥമായി പരിശ്രമിച്ചു. കൂട്ടി കൂട്ടംവിട്ടുപോയതാണെന്നു […]
Read Moreസാന്ത്വനംപകർന്ന് വലിയ ഇടയൻ ദിവ്യരക്ഷാലയത്തിൽ|ദരിദ്രരുടെ ശുശ്രൂഷ സഭയുടെ മുഖമുദ്ര: മാർ ആലഞ്ചേരി
സാന്ത്വനംപകർന്ന് വലിയ ഇടയൻ ദിവ്യരക്ഷാലയത്തിൽ തൊടുപുഴ: ആകാശപ്പറവകൾക്ക് സാന്ത്വന സ്പർശമായി സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മൈലക്കൊന്പ് ദിവ്യരക്ഷാലയത്തിലെത്തി. ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാന പ്രകാരം പാവങ്ങളുടെ ദിനാചരണത്തിന്‍റെ ഭാഗമായി സീറോ മലബാർ സഭ പ്രോ ലൈഫ് അപ്പോസ്തലേറ്റിന്‍റെ നേതൃത്വത്തിൽ മൈലക്കൊന്പ് ദിവ്യരക്ഷാലയത്തിൽ നടന്ന സ്നേഹസംഗമത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ദിവ്യരക്ഷാലയത്തിലെ അന്തേവാസികളുടെ അരികിൽ ഏറെ നേരം ചെലവഴിച്ച അദ്ദേഹം കിടപ്പു രോഗികളുടെ അരികിലെത്തി അവരെ ആശ്വസിപ്പിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും […]
Read Moreതമിഴ്നാട് ജലവിഭവ മന്ത്രി മുല്ലപെരിയാറിലേക്ക്
കുമളി : തമിഴ്നാട് ജല വിഭവ മന്ത്രി എം ദുരൈ മുല്ലപെരിയാർ അണക്കെട്ട് സന്ദർശിക്കും . മുല്ലപെരിയാർ വേണ്ടുന്ന എല്ലാത്തരം മുൻകരുതലുകളും എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു . നിയമസഭയിൽ മുൻമന്ത്രി ടിപി രാമകൃഷ്ണന്റെ ചോദ്യത്തിനായിരുന്നു മറുപടി.അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറന്ന് 3981 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കാൻ തീരുമാനമായി. മുല്ലപെരിയാറിൽ ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുമെന്ന് തമിഴ്നാട് മഖ്യമന്ത്രി മറുപടി കത്തിൽ എംകെ സ്റ്റാലിൽ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. സെക്കൻറിൽ 3981 […]
Read Moreജലത്തിൻറെ പരമാധികാരം തമിഴ്‌നാടിനും, സുരക്ഷയുടെ പരമാധികാരം കേരളത്തിനും- മുല്ലപെരിയാർ പരിഹാരങ്ങളും സാധ്യതകളും
ജലത്തിൻറെ പരമാധികാരം തമിഴ്‌നാടിനും സുരക്ഷയുടെ പരമാധികാരം കേരളത്തിനും- മുല്ലപെരിയാർ പരിഹാരങ്ങളും സാധ്യതകളും 14 വർഷം മുമ്പ് മുല്ലപ്പെരിയാറിനു താഴെയുള്ള ഉപ്പുതറ ഇടവകയിൽ കൊച്ചച്ചനായി ചെന്നപ്പോളാണ് പ്രേശ്നത്തിന്റെ ഗൗരവം ഇത്രമാത്രം രൂക്ഷമാണെന്നു മനസ്സിലായത്. അവിടുത്തെ കുട്ടികളുടെ നിഷ്കളങ്കമായ മനസ്സിലെ ഭയമാണ് എന്നെ ഏറെ വേദനിപ്പിച്ചത്. 2008 ജൂലൈ മാസത്തിൽ നല്ല മഴ പെയ്യുന്നു. കൊച്ചുപറമ്പിൽ ചാക്കൊച്ചാട്ടന്റെ വീട്ടിൽ ഒരു സായാഹ്നത്തിൽ പ്രാർത്ഥന കൂട്ടായ്മയ്ക്ക് ഇരിക്കുമ്പോൾ ആളുകളുടെ മുഖത്തെ മ്ലാനത കണ്ട് കാര്യം ചോദിച്ചു. ഒരാൾ പറഞ്ഞു “ഞാൻ രാത്രിയിൽ […]
Read Moreഎന്തിനീ സാവകാശം? ഓടി രക്ഷപെടാനുള്ള സ്ഥലങ്ങൾ എങ്കിലും അടയാളപ്പെടുത്തിക്കൂടേ? അതൊരു സാധാരണ സുരക്ഷാ മുൻകരുതൽ മാത്രമാണ്. |ബഹു. ജലസേചന മന്ത്രി, ശ്രീ റോഷി അഗസ്റ്റിനു അയച്ച കത്ത്
ഫാ ഡോ ജെയ്സൺ മുളേരിക്കൽ സിഎംഐ ഫേസ്ബുക്കിൽ എഴുതിയ സന്ദേശം പ്രാധാന്യം അർഹിക്കുന്നു .പൂർണരൂപത്തിൽ എന്തിനീ സാവകാശം? ഓടി രക്ഷപെടാനുള്ള സ്ഥലങ്ങൾ എങ്കിലും അടയാളപ്പെടുത്തിക്കൂടേ? അതൊരു സാധാരണ സുരക്ഷാ മുൻകരുതൽ മാത്രമാണ്. ബഹു. ജലസേചന മന്ത്രി, ശ്രീ റോഷി അഗസ്റ്റിനു അയച്ച കത്ത്, ഒരിക്കൽ കൂടി. സ്വീകർത്താവ്: ശ്രീ റോഷി അഗസ്റ്റിൻ ബഹു. ജലസേചന മന്ത്രി കേരളാ സർക്കാർ വിഷയം: ഇടുക്കി ഡാം പൊട്ടിയാൽ രക്ഷപെടാനുള്ള സ്ഥലങ്ങൾ അടയാളപ്പെടുത്താനുള്ള പ്രൊജക്റ്റിനുള്ള അനുമതി പ്രിയ ബഹു. മന്ത്രി ഓരോ […]
Read Moreപ്രകൃതിദുരന്തത്തിൽ പ്രതിസന്ധികൾ നേരിട്ടവർക്ക് ഉചിതമായ സഹായം നൽകണം. | -കെസിബിസി പ്രൊ-ലൈഫ് സമിതി
“ഒരു കുഞ്ഞുകൂടി അനുഗ്രഹം” എന്ന കാഴ്ചപ്പാടോടെ ജീവന്റെ സംസ്കാരത്തെ പരിപോഷിപ്പിക്കാൻ പ്രബുദ്ധരായ മലയാളികൾക്കു കഴിയണം. അർഹമായ അവധികൾ ലഭിക്കാതിരിക്കുക, ജോലിയിൽ നിന്നും പിരിച്ചുവിടപ്പെടുക എന്നിങ്ങനെയുള്ള ദുരനുഭവങ്ങൾ പ്രബുദ്ധ കേരളത്തിലെ ഗർഭിണികൾക്ക് ഉണ്ടാകരുത്. കൊച്ചി: പ്രകൃതിദുരന്തംമൂലം വിവിധ ജില്ലകളിലായി ജീവിതം പ്രതിസന്ധിയിലായിരിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾക്കും വ്യക്തികൾക്കും സർക്കാർ അർഹിക്കുന്ന സഹായം എത്തിക്കണമെന്ന് കെസിബിസി പ്രൊ-ലൈഫ് സമിതി ആവശ്യപ്പെട്ടു. കാലാവസ്ഥാവ്യതിയാനം കേരളത്തിൽ സ്ഥിരമാകുന്ന സാഹചര്യത്തിൽ ഡാമിന്റെ സംരക്ഷണ മേഖല, വെള്ളപ്പൊക്കം സ്ഥിരമായുള്ള തുരുത്തുകൾ, ഉരുൾപൊട്ടൽ നടന്ന മലയോരമേഖലകൾ തുടങ്ങിയ […]
Read Moreനോ കോംപ്രമൈസ്! വിളിച്ചു പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
നോ കോംപ്രമൈസ്! വിളിച്ചു പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു അഭിവന്ദ്യപിതാക്കന്മാരേ, സാംസ്കാരിക നായകന്മാരേ, ഈ നാട് രക്ഷപെടണമെങ്കിൽ നിങ്ങൾ ശബ്ദമുയർത്തിയേ പറ്റൂ. “അവർആദ്യം നമ്മുടെ പള്ളിക്കൂടങ്ങള്‍ തിരഞ്ഞു വന്നു, കുഞ്ഞുങ്ങളെ അവര്‍ ലഹരിയുടെ രുചി പഠിപ്പിച്ചു. ശേഷം അവര്‍ നമ്മുടെ യുവാക്കളെ തിരഞ്ഞുപിടിച്ചു, ശേഷിയുള്ള ഒരു തലമുറയില്‍ മയക്കം സൃഷ്ടിച്ച് വളര്‍ച്ച മുരടിപ്പിച്ചു. തുടര്‍ന്ന്, അവരുടെ രക്തങ്ങളില്‍ അവര്‍ മായം നിറഞ്ഞ മരുന്ന് കലര്‍ത്തി, അത് അവരുടെ വെടിമരുന്ന് ശാലകള്‍ സംഭരിക്കാനുള്ള ശേഷി സമ്പാദിക്കുന്നതിനായിരുന്നു. ഇന്ന് ഈ തെരുവില്‍ […]
Read Moreലോകോത്തര നിലവാരമുള്ള ചികിത്സാ മാർഗ്ഗങ്ങൾ ഉണ്ടായിരുന്നിട്ടും, ലഭ്യമായ ചികിത്സാ സൗകര്യങ്ങൾ താങ്ങാൻ പല കേരളീയർക്കും ഇപ്പോഴും കഴിയാത്തത് നിർഭാഗ്യകരമാണ്|ഡോ .അരുൺ ഉമ്മൻ
ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലൊന്നായി മാറാൻ കേരളത്തിന് കഴിയും… വിദ്യാഭ്യാസആരോഗ്യ മേഖലയിൽ ഗണ്യമായ പുരോഗതി കൈവരിച്ച വികസ്വര ലോകത്തിലെ ചുരുക്കം ചില പ്രദേശങ്ങളിൽ ഒന്നാണ് കേരളം. ജനസംഖ്യ, രോഗാതുരത, മരണനിരക്ക്, എപ്പിഡെമിയോളജിക്കൽ, ആരോഗ്യ പരിവർത്തനങ്ങൾ എല്ലാം വിവിധ വികസിത രാജ്യങ്ങളുമായി സമാനമായ ഒരു മാതൃക പിന്തുടർന്നു വരുന്നു. കുറഞ്ഞ ജനന മരണ നിരക്ക്, ശിശു-മാതൃമരണ നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിൽ വീക്ഷിക്കുന്ന ഒരു മാതൃകാ ഇന്ത്യൻ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഉയർന്ന ആയുർദൈർഘ്യം, അനുകൂലമായ ലിംഗഅനുപാതം, […]
Read More