82 ലേക്കു പ്രവേശിക്കുമ്പോൾ പ്രാണസഖിയില്ലാതെയുള്ള ആദ്യ ജന്മദിനമെന്ന ദുഃഖം പി.ജെ. യ്ക്കും മനസ്സിലുണ്ടാകുമെന്നു തീർച്ച.
വ്യത്യസ്തനായ നേതാവ്. കേരളത്തിന്റെ പൊതുജീവിതത്തിലും രാഷ്ട്രീയരംഗത്തും ഭരണ നേതൃനിരയിലും വ്യത്യസ്ത മാനങ്ങൾ എഴുതിച്ചേർത്ത ആദർശ സംശുദ്ധനായ നേതാവും സമർത്ഥനായ നിയമസഭാ സാമാജികനും മികവു തെളിയിച്ച മന്ത്രിയുംഒന്നാം തരം സംഘാടകനും നലം തികഞ്ഞകർഷകനും കൃഷി വിദഗ്ധനും സംഗീതവിദ്വാനും കലാകാരനും സഹൃദയനായ സാഹിത്യാസ്വാദ കനും ദൈവഭക്തനായ വിശ്വാസിയും എന്നാൽതികഞ്ഞ മതേതര വാദിയും സർവ്വ സമുദായ മൈത്രിയുടെ പ്രതീകവും പ്രചാരകനും നിയമ വാഴ്ച്ചയുടെ നിഷ്പക്ഷതയും പവിത്രതയും ഉയർത്തിപ്പിടിച്ച നിർഭയനായ യുവആഭ്യന്തര മന്ത്രിയും നല്ല വിവരമുള്ള വിദ്യാഭ്യാസ മന്ത്രിയും കാര്യക്ഷമതയ്ക്കു ഭരണ സാക്ഷ്യം […]
Read Moreലൂർദ്ദിലെ മരിയൻ പ്രത്യക്ഷീകരണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചോക്ലേറ്റിന്റ ഉത്ഭവം .|”ഫെറെറോയുടെ വിജയത്തിന് ലൂർദ് മാതാവിനോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു
“ഫെറെറോയുടെ വിജയത്തിന് ലൂർദ് മാതാവിനോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു അമ്മയെക്കൂടാതെ ഞങ്ങൾക്ക് ഒന്നും ചെയ്യുവാൻ ആകുമായിരുന്നില്ല ” – മിഷേലെ ഫെറേറോ. ലോകമെങ്ങും ആരാധകരുള്ള ചോക്ലേറ്റ് ബ്രാൻഡാണ് ഫെറേറോ റോഷെർ ( FERRERO ROCHER ). വറുത്ത Hazelnut നുമേൽ , Hazelnut ചോക്ലേറ്റ് നിറച്ച ഒരു Wafer shell ൽ പൊതിഞ്ഞ് പൊടിച്ച Hazelnut കൾ ഉൾക്കൊള്ളുന്ന ചോക്ലേറ്റ് കൊണ്ട് വീണ്ടും ആവരണം ചെയ്ത്, സ്വർണ്ണ ഫോയിലിൽ പൊതിഞ്ഞ മാന്ത്രിക രുചിയുടെ വിപ്ലവം സൃഷ്‌ടിച്ച ഈ ചോക്ലേറ്റ് […]
Read Moreഷെയ്ക്ക് ദര്‍വേസ് സാഹിബ് പൊലീസ് മേധാവി; ഡോ, വി വേണു ചീഫ് സെക്രട്ടറി
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവിനെയും പൊലീസ് മേധാവിയായി ഷെയ്ക്ക് ദര്‍വേസ് സാഹിബിനെയും നിയമിക്കാന്‍ മന്ത്രിസഭാ യോഗതീരുമാനം. നിലവില്‍ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയാണ് വേണു. വേണുവിനേക്കാള്‍ സീനിയറായ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍വീസില്‍ നിന്നു മടങ്ങി വരില്ലെന്ന് അറിയിച്ചിരുന്നു. അതിനാല്‍ വേണുവായിരിക്കും പുതിയ ചീഫ് സെക്രട്ടറി എന്നകാര്യത്തില്‍ ഏറെക്കുറെ ഉറപ്പായിരുന്നു. വിരമിക്കുന്ന വി പി ജോയിയുടെ ഒഴിവിലേക്കാണ് നിയമനം. 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ വേണു 2024 ഓഗസ്റ്റ്് വരെ സ്ഥാനത്ത് തുടരും. […]
Read Moreപ്രബുദ്ധ കേരളത്തിന്റെ നാൾവഴികളിൽ വലിയ സംഭാവനകൾ ചെയ്ത വ്യക്തിയായിരുന്നു ചിത്രൻ നമ്പൂതിരിപ്പാട്.
വിദ്യാഭ്യാസ വിദഗ്ദ്ധനും അധ്യാപകനും ചരിത്രകാരനുമായിരുന്ന ചിത്രൻ നമ്പൂതിരിപ്പാടിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സാംസ്‌കാരിക കേരളത്തിന് വലിയ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം. യാത്രികനും സംസ്ഥാന വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറും സ്കൂൾ യുവജനോത്സവത്തിന്റെ ആസൂത്രകനുമൊക്കെയായി കേരള പൊതുമണ്ഡലത്തിൽ അദ്ദേഹം നിറഞ്ഞു നിന്നു. പഠനകാലത്തു തന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായ ചിത്രൻ നമ്പൂതിരിപ്പാട് ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. മലപ്പുറത്തെ മൂക്കുതലയിൽ തന്റെ നാട്ടിലെ കുട്ടികൾക്കായി സ്കൂൾ തുടങ്ങി അധ്യാപനകാലത്തും സാമൂഹ്യ പ്രതിബദ്ധത കാണിച്ച വ്യക്തിയാണ്. ആദ്യ […]
Read Moreഭൂമി വിൽപ്പന|തണ്ടപ്പേർ അറിയേണ്ടതെല്ലാം|Thandapper Account – Thandapper Number -|Kerala Property Documents
In this video, we will discuss in detail about Thandaper Number / Thandaper Account / Thandapper Knakku in Kerala. We will discuss What is Thandapper Account Number? Why do we need Thandapper Account? What details we can find from Thandapper Account? What to Look for in Thandapper Account? Kerala Real Estate Guide
Read More‘അമൂൽ പെങ്കൊച്ചിനെ’ കരയിച്ച ഒരു ദേഹവിയോഗം….
ഒരു കാലത്ത് നമ്മുടെ പത്രങ്ങളിലും സിനിമാ പരസ്യങ്ങളിലും നിറഞ്ഞു നിന്ന ‘അമൂൽ പെൺകുട്ടി’യെ ഓർമ്മയുണ്ടോ? പുള്ളിയുടുപ്പുമിട്ട് ഉച്ചിയിൽ റിബണിട്ട് കെട്ടിയ ശാഠ്യക്കാരിയായ ഒരു കസൃതിപ്പെൺകുട്ടി? ‘ധവള വിപ്ലവ’ നായകൻ അമൂൽ കുര്യന് വേണ്ടി, ഇന്ത്യയിലെമ്പാടും ‘അട്ടർലി ബട്ടർ’ പരസ്യ പ്രചരണത്തിൽ വെണ്ണക്കായി ശാഠ്യം പിടിച്ചു വിപണി കൈയടക്കി ആ കൊച്ചു മിടുക്കി…..പ്രായമേതും എറാത്ത, ഇപ്പോഴും സ്മാർട്ടായ, ആ കൊച്ചുമിടുക്കിയെ കരയിച്ച ഒരു മരണം മൂന്നു ദിവസം മുമ്പു ഉണ്ടായി. അവളുടെ സൃഷ്ടാവായ ‘സിൽവസ്റ്റർ ഡ കുൻഹ’ (Sylvester […]
Read Moreഉദയംപേരൂർ സുന്നഹദോസ്|ഒരുപക്ഷേ, വൈദേശിക താല്പര്യങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സംഘടിത ചെറുത്തു നില്പ് ഇതായിരിക്കാം എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്.
ഉദയംപേരൂർ സുന്നഹദോസ് ‘ഉദയംപേരൂർ സുന്നഹദോസ്’ എന്നപേരിൽ അറിയപ്പെടുന്ന ഒരു വാരം നീണ്ട ക്രൈസ്‌തവ സഭാ സമ്മേളനം (സിനഡ്) അവസാനിച്ചിട്ടു ഇന്ന് 424 വർഷം തികയുന്നു…. കേരളത്തിലെ (ഇന്ത്യയിലെ) ക്രൈസ്‌തവ സഭാ ചരിത്രം അറിയുന്നവർക്ക് ഈ സമ്മേളനത്തിൻറെ പ്രാധാന്യത്തെ കുറിച്ച് നല്ല നിശ്ചയമുണ്ടാകും. തൃപ്പൂണിത്തുറയിൽ നിന്ന് 5 കി.മി തെക്കുള്ള ഒരു ഗ്രാമമാണ് ഉദയംപേരൂർ; ഇന്നിപ്പോൾ നഗരപ്രാന്തത്തിലുള്ള ഒരു പഞ്ചായത്തിന്റെ മോടിയും പ്രൗഡിയും കൈവന്നിട്ടുണ്ട്… കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികളെ കത്തോലിക്കാ സഭയിലേക്കു കൊണ്ടുവരാനായി ഗോവ ആസ്ഥാനമാക്കിയിരുന്ന പാശ്ചാത്യരായിരുന്ന റോമൻ […]
Read Moreകേരളം – ഫൈവ് സ്റ്റാറിനും അപ്പുറത്തുള്ള ടൂറിസം |.കേരളത്തിലെ ജനസംഖ്യയുടെ അത്രെയെങ്കിലും ടൂറിസ്റ്റുകൾ ഓരോ വർഷവും കേരളത്തിൽ എത്തണം എന്നതാണ് എൻ്റെ ആഗ്രഹം.| മുരളി തുമ്മാരുകുടി
രണ്ടു വളരെ നല്ല വാർത്തകൾ ആണ് കേരളത്തെ പറ്റി ഇന്ന് വായിച്ചത്. ഒന്നാമത്തേത് കോഴിക്കോട്ടെ പാരഗൺ ലോകത്തെ തന്നെ ഏറ്റവും നല്ല റെസ്റ്റോറന്റുകളിൽ പതിനൊന്നാമതായി സ്ഥാനം പിടിച്ചു എന്നത്. ഇന്ത്യയിലെ ഒന്നാമതും രണ്ടാമത് ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ എന്നത്തിൽ കേരളം നമ്പർ വൺ ആണെന്നത്. ഇന്ത്യയിൽ മൊത്തം മുന്നൂറ്റി അമ്പത്തി രണ്ടു ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉള്ളപ്പോൾ അതിൽ നാല്ലത്തി ആറും കേരളത്തിലാണ് എന്നത്. ഇന്ത്യയുടെ ജനസംഖ്യയുടെ മൂന്നു ശതമാനത്തിൽ താഴെയുള്ള കേരളത്തിലാണ് പതിമൂന്നു ശതമാനം പഞ്ച […]
Read More