ആർച്ച് ബിഷപ്പ് ഡോ. ഡാനിയൽ അച്ചാരു പറമ്പിലിന്റെ സംഭാവനകൾ മഹത്തരംടി.ജെ. വിനോദ് എംഎൽഎ
കൊച്ചി:വിദ്യാഭ്യാസ മേഖലകളിൽ നൂതനമായ പല പദ്ധതികളും ആവിഷ്കരിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിച്ച മഹാനായ വ്യക്തിയാണ് വരാപ്പുഴ അതിരൂപതയുടെ മുൻ ആർച്ച് ബിഷപ് ഡോ.ഡാനിയയിൽ അച്ചാരുപറമ്പിലെന്ന്ടി.ജെ. വിനോദ് എംഎൽഎ അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത കെഎൽസിഎ എറണാകുളം സെന്റ് ആൽബർട്സ് കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ആർച്ച് ബിഷപ്പ് ഡാനിയേൽ അച്ചാരുപറമ്പിൽ ഫുട്ബോൾ ടൂർണമെന്റിന്റെഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ വിദ്യാഭ്യാസ -കായിക രംഗങ്ങളിൽ പ്രതിഭ തെളിയിക്കുന്ന പുതിയ താരങ്ങൾക്ക് പൂർണപിന്തുണ നൽകുവാൻഇത്തരം സന്നദ്ധ സംഘടനകളും വിദ്യാഭ്യാസസ്ഥാപനങ്ങളും തയ്യാറാകുന്നത് മാതൃകാപരമാണെന്നും അദ്ദേഹം […]
Read Moreചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ കൽദായ സുറിയാനി സഭ.
ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ ആദ്യമായി കൽദായ മെത്രാപ്പൊലീത്തയെ വാഴിക്കുന്നു.സഭയുടെ മെത്രാപോലീത്തയായി നാമനിർദ്ദേശം ചെയ്യപ്പെട്ട മാർ ഔഗിൻ കുര്യാക്കോസ് എപ്പിസ്ക്കോപ്പായെയാണ് വാഴിക്കുന്നത്. ജനുവരി എട്ടിന് രാവിലെ ഏഴിന് തൃശ്ശൂരിലെ മാർത്തമറിയം വലിയപള്ളിയിലാണ് കൈവെപ്പ് ശുശ്രൂഷ.കിഴക്കിന്റ അസ്സീറിയൻ സഭയുടെ പരമാധ്യക്ഷൻ മാർ ആവാ തൃതീയൻ പാത്രിയാർക്കീസ് ബാവയാണ് കൈവപ്പ് നൽകുന്നത്. സ്ഥാനമേറ്റതിനു ശേഷം ഇന്ത്യയിൽ ആദ്യമായാണ് പാത്രിയാർക്കീസ് ബാവ വരുന്നത്.രണ്ടായിരം വർഷം പിന്നിട്ട സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയിൽ മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണം. ഇന്ത്യയും ദക്ഷിണ ഗൾഫ് രാജ്യങ്ങളും ഉൾപ്പെടുന്ന താണ് […]
Read Moreഫിഷറീസും സാംസ്കാരികവും: മന്ത്രിസജിക്ക് പഴയ വകുപ്പ് തന്നെ
തിരുവനന്തപുരം: വീണ്ടും മന്ത്രിയായി അധികാരമേറ്റ സജി ചെറിയാന്‍ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെ നൽകി. ഫിഷറീസ്, സാംസ്കാരികം, യുവജനകാര്യം എന്നിവയാണ് പ്രധാന വകുപ്പുകൾ. ഹാർബർ എൻജിനിയറിംഗ്, ഫിഷറീസ് സർവകലാശാല, സംസ്ഥാന ചലചിത്ര വികസന കോർപറേഷൻ, സംസ്ഥാന ചലചിത്ര അക്കാദമി, സാംസ്കാരിക പ്രവർത്തക ക്ഷേമ നിധി ബോർഡ് തുടങ്ങിയവയുടെ ചുമതലയും സജി വഹിക്കും. ഫിഷറീസ് വി. അബ്ദുറഹ്മാനും സാംസ്കാരികം വി.എൻ. വാസവനും യുവജനക്ഷേമം മുഹമ്മദ് റിയാസുമാണ് കൈകാര്യം ചെയ്തിരുന്നത്. നേരത്തേയുണ്ടാ യിരുന്ന പഴ്സണൽ സ്റ്റാഫ് അംഗങ്ങളെ മറ്റു […]
Read Moreജീവനെടുക്കുന്ന ഭക്ഷണശാലകൾ നിരോധിക്കണം: പ്രൊ ലൈഫ്
കൊച്ചി :കേരളത്തിൽ നിരവധി സ്ഥലങ്ങളിൽ ഭക്ഷണം കഴിച്ചതിനെതുടർന്ന് മനുഷ്യജീവൻ നഷ്ട്ടപെടുകയും, മറ്റ് അനേകർ ആശുപത്രികളിൽ എത്തിപെടുകയും ചെയ്യുന്നസാഹചര്യങ്ങളിൽ വിഷംവാരി വിതറുന്ന ഭക്ഷണശാലകൾ സർക്കാർ നിരോധിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷ, ആരോഗ്യ, തദ്ദേശസ്വയം ഭരണ, പോലിസ് വകുപ്പുകൾ സംയുക്തമായി പരിശോധനകൾ നടത്തി നടപടികൾ സ്വീകരിക്കുന്ന അവസ്ഥ ഉണ്ടാകണം. ആധുനിക കാലഘട്ടത്തിൽ ഭക്ഷണം പലപ്പോഴും വീടുകൾക്കപ്പുറം ആശ്രയിക്കേണ്ട സാഹചര്യം ഉള്ളപ്പോൾ സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുവാൻ സർക്കാർ സംവിധാനങ്ങൾ അടിയന്തിരമായി ഏർപ്പെടുത്തി മനുഷ്യ ജീവൻ സംരക്ഷിക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി […]
Read Moreഇടയശ്രേഷ്ഠനും ആചാര്യപ്രതിഭയും ഏകനില്‍ സമ്മേളിച്ചപ്പോള്‍ അദ്ദേഹത്തെ സഭാമാതാവ് ആദരവോടെ വിളിച്ചു – ബനഡിക്ട് പതിനാറാമന്‍ പാപ്പാ!|ദീപ്തസ്മരണകള്‍ക്ക് മുന്നില്‍ ആദരാജ്ഞലികള്‍!
ബനഡിക്ട് പതിനാറാമന്‍ പാപ്പാ എന്ന് കേള്‍ക്കുമ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ പിന്‍ഗാമിയായി കത്തിലോക്കാ സഭയെ ഒരു പതിറ്റാണ്ടിലേറെ നയിക്കാന്‍ പരിശുദ്ധാത്മാവ് നിയോഗിച്ച സഭാതലവനെ നമ്മള്‍ ഓര്‍മ്മിക്കുന്നു; കാര്‍ഡിനല്‍ ജോസഫ് റാറ്റ്സിംഗര്‍ (Joseph Ratzinger) എന്നു കേള്‍ക്കുമ്പോള്‍, സെന്‍റ് അഗസ്റ്റിനും സെന്‍റ് തോമസ് അക്വീനാസിനും ശേഷം തിരുവചനസാഗരത്തിൻ്റെ ആഴങ്ങളില്‍നിന്ന് മുത്തുകളും പവിഴങ്ങളും കണ്ടെത്തി പരിശുദ്ധ സഭയെ അലങ്കരിച്ച വേദപാരംഗതനെയും നമ്മള്‍ ഓര്‍മ്മിക്കുന്നു. പത്രോസിന്‍റെ പിന്‍ഗാമികളുടെ നിരയില്‍ 265-ാമത്തെ സ്ഥാനത്ത്, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായില്‍നിന്ന് വലിയ ഇടയന്‍റെ […]
Read Moreമുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ചു; തന്റെ നിലപാട് അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സത്യപ്രതിജ്ഞ നാളെ നടക്കും. വിഷയത്തിന്റെ തന്റെ അഭിപ്രായം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മന്ത്രിയെ തീരുമാനിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം ഗവര്‍ണര്‍ക്ക് അംഗീകരിക്കേണ്ടി വരുമെന്ന് കഴിഞ്ഞദിവസം തന്നെ താന്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ സജി ചെറിയാന്‍ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. അദ്ദേഹം ആദ്യമായി മന്ത്രിസഭയിലേക്ക് എത്തുന്ന ആളല്ല. അദ്ദേഹത്തെ മന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലടക്കം നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. […]
Read More2022 -ലെ മികച്ച ഗ്രന്ഥത്തിനുള്ള ഉഗ്മ സാഹിത്യ അവാർഡ് |ഡോ ജോർജ് തയ്യിൽ രചിച്ച”സ്വർണം അഗ്നിയിലെന്നപോലെ – ഒരു ഹൃദ്രോഗവിദഗ്‌ധന്റെ ജീവിതസഞ്ചാരക്കുറിപ്പുകൾ”എന്ന ആത്മകഥക്ക്.
മിനി ഡേവിസ് കൊച്ചി . ജർമൻ മലയാളി സംഘടനകളുടെ കേന്ദ്രസമിതിയായ യൂണിയൻ ഓഫ് ജർമൻ മലയാളി അസോസിയേഷൻ- ഉഗ്മയുടെ സാഹിത്യ അവാർഡ് ഡോ ജോർജ് തയ്യിലിന് ജനുവരി 7 -നു നൽകും. നെടുമ്പാശ്ശേരിയിലെ സാജ് ഏർത് ഹാളിൽ വച്ചുനടക്കുന്ന NRJ കൺവെൻഷനിൽ വൈകിട്ട് 3 നു കേരള സംസ്ഥാനമന്ത്രി ശ്രീ റോഷി അഗസ്റ്റിൻ അവാർഡ് നൽകുമെന്ന് ഉഗ്മ പ്രസിഡന്റ് എബ്രഹാം ജോൺ നെടുംതുരുത്തി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഒരു പത്രപ്രവർത്തകനായി ജീവിതം ആരംഭിച്ച പ്രശസ്ത ഹൃദ്രോഗവിദഗ്‌ധനായ ഡോ ജോർജ് […]
Read More