മോണ്‍. ജോർജ് കൂവക്കാടിന്റെ കര്‍ദിനാള്‍ പദവി: സീറോമലബാര്‍സഭയ്ക്ക് അഭിമാനവുംസന്തോഷവും: മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേൽ തട്ടിൽ
കൊച്ചി: സീറോ മലബാര്‍ സഭയുടെ ഒരു പുത്രന്‍ കൂടി കത്തോലിക്കാസഭയില്‍ കര്‍ദിനാള്‍മാരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുന്നതു സഭയ്ക്കു മുഴുവന്‍ അഭിമാനവും സന്തോഷവുമെന്നു മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മോണ്‍. ജോര്‍ജ് കൂവക്കാടിനെ, സഭയുടെ വിശ്വസ്തപുത്രന്‍, ആത്മീയപിതാവ് എന്നീ നിലകളില്‍ മാര്‍പാപ്പ വിശ്വാസമര്‍പ്പിച്ചതുപോലെ, കര്‍ദിനാളെന്ന നിലയിലുള്ള എല്ലാ ശുശ്രൂഷകളും ദൈവാനുഗ്രഹനിറവുള്ളതാകട്ടെ എന്നു പ്രാര്‍ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. സീറോ മലബാര്‍ സഭയില്‍ നിന്ന് അഞ്ചാമത്തെ കര്‍ദിനാളിനെയാണു നമുക്കു ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ആദ്യമായി ഒരു വൈദികന്‍ നേരിട്ടു കര്‍ദിനാളായി ഉയര്‍ത്തപ്പെടുന്നതിന്റെ അതുല്യമായ […]
Read Moreചങ്ങനാശേരി സ്വദേശിയായ മലയാളി വൈദികൻ മോൺസിഞ്ഞോർ ജോർജ് കൂവക്കാട്ട് കർദിനാൾ പദവിയിലേക്ക്
മെത്രാന്‍ പോലും അല്ലാത്ത വൈദികനെ നേരെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമാണ് സീറോ മലബാര്‍ സഭാ അംഗവും ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ഇടവക അംഗവുമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട്ടിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി മാര്‍പാപ്പ.വത്തിക്കാനിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്. മെത്രാന്‍ പോലും അല്ലാത്ത വൈദികനെ നേരെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമാണ്. സ്ഥാനാരോഹണം ഡിസംബർ 8ന് നടക്കും, 20 പുതിയ കർദിനാൾമാരെയാണ് വത്തിക്കാൻ […]
Read Moreജീവിതം സുഖിക്കാനുള്ളതാണ് എന്നുപറയുന്ന തത്ത്വശാസ്ത്രത്തെ ഭയപ്പെടണം…|ചുരുക്കത്തിൽ നിന്നെത്തന്നെയാണ് ഭയപ്പെടേണ്ടത് !
ഭയപ്പെടണം ഇക്കാര്യവും ഒരുപക്ഷേ ഇതേ ആംഗിളിൽ ഉള്ള കാര്യങ്ങളും മുമ്പ് കുറിച്ചിട്ടുള്ളതാണ്. ഒരിക്കൽ ഞങ്ങളുടെ സമൂഹത്തിൻറെ ഒരു ധ്യാനത്തിൽ പങ്കെടുക്കുന്നതിനായി വിസ്കോൺസിൻ സ്റ്റേറ്റിലെ റസീൻ എന്ന സ്ഥലത്ത് പോയിരുന്നു. ഞങ്ങളുടെ ധ്യാനം അറേഞ്ച് ചെയ്തിരുന്നത് ഒരു മുൻ കന്യാസ്ത്രീ മഠത്തിൽ ആയിരുന്നു. ഇപ്പോൾ ആ കെട്ടിടം അവർ മാറ്റങ്ങൾ വരുത്തി ഇത്തരം ധ്യാന ഗ്രൂപ്പുകൾക്കും മറ്റും ഉപയോഗപ്പെടുത്തുകയാണ്. 50-60 വർഷം മുമ്പ് ആ മഠത്തിൽ 500 -ഓളം സന്ന്യാസിനികൾ പാർത്തിരുന്നു. അതേ ക്യാമ്പസിൽത്തന്നെ നോവിഷ്യേറ്റ് മഠത്തിന്റെ മറ്റൊരു […]
Read Moreനീതിയജ്ഞക്കാരുടെ 10 അനീതികൾ അക്കമിട്ടു ചോദ്യം ചെയ്യുന്നു.|സഭയോടു ചെയ്യുന്ന അനീതികൾ കണ്ടില്ലെന്നു നടിക്കാനാവില്ല|Syro-Malabar Media Commission
*നീതിയജ്ഞത്തിലെ അനീതികൾ* ‘നീതിയജ്ഞം’ എന്ന പേരിൽ സഭാഘടനയെ ദുർബലപ്പെടുത്തുന്ന പ്രതിഷേധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ സഭയോടു ചെയ്യുന്ന അനീതികൾ കണ്ടില്ലെന്നു നടിക്കാനാവില്ല: 1. സീറോമലബാർ സഭയിലെ മറ്റു 34 രൂപതകൾക്കും അനീതിയെന്നു തോന്നാത്ത കാര്യങ്ങൾ ഒരു അതിരൂപതയ്ക്കുമാത്രം അനീതിയായി തോന്നാൻ കാരണമെന്താണ്? വിശുദ്ധ കുർബാനയുടെ ഏകീകരണം മറ്റെല്ലാ രൂപതകളിലും സമാധാനപരമായി നടപ്പിലായപ്പോൾ ഒരു അതിരൂപതയിൽ മാത്രം ആസൂത്രിതമായ ക്രമസമാധാനപ്രശ്നമായി അതിനെ വളർത്തിയതല്ലേ അനീതി? 2. ദൈവാലയങ്ങളിലും പാതയോരങ്ങളിലും അതിരൂപതാ കേന്ദ്രത്തിലും സഭാ ആസ്ഥാനത്തും വൈദീക വസ്ത്രവും ധരിച്ച് പ്രകടനങ്ങളും […]
Read Moreആകാശവാണിയുടെ വാർത്ത അവതാരകൻ നമ്മളൊക്കെ ആദ്യം കേട്ട ന്യൂസ് റീഡർരാമചന്ദ്രൻ’ അന്തരിച്ചു. |ആദരാഞ്ജലികൾ
വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ’ എന്ന ആമുഖത്തിലൂടെ ശ്രോതാക്കൾക്ക് സുപരിതനായിരുന്നു എം രാമചന്ദ്രൻ. ആകാശവാണിയുടെ വാർത്ത അവതാരകൻ. നമ്മളൊക്കെ ആദ്യം കേട്ട ന്യൂസ് റീഡർ . അന്തരിച്ചു. ആദരാഞ്ജലികൾ ഒരു ഇന്റർവ്യൂവിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇക്കാലത്ത് വാർത്താ അവതാരകർ തങ്ങളുടെ ജോലിയുടെ ഗൗരവം മനസ്സിലാക്കുന്നില്ല, കാരണം അവരിൽ പലരും അശ്രദ്ധമായും കാഷ്വൽ ആയി വാർത്തകൾ അവതരിപ്പിക്കുന്നു. അവരിൽ ചിലർക്ക് ചില വാക്കുകൾ ഉച്ചരിക്കാൻ പോലും അറിയില്ല. വാർത്താ വായന മറ്റൊരു തൊഴിൽ മേഖലയായി മാറുന്നത് നിരാശാജനകമാണ്. 10 […]
Read Moreഇതാണ് സാധാരണക്കാരുടെ വീഗാലാൻഡ് !|ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരത്തിൽ നിന്നും 21 കിലോമീറ്റർ സഞ്ചരിച്ചാൽ ആനയാടിക്കുത്തിലെത്താം.
ഇതാണ് സാധാരണക്കാരുടെ വീഗാലാൻഡ് ! നിങ്ങൾ ഈ സ്ഥലം കണ്ടിട്ടുണ്ടോഇവിടെ അനുദിനം അനേകം ആളുകൾ എത്താറുണ്ട്… മുത്തശ്ശിക്കഥകളിലെ മായികലോകം പോലൊരു സ്ഥലം…. ഇതുവരെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടൂറിസ്റ്റ് മാപ്പിൽ ഇടം പിടിക്കാത്ത പ്രകൃതി മനോഹരമായ ഒരു അടിപൊളി വെള്ളച്ചാട്ടം – ആനയാടിക്കുത്ത്. ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരത്തിൽ നിന്നും 21 കിലോമീറ്റർ സഞ്ചരിച്ചാൽ ആനയാടിക്കുത്തിലെത്താം. പ്രകൃതി സ്നേഹികളും,ടൂറിസ്റ്റ്കളും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് ഇത്…അപകടം കൂടാതെ നീന്തൽ അറിയാത്തവർക്കും, കുട്ടികൾക്കും ഇവിടെ കുളിക്കുവാൻ സാധിക്കും എന്നുമാത്രമല്ല ഫാമിലിയായി […]
Read Moreഎന്തുകൊണ്ട് ഈമഞ്ഞില്‍ 56 വര്‍ഷമായി കിടന്ന ബോഡി അഴുകിയില്ല?
കഴിഞ്ഞ ദിവസം കണ്ടെത്തിയ 56 വർഷമായിട്ടും കേടുപാടില്ലാതെ ജവാന്റെ ബോഡി ലഭിച്ചു എന്ന് പറഞ്ഞപ്പോൾ അത് കാണണം എന്ന് വല്ലാത്ത ആഗ്രഹമായിരുന്നു. അത് നമ്മൾക്ക് കാണുവാൻ കഴിയില്ല എന്നുളളതാണ് സത്യം. ഞാൻ AI യോട് ഈ കാര്യം പറഞ്ഞു, അദ്ദേഹത്തിന്റെ ഫോട്ടോയും AI ക്ക് കൈമാറി . AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്)എനിക്ക് ഉണ്ടാക്കി തന്ന ചിത്രമാണ്. എന്നാലും ഈ 56 വർഷമായ ബോഡിക്ക് ഒരു കുഴപ്പവും സംഭവിച്ചില്ല എന്ന് പറയുമ്പോൾ എനിക്കത് വിശ്വസിക്കാൻ കഴിയുന്നില്ല . ഇനിയും […]
Read Moreതൊടിയിൽ കാണുന്നതെന്തും പറിച്ചു തോരൻ വയ്ക്കരുത്, അല്ലെങ്കിൽ ഭക്ഷിക്കാൻ എടുക്കരുത്. പലതും മാരക വിഷം ആകാം.
ചേര്‍ത്തലയില്‍ കഴിഞ്ഞ ദിവസം യുവതി മരിച്ചത് തുമ്പ ഉപയോഗിച്ച് തയ്യാറാക്കിയ തോരന്‍ കഴിച്ചതാണെന്ന് വാർത്തകളിൽ കണ്ടിരുന്നു. ഇതിൻ്റെ വിശദാംശങ്ങൾ അറിവായിട്ടില്ല, അന്വേഷണം നടക്കട്ടെ, വിവരങ്ങൾ പുറത്തു വരട്ടെ. പറഞ്ഞു വരുന്നത് വേറൊരു കാര്യമാണ്. തൊടിയിൽ നിൽക്കു ന്നതെന്തും പറിച്ചു തോരൻ വയ്ക്കുന്നത് ഇപ്പോൾ പതിവായിട്ടുണ്ട്. വളരെ അപകടമാണിത്. മറ്റു ചിലർ കർക്കിടകക്കഞ്ഞി എന്ന് പറഞ്ഞു ഔഷധ ഗുണം ഉണ്ടെന്ന് കരുതി കാടും, പടപ്പും, കഞ്ഞിയിൽ ഇട്ടു കഴിക്കുന്നതും കാണാറാറുണ്ട്. ‘പ്രകൃതി ദത്തം’ എന്നു കേട്ടാൽ ആരോഗ്യത്തിനു യാതൊരു […]
Read More