വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഭക്ഷ്യഭദ്രതാ അലവന്‍സ് വിതരണം ഇന്നുമുതല്‍
തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി ഭക്ഷ്യഭദ്രതാ അലവന്‍സ് വിതരണം ഇന്നുമുതല്‍ ആരംഭിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അര്‍ഹരായ എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും സ്‌കൂളുകള്‍ തുറക്കുന്നതു വരെ അലവന്‍സ് നല്‍കും. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള 5 മാസങ്ങളിലേക്കുള്ള അലവന്‍സ് ആണ് ഇപ്പോള്‍ നല്‍കുക. എട്ടാം ക്ലാസ്സ് വരെയുള്ള 29,52,919 വിദ്യാര്‍ഥികള്‍ക്ക് അലവന്‍സ് ലഭിക്കും. ഇതോടൊപ്പം സംസ്ഥാനത്തെ 43 സ്പെഷല്‍ സ്‌കൂളുകളിലെ 8ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കും ആനുകൂല്യം […]
Read Moreകേരളാ ഹൈക്കോടതിക്ക് രണ്ടു അഡീഷണൽ ജഡ്ജിമാർ കൂടി. പാലാ സ്വദേശിയായ വിജു എബ്രഹാം, മുഹമ്മദ് നിയാസ് എന്നിവർ പുതിയ ജഡ്ജിമാർ
കൊച്ചി: അഭിഭാഷകരായ വിജു എബ്രഹാം, മുഹമ്മദ് നിയാസ് എന്നിവരെ കേരള ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിമാരായി നിയമിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര നിയമമന്ത്രാലയം പുറത്തിറക്കി. പാലാ ഭരണങ്ങാനം സ്വദേശിയായ വിജു എബ്രഹാം എറണാകുളം ലോ കോളേജിൽ നിന്നാണ് നിയമ ബിരുദം നേടിയത്. 2019 മുതൽ വിജു എബ്രഹാമിൻ്റെ പേര് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു വരുന്നുണ്ടായിരുന്നു. പിഎസ് സി മുൻ ചെയർമാൻ കെ സി സവാൻ കുട്ടിയുടെ മകനാണ് മുഹമ്മദ് നിയാസ്. തലശ്ശേരി സ്വദേശിയായ നിയാസ് കോഴിക്കോട് […]
Read Moreബുധനാഴ്ച 23,500 പേര്‍ക്ക് കോവിഡ്; 19,411 പേര്‍ രോഗമുക്തി നേടി
August 11, 2021 ചികിത്സയിലുള്ളവര്‍ 1,75,957 ആകെ രോഗമുക്തി നേടിയവര്‍ 34,15,595 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,130 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ള 266 വാര്‍ഡുകള്‍ കേരളത്തില്‍ ബുധനാഴ്ച 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂര്‍ 1194, പത്തനംതിട്ട 696, ഇടുക്കി 637, വയനാട് 564, കാസര്‍ഗോഡ് 562 എന്നിങ്ങനേയാണ് […]
Read Moreഹിമാചല്‍ പ്രദേശില്‍ വന്‍ മണ്ണിടിച്ചില്‍: 40 പേര്‍ കുടുങ്ങി
സിംല : ഹിമാചല്‍ പ്രദേശില്‍ വന്‍ മണ്ണിടിച്ചില്‍. കിന്നൗര്‍ ജില്ലയിലെ റെക്കോങ് പെ- സിംല ദേശീയപാതയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഒരു ബസും ട്രക്കും മറ്റു വാഹനങ്ങളും മണ്ണിനടിയില്‍പ്പെട്ടതായാണ് വിവരം ബസില്‍ 40 യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് സൂചന. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സംഘം മണ്ണിനടിയില്‍ കുടുങ്ങിപ്പോയ യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. സൈന്യത്തിന് പുറമെ, ദേശീയ ദുരന്ത നിവാരണ സംഘം, പ്രാദേശിക രക്ഷാപ്രവര്‍ത്തകര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു വരുന്നതായി കിന്നൗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. ഹിമാചല്‍പ്രദേശില്‍ കഴിഞ്ഞ ഏതാനും […]
Read Moreസുറിയാനി ക്രൈസ്തവരുടെ പാരമ്പര്യത്തെ കുറിച്ച് മനസ്സിലാക്കാൻ താല്പര്യം ഉള്ളവർമാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് എഴുതിയ Windows to Heaven എന്ന ബുക്ക് വായിക്കുന്നത് നല്ലതായിരിക്കും.
ആരാധന ക്രമവും, വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളേക്കാൾ രാഷ്ട്രീയവും, സാമ്പത്തികവുമായ വിഷയങ്ങളോടാണ് താല്പര്യം ഉള്ളത്. കേരളത്തിൽ നടക്കുന്ന പല കാര്യങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോൾ മതപരമാണ് എന്ന് തോന്നിയാലും രാഷ്ട്രീയവും സാമ്പത്തികവുമാണ് ചർച്ച ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളത്. പാലാ രൂപതയുടെ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഇറക്കിയ സർക്കുലറുമായി ബന്ധപ്പെട്ട വിവാദങ്ങളോട് അനുബന്ധിച്ചാണ് കേരളത്തിലെ റിലീജിയസ് ഡിമോഗ്രാഫിക്സിനെ കുറിച്ച് മനസ്സിലാക്കാൻ ഒരു സുഹൃത്ത് Changing Kerala എന്ന ബുക്ക് പരിചയപ്പെടുത്തിയത്. കേരളത്തിൽ ഉള്ള മതങ്ങളെ കുറിച്ചും, ജാതികളെ കുറിച്ചും, അവർ എങ്ങനെ […]
Read Moreമലയാളിയുടെ ഓണനിലവിന് കുളിരു പകർന്നു കൊണ്ട് ഒരു ക്രിസ്തീയ ഗായക സംഗമം|ഓഗസ്ററ് 13 വെള്ളിയാഴ്ച്ച |വൈകിട്ട് 8.00 മുതൽ ബിഗ്‌ഫിഷിൽ.
ദലീമ ജോജോ (MLA)അൽഫോൺസ് ജോസഫ്റ്റീനാ മേരി എബ്രഹാംചിത്ര അരുൺശ്രേയ ജയദീപ്എലിസബത്ത് രാജുവിൽസൺ പിറവംഹോസ്റ്റ്: ക്ലിന്റൺ ഡാമിയൻ, റ്റീനാ മേരി എബ്രഹാം https://tinyurl.com/devotionalmeet w/ Frs Jaison Mulerikkal CMI, Johnson Palappally CMI, Soju Thekkineth CMI & PUNTA VISTA MEDIA, RAJAGIRI
Read Moreചൊവ്വാഴ്ച 21,119 പേര്‍ക്ക് കോവിഡ്; 18,493 പേര്‍ രോഗമുക്തി നേടി
August 10, 2021 ചികിത്സയിലുള്ളവര്‍ 1,71,985 ആകെ രോഗമുക്തി നേടിയവര്‍ 33,96,184 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ള 266 വാര്‍ഡുകള്‍ കേരളത്തില്‍ ചൊവ്വാഴ്ച 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂര്‍ 1091, തിരുവനന്തപുരം 1040, വയനാട് 723, പത്തനംതിട്ട 686, കാസര്‍ഗോഡ് 536, ഇടുക്കി 382 എന്നിങ്ങനേയാണ് […]
Read More