ലോകമനഃസാക്ഷിയെ ഞെട്ടിച്ച് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് വർഷിച്ചിട്ട് ഇന്നേയ്ക്ക് ഏഴര പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.
സാമ്രാജ്യത്വ ഭീകരത തീർത്ത യുദ്ധക്കെടുതികളുടെ നിത്യ സ്‌മാരകമാണ് ഹിരോഷിമ. ലോകമനഃസാക്ഷിയെ ഞെട്ടിച്ച് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് വർഷിച്ചിട്ട് ഇന്നേയ്ക്ക് ഏഴര പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. സാഹോദര്യവും സമാധാനവും ഉയർത്തിപ്പിടിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന സന്ദേശമാണ് ഓരോ ഹിരോഷിമാ ദിനവും മനുഷ്യരാശിയ്ക്ക് പകരുന്നത്. ആ സന്ദേശം ഹൃദയത്താൽ സ്വീകരിച്ച് ലോകനന്മ മുറുകെപ്പിടിച്ച് യുദ്ധങ്ങളില്ലാത്ത സമാധാനപൂർണമായ ലോകം നമുക്ക് നിർമ്മിക്കാം.
Read Moreപാലാ രാഷ്ട്രീയത്തിന്റെ നേതൃ പരമ്പരയിൽ ഒരു വെള്ളി നക്ഷത്ര മായിരുന്നു ആദർശത്തിന്റെ തനി നേർ സാക്ഷ്യമായിരുന്ന പ്രൊഫ. കെ.എം. ചാണ്ടി.
ആദർശത്തിന്റെ വിളക്കുമരം. പാലാ രാഷ്ട്രീയത്തിന്റെ നേതൃ പരമ്പരയിൽ ഒരു വെള്ളി നക്ഷത്ര മായിരുന്നു ആദർശത്തിന്റെ തനി നേർ സാക്ഷ്യമായിരുന്ന പ്രൊഫ. കെ.എം. ചാണ്ടി. വിദ്യാര്ഥി കാലത്തു തന്നെ ഒരു പ്രക്ഷോഭകാരിയായി അറിയപ്പെട്ട കെ.എം.ചാണ്ടി എസ്. ബി. കോളേജിൽ ദിവാൻ ഭരണത്തി നെതിരെ വിദ്യാർത്ഥി സത്യാഗ്രഹം നയിച്ചാണ് രാഷ്ട്രീയ പ്രവേശനത്തിന് നാന്ദി കുറിച്ചത്. പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഓണേഴ്‌സ് ബിരുദം നേടി. മുൻ രാഷ്ട്രപതി കെ.ആർ. നാരായണനുംഡോ.പി.സി.അലക്സാണ്ടറും പിൽക്കാലത്തു അദ്ദേഹത്തിന്റെ ഭാര്യയായിത്തീർന്ന അക്കമ്മ […]
Read Moreവ്യാഴാഴ്ച 22,040 പേര്‍ക്ക് കോവിഡ്; 20,046 പേര്‍ രോഗമുക്തി നേടി
August 5, 2021 ചികിത്സയിലുള്ളവര്‍ 1,77,924 ആകെ രോഗമുക്തി നേടിയവര്‍ 32,97,834 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാമ്പിളുകള്‍ പരിശോധിച്ചു കേരളത്തില്‍ വ്യാഴാഴ്ച 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, കോട്ടയം 1077, കാസര്‍ഗോഡ് 685, വയനാട് 676, പത്തനംതിട്ട 536, ഇടുക്കി 534 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. […]
Read Moreലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഐടി കമ്പനികളിൽ ഒന്നായ ഐ.ബി.എം പുതിയ ഡെവലപ്മെൻ്റ് സെൻ്റർ കൊച്ചിയിൽ ആരംഭിക്കുന്നു.
ഹൈബ്രിഡ് ക്ളൗഡ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകളെ കൂടുതൽ മികവിലേയ്ക്ക് നയിക്കാനുതകുന്ന പ്രവർത്തനങ്ങളാണ് പുതിയ സെന്ററിൽ വികസിപ്പിക്കുന്നത്. ഐ.ടി മേഖലയിൽ നവീനമായ ആശയങ്ങളും സാങ്കേതിക വിദ്യകളും വികസിപ്പിക്കുന്ന ഐ.ബി.എം സോഫ്റ്റ്വെയർ ലാബ്സ് -ൻ്റെ സെൻ്ററാണ് കൊച്ചിയിൽ സ്ഥാപിക്കാൻ പോകുന്നത്. ഇന്നലെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഐ.ബി.എം ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ സന്ദീപ് പട്ടേൽ, ഐ.ബി.എം ഇന്ത്യ സോഫ്റ്റ്വെയർ ലാബ്സിൻ്റെ വൈസ് പ്രസിഡണ്ടായ ഗൗരവ് ശർമ്മ എന്നിവരുമായി വളരെ ക്രിയാത്‌മകമായ ചർച്ച നടക്കുകയുണ്ടായി. ചർച്ചയിൽ ഡിജിറ്റൽ നോളജ് എകോണമിയായി കേരളത്തെ […]
Read Moreബുധനാഴ്ച 22,414 പേര്‍ക്ക് കോവിഡ്; 19,478 പേര്‍ രോഗമുക്തി നേടി
August 4, 2021 ചികിത്സയിലുള്ളവര്‍ 1,76,048 ആകെ രോഗമുക്തി നേടിയവര്‍ 32,77,788 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 323 പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ് 934, ആലപ്പുഴ 875, വയനാട് 696, പത്തനംതിട്ട 657, ഇടുക്കി 367 എന്നിങ്ങനേയാണ് […]
Read Moreസമ്പൂര്‍ണ അടച്ചിടല്‍ ഞായറാഴ്ച മാത്രം:കല്യാണത്തിനും മരണത്തിനും ഇരുപതുപേര്‍ മാത്രം, കടകള്‍ ഒന്‍പതു വരെ, ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് തുടരുന്ന ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു പകരം ഓരോ പ്രദേശത്തെയും ആയിരം പേരില്‍ എത്രപേര്‍ രോഗികളുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാവും ഇനിമുതല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക. വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമായി നിജപ്പെടുത്തിയതായും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചു. ഓരോ പ്രദേശത്തും ആയിരത്തിനു പത്തു പേരില്‍ കൂടുതല്‍ രോഗികളുണ്ടെങ്കില്‍ അവിടെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന്, ചട്ടം 300 അനുസരിച്ച് സഭയില്‍ നടത്തിയ പ്രസ്താവനയില്‍ […]
Read Moreചൊവ്വാഴ്ച 23,676 പേര്‍ക്ക് കോവിഡ്; 15,626 പേര്‍ രോഗമുക്തി നേടി
August 3, 2021 ചികിത്സയിലുള്ളവര്‍ 1,73,221 ആകെ രോഗമുക്തി നേടിയവര്‍ 32,58,310 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,99,456 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 323 പ്രദേശങ്ങള്‍ കേരളത്തില്‍ ചൊവ്വാഴ്ച 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം 1133, കാസര്‍ഗോഡ് 789, വയനാട് 787, പത്തനംതിട്ട 584, ഇടുക്കി 340 എന്നിങ്ങനേയാണ് […]
Read Moreഎന്തുകൊണ്ടാണ് മദ്യപന്മാർ കള്ളക്കഥകൾ പറയുന്നത്?
എന്തുകൊണ്ടാണ് കുടിയന്മാർ പരസ്പരം പോരടിക്കുന്നത്? എന്തുകൊണ്ടാണവർ ചെളിയിൽ കിടന്ന് ഉരുളുന്നത്? കിടിലോൽക്കിലൻ ഉത്തരം!- ഉത്തരം കിടക്കുന്നത് ലിയോ ടോൾസ്റ്റോയുടെ ‘ദ ഇംപ് ആൻഡ് ക്രസ്റ്റ് ‘ എന്ന ചെറുകഥയിലാണ്:” നീ മദ്യം ഉണ്ടാക്കിയപ്പോൾ അതിൽ ആദ്യം കുറുക്കൻ്റെ രക്തം ഒഴിച്ചു. അതുകൊണ്ട് അവർ കള്ളക്കഥകൾ പറഞ്ഞു. പിന്നെ, കാട്ടുപോത്തിൻ്റെ രക്തം ചേർത്തു. അതുകൊണ്ട് അവർ പോരടിച്ചു. പിന്നെ പന്നിയുടെ രക്തവും ചേർത്തിരിക്കണം അല്ലാതെ എങ്ങനെയാണ് അവർ ഇതുപോലെ ചെളിയിൽ കിടന്ന് ഉരുളുന്നത്?” ഉരുളുന്നവരുടെ കേരളം!-ഇന്നത്തെ (തിങ്കൾ, ആഗസ്റ്റ് […]
Read Moreവധൂവരന്‍മാര്‍ക്ക് മംഗളാശംസ നേരുന്നതിന് ഒപ്പം സ്ത്രീധനത്തിനെതിരായ സന്ദേശവും, വിവാഹ ജീവിതത്തില്‍ സ്ത്രീയ്ക്കും പുരുഷനുമുള്ള പങ്കും ഓര്‍മ്മിപ്പിക്കുന്നതിനുമാണ് വനിതാ ശിശുവികസനമന്ത്രിയുടെ കത്ത് ! ?
അപ്രതീക്ഷിതമായാണ് ഗവർണറുടെ ഓഫീസിൽ നിന്ന് ഒരു ഫോൺ വിളി എത്തിയത്. കഴിഞ്ഞദിവസം വനിതാ ശിശു വികസന വകുപ്പ് പുറത്തിറക്കിയ സ്ത്രീധനത്തിനെതിരായുള്ള സന്ദേശ കാർഡിനെ കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ബഹുമാനപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ട് വിളിച്ചത്. വനിതാ ശിശു വികസന വകുപ്പിന്റെ പുതിയ ആശയത്തെ ഗവർണർ അഭിനന്ദിച്ചു. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളെ ബഹുമാനപ്പെട്ട ഗവർണർ പ്രശംസിച്ചു. സ്ത്രീധനത്തിനെതിരായ പ്രചരണ പരിപാടികൾക്ക് കൂടുതൽ ഊർജ്ജം പകരുന്നതായിരുന്നു ഗവർണറുടെ വാക്കുകൾ .അദ്ദേഹത്തിന്റെ നല്ല വാക്കുകൾക്ക് […]
Read More