ജൈനമതത്തെപറ്റി അധികം വിവരങ്ങൾ തെക്കേയിന്ത്യക്കാർക്ക് അറിയില്ല…|അവരെ പറ്റിയുള്ള ചില വിവരങ്ങൾ പറയാം…
* ജൈനമതം ലോകത്തിലെ ഏറ്റവും പഴയ സന്യാസ മതപാരമ്പര്യമായി കണക്കാക്കപ്പെടുന്നു. • ബുദ്ധമതം പോലെ അതിന്റെ ഉത്ഭവം ബിസി ആറാം നൂറ്റാണ്ടിൽ ആധുനിക ബീഹാറിലും നേപ്പാളിലും നടന്ന ശ്രമണ പ്രസ്ഥാനങ്ങളിൽ നിന്നാണ്. * ജൈനമതം ജാതിവ്യത്യാസങ്ങളെ നിരുത്സാഹപ്പെടുത്തുന്നു .പാരമ്പര്യ പൗരോഹിത്യത്തെ അംഗീകരിക്കുന്നില്ല . * മഹാവീരൻ ആണ് ജൈനമത സ്ഥാപകൻ. * അദ്ദേഹം ചൈനയിലെ കൺഫ്യൂഷ്യസിന്റെയും ഇസ്രായേലിലെ ജെറമിയ, എസെക്കിയേൽ, യെശയ്യ, ഗ്രീസിലെ അരിസ്റ്റോട്ടിൽ, പ്ലേറ്റോ എന്നിവരുടെ സമകാലികനായി പറയപ്പെടുന്നു . * ബുദ്ധനെപ്പോലെ, ആത്മീയ ജീവിതത്തിനായി […]
Read Moreമുതിർന്ന പൗരൻ എന്ന നിലയിൽ, നിങ്ങൾക്ക് കഴിയുന്നത്ര ആളുകളുമായി സംസാരിക്കുകയും സജീവമായി ഇടപഴകുകയും ചെയ്യുക എന്നതാണ് അൽഷിമേഴ്‌സ് തടയാനുള്ള ഏക മാർഗം.
ശ്രദ്ധാപൂർവ്വം വായിക്കുക പ്രായമായവർ അമിതമായി സംസാരിക്കുമ്പോൾ പരിഹസിക്കപ്പെടുന്നു, പക്ഷേ ഡോക്ടർമാർ അത് ഒരു അനുഗ്രഹമായി കാണുന്നു: വിരമിച്ചവർ (മുതിർന്ന പൗരന്മാർ) കൂടുതൽ സംസാരിക്കണമെന്ന് ഡോക്ടർമാർ പറയുന്നു, കാരണം നിലവിൽ മെമ്മറി നഷ്ടപ്പെടുന്നത് തടയാൻ ഒരു മാർഗവുമില്ല. കൂടുതൽ സംസാരിക്കുക മാത്രമാണ് പോംവഴി. മുതിർന്ന പൗരന്മാ൪ അധികം സംസാരിക്കുന്നതിന്റെ മൂന്ന് ഗുണങ്ങളെങ്കിലും ഉണ്ട്. ആദ്യം: സംസാരം തലച്ചോറിനെ സജീവമാക്കും , കാരണം ഭാഷയും ചിന്തകളും പരസ്പരം ആശയവിനിമയം നടത്തുന്നു, പ്രത്യേകിച്ചും വേഗത്തിൽ സംസാരിക്കുമ്പോൾ, ഇത് സ്വാഭാവികമായും ചിന്തയെ വേഗത്തിലാക്കുകയും […]
Read Moreട്വൻ്റി20 പാർട്ടിയുടെ ജനപ്രതിനിധികളെക്കുറിച്ചും ജനകീയ പ്രവർത്തനത്തെക്കുറിച്ചും പറയാനാണ് ഈ പോസ്റ്റ്.
കിഴക്കമ്പലം ” ട്വൻ്റി20 ” യുടെ ഭക്ഷ്യ സുരക്ഷ മാർക്കറ്റിൽ 22/12/2023 ന് പോയി 6510 രൂപയുടെ നിത്യോപയോഗ സാധനങ്ങളും ചിക്കനും, മത്സ്യവും വാങ്ങിച്ചപ്പോൾ സബ്ബ്സിഡിയായി 2877 രൂപ ലഭിച്ചു.!! ക്രിസ്തുമസ്സ് അടുത്ത സമയമായതിനാലും 7 പഞ്ചായത്തുകളിലെ ആളുകൾക്ക് ട്വൻ്റി 20 കാർഡ് കൊടുത്തിട്ടുള്ളതുകൊണ്ടും ട്വൻ്റി20 ഭക്ഷ്യ സുരക്ഷ മാർക്കറ്റിൽ വലിയ തിരക്കായിരുന്നു. സപ്ലൈക്കോയിലും മറ്റും സബ്ബ്സിഡി സാധങ്ങൾ ഇല്ല. പൊതുമാർക്കറ്റിൽ വലിയ വിലക്കയറ്റം. അതാണ് വലിയ തിരക്കിന് കാരണം. നിരവധി ട്രക്കുകളിൽ നിരന്തരം എത്തിക്കുന്ന സാധനങ്ങൾ […]
Read Moreഹൈന്ദവരെ ബി.ജെ.പിക്ക് തീറെഴുതിക്കൊടുക്കുന്ന ഏർപ്പാട് ഇനിയെങ്കിലും കെ.സി.ബി.സിയും ലീഗും നിർത്തണം.|കെ.സി.ബി.സി യോട് സവിനയം.|കെ ടി ജലീൽ MLA
കെ.സി.ബി.സി യോട് സവിനയം. ബി.ജെ.പിയുടെ ന്യൂനപക്ഷ പ്രേമത്തിൻ്റെ പൊള്ളത്തരം ചൂണ്ടിക്കാണിച്ച് ഞാൻ എഴുതിയ ഫേസ് ബുക്ക് കുറിപ്പ് സാംസ്കാരിക കേരളത്തിന് അപമാനമെന്ന് പറഞ്ഞ് കെ.സി.ബി.സി പുറത്തിറക്കിയ വാർത്താ കുറിപ്പിൻ്റെ “ഗുട്ടൻസ്” എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. മുസ്ലിം-ക്രൈസ്തവ ജനവിഭാഗങ്ങൾക്കെതിരെ ഗുജറാത്തിലും ഡൽഹിയിലും മണിപ്പൂരിലും വംശഹത്യക്ക് നേതൃത്വം നൽകിയവർ കാപട്യത്തിൻ്റെ മുഖമൂടിയണിഞ്ഞ് “സ്നേഹക്കേയ്ക്കുമായി” അരമനകളും ക്രൈസ്തവ വീടുകളും കയറിയിറങ്ങി നടക്കുന്നതിനെയാണ് ഞാൻ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചത്. തങ്ങളും തിരുമേനിയും സുരേന്ദ്രനും ഒരുമിച്ച് കേയ്ക്ക് മുറിച്ചാൽ മായുന്നതല്ല സംഘ്പരിവാറുകാരുടെ കയ്യിലെ “രക്തക്കറ” […]
Read Moreഈ നീണ്ട നിര എന്തിനാണന്നറിയോ..?|സ്വന്തം മക്കളെയൊന്ന് കാണാനുള്ള തിരക്കാണ്.
ഈ നീണ്ട നിര എന്തിനാണന്നറിയോ..? സ്വന്തം മക്കളെയൊന്ന് കാണാനുള്ള തിരക്കാണ്. കൈപിടിച്ചിത്തിരിനേരം അവരുമായി നടക്കാന്‍. കണ്ണീര് കലര്‍ന്ന പുഞ്ചിരിയോടെ പൊന്നു മക്കളുടെ കവിളിലൊന്ന് ഉമ്മവെക്കാന്‍ കോടതിവരാന്തയില്‍ തന്‍റെ ഊഴം കാത്ത് നില്‍ക്കുന്ന മാതാപിതാക്കളാണത്… പറഞ്ഞ് തീര്‍ക്കാന്‍ കഴിയുമായിരുന്നതും തമ്മില്‍ സംസാരിച്ചാല്‍ തീരാവുന്നതുമായ ചെറിയ ചെറിയ പിണക്കങ്ങള്‍ അഹങ്കാരികളായ ചിലരുടെ വാശി മൂലം കുടുംബ കോടതിയില്‍ എത്തുബോള്‍ അവിടെ നിറകണ്ണുകളോടെ നിസ്സഹായകരായി ചുമരില്‍ ചേര്‍ന്ന് നിന്ന് കരയുന്ന മക്കളുടെ മുഖം കാണാം. തെല്ല് പോലും കുറയാത്ത വീറോടെ വാദിച്ച് […]
Read Moreമറ്റത്തിൽ ചാക്കോ ഭാര്യ അന്നമ്മ (96) നിര്യാതയായി. മൃതസംസ്ക്കാര ശുശ്രൂഷകൾ 24/12/2023 ഞായറാഴ്ച 3 pm – ന് ഭവനത്തിൽ ആരംഭിച്ച് കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.
കിടങ്ങൂർ : മറ്റത്തിൽ ചാക്കോ ഭാര്യ അന്നമ്മ (96) 21/12/2023 – ന് നിര്യാതയായി. മൃതസംസ്ക്കാര ശുശ്രൂഷകൾ 24/12/2023 ഞായറാഴ്ച 3 pm – ന് ഭവനത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ കാർമ്മികത്വത്തിൽ ആരംഭിച്ച് കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ മാർ മാത്യു മൂലക്കാട്ട് മെത്രാപോലീത്തായുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. മക്കൾ: ജേക്കബ് (എറണാകുളം), ജോസ് ( ബാംഗളൂർ ), പരേതനായ സൈമൺ, ലൂക്കോസ്, മോളി, അൽഫോൻസ് (സിസ്സ്വർലണ്ട്), സി. ഐറിൻ Svm […]
Read Moreഅഭിമാനകരമായ ചരിത്രമുഹൂർത്തത്തിന്റെ ഓർമ്മ: മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ|സീറോമലബാർ സഭാ ഹയരാർക്കിയുടെ സ്ഥാപന ശതാബ്ദി സഭാ ആസ്ഥാനത്ത് ആഘോഷിച്ചു
*സീറോമലബാർ സഭാ ഹയരാർക്കിയുടെ സ്ഥാപന ശതാബ്ദി സഭാ ആസ്ഥാനത്ത് ആഘോഷിച്ചു കാക്കനാട്: സീറോമലബാർ സഭാ ഹയരാർക്കിയുടെ സ്ഥാപന ശതാബ്ദി അഭിമാനകരമായ ചരിത്ര മുഹൂർത്തത്തിന്റെ ഓർമയാണെന്ന് സഭാ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. ശതാബ്ദിവർഷസമാപനത്തിന്റെ ഭാഗമായി സഭാകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് നടന്ന കൃതജ്ഞതാബലിയ്ക്ക് ആമുഖ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. 1923 ഡിസംബർ 21ന് ‘റൊമാനി പൊന്തിഫിച്ചെസ്’ എന്ന തിരുവെഴുത്തുവഴി പരിശുദ്ധ പിതാവ് പതിനൊന്നാം പിയുസ് മാർപാപ്പയാണ് സീറോമലബാർ ഹയരാർക്കി സ്ഥാപിച്ചത്. എറണാകുളത്തെ അതിരൂപതാപദവിയിലേയ്ക്കുയർത്തുകയും […]
Read Moreഅപകടത്തിന് ശേഷം ആദ്യം ചോദിക്കേണ്ടുന്ന വാചകം ആർ യൂ ഓക്കെ …. എന്നതാവണം ….|സംസ്കാര പൂർണ്ണമാകട്ടെ നമ്മുടെ നിരത്തുകൾ ….
യുദ്ധക്കളങ്ങളാകുന്ന നിരത്തുകൾ ……. റോഡ് അപകടത്തിന്റെ കാരണം എന്ത് തന്നെ ആയിക്കേട്ടെ, അപകടത്തിന് ശേഷം സംയമനത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നമ്മൾ പലപ്പോഴും അനുകരണീയ മാതൃകകൾ അല്ല എന്നതാണ് വാസ്തവം. അപരിഷ്കൃത രീതികളും കയ്യൂക്കും ആൾബലവും കാണിക്കുന്നതിൽ നമ്മൾ ഇപ്പോഴും ഒട്ടും പിന്നിലല്ല എന്നതാണ് കഴിഞ്ഞ ദിവസമുണ്ടായ സംഭവം കാണിക്കുന്നത്. …. റോഡ് ചട്ടങ്ങൾ 2017-ൽ സമഗ്രമായി പരിഷ്കരിക്കപ്പെട്ടപ്പോൾ clause 29 കൂട്ടിച്ചേർക്കുക വഴി ഇത്തരത്തിലുള്ള പെരുമാറ്റം നിയമപരമായി തന്നെ നിരോധിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം ശാന്തതയോടെ പെരുമാറുകയും […]
Read More