ഓശാന ഞായറിൽ തമുക്ക് നേർച്ചവിതരണവുമായി ഇംഗ്ലണ്ടിലെ ദേവാലയവും

Share News

”തമുക്ക്” എന്ന പദം മലയാള ഭാഷയിൽ അത്രമേല്‍ സുപരിചിതമല്ല. തിരുവിതാംകൂറിലെ ചില പൗരാണിക സീറോമലബാര്‍ ദേവാലയങ്ങളില്‍ “തമുക്ക്നേര്‍ച്ച” എന്ന പേരില്‍ ഒരു മധുരപലഹാരം ഓശാന ഞായറിൽ വിതരണം ചെയ്യുന്നുണ്ട്, ഇതും ക്രൈസ്തവലോകത്ത് അധികമാർക്കും കേട്ടറിവില്ല. ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്തമറിയം ആര്‍ച്ച് ഡീക്കന്‍ ദേവാലയത്തിലാണ് സ്നേഹവിരുന്നായി തമുക്കുനേര്‍ച്ച ആദ്യമായി വിതരണം ചെയ്തു തുടങ്ങിയത്. കുറവിലങ്ങാട് ദേവാലയത്തില്‍ തമുക്കുനേര്‍ച്ച വിതരണം തുടങ്ങിയിട്ട് ഇപ്പോൾ നൂറ്റമ്പതു വര്‍ഷം കഴിഞ്ഞിരിക്കുന്നു. തമുക്ക് നേർച്ചയുടെ പെരുമ […]

Share News
Read More

നട്ടെല്ലുള്ള ഒരു ഭരണകൂടത്തിന് മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുകയുള്ളൂ….

Share News

കാര്യമായി ആരും സ്മരിച്ചു കണ്ടില്ലെങ്കിലും ഇന്നലെ (മാർച്ച് 21) അന്താരാഷ്ട്ര വന ദിനമായിരുന്നു. ഇന്നലെ രണ്ടു കാര്യങ്ങളാണ് വടക്കൻകേരളത്തിൽ സംഭവിച്ചത്. രണ്ടും മലയാളികൾക്ക് പുതുമയല്ലാത്തതുകൊണ്ട് കാര്യമായ ചർച്ചകളൊന്നും കണ്ടില്ല. ഒന്നാമത്തെ കാര്യം, വയനാട്ടിൽ മുള്ളൻകൊല്ലി പഞ്ചായത്തിൽ കബനിഗിരി (എന്റെ നാടാണ്) എന്ന സ്ഥലത്ത് ഒരു ക്ഷീര കർഷകന്റെ വീടിനോട് ചേർന്നുള്ള തൊഴുത്തിൽ നിന്ന് ഒരു പശുക്കിടാവിനെ കടുവ പിടിച്ചു തിന്നു, ഗർഭിണിയായ ഒരു പശുവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മാത്രമല്ല, പകലത്തെ കോലാഹലങ്ങളെല്ലാം അടങ്ങി രാത്രിയായപ്പോൾ, ഏകദേശം […]

Share News
Read More

വരും തലമുറയ്ക്ക് നമ്മുടെ ഏറ്റവും വലിയ കരുതലാണ് ജലം. കരുതലോടെതന്നെ നമുക്ക് അത് ഉപയോഗിക്കാം. ഭാവിയിലേയ്ക്ക് മിച്ചം പിടിക്കാം.|ഇന്ന് ലോക ജലദിനം

Share News

ഇന്ന് ലോക ജലദിനം

Share News
Read More

കാലാവസ്ഥ മനുഷ്യ-വന്യജീവി സംഘർഷത്തെ എങ്ങനെ ബാധിക്കുന്നു ?

Share News

കാലാവസ്ഥയും മനുഷ്യ-വന്യജീവി സംഘർഷങ്ങളുമായുള്ള ബന്ധം തിരിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് ഒരു വന്യജീവി സംരക്ഷണ പ്രശ്നം മാത്രമായല്ല, മനുഷ്യ സുരക്ഷയും സാമൂഹിക നീതിയും ഉറപ്പ് വരുത്തുന്നതിനും ആവശ്യമാണ്. കേരളത്തിലെ വന്യജീവി സംഘർഷ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്, അത് കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന്, പ്രായോഗികവും സംയോജിതവുമായ സമീപനം ആവശ്യമാണ്. *ഡോ.സി.ജോർജ്ജ് തോമസ് എഴുതുന്ന പംക്തി* https://luca.co.in/human-animal-conflict-and-climate/ https://luca.co.in/human-animal-conflict-and-climate/

Share News
Read More

ഡിഫൻസീവ് ഡ്രൈവിംഗ് എന്ത് ?എങ്ങിനെ ?….

Share News

റോഡിലേക്ക് വരുന്ന പന്തിന്റെ പുറകെ ഒരു കുട്ടിയുണ്ടാവും എന്ന് ചിന്തിക്കുക എന്നതാണ് ഡിഫൻസീവ് ഡ്രൈവിങ്ങിന്റെ അടിസ്ഥാനം തന്നെ … റോഡ് നിയമങ്ങൾക്കും ഡ്രൈവിങ്ങിന്റെ അടിസ്ഥാന തത്വങ്ങൾക്കും അപ്പുറം റോഡിലെ മറ്റുള്ളവരുടെ തെറ്റായ പെരുമാറ്റം കൂടി മുൻകൂട്ടി കണ്ടുകൊണ്ട് , അവയെ കൂടി മറികടക്കാൻ കഴിയുന്ന വിധത്തിൽ സ്വന്തം ഡ്രൈവിംഗ് രീതികളെ നിരന്തരമായി പരിഷ്കരിക്കുകയും കൂടുതൽ അപകടരഹിതമായ രീതികളിലേക്ക് സ്വയം മാറുകയും ചെയ്യുക എന്നതാണ് ഡിഫൻസീവ് ഡ്രൈവിംങ്ങിൻ്റെ അടിസ്ഥാനതത്വം. നമ്മൾ ഒരു കൊടും വളവ് മറികടക്കാൻ ശ്രമിക്കുകയാണെന്നിരിക്കട്ടെ സ്വാഭാവികമായും […]

Share News
Read More

പട്ടവും കവടിയാറും: അനന്തപുരിയുടെ ഭാഗ്യ രാശികൾ.

Share News

എനിക്കു പാലായും കോട്ടയവും കഴിഞ്ഞാൽ ഒരു പക്ഷേ ഏറ്റവും അടുപ്പവും ആത്മബന്ധവുമുള്ള നഗരം തിരു–അനന്തപുരം തന്നെയാവണം. ആദ്യമായി തിരുവനന്തപുരം കാണുന്നത്1949 ലാണ്. ഞങ്ങൾക്കെല്ലാമെന്ന്ചെറുബാല്യമാണ്. 1948 ലെ നിയമസഭാതെരഞ്ഞെടുപ്പിൽ പിതാവ് ആർ.വി.തോമസ് പാലായിൽ നിന്നും ആദ്യഎം.എൽ. ഏ യായി എതിരില്ലാതെയാണ്തെരഞ്ഞെടുക്കപ്പെട്ടത്. സ്റ്റേറ്റു കോൺഗ്രസ് സ്ഥാനാർത്ഥികളായി മീനച്ചിൽതാലൂക്കിൽ നിന്നുമുള്ള മറ്റു മണ്ഡലങ്ങളിൽ നിന്നും ഒപ്പം മത്സരിച്ച അപ്പച്ചൻ്റെ രാഷ്ട്രീയ ശിഷ്യന്മാർക്കും – കെ.എം. ചാണ്ടിക്കും ചെറിയാൻ.ജെ. കാപ്പനും – എതിർ സ്ഥാനാർത്ഥികളുണ്ടായിരുന്നില്ല. അന്നതു വലിയ വാർത്തയായിരുന്നു. തിരുവിതാംകൂറിൻ്റെ ആദ്യ മുഖ്യമന്ത്രി […]

Share News
Read More

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ താഴെ പറയുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുക. |പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാനിർദേശങ്ങൾ ആണിത്.

Share News

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ താഴെ പറയുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുക. പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാനിർദേശങ്ങൾ ആണിത്. 11 മണി മുതൽ വൈകുന്നേരം മൂന്നുമണി വരെയുള്ള സമയത്ത് തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കുക. പരമാവധി കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും […]

Share News
Read More

അപരിചിതരുടെ സൗഹൃഭാഭ്യർഥനകളും വീഡിയോ കോളുകളും ഒരു കാരണവശാലും സ്വീകരിക്കരുത്. |പണം നഷ്ടമായാൽ ഉടൻ തന്നെ 1930 ൽ സൈബർ പോലീസിനെ അറിയിക്കുക.

Share News

ടെലിഗ്രാം വഴി നഗ്ന വീഡിയോ കോൾ നടത്തിയശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവിൽ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിയായ വനിതയെ വയനാട് സൈബർ പോലീസ് പിടികൂടി. രാജസ്ഥാനിലെ സവായ് മദേപൂർ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണ (28)എന്ന യുവതിയെയാണ് ഇൻസ്‌പെക്ടർ സുരേഷ് ബാബുവും സംഘവും ജയ്പൂരിൽ പോയി പിടികൂടിയത്. കേരള പോലീസ് തന്നെ തിരക്കി രാജസ്ഥാൻ വരെയെത്തിയ ഞെട്ടലിൽ യുവതി തട്ടിയെടുത്ത തുക ഉടൻ തന്നെ യുവാവിന് അയച്ചു നൽകി. […]

Share News
Read More

മുതിർന്നവരുടെ മേൽനോട്ടത്തിൽ പിള്ളേർ കാണേണ്ട സിനിമ യു എ അല്ലേ? അപ്പോൾ തുണ്ട് ഏ യു തന്നെ!

Share News

പോലീസിന്റെ പ്രൊമോഷൻ പരീക്ഷയിൽ കോൺസ്റ്റബിൾ അപ്പനെ കോപ്പിയടിക്കാൻ പരിശീലിപ്പിക്കുന്ന പള്ളിക്കൂടം പയ്യനെ കാണണമെങ്കിൽ തുണ്ടെന്ന സിനിമ കാണാം. രണ്ടാളും കർമ്മം ഭംഗിയായി നിർവഹിക്കുന്ന വിപ്ലവകരമായ രംഗങ്ങൾ കണ്ട് കുടുംബ സദസ്സുകൾക്ക്‌ വിനോദത്തിൽ ആറാടാം. കോപ്പിയടിയെ കലാരൂപമാക്കി വാഴ്ത്തുന്ന ഈ സിനിമ നല്‍കുന്ന സന്ദേശത്തെ ജനകീയവൽക്കരിക്കാം. കോപ്പിയടിച്ചു കോപ്പിയടിച്ചു മിടുക്കരാകുവിൻ എന്നൊരു പാട്ടും ചേർക്കാമായിരുന്നു. സിനിമകളിലൂടെ ഇറക്കുമതി ചെയ്യപ്പെടുന്നത് എന്തെന്ന് ശ്രദ്ധിക്കാതെ കൈയ്യടിക്കുന്ന പൊതുബോധത്തിനും സ്തുതി. മുതിർന്നവർ പിള്ളേരുടെ മേൽനോട്ടത്തിൽ കാണേണ്ട ഇമ്മാതിരി സിനിമകൾക്കും വേണ്ടെ ഒരു സെൻസർ […]

Share News
Read More

പത്തനംതിട്ടയുടെ പുത്രി ടെക്‌സസിലെ ജഡ്ജി; മലയാളികളുടെ അഭിമാനമായി ജൂലി

Share News

അമേരിക്കൻ ദേശീയ പാതകയ്ക്ക് കീഴിൽ, ടെക്‌സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിലെ മൂന്നാം നമ്പർ കോടതി മുറിയിലിരുന്ന് വിധി പറയുന്നത് ഒരു മലയാളിയാണ്. പത്തനംതിട്ട വെണ്ണിക്കുളം സ്വദേശിനി ജൂലി മാത്യു. ഈ പദവിയിലെത്തുന്ന ആദ്യ മലയാളി വനിതയെന്ന നേട്ടത്തിന് ഉടമയാണ് ജൂലി. മണിമലയാറിന്‍റെ തീരത്ത് ഓടിക്കളിച്ചു നടന്ന മലയാളി പെൺകുട്ടിയുടെ ജീവിതം മാറിയത് 10-ാം വയസ്സിലെ അമേരിക്കയിലേക്കുള്ള കുടിയേറ്റത്തോടെയാണ് . അമേരിക്കയിൽ സ്കൂൾ വിദ്യാഭാസം പൂർത്തിയാക്കിയ ജൂലി പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് സോഷ്യോളജി പഠിച്ചു. പിന്നീട് […]

Share News
Read More