അദ്ദേഹം പുതുപ്പള്ളി യിലെത്തും : ഉണരാത്ത ഉറക്കത്തിനായി: ആരും മറക്കാത്ത ഓർമയായി..

Share News

കേരളപോലീസിലെ രൂപഭാവങ്ങളിൽ ഏറ്റവും വലിയ മാറ്റം നടപ്പാക്കാൻ തീരുമാനിച്ച ആഭ്യന്തര മന്ത്രി എന്ന ഖ്യാതിയും ശ്രീ ഉമ്മൻ ചാണ്ടി അന്ന് നേടി.. ശ്രീ ഉമ്മൻ ചാണ്ടി ഇന്ന് ആരും ഒരിക്കലും വിസ്മരിക്കാത്ത ഓർമയായി, ജനലക്ഷ്ങ്ങൾ സാക്ഷികളായി, മണ്ണിൽ മറയുന്നു.. പോലീസുകാര്യങ്ങളിൽ വ്യക്തിപരമായും പൊതുവായും വളരെ കരുതൽ ഉള്ള ഒരു വ്യക്തിയായാണ് ഞാൻ ശ്രീഉമ്മൻ ചാണ്ടിയെ ഓർക്കുന്നത്. 1982 ൽ അദ്ദേഹം മൂന്നു മാസക്കാലം ആഭ്യന്തരമന്ത്രിയായിരുന്ന പ്പോൾ ഞാൻ കോഴിക്കോട് കമ്മിഷണർ ആയിരുന്നു. അന്ന് ആദ്യമായി കോഴിക്കോട്ടു വന്നപ്പോൾ […]

Share News
Read More

നഗരത്തിലെത്തിയത് രാത്രിയാണോ? താമസിക്കാൻ ഇടമില്ലേ? ഒട്ടും പേടി വേണ്ട, കൊച്ചി നഗരസഭ കൂടെയുണ്ട്. ഷീ ലോഡ്ജിലേക്ക് വരൂ, സൗജന്യ നിരക്കിൽ സുരക്ഷിതമായി രാപ്പാർക്കാം.!

Share News

! വികസന പദ്ധതികൾ ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. ഉപയോഗിക്കാം.. പ്രചരിപ്പിക്കാം.! Kochi Mayor

Share News
Read More

ഉമ്മൻചാണ്ടി :ഒരു അത്ഭുതപ്രതിഭാസം.|അനുകരിക്കുക ബുദ്ധിമുട്ടാണ്, അവഗണിക്കുക അസാധ്യം |ജസ്റ്റിസ് സിറിയക്ജോസഫ്.

Share News
Share News
Read More

വിടചൊല്ലി തലസ്ഥാനം: വിലാപയാത്ര കോട്ടയത്തേക്ക്

Share News

തിരുവനന്തപുരം: ജനസാഗരത്തിനിടയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്ന് കോട്ടയത്തേക്ക്. തിരുവനന്തപുരം ജഗതിയിലെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് ഉമ്മൻ ചാണ്ടിയുടെ അവസാന യാത്ര. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാേശരി വഴിയാണ് വിലാപയാത്ര കോട്ടയത്തെത്തുന്നത്. വൈകിട്ട് തിരുനക്കര മൈതാനത്ത് പൊതുദർശനം. രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. നാളെ സെന്റ് […]

Share News
Read More

ഏതാണ്ട് ആറു മാസങ്ങൾക്കു മുമ്പ്, |ഇരുന്ന സീറ്റിൽ നിന്നും ഇടത്തേക്ക് തലതിരിച്ചതും, ഞാൻ ഒന്ന് ഞെട്ടി. കേരളത്തിന്റെ മുൻമുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി സാർ.

Share News

ഏതാണ്ട് ആറു മാസങ്ങൾക്കു മുമ്പ്, പനി കലശലായി എങ്ങനെയെങ്കിലും വീട്ടിൽ എത്തണമെന്ന ഒറ്റ ചിന്തയിൽ ജനറൽ കമ്പാർട്ട്മെന്റിന് ടിക്കറ്റ് എടുത്ത ഞാൻ ഓടികയറിയതാവട്ടെ സ്ലീപ്പർ കോച്ചിൽ. അന്ന്, എന്റെ കയ്യിൽ ലിക്വിഡ് ക്യാഷ് ആയി 100 രൂപ മാത്രം. 65 രൂപക്കു ജനറൽ കമ്പാർട്ട്മെന്റിന് ടിക്കറ്റ് എടുത്ത്, ബാക്കി 35 രൂപയിൽ 15 രൂപ, ഞാൻ ഇറങ്ങേണ്ട ചങ്ങനാശ്ശേരി സ്റ്റേഷനിൽ നിന്നും വീട്ടിലേക്കുള്ള ബസ് കൂലിയായി കയ്യിൽ ചുരുട്ടി പിടിച്ചുകൊണ്ട് ട്രെയിനിൻ അകത്തുകൂടി ഞാൻ നടന്നു. ലഗേജിന്റെ […]

Share News
Read More

100% ആഗ്രഹിക്കുന്നത് കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി|Secrets of Mind Power Part – 2 -| Law of Attraction Techniques |Mentalist Nipin Niravath

Share News
Share News
Read More

രഹസ്യം| Secrets of Mind Power Part -1, 2 -| Law of Attraction Techniques |Mentalist Nipin Niravath

Share News
Share News
Read More

മനസാക്ഷി പറയുന്നത് ചെയ്ത ഉമ്മന്‍ചാണ്ടി; ടിഎന്‍ ഗോപകുമാര്‍ നടത്തിയ അഭിമുഖം| Asianet News Archive

Share News

എന്റെ മനസാക്ഷിക്കനുസരിച്ച് ശരിയെന്ന് തോന്നുന്ന നൂറിൽ നൂറ് കാര്യവും ഞാൻ ചെയ്യും, അതിൽ പത്തെണ്ണം ചിലപ്പോൾ തെറ്റായിരിക്കും’; ടിഎൻ ​ഗോപകുമാർ ഉമ്മൻ ചാണ്ടിയുമായി നടത്തിയ അഭിമുഖം, ഏഷ്യാനെറ്റ് ന്യൂസ് ആർക്കൈവ്സ്

Share News
Read More

5 മണിയുടെ വിജയ രഹസ്യം (THE 5AM CLUB) നാളെ മുതൽ തുടങ്ങാം.

Share News
Share News
Read More

ശ്രീ. ഉമ്മന്‍ചാണ്ടി |വ്യക്തിപ്രഭാവത്തിന്റെ വിടവ് വാക്കുകൾക്കധീതവും നാടിന് മുഴുവൻ നികത്താവുന്നതിന് അപ്പുറവുമാണ്. |തോമസ് ജോർജ് മൊട്ടക്കൽ

Share News

കൊച്ചി. ‘അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി മലയാളികളുടെ മുഴുവൻ ആദരണീയനായ നേതാവായിരുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ, പ്രത്യേകിച്ച് പ്രവാസികളുടെ ക്ഷേമത്തിനായി അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ അത്ഭുതത്തോടെയാണ് എന്നും നോക്കി കണ്ടിട്ടുള്ളത്. ആ വ്യക്തിപ്രഭാവത്തിന്റെ വിടവ് വാക്കുകൾക്കധീതവും നാടിന് മുഴുവൻ നികത്താവുന്നതിന് അപ്പുറവുമാണ്. ഒരു കുടുംബത്തിന്റെ നെടുംതൂണ്‍ നഷ്ടമാകുമ്പോള്‍ ഉണ്ടാകുന്ന ശൂന്യതയാണ് അദ്ദേഹത്തിന്റെ വിയോഗം മൂലം നമ്മുടെ സംസ്ഥാനത്തിനും, വ്യക്തിപരമായി എനിക്കുമുണ്ടാക്കിയിട്ടുള്ളത്. ജേഷ്ഠസഹോദരന് തുല്യം ഞാൻ കാണുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. തോമസ് […]

Share News
Read More