
വി. മദർ തെരേസ ഗർഭശ്ചിദ്രം എന്ന ഭീകരതയെക്കുറിച്ച്.. 😔🔥മദർ തെരേസ..
ഇക്കാലത്തു ലോകത്ത് ഏറ്റവും അധികമായി സമാധാനം നശിപ്പിക്കുന്നത്, നിരപരാധിയായ പിഞ്ചു കുഞ്ഞിൻ്റെ നിലവിളി മൂലമാണ്. ഒരു അമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ സ്വന്തം ഗർഭപാത്രത്തിൽ വച്ച് കൊല്ലാൻ കഴിയുമെങ്കിൽ, എനിക്കും നിങ്ങൾക്കും പരസ്പരം കൊല്ലാൻ എന്താണ് ബാക്കിയുള്ളത്.
വിശുദ്ധ ഗ്രന്ഥത്തിൽ പോലും ഇങ്ങനെ എഴുതിയിരിക്കുന്നു, “അമ്മയ്ക്ക് തൻ്റെ കുഞ്ഞിനെ മറക്കാൻ കഴിഞ്ഞാലും ഞാൻ നിന്നെ മറക്കില്ല, ഞാൻ നിന്നെ എൻ്റെ കൈവെള്ളയിൽ കൊത്തിയെടുത്തു.”