മധുരം മലയാളം

Share News

ചലച്ചിത്ര ഗാനാസ്വാദനം മലയാള ഭാഷ തൻ…. 1974ൽ പുറത്തിറങ്ങിയ “പ്രേതങ്ങളുടെ താഴ് വര”എന്ന ചിത്രത്തിനു വേണ്ടി ശ്രീകുമാരൻ തമ്പി രചിച്ച് ദേവരാജൻ മാസ്റ്റർ സംഗീതം പകർന്ന മലയാള ഭാഷയുടെമാദക ഭംഗി വെളിവാക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് മലയാളത്തിൻ്റെ ഭാവഗായകനായ ജയചന്ദ്രനാണ് മലയാള ഭാഷ തൻ മാദക ഭംഗി നിൻമലർ മന്ദഹാസമായ് വിരിയുന്നു കിളികൊഞ്ചും നാടിൻ്റെ ഗ്രാമീണ ശൈലി നിൻപുളിയിലക്കര മുണ്ടിൽതെളിയുന്നു… ( മലയാള) കളമൊഴി നീ പൊട്ടിച്ചിരിയ്ക്കുന്ന നേരത്ത്കൈകൊട്ടിക്കളിത്താളം മുഴങ്ങുന്നു.. (കളി) പരിഭവം പറഞ്ഞു നീ പിണങ്ങുമ്പോൾ […]

Share News
Read More

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിതയ്ക്ക് ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം.

Share News

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിതയ്ക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. തമിഴ്‌നാട് സേലം സ്വദേശിനിയായ 26 കാരിയാണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കനിവ് 108 ആംബുലന്‍സില്‍ നടക്കുന്ന കോവിഡ് ബാധിച്ച അമ്മമാരുടെ മൂന്നാമത്തെ പ്രസവമാണിത്. ഇതിന് മുമ്പ് കാസര്‍ഗോഡും, മലപ്പുറത്തും ഇത്തരത്തില്‍ കോവിഡ് ബാധിതര്‍ 108 ആംബുലന്‍സിനുള്ളില്‍ പ്രസവിച്ചിരുന്നു. തക്ക സമയത്ത് ഇടപെട്ട് വിദഗ്ധ ചികിത്സ നല്‍കി അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ച കനിവ് 108 ആംബുലന്‍സിലെ ജീവനക്കാരെ […]

Share News
Read More

ഇന്ന് ഫെബ്രുവരി 21 അന്തർദേശീയ മാതൃഭാഷാദിനം !

Share News

സ്വത്വാവിഷ്‌ക്കാര സ്വാതന്ത്രത്തിന്റെ പിറന്നാളാണ് മാതൃഭാഷാദിനം. ആത്മാവിന്റെ ഭാഷയെ മൂർത്തമാക്കുന്ന മാതൃഭാഷാദിനാചരണം എന്നാൽ മലയാളിക്ക് വേണ്ടെങ്കിലോ? വൈദേശികമായതെന്തും മെച്ചപ്പെട്ടതാണെന്ന മലയാളികളുടെ മിഥ്യാധാരണക്ക്‌ എന്ന് അറുതിയുണ്ടാകും? ശ്രേഷ്ഠഭാഷാപദവി ലഭിച്ചിട്ടുപോലും മാതൃഭാഷയെ അവഗണിക്കുന്ന മലയാളികൾ അറിയേണ്ടതായി പലതുമുണ്ട്. ലോകമെമ്പാടും ബഹുഭൂരിപക്ഷം രാജ്യങ്ങളിലും സ്വന്തം മാതൃഭാഷയെ പുണർന്നുകൊണ്ടുള്ള ജീവിതശൈലിയാണ് കാണുക. എഴുപതുകളുടെ ആദ്യം വൈദ്യപഠനത്തിനായി ജർമനിയിൽ ആദ്യമായി കാലുകുത്തിയപ്പോഴാണ് എനിക്ക് മാതൃഭാഷയുടെ പ്രാധാന്യത്തെപ്പറ്റി കൂടുതൽ വെളിവുണ്ടായത്. ജർമൻകാർക്ക് അവരുടെ ഭാഷ മാത്രം മതി, മറ്റൊന്നും വേണ്ട. ചിന്തിക്കുന്നതും പറയുന്നതും സ്വപ്നം കാണുന്നതുമെല്ലാം അവർ […]

Share News
Read More

കേരളം കോവിഡ് കേസുകള്‍ കൂടിയ സംസ്ഥാനമെന്ന് പറയുന്നത് ശരിയല്ല: വിശദീകരണവുമായി ആരോഗ്യമന്ത്രി

Share News

തിരുവനന്തപുരം: കേരളം കോവിഡ് കേസുകള്‍ കൂടിയ സംസ്ഥാനമെന്ന് പറയുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടും സംസ്ഥാനത്ത് കേസുകളും മരണവും പിടിച്ചുനിര്‍ത്താനായത് സര്‍ക്കാരിന്റെ നേട്ടമാണ്.ശാസ്ത്രീയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തലെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചപ്പോഴും മരണനിരക്ക് കുറയ്ക്കാനായത് നമ്മുടെ നേട്ടമാണ്. ഈ സമയത്ത് നൂറ് കണക്കിന് ആശുപത്രികള്‍ സജ്ജമാക്കി ഐസിയു, വെന്റിലേറ്ററുകള്‍ ആരംഭിച്ചു. നൂറ് കണക്കിന് കിടക്കകള്‍ക്ക് ഓക്‌സിജന്‍ സപ്ലൈ കിട്ടാനുള്ള പരിപാടികള്‍ ആരംഭിച്ചു. ഇതിന്റെയെല്ലാം ഭാഗമായാണ് മരണനിരക്ക് കുറയ്ക്കാനായത്. തുടക്കത്തില്‍ […]

Share News
Read More

കീരിയുംപാമ്പും തമ്മില്‍ എന്തിനു യുദ്ധം ??

Share News

പാമ്പിനെ കണ്ടാല്‍ ആക്രമിക്കണം എന്ന അറിവ് കീരിക്ക് (the mongoose) കൊടുത്തത് ആരാണ്? ഇനി ജനിക്കാനിരിക്കുന്ന പാമ്പുകളും കീരികളും ശത്രുക്കളാകാന്‍ കാരണമെന്താണ്? അങ്ങനെ ഒരു നിയമം ആരുടേതാണ്? (1) പാമ്പും കീരിയും തമ്മിലുള്ള ‘വൈരം’ ജൈവപരിണാമത്തിന്റെ ഉല്‍പ്പന്നമാണ്. പാമ്പിന്‍ വിഷത്തോട് കീരിക്ക് കാര്യമായ പ്രതിരോധശേഷി (immunity) ഉണ്ടെന്നാണ് നാമതിന്റെ കാരണമായി പറയുക. ഒരു കാര്യം നിഷേധിക്കാനാവില്ല-പാമ്പിനെ കണ്ടാല്‍ കീരി വിടില്ല. കീ കൊടുത്തുവെച്ചതുപോലെ ആക്രമണം തുടങ്ങും. ലോകമെമ്പാടുമായി 34 സ്പീഷിസുകള്‍ ഉണ്ടെങ്കിലും എല്ലാ കീരികളും പാമ്പ് വേട്ടയില്‍ […]

Share News
Read More

പൊതുവഴിയിൽ മാലിന്യസഞ്ചി നിക്ഷേപിക്കുന്ന മലയാളിയുടെ ശുചിത്വബോധം അന്തർദേശീയ നിലവാരത്തിനുമപ്പുറമുള്ളതാണ്!

Share News

ഇത് ട്രോളല്ല. മാലിന്യസഞ്ചികളുടെ കൂമ്പാരം വഴിയരുകിൽ കാണുമ്പോഴെല്ലാം പറയണമെന്ന് തോന്നിയിട്ടുള്ള കാര്യമാണ്. ഒരു ശരാശരി മലയാളിയുടെ ശുചിത്വബോധം അന്തർദേശീയ നിലവാരത്തിനും മേലെയാണ്. അക്കാര്യത്തിൽ മലയാളികൾ അഭിനന്ദനം അർഹിക്കുന്നു. ഏത് വികസിതരാജ്യത്തോടും കിടപിടിക്കുന്ന ജീവിത നിലവാരവും സാമൂഹിക ഏകകങ്ങളുമുള്ളകേരളം, എവിടെയെങ്കിലും തോറ്റ് പോകുന്നുണ്ടെങ്കിൽ അത് മാലിന്യക്കൂമ്പാരങ്ങൾ നിറഞ്ഞ് കിടക്കുന്ന നമ്മുടെ പൊതുനിരത്തുകളിലും പൊതുവിടങ്ങളിലുമാണ്. ഏതെങ്കിലും വിദേശരാജ്യത്ത് പോയി തിരിച്ച് നാട്ടിൽ ഫ്ലൈറ്റ് ഇറങ്ങുമ്പോൾ കണ്ണുകളെ ഏറ്റവും അലോസരപ്പെടുത്തുന്നതും മനസ്സ് സമരസപ്പെടാൻ ഏറ്റവും സമയമെടുക്കുന്നതും പൊതുവിടങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളോടാണ്. പക്ഷെ ഇത് […]

Share News
Read More

ഒടുവില്‍ ത്രേസ്യാമ്മ അമ്മച്ചിക്ക്‌ വൈദ്യുതി കണക്ഷന്‍ ലഭിച്ചു

Share News

കൊച്ചി: ഒടുവില്‍ ത്രേസ്യാമ്മ അമ്മച്ചിക്ക് വൈദ്യുതി കണക്ഷന്‍ ലഭിച്ചു. കൊച്ചി നഗരസഭയിലെ 24ാം ഡിവിഷനില്‍ ചെമ്മീന്‍സ് ജംഗ്ഷനു സമീപമുള്ള മാവേലി റോഡില്‍ താമസിക്കുന്ന ത്രേസ്യാമ്മ അമ്മച്ചിയുടെ ചെറിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ഇതുവരെ ലഭിച്ചിരുന്നില്ല. ഇവരുടെ ദയനീയ അവസ്ഥ കണ്ട് പ്രദേശവാസിയും കോണ്‍ഗ്രസ് ഡിസിസി സെക്രട്ടറിയുമായ സ്വപ്‌ന പട്രോണിസ് ഇലക്ട്രിസിറ്റി ഓഫീസ് അധികൃതരുമായി ബന്ധപ്പെടുകയും കണക്ഷന് ആവശ്യമുള്ള പണം കെട്ടിവയ്ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ത്രേസ്യാമ്മയുടെ വീട്ടില്‍ കണക്ഷന്‍ ലഭ്യമാക്കി. ത്രേസ്യാമ്മയ്ക്ക് രണ്ട് ആണ്‍മക്കളും […]

Share News
Read More

സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ രാഷ്ട്രീയ കക്ഷികളും സര്‍ക്കാരുകളും തയാറാകണം: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

Share News

കൊച്ചി: അര്‍ഹതയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ രാഷ്ട്രീയ കക്ഷികളും സര്‍ക്കാരുകളും തയാറാകേണ്ടതുണ്ടെന്നു കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കെസിബിസി അല്‍മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പിഒസിയില്‍ ആരംഭിച്ച ദ്വിദിന കേരള പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതിപൂര്‍വകമായ സമ്പദ് വിതരണം ഉറപ്പാക്കിക്കൊണ്ടായിരിക്കണം വികസന സംബന്ധമായ ഏതു പദ്ധതികളും രൂപപ്പെടേണ്ടത്. ലോകം ഏറ്റവും ഗൗരവപൂര്‍ണമായി പരിഗണിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ പ്രബോധനത്തിന്റെ കാതലാണിത്. കാര്‍ഷികമേഖല അഭിമുഖീകരിക്കുന്ന അതിസങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്കു പരിഹാരം […]

Share News
Read More

ഇന്ധനവില വർദ്ധനയ്ക്കെതിരെ സംസ്ഥാന വ്യാപകമായി ഡമോക്രാറ്റിക്ക് ലേബർ പാർട്ടി (DLP) നടത്തുന്ന കുത്തുപാള സമരം നടത്തി

Share News

കൊച്ചി;എറണാകുളം ജില്ലാകമ്മിറ്റി ഫെബ്രു. 20, ശനിയാഴ്ച വൈകീട്ട് 5.30 മണിക്ക്എറണാകുളം ബോട്ട് ജെട്ടിയിൽ നടത്തിയ സമര ജാഥ ഡി എൽ പി ചെയർമാൻ അഡ്വ ജോസി സേവ്യർ ഉദ്ഘാനം ചെയ്തു. പ്രതിഷേധ സമ്മേളനത്തിൽ അരുൺ ചുള്ളിക്കൽ, തദ്ദേവൂസ് ആന്റണി, ബേസിൽ മുക്കത്ത്, നിരോഷ് എന്നിവർ സംസാരിച്ചു. ജനാധിപത്യ രീതിയിൽ നടക്കുന്ന ഈ പ്രതിഷേധ പ്രതീകാത്മകമായി കുത്തുപാളയിൽ ഭിക്ഷയെടുത്താണ് ഡി എൽ പി സമരം നടത്തിയത്. ഫോട്ടോക്യാപ്ഷൻ —–ഇന്ധനവില വർദ്ധനയ്ക്കെതിരെ സംസ്ഥാന വ്യാപകമായി ഡമോക്രാറ്റിക്ക് ലേബർ പാർട്ടി (DLP) […]

Share News
Read More