കോവിഡ്: ഓഫീസുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്രം

Share News

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓഫീസുകള്‍ക്കുള്ളമാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഓഫീസുകള്‍ തുറക്കരുത്. മെഡിക്കല്‍ ഷോപ്പ് ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ക്ക് മാത്രമെ തുറക്കാന്‍ അനുമതിയുള്ളു. പൊതുഇടങ്ങളില്‍ ആറടി അകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാനദണ്ഡപ്രകാരം അണുവിമുക്തമാക്കിയശേഷം മാത്രമെ ഓഫീസുകള്‍ തുറക്കാവൂ. ഇവിടെ താമസിക്കുന്ന ജീവനക്കാര്‍ അവരുടെ മേലുദ്യോഗസ്ഥനെ അറിയിക്കണം. കണ്ടെയ്ന്‍മെന്റ് സോണ്‍ അവസാനിക്കുന്നതുവരെ ഓഫീസില്‍ പോകരുത്. ഇവരെ വീട്ടില്‍വച്ച് ജോലി ചെയ്യാന്‍ അനുവദിക്കണം. ജോലിസ്ഥലത്ത് കൂടുതല്‍ […]

Share News
Read More

കഥ|ഒലിവ്| ജോർജ് ജോസഫ് കെ

Share News

.വേദപുസ്തകത്തിൻ്റെ താളുകൾകത്തിത്തുടങ്ങിയപ്പോൾദൈവം,ഭുമിയിൽ പ്രളയം ഉണ്ടാകട്ടെയെന്ന് കല്പിച്ചു. ഭൂമിയിൽ പ്രളയം ഉണ്ടായി.നാൽപതു രാവും പകലുംതോരാത്ത മഴ… .അഗ്നിയുടെ ചിറകുകൾപ്രളയജലത്തിനുമേൽചിത്രശലഭമായി പറന്നു നടന്നു. പെട്ടകത്തിനു പുറത്തായ മനുഷ്യരും ജീവജാലങ്ങളുംദൈവം ഒരു തമാശക്കാരനാണെന്നും പറഞ്ഞ് ചിരിച്ച്, ജലത്തിൻ്റെ ആഴങ്ങളിലേക്ക് തീർത്ഥയാത്രയ്ക്കു പോയി.പെട്ടകം ഒരു തടവറയാണെന്നു നോഹ അറിഞ്ഞില്ല.ഭുമിയിലെ സ്വതന്ത്രമനുഷ്യരെരക്ഷയുടെ വാക്കുകളാൽകുരുക്കിട്ട് ബന്ധിച്ച് അകത്താക്കിയ ഒരാളാണുതാനെന്ന് കരച്ചിലോടെ നോഹഏറ്റുപറഞ്ഞ ആ രാത്രി ,പെട്ടകം അരാരത്ത് പർവ്വതത്തിലുറച്ചു.അന്ന് പെട്ടകത്തിൽ നിന്നുമിറങ്ങിയ മനുഷ്യരും ജന്തുക്കളുംപ്രേതാത്മാക്കളായിരുന്നു.അവർ വിശുദ്ധിയുടെ പടവുകളിൽ മുട്ടുകുത്തി നിന്ന്നന്മയ്ക്കായി കരഞ്ഞു.അപ്പോൾ അവർക്കടുത്തേക്ക്ഒരു പറ്റം കാക്കകൾ […]

Share News
Read More

ബിജെപി കോർ കമ്മിറ്റി യോഗത്തിന് ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോടൊപ്പം സംസ്ഥാന നേതാക്കൾ

Share News
Share News
Read More

സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ മു​ട്ടി​ലി​ഴ​ഞ്ഞ് സ​മ​രം: ഉ​ദ്യോ​ഗാ​ർ​ഥി കു​ഴ​ഞ്ഞു വീ​ണു

Share News

തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിന് എതിരെ പ്രതിഷേധിക്കുന്ന പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് സമരം നടത്തി. സമരത്തില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥി കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. തങ്ങളുടെ നിസ്സഹായാവസ്ഥയാണ് ഇത്തരത്തിലൊരു സമരത്തിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് സമര നേതാക്കള്‍ പറഞ്ഞു. ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിന്റെ കാലാവധി നീട്ടുക, കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ തങ്ങളുടെ ആവശ്യങ്ങളോട് മന്ത്രിസഭാ യോഗത്തില്‍ അനുഭാവ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരക്കാര്‍ മുട്ടിലിഴഞ്ഞ് പ്രതിഷേധം നടത്തിയത്. അതേസമയം, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതില്‍ […]

Share News
Read More

ഭക്ഷണം പാകം ചെയ്തു കഴിക്കുന്നവരെ മാത്രമേ ഗ്യാസ് വില വർദ്ധനവ് ബാധിക്കൂ.

Share News

ഭക്ഷണം പാകം ചെയ്തു കഴിക്കുന്നവരെ മാത്രമേ ഗ്യാസ് വില വർദ്ധനവ് ബാധിക്കൂ. ഈ പാചക വാതകവില ഇടക്കിടെ വർദ്ധിപ്പിക്കുന്നത് ആളുകൾ പരമാവധി ഭക്ഷണം പാകം ചെയ്യുന്നത് കുറയ്ക്കാനും അതുവഴി പരമാവധി ആളുകൾ കക്കൂസിന്റെ ഉപയോഗം കുറക്കുകയും അങ്ങനെ കക്കൂസ് നിർമ്മാണത്തിന് ചെലവഴിക്കേണ്ട കോടിക്കണക്കിന് രൂപ മിച്ചം പിടിക്കാനും വേണ്ടിയാണ്. കാള വണ്ടി യുഗത്തിലേക്കും വിറക് കത്തിച്ചുള്ള പാചകത്തിലേക്കും മാറാനുള്ള ഒരു തരം സൈക്കോളജിക്കൽ മൂവ്മെന്റ് എന്നും പറയാം. പ്രതികരണ ശേഷി നഷ്ടപെട്ട ഒരു ജനത. അല്ലെങ്കിൽ പ്രതിപക്ഷം […]

Share News
Read More

സംസ്ഥാനത്ത് കെട്ടിട നികുതി വർധിപ്പിച്ചു

Share News

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കടമെടുപ്പ് പരിധി വർധിപ്പിക്കാൻ വേണ്ടി സംസ്ഥാനത്ത് ന​​ഗരസഭകളിലേയും കോർപറേഷനുകളിലേയും വസ്തു നികുതി (കെട്ടിട നികുതി) കൂട്ടി സർക്കാർ ഉത്തരവ്. ഭൂമിയുടെ ന്യായ വിലയുടെ നിശ്ചിത ശതമാനം എന്ന നിലയിലാണ് വർധന. നിലവിൽ കെട്ടിടങ്ങളുടെ തറ വിസ്തീർണം, സമീപത്തെ റോഡ്, കാലപ്പഴക്കം എന്നീ മാനദണ്ഡങ്ങൾ കണക്കിലെടുത്ത് സ്ലാബ് അടിസ്ഥാനത്തിലാണ് വസ്തു നികുതി നിർണയിക്കുന്നത്. ഇതിന്റെ കൂടെ ഭൂമിയുടെ ന്യായ വില എന്ന മാനദണ്ഡം കൂടി കണക്കാക്കുമ്പോൾ നികുതി കുത്തനെ ഉയരും. വീടുകൾ മുതൽ […]

Share News
Read More

6100 കോ​ടി​യു​ടെ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ നാ​ടി​ന് സ​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

Share News

കൊച്ചി: 6100 കോടിയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. നാടിന്റെ സ്വയം പര്യാപ്തതയിലേക്കുള്ള വലിയ ചുവടുവയ്പ്പാണ് ബിപിസിഎല്‍ പെട്രോ കെമിക്കല്‍ പ്ലാന്റ് എന്ന് അദ്ദേഹം കൊച്ചിയിലെ ചടങ്ങില്‍ പറഞ്ഞു. നമസ്‌കാരം, കൊച്ചി, നമസ്‌കാരം കേരള എന്ന് പറഞ്ഞ് തുടങ്ങിയ പ്രസംഗത്തില്‍, കൊച്ചിയുടെ വികസന കുതിപ്പില്‍ താന്‍ സന്തോഷവാനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെയും ഇന്ത്യയുടെയും വികസനം ആഘോഷിക്കാനാണ് നമ്മളിവിടെ ഇന്ന് ഒത്തുചേര്‍ന്നിരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് താന്‍ കൊച്ചിന്‍ റിഫൈനറിയില്‍ വന്നു. ഇന്ത്യയിലെ ഏറ്റവും […]

Share News
Read More

ടോൾ പ്ലാസകളിൽ ഇന്നു മുതൽ ഫാസ്ടാ​ഗ് നിർബന്ധം

Share News

കൊച്ചി: ദേശിയ പാതകളിലെ ടോൾ പ്ലാസകളിൽ ഇന്നു മുതൽ ഫാസ്ടാ​ഗ് നിർബന്ധമാക്കി. ഇനിമുതൽ ഫാസ്ടാ​ഗ് ഇല്ലാത്ത വാഹനങ്ങൾ ഇരട്ടിത്തുക ടോൾ നൽകേണ്ടതായി വരും. മൂന്ന് മാസമായി നീട്ടി നൽകിയ ഇളവാണ് ഇതോടെ അവസാനിക്കുന്നത്. ഇനി നീട്ടി നൽകില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ജനുവരി ഒന്നിനാണ് ഫാസ്ടാ​ഗ് നടപ്പാക്കുന്നത്. തുടർന്ന് ഇളവുകൾ നൽകി. 2021 ജനുവരി ഒന്നു മുതൽ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ നേരത്തെയുള്ള ഉത്തരവ്. പിന്നീടത് ഫെബ്രുവരി […]

Share News
Read More

പ്രധാനമന്ത്രിക്കും ഗവർണ്ണർക്കും മുഖ്യമന്ത്രിക്കും ഒരേ സമയം ആതിഥ്യമരുളാൻ സാധിച്ചതിൽ രാജഗിരിക്ക് സന്തോഷം

Share News

പ്രധാനമന്ത്രിയും ഗവർണ്ണറും മുഖ്യമന്ത്രിയും ഇന്ന് ഒരേ സമയം രാജഗിരിയിൽ. പ്രധാനമന്ത്രിക്ക് വേണ്ടി പ്രോട്ടോക്കോൾ പ്രകാരം കാത്തിരിക്കുന്നതിനിടയിൽ ഗവർണ്ണറോടും മുഖ്യമന്ത്രിയോടുമൊപ്പം അര മണിക്കോറോടൊപ്പം കുശലം. ചാവറയച്ചനെകുറിച്ചും പള്ളിക്കൂടത്തെകുറിച്ചുമെല്ലാം പറഞ്ഞ് പറഞ്ഞ് അവസാനം ബ. വർഗീസ് പന്തല്ലൂക്കാരന്റെ പത്രാധിപത്വത്തിലുള്ള പള്ളിക്കൂടം മാഗസിന്റെ ഏറ്റവും പുതിയ ലക്കം കൈയ്യിലേക്ക് വച്ച് കൊടുത്തു. ഭാന്താലയം എന്ന് മുദ്ര കുത്തപ്പെട്ടിരുന്ന കേരളം ഇന്ന് ഈ നിലയിൽ ആയതിന്റെ മുഖ്യകാരണം രണ്ട് വ്യക്തികളാണെന്നായിരുന്നു ഗവർണർ ശ്രീ. ആരിഫ് ഖാന്റെ നിരീക്ഷണം. വിദ്യാഭ്യാസ രംഗത്ത് ചാവനയച്ചനും, സാമൂഹിക […]

Share News
Read More