ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു; 150ല്‍ ഏറെപ്പേര്‍ മരിച്ചതായി സംശയം

Share News

ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ച​മോ​ലി​യി​ല്‍ മ​ഞ്ഞു​മ​ല ഇ​ടി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ മി​ന്ന​ല്‍ പ്ര​ള​യ​ത്തി​ല്‍ 150 പേ​രെ കാ​ണാ​താ​യ​താ​യി റി​പ്പോ​ര്‍​ട്ട്. തപോപവന് മേഖലയിലെ മഞ്ഞുമലയാണ് ഇടിഞ്ഞത്. ഋ​ഷി​കേ​ശ്, ഹ​രി​ദ്വാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​തീ​വ ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ന​ദി​ക​ള്‍ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ന്ന​തി​നാ​ല്‍ നി​ര​വ​ധി​പ്പേ​ര്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ഐ​ടി​ബി​പി​യും ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ഏ​റ്റെ​ടു​ത്ത് രം​ഗ​ത്തു​ണ്ട്. ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍​ന്ന് ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​ഞ്ഞു​മ​ല ഇ​ടി​ഞ്ഞു വീ​ണ​ത്. ദൗ​ലി ഗം​ഗ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ഋ​ഷി​ഗം​ഗ വൈ​ദ്യു​തോ​ല്‍​പ്പാ​ദ​ന പ​ദ്ധ​തി​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. അ​ള​ക​ന​ന്ദ ന​ദി​യി​ലെ അ​ണ​ക്കെ​ട്ട് […]

Share News
Read More

ഇന്ത്യയെ അപമാനിക്കാൻ തേയിലയെ പോലും അവര്‍ വെറുതെ വിട്ടില്ല: പ്രധാനമന്ത്രി

Share News

ഗുവാഹത്തി: ഇന്ത്യയെ രാജ്യാന്തര തലത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള വിദേശ ഗൂഢാലോചന സജീവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആ ഗൂഢാലോചനയില്‍ ഇന്ത്യന്‍ തേയിലയെ പോലും അവര്‍ വെറുതെ വിട്ടില്ലെന്നും മോദി പറഞ്ഞു. അസമിലെ സോണിത്പൂരില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചായയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ അസ്തിത്വത്തിന് എതിരെ ഗൂഢാലോചന നടന്നു എന്നതിന്റെ രേഖകള്‍ കിട്ടിയിട്ടുണ്ട്. ഇത് നിങ്ങള്‍ അംഗീകരിക്കുമോ? ഈ ആക്രമണം നടത്തിയവരെ പ്രകീര്‍ത്തിക്കുന്നവരുണ്ട്. അവരെ നിങ്ങള്‍ അംഗീകരിക്കുമോ? മോദി ചോദിച്ചു. ഗൂഢാലോചനയ്ക്ക് എതിരെ എല്ലാ തേയിലത്തോട്ട […]

Share News
Read More

മീൻ വളർത്തലിെൻ്റ മറവിൽ നടത്തിയിട്ടുളള അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് നീക്കണം.

Share News

മലയാറ്റൂർ: ഇക്കോ ടൂറിസം മേഖലയായ മലയാറ്റൂർ മണപ്പാട്ട്ചിറയിൽ മീൻ വളർത്തലിെൻ്റ മറവിൽ നടത്തിയിട്ടുളള അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് കരാറുക്കാർക്ക് മലയാറ്റൂർ–നീലീശ്വരം ഗ്രാമപഞ്ചായത്ത് നോട്ടീസ് നല്കി. പഞ്ചായത്തിെൻ്റ മുൻകൂർ അനുമതി വാങ്ങാതെയും, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയും, കരാർ വ്യവസ്ഥകൾ ലംഘിച്ചും ചിറ കയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ കരാറുക്കാരൻ നടത്തിയതിനെ തുടർന്നാണ് പൊളിച്ച് നീക്കാൻ നോട്ടീസ് നല്കിയത്. ചിറയിലെ വെളളത്തിൽ 20അടിയിലധികം താഴ്ച്ചയിൽ ഇരുമ്പ് പെപ്പുകൾ ഉറപ്പിച്ച് നിർത്തി അതിന് മുകളിൽ ചിറയുടെ നടുക്ക് ഷെഢ് കെട്ടിയും, […]

Share News
Read More

ചില ചങ്ങാതിമാരുടെ ചെയ്തികൾ തികച്ചും വ്യത്യസ്തമാണ്.എത്ര അലോചിച്ചാലുംഅതിന്റെ പൊരുൾ മനസ്സിലാക്കാൻ കഴിയില്ല.

Share News

അങ്ങനെയുള്ള ഒരു ചങ്ങാതിയാണ് ജോസഫ് ജോസഫ് എന്ന ജെ.ജെ. കുറ്റിക്കാട്. ജേസി എന്ന സംവിധായകന്റെ പ്രശസ്തമായ അവൾ വിശ്വസ്തയായിരുന്നു, തുറമുഖം, ആരും അന്യരല്ല തുടങ്ങിയ സിനിമകളുടെ സംവിധായകൻ എന്ന നിലയിൽ പ്രശസ്തനാണ് അദ്ദേഹം. മാത്രമല്ലവ്യാപാര രംഗത്ത് എറണാകുളം കലൂർ മാർക്കറ്റ് ഉടമയെന്നും സാംസ്കാരിക രംഗത്ത് ജേസി ഫൗണ്ടേഷൻ ചെയർമാൻ എന്നും അദ്ദേഹത്തെ തിരിച്ചറിയുന്നവർ നിരവധിയാണ്.പ്രധാനകാര്യം അതല്ല, എന്നും പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്ന ജെ.ജെ. ഇടയ്ക്കിടെ നൽകുന്ന ഒരു ഭാഗ്യപരീക്ഷണമുണ്ട്. അതേക്കുറിച്ച് എഴുതാനാണ് എന്റെ ശ്രമം.1987 മുതൽ കേരള […]

Share News
Read More

യൂറോപ്പില്‍ ആയിരക്കണക്കിന് പള്ളികള്‍ഡാന്‍സ് ബാറുകളാകുന്നുണ്ടോ?

Share News

.ലോകം മുഴുവന്‍ വ്യാജം പ്രചരിപ്പിക്കണം എന്ന ഒരേയൊരു ഉദ്ദേശത്തോടെ 2019 -ല്‍ വിവിധ ഭാഷകളില്‍ വൈറലായ ഒരു വീഡിയോയുണ്ട്. അതില്‍ പറയുന്നത് “2001 മുതല്‍ ലണ്ടനില്‍ 500 ക്രൈസ്തവ ദേവാലയങ്ങള്‍ അടച്ചുപൂട്ടുകയും 423 പുതിയ മോസ്കുകള്‍ തുറക്കുകയും ചെയ്തു” എന്നാണ്. കോടിക്കണക്കിന് ആളുകള്‍ ഇത് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ വല്ല യാഥാര്‍ത്ഥ്യവും ഉണ്ടായിരുന്നു? റോയല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍വെയേഴ്സിനെ ഉദ്ധരിച്ചുകൊണ്ട് 2012ല്‍ വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തല്‍ ഇപ്രകാരം പറയുന്നു “2001 […]

Share News
Read More

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെ സമയബന്ധിതമായി നടക്കും: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്ത് കോളേജ് പ്രവേശനവും ക്‌ളാസുകൾ ആരംഭിക്കുന്നതും പരീക്ഷകൾ നടത്തുന്നതും ഫലം പ്രഖ്യാപിക്കുന്നതും സർട്ടിഫിക്കറ്റുകൾ നൽകുന്നതും സമയബന്ധിതമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം കേരള സർവകലാശാല സെനറ്റ് ഹാളിൽ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. ചില സമയങ്ങളിൽ സർട്ടിഫിക്കറ്റുകൾ വൈകുന്നത് വിദ്യാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. സർട്ടിഫിക്കറ്റുകൾ സമയത്ത് ലഭിക്കേണ്ടത് വിദ്യാർത്ഥിയുടെ അവകാശമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ വരുത്തുന്ന മാറ്റം മൂലം ഇത്തരത്തിലുണ്ടാകുന്ന കാലതാമസം അവസാനിക്കും. ഉന്നത […]

Share News
Read More

ശബരിമല: സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ എങ്ങനെ നിയമ നിര്‍മാണം നടത്തും?: എ വിജയരാഘവന്‍

Share News

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിനെതിരെ നിയമം നിര്‍മിക്കുമെന്ന യുഡിഎഫിന്റെ പ്രഖ്യാപനം ജനങ്ങളെ പറ്റിക്കുന്ന പരിപാടിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരായഘവന്‍. ഒന്നാമതായി യുഡിഎഫ് അധികാരത്തിലെത്താന്‍ പോകുന്നില്ല. മറ്റൊന്ന് സുപ്രീംകോടതിയുടെ വിശാലബെഞ്ചിന്റെ പരിഗണനയിലുള്ള ഒരു വിഷയത്തില്‍ നിയമം ഉണ്ടാക്കാന്‍ സാധിക്കില്ല. അതിന് നിയമപരമായി അധികാരമില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. 1995ല്‍ സുപ്രീംകോടതിവിധിയെ മറികടക്കാന്‍ എ കെ ആന്റണിയുടെ നേതൃത്വത്തില്‍ ക്രീമിലെയര്‍ സംബന്ധിച്ച് പാസാക്കിയ നിയമം നിലനിന്നില്ല. കോടതി എടുക്കേണ്ട തീരുമാനം നിയമസഭയ്ക്ക് എടുക്കാന്‍ കഴിയില്ല. കോടതി […]

Share News
Read More

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5420 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Share News

സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 898, കോഴിക്കോട് 696, മലപ്പുറം 652, കൊല്ലം 525, കോട്ടയം 512, പത്തനംതിട്ട 496, തിരുവനന്തപുരം 480, തൃശൂര്‍ 448, ആലപ്പുഴ 410, പാലക്കാട് 235, കണ്ണൂര്‍ 182, വയനാട് 179, ഇടുക്കി 167, കാസര്‍ഗോഡ് 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 79 പേര്‍ക്കാണ് […]

Share News
Read More
Share News

സ്ത്രീസുരക്ഷയ്ക്കായി പോലീസിന്റെ നിർഭയം മൊബൈൽ ആപ്പ് പുറത്തിറക്കി *സ്ത്രീകൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അതിക്രമം തടയാൻ മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശംസാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ശക്തമായി നേരിടണമെന്ന് പോലീസിന് കർശനനിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം മാർഗ്ഗങ്ങളിലൂടെ സ്ത്രീകളെ അവഹേളിക്കുന്നത് കണ്ടെത്താൻ പോലീസിലെ ശാസ്ത്രീയ കുറ്റാന്വേഷണവിഭാഗങ്ങൾ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്ത്രീസുരക്ഷയ്ക്കായി പോലീസ് തയ്യാറാക്കിയ നിർഭയം എന്ന മൊബൈൽ ആപ്പിന്റെ പ്രകാശനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.സ്ത്രീ സുരക്ഷ ഉറപ്പുവരുത്താനായി 50 ശതമാനം വനിതാപ്രാതിനിധ്യത്തോടെ കേരള ആംഡ് […]

Share News
Read More

കായിക മേഖലയുടെ നിലവാരം ഉയർത്താനായി: മുഖ്യമന്ത്രി

Share News

ജി. വി. രാജ അവാർഡ് വിതരണം ചെയ്തുകേരളത്തിലെ കായിക മേഖലയുടെ നിലവാരം മികച്ച രീതിയിൽ ഉയർത്താൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ദർബാർ ഹാളിൽ നടന്ന ജി. വി. രാജ പുരസ്‌കാര ചടങ്ങ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കായിക മേഖലയിൽ അടിസ്ഥാന സൗകര്യ വികസനം നടത്താനും മികച്ച പരിശീലനം നൽകാനും കായിക താരങ്ങളുടെ ക്ഷേമം ഉറപ്പാക്കാനുമുള്ള നടപടികൾക്കുമാണ് സർക്കാർ ഉൗന്നൽ നൽകിയത്. കായികതാരങ്ങളുടെ സൗകര്യം വർധിപ്പിക്കുന്നതിനൊപ്പം ജനങ്ങൾക്ക് കായിക വിനോദങ്ങൾക്കുള്ള അവസരവും സർക്കാർ ഒരുക്കി. […]

Share News
Read More