സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം: പ്രതിരോധം കടുപ്പിക്കണമെന്ന് കേന്ദ്രസംഘം

Share News

തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍, പ്രതിരോധം കടുപ്പിക്കണമെന്ന് കേന്ദ്രസംഘം. പരിശോധനകള്‍ കൂട്ടണമെന്നും കേന്ദ്ര സംഘം നിര്‍ദേശിച്ചു. കേന്ദ്രസംഘം സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ കോവിഡ് രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം എത്തിയത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി ഉയരുന്നതില്‍ കേന്ദ്രസംഘം സംസ്ഥാന ആരോഗ്യവകുപ്പിനോട് വിശദീകരണം തേടി. കേരളത്തില്‍ പരിശോധനകളുടെ എണ്ണം കുറവാണ് എന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ രോഗ വ്യാപനം കൂടാനാണ് സാധ്യതയെന്നാണ് […]

Share News
Read More

ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾക്ക് വ്യക്തിഗത വരുമാനം അടിസ്ഥാനമാക്കുന്നത് പരിഗണിക്കും -മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾക്ക് കുടുംബവരുമാനം എന്നതുമാറ്റി വ്യക്തിഗത വരുമാനം അടിസ്ഥാന മാനദണ്ഡമാക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭിന്നശേഷിക്കാരുമായുള്ള സംവാദത്തിൽ പങ്കെടുത്ത് ആശയങ്ങളും നിർദേശങ്ങൾ കേട്ടശേഷം മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തൊഴിൽ സംവരണങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് ഗൗരവമായി കണ്ട് കുറവുകൾ പരിഹരിക്കുന്ന കാര്യം പരിഗണിക്കുമെന്നും, പൊതു കെട്ടിടനിർമാണങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭിന്നശേഷിക്കാർക്ക് സഹായങ്ങൾക്ക് അസിസ്റ്റഡ് ലിവിംഗ് സൗകര്യമെന്ന അഭിപ്രായം നയപരമായി തീരുമാനമെടുക്കേണ്ടതിനാൽ ഗൗരവമായി ആലോചിക്കും. വൈകല്യങ്ങൾ കുറയ്ക്കാൻ ഗർഭാവസ്ഥയിൽ ജനറ്റിക് പരിശോധനകൾ നടത്തണമെന്ന […]

Share News
Read More

സമ്പത്ത് മാത്രമല്ല, ജീവിതവും ജീവനും നഷ്ടപ്പെടാൻ ഇത് ധാരാളം മതി.

Share News

രണ്ടു ദിവസം മുമ്പ് ഒരു ഉത്തരേന്ത്യൻ സ്ത്രീ നാമത്തിൽ ഒരു ഫ്രണ്ട് റിക്വസ്റ്റ് എനിക്കു വന്നു. ഒരു യുവതിയുടെ മുഖം തന്നെയാണ് പ്രൊഫൈൽ പിക്ചർ. മ്യൂച്വൽ ഫ്രണ്ട്സ് ആരുമുണ്ടായിരുന്നില്ല. പ്രൊഫൈൽ ലോക്ക്ഡ് ആയിരുന്നതിനാൽ കൂടുതലൊന്നും അറിയാൻ കഴിയുമായിരുന്നില്ല. അടുത്ത കാലങ്ങളിലായി എഫ്ബിയിൽ നടക്കുന്ന പലതരം കളികളെ നിരീക്ഷിച്ചു പോരുന്ന ശീലമുണ്ടായിരുന്നതിനാൽ ഞാൻ അവളുടെ റിക്വസ്റ്റ് അക്സപ്റ്റ് ചെയ്ത് സൂക്ഷ്മപരിശോധന നടത്തുകയും, ശേഷം അൺഫ്രണ്ട് ചെയ്യുകയും ചെയ്തു. അവൾ ഒരു “സ്ത്രീ” തന്നെ എന്ന് ഏറെക്കുറെ ഉറപ്പാണ്. മലയാളി […]

Share News
Read More

ഇന്ന് ലളിതാംബിക അന്തർജ്ജനത്തിന്റെ ഓർമ്മദിനം..

Share News

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ധീര വനിതയും കേരളത്തിലെ പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റുമായിരുന്ന ലളിതാംബിക അന്തർജ്ജനത്തിന്റെ ചരമ ദിനമാണിന്ന്‌. ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി” എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യ മനസ്സിൽ ലളിതാംബിക അന്തർജ്ജനം ചിര:പ്രതിഷ്ഠ നേടി. അഗ്നിസാക്ഷി അതേ പേരിൽ സിനിമ ആയിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു. കവിതകളിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ച ഇവർ പിൽക്കാലത്ത് അറിയപ്പെടുന്ന ഒരു കഥാകൃത്തുമായി.1909 മാർച്ച്‌ 30 ന് കൊല്ലം ജില്ലയിലെ […]

Share News
Read More

സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചു

Share News

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നെക്ടര്‍ ഓഫ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. പല കാരണങ്ങളാല്‍ മുലപ്പാലിന്റെ അപര്യാപ്തത തുടങ്ങിയവ മൂലം മുലപ്പാല്‍ ലഭിക്കാത്ത നവജാത ശിശുക്കള്‍ക്ക് അത് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള എറണാകുളം ജനറല്‍ ആശുപത്രിയില്‍ മുലപ്പാല്‍ ബാങ്ക് സ്ഥാപിച്ചിരിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ശേഖരിക്കുന്ന പാല്‍ 6 […]

Share News
Read More

സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Share News

തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്, ഗുരുപൂജ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പിരപ്പന്‍കോട് മുരളി (നാടകം), കലാമണ്ഡലം വാസു പിഷാരടി (കഥകളി), തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍ (സംഗീതം) എന്നിവര്‍ ഫെല്ലോഷിപ്പിന് അര്‍ഹരായി. രജനി മേലൂര്‍ (നാടകം), ഇ.എ.രാജേന്ദ്രന്‍ (നാടകം), പ്രദീപ് മാളവിക (നാടകം), മണലൂര്‍ ഗോപിനാഥ് (ഓട്ടന്‍തുള്ളല്‍), സുരേഷ് ബാബു ടി (നാടകം), സി.എന്‍.ശ്രീവത്സന്‍ (നാടകം), കെ. വെങ്കിട്ട രമണന്‍ (സംഗീതം), ബാബു നാരായണന്‍ (വയലിന്‍), പ്രേംകുമാര്‍ വടകര (സംഗീത സംവിധാനം), റീന മുരളി (ലളിതഗാനാലാപനം), നടേശ് ശങ്കര്‍ […]

Share News
Read More

I dedicate this achivement to all of you.|Soumini Jain

Share News

The name of the leader always comes in the news. But the seemless effort is actually done by the officers who have dedicated their time & brain to make it realize. Congratulations and best wishes to all those who have supported me.I dedicate this achivement to all of you. Soumini Jain

Share News
Read More

തെരഞ്ഞെടുപ്പിൽ ജയിക്കാൻ വർഗീയത വളർത്തുന്നത് ആശാസ്യമല്ല .കെസിബിസി

Share News
Share News
Read More

സംസ്ഥാനത്ത് ഇന്ന് 5610 പേർക്ക് കോവിഡ്

Share News

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5610 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 714, കോഴിക്കോട് 706, മലപ്പുറം 605, പത്തനംതിട്ട 521, തൃശൂര്‍ 495, കോട്ടയം 458, തിരുവനന്തപുരം 444, കൊല്ലം 391, ആലപ്പുഴ 310, കണ്ണൂര്‍ 253, ഇടുക്കി 232, പാലക്കാട് 219, വയനാട് 163, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ […]

Share News
Read More