വിവാഹമെന്നത് പങ്കാളികൾ പരസ്പരം നിർവഹിക്കേണ്ട ഒരു കൂട്ടു ഉത്തരവാദിത്വമാണ്. പരസ്പരം സഹായിക്കുകയും പരസ്പരം താങ്ങും തണലുമായി നിൽക്കുകയും വേണം.

Share News

അവളോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്തത്? ഈ post നല്ല ഭാര്യമാരുള്ള( not beauty ) ഭർത്താക്കന്മാർക്ക് വേണ്ടിയുള്ളതാണ്. പലപ്പോഴും ജീവിതത്തിന്റെ സങ്കീർണതപ്പെട്ട് ആടിയുലഞ്ഞ് പുരുഷൻ മുന്നോട്ടുപോകുമ്പോൾ പലപ്പോഴും അവർ സ്വന്തം സഹധർമ്മിണിയേ അല്ലെങ്കിൽ പാർട്ണറെ അവർ മറന്നു പോകുന്ന നിമിഷങ്ങൾ ഉണ്ട് അത് നിങ്ങളുടെ പാർട്ണറെ അങ്ങേയറ്റം വേദനിപ്പിക്കും എന്ന് മനസ്സിലാക്കുക. ഒരുപക്ഷേ ഇത് നിങ്ങൾക്ക് തന്നെ തിരിച്ചറിവ് ഉണ്ടാകാൻ ഒരുപാട് കാലം എടുത്തേക്കാം. ചിലപ്പോൾ ഭർത്താക്കന്മാരുടെ സ്വഭാവം അല്ലെങ്കിൽ അവരുടെ പ്രവർത്തികൾ ഏകപക്ഷീയമായി പോകാറുണ്ട്. അവർ […]

Share News
Read More

ഏതൊരു പുരുഷന്റെയും ഏറ്റവും വലിയ ഭാഗ്യം നല്ല ഒരു ഭാര്യയെ കിട്ടുക എന്നതാണ്

Share News

നല്ല ഭാര്യയാകാൻ… വിജയിയായ ഏതൊരു പുരുഷന്റെയും പിന്നില്‍ ഒരു സ്ത്രീയുടെ കൈയുണ്ടാകുമെന്ന് പറയുന്നു. ഇതിനായി ഭാര്യ ഭര്‍ത്താവിന്റെ സഹായിയാകുക. അവനോടൊപ്പം തോള്‍ചേര്‍ന്ന് നടക്കുക. ഭർത്താക്കന്മാർ സ്വന്തം ഭാര്യയുടെ ഗുണങ്ങൾ കാണാറില്ല എന്നാൽ അയൽക്കാരന്റെ ഭാര്യയിൽ നല്ലഗുണങ്ങൾ കണ്ടെതുന്നതിൽ ശ്രദ്ധാലുക്കൾ ആണ് ഏതൊരു പുരുഷന്റെയും ഏറ്റവും വലിയ ഭാഗ്യം നല്ല ഒരു ഭാര്യയെ കിട്ടുക എന്നതാണ്, നല്ല ഭാര്യ എന്നാൽ കുറെ സമ്പത്തുള്ള ഭാര്യയെന്നല്ല മറിച്ചു സ്നേഹമുള്ള ഭാര്യ എന്നതും. ഭർത്താവിനെ അറിഞ്ഞു ജീവിക്കുന്ന ഭാര്യ, അത്എല്ലാ പുരുഷൻ […]

Share News
Read More

” നിന്റെ ഗുണങ്ങളെ പോലെ തന്നെ നിന്റെ എല്ലാ അപാകതയും എനിക്ക് ഇഷ്ടമാണ്. നിന്നെ കുറിച്ച് എനിക്ക് ഒരു പരാതിയും ഇല്ല. “

Share News

ഭാര്യ ഒരിക്കല്‍ അയാളോട് പറഞ്ഞു… നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത പല സ്വഭാവങ്ങളും എനിക്കുണ്ട്. എനിക്ക് ഇഷ്ടപ്പെടാത്ത പലതും നിങ്ങള്‍ക്കും ഉണ്ട് . അത് എന്തൊക്കെയാണ് എന്ന് നമുക്ക് പരസ്പരം ഒന്ന് പങ്കു വെക്കണം. അതിനു ഒരു കാര്യം ചെയ്യാം. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത എന്റെ അപാകതകള്‍ നിങ്ങളും, നിങ്ങളുടേത് ഞാനും ഒരു പേപ്പറില്‍ എഴുതി വെക്കാം. എന്നിട്ട് അത് രണ്ടു പേരും ചേര്‍ന്ന് വായിക്കാം . അങ്ങനെ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പരസ്പരം തിരിച്ചറിഞ്ഞു തിരുത്തി നമുക്ക് മുന്നോട്ടു പോകാം. ഭര്‍ത്താവ് […]

Share News
Read More

ഞാൻ ഫുൾടൈം ജോലി ചെയ്യുന്ന ഒരു ഹൗസ് വൈഫ് ആണ്….|24 മണിക്കൂർ ആണ് എനിക്ക് ഡ്യൂട്ടി..

Share News

ഭാര്യമാരെ കളിയാക്കൽ ചിലർക്ക് ഹരമാണ്. യാഥാർഥ്യം മറിച്ചാണ്,…! ഒരു ഭർത്താവും, ശാസ്‌ത്രജ്ഞനും തമ്മിലുള്ള സംഭാഷണം.. ശാസ്ത്രജ്ഞൻ: താങ്കൾ എന്ത് ജോബ് ആണ് ചെയ്യുന്നത്….? ഭർത്താവ് : ഞാൻ ഒരു ബാങ്കിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കുന്നു ശാസ്ത്രജ്ഞൻ: നിങ്ങളുടെ ഭാര്യ ? ഭർത്താവ്: അവൾക്കു ജോലിയില്ല.ഹൗസ് വൈഫ് ആണ് ശാസ്ത്രജ്ഞൻ: ആരാണ് വീട്ടിൽ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നത് ? ഭർത്താവ് : ഭാര്യ,,,,! ശാസ്ത്രജ്ഞൻ: ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ അവൾ എത്ര മണിക്ക് എഴുന്നേൽക്കും ..? ഭർത്താവ്: […]

Share News
Read More

ഭാര്യയെ കീഴ്പ്പെടുത്തേണ്ടത് സ്നേഹം കൊണ്ടാണ്.. അവളെ ഒരു ശല്യമായികാണാതെ ആത്മ സഖിയായികണ്ടു നോക്കൂ…!

Share News

സ്വന്തം ഭാര്യയുടെ സൗന്ദര്യം കാണണമെങ്കിൽ അയൽക്കാരന്റെ ജനാലയിലൂടെ നോക്കണമെന്ന് ആരോ പറഞ്ഞിട്ടുണ്ട്.. സ്വന്തം കണ്ണു ശരിയാവാതെ ഏതു ജനാലയിലൂടെ നോക്കിയിട്ടും ഒരു കാര്യവുമില്ല. ഒരുപാട്‌ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും, വാഴ്ത്തപ്പെട്ടിട്ടുണ്ടെങ്കിലും പല ഭർത്താക്കന്മാർക്കും ഭാര്യ എന്നത് വെറുമൊരു ഉപകരണം മാത്രമാണ്. വില കൊടുക്കാതെ വാങ്ങാൻ കഴിയുന്നതിൽ വച്ചേറ്റവും വിലകൂടിയ വസ്തുവാണ് ഭാര്യ..! കേവലം ”ഭാര്യ” എന്ന രണ്ടക്ഷരത്തിൽ ഒതുക്കി കളഞ്ഞ വർണ്ണിക്കാൻ കഴിയാത്ത വിസ്മയം. നിശ്ചയം കഴിഞ്ഞാൽ അവളോട്‌ ദിവസവും മണിക്കൂറുകളോളം സംസാരിക്കുന്നു.. സമയം ഉണ്ടാക്കി കാണാൻ ശ്രമിക്കുന്നു. കിട്ടാവുന്നതിൽ […]

Share News
Read More

പെൺകുട്ടി ജനിച്ചാൽ മകളായി, പെങ്ങളായി, ഭാര്യയായി, അമ്മയായി, അമ്മായി അമ്മയായി,ജീവിതം 50ൽ തുടങ്ങണം|ഇനി എന്ത് ?

Share News

ജീവിതം 50ൽ തുടങ്ങണം പെൺകുട്ടി ജനിച്ചാൽ മകളായി, പെങ്ങളായി, ഭാര്യയായി, അമ്മയായി, അമ്മായി അമ്മയായി, അമ്മൂമ്മയായി. ഇനി എന്ത് ? ഭാര്യയിൽനിന്ന് അമ്മയായി കഴിഞ്ഞാൽ ജീവിതത്തിൽ ഒരു യുദ്ധം തുടങ്ങുകയാണ്. കുഞ്ഞിനെ പാലൂട്ടി വളർത്തി വലുതാക്കി സ്കൂളിൽ വിടുമ്പോഴേക്കും രണ്ടാമതൊരു കുട്ടി ഉണ്ടായേക്കാം. അതിനെയും വളർത്തി വലുതാക്കി സ്കൂൾ വിട്ടു തുടങ്ങുമ്പോഴേക്കും ഭാര്യ എന്ന വ്യക്തിക്ക് 10 വയസ്സ് കൂടി. മൾട്ടി ടാസ്കിങ് ചെയ്യുന്ന ഒരുപാട് അമ്മമാർ ഉണ്ട്. വീട്ടുജോലിയും നോക്കി മക്കളെയും നോക്കി ഭർത്താവിന്റെ കാര്യവും […]

Share News
Read More

“എനിക്ക് കാഴ്ചയുണ്ടെന്നും അവളുടെ വൈരൂപ്യം ഞാൻ അറിയുന്നുണ്ടെന്നും മനസ്സിലാക്കിയാൽ, ആ അറിവാണ് അവളുടെ അസുഖത്തെക്കാൾ എന്റെ ഭാര്യക്ക് ആഘാതമാവുക.”

Share News

ഒരാൾ ഒരു സുന്ദരി പെണ്കുട്ടിയെ വിവാഹം ചെയ്തു . ജീവിതം സമാധാനപരമായി നീങ്ങവേ, ഒരുനാൾ അവൾക്കൊരു ത്വക്ക് രോഗം പിടിപെട്ടു. സൌന്ദര്യം കുറയാൻ തുടങ്ങി. അതിനിടെ ഒരു യാത്ര പോകേണ്ടി വന്ന ഭർത്താവിന് ഒരപകടം സംഭവിച്ചു. അയാളുടെ കാഴ്ച നഷ്ടപ്പെട്ടു. രോഗാവസ്ഥയിലും ഭാര്യ ഭർത്താവിനെ ഒരു കുറവുമില്ലാതെ നോക്കി. അവളുടെ അസുഖം കൂടി വരുകയും അതിവിരൂപയായി അവൾ മാറുകയും ചെയ്തു. അന്ധനായ ഭർത്താവ് ഇതൊന്നും അറിഞ്ഞില്ല. അതുകൊണ്ട് തന്നെ അവരുടെ ജീവിതം പഴയ പോലെ സന്തോഷമായി നീങ്ങി. […]

Share News
Read More

“ഇന്നലെകളിൽ ഞാൻ അവഗണിച്ചതെല്ലാം ഇന്നെനിക്കു കിട്ടേണ്ട സന്തോഷങ്ങളായിരുന്നുവെന്നോർത്തപ്പോൾ അറിയാതെ എന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണീർ പൊഴിഞ്ഞു…..”|ഭാര്യയുടെ നന്മകൾ

Share News

എന്റെ ഭാര്യ മരിച്ചിട്ടിന്നു മൂന്നു ദിവസമായി.. . മരണത്തിൽ അനുശോചനം അറിയിക്കാൻ വന്ന ബന്ധുക്കൾ എല്ലാവരും ഓരോരുത്തരായി പിരിഞ്ഞു പോയി. അവസാനം മരണത്തിന്റെ ഗന്ധമുള്ള ആ വീടിന്റെ ഒരു കോണിൽ ഞാനും എന്റെ മക്കളും മാത്രമായി ചുരുങ്ങി.. .അവൾ വീട്ടിലില്ല എന്ന് വിശ്വസിക്കാൻ തന്നെ എനിക്ക് പ്രയാസമായിരുന്നു. .ദേ നോക്കു എന്ന് പറഞ്ഞവൾ ഓടി വരുന്നത് ഇന്നലെകളിൽ എന്നപോലെ ഞാനോർത്തു..ഒരു പാവമായിരുന്നവൾ ഞങ്ങളെ ജീവന് തുല്യം സ്നേഹിച്ചു പരാജയപ്പെട്ട ഒരു പൊട്ടി… ഞങ്ങളോടുള്ള സ്നേഹം കൊണ്ടാവണം ഒരിക്കൽ […]

Share News
Read More